Connect with us

Hi, what are you looking for?

All posts tagged "#cmkerala"

Sticky Post

തിരുവനന്തപുരം . തൃശൂർ പൂരം അലങ്കോലമാക്കാൻ സിറ്റി പൊലീസ് കമ്മിഷണർ അങ്കിത്ത് അശോക് ശ്രമിച്ചത് മുഖ്യമന്ത്രി പിണറായി വിജയന്റെ അറിവോടെയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. ലോകത്തിന് മുമ്പിൽ കേരളത്തിന്റെ അഭിമാനമായ...

Sticky Post

കല്‍പറ്റ . ലോക സഭ തെരെഞ്ഞെടുപ്പിൽ കേരളത്തില്‍ ആഞ്ഞടിക്കുക പിണറായി വിരുദ്ധ തരംഗമാണെന്ന് കെപിസിസി ആക്ടിങ് പ്രസിഡന്റ് എം.എം.ഹസന്‍. യുഡിഎഫ് 20 സീറ്റുകളിലും വിജയിക്കുമെന്നു പറഞ്ഞ ഹസൻ ‘മുഖ്യമന്ത്രിയുടെ ധൈര്യവും ശൗര്യവും എവിടെപോയെന്നും...

Sticky Post

പിണറായി സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ സമൂഹത്തിന്റെ നാനാ തുറകളിൽ നിന്നും ഇപ്പോൾ പരസ്യ പ്രതിഷേധങ്ങൾ ഉയർന്നു കൊണ്ടിരിക്കുകയാണ്. ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാൻ പെടാപാട് പെടുന്ന ജനതയെ കൊഞ്ഞനം കുത്തിക്കൊണ്ട് അവരുടെ തന്നെ നികുതിപ്പണമെടുത്ത്...

Sticky Post

കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയൻ പ്രസംഗിച്ച വേദിയിൽ മൈക്ക് ഒടിഞ്ഞുവീണത് ചർച്ചകൾക്ക് വഴിവെച്ചിരുന്നു. കോട്ടയത്ത് തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് മുഖ്യമന്ത്രി പിണറായി വിജയൻ സംസാരിച്ചുകൊണ്ടിരുന്ന മൈക്ക് ഒടിഞ്ഞ് താഴെ വീണത്. മുഖ്യമന്ത്രി പിണറായി...

Sticky Post

പൗരത്വ നിയമം നടപ്പാക്കില്ലെന്ന് പരസ്യമായി പ്രസ്താവന നടത്തിയ പിണറായി വിജയനെതിരെ നിയമനടപടികളുമായി അഡ്വ. കൃഷ്ണരാജ് രംഗത്ത്. പാർലമെന്റ് പാസാക്കി രാഷ്ട്രപതി ഒപ്പിട്ട നിയമം നടപ്പാക്കാൻ സമ്മതിക്കില്ലെന്ന് പറഞ്ഞ പിണറായി വിജയൻ ഭരണഘടനാ ലംഘനമാണ്...

Sticky Post

ന്യൂഡല്‍ഹി . ഭൂരിപക്ഷം ഉള്ളതിന്റെ പേരിൽ നിയമസഭ പാസാക്കിയ തീർത്തും ജനവിരുദ്ധമായ ബില്ലുകള്‍ക്ക് അനുമതി തടഞ്ഞ രാഷ്ട്രപതിയുടെ നടപടി ചോദ്യം ചെയ്ത് ചരിത്രത്തിൽ ആദ്യമായി കേരളം സുപ്രീം കോടതിയില്‍. രാഷ്ട്രപതിയുടെ സെക്രട്ടറിയെയും ഗവര്‍ണറെയും...

Sticky Post

അഴിമതിയാരോപണങ്ങൾ തലയ്ക്ക് മുകളിൽ മുടിയിഴയിൽ കൊരുത്ത വാള് പോലെ തൂങ്ങിയാടുമ്പോൾ ഇനിയും റിസ്ക് എടുക്കാൻ വയ്യ എന്ന തീരുമാനത്തിലെത്തിയിരിക്കുകയാണ് പിണറായി വിജയൻ. എല്ലാ അർത്ഥത്തിലും പാർട്ടി തന്നെ തള്ളിപ്പറയുന്ന രീതിയിലേക്ക് കാര്യങ്ങൾ കൈവിട്ടുപോകുമ്പോൾ...

Sticky Post

കേരള ചരിത്രത്തില്‍ ആദ്യമായി സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം മുടങ്ങി. പ്രതിഷേധം ഉയര്‍ന്നുവെങ്കിലും സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഇന്നും ശമ്പളം കിട്ടില്ല. ശമ്പളത്തിന് സര്‍ക്കാര്‍ ജീവനക്കാര്‍ തിങ്കളാഴ്ച വരെ കാത്തിരിക്കണം. ഇടിഎസ്ബി അക്കൗണ്ടിലെത്തിയ പണം ബാങ്ക്...

Sticky Post

തിരുവനന്തപുരം . മകൾ വീണ വിജയൻ കാനഡയിൽ കമ്പനി തുടങ്ങിയ വിവരം കേന്ദ്ര വിദേശ കാര്യ മന്ത്രാലയത്തെ മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചിരുന്നോ? എന്നതാണ് വീണയുടെ ലാവ്ലിന്റെ ആസ്ഥാനത്തെ പുതിയ കമ്പനിയുടെ കാര്യത്തിൽ...

Sticky Post

മകൾ കമ്പനി തുടങ്ങിയത് ഭാര്യ ജോലിയിൽ നിന്നും വിരമിച്ചപ്പോ കിട്ടിയ പണം കൊണ്ടാണ് എന്ന പിണറായി വിജയൻറെ വാക്കുകൾ കൂടുതൽ തിരിച്ചടിയാവുമെന്നുറപ്പായി. പറഞ്ഞു കുടുങ്ങിയിരി ക്കുകയാണിപ്പോൾ പിണറായി വിജയൻ. മകള്‍ വീണയുടെ ഉടമസ്ഥതയിലുണ്ടായിരുന്ന...