Connect with us

Hi, what are you looking for?

All posts tagged "a k saseendran"

Sticky Post

കോഴിക്കോട് . മന്ത്രി ശശീന്ദ്രന്റെ മയക്ക് വെടി ജീവനെടുക്കുമോ? അതെ മന്ത്രി ശശീന്ദ്രന്റെ വനം വകുപ്പ് മയക്ക് വെടി വെച്ചാൽ പിന്നെ ഏത് വന്യ ജീവി ആണേലും ജീവൻ ഉണ്ടാവില്ല. കണ്ണൂര്‍ കൊട്ടിയൂര്‍...

Sticky Post

സംസ്ഥാന വനം മന്ത്രി എ കെ ശശീന്ദ്രന്റെ മന്ത്രി കസേര തെറിക്കും. അജിത് പവാര്‍ വിഭാഗത്തെ എന്‍സിപി ഔദ്യോഗിക വിഭാഗമായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്‍ അംഗീകരിച്ച സാഹചര്യത്തില്‍ ഇക്കാര്യം ചൂണ്ടിക്കാട്ടി എല്‍ഡിഎഫ് നേതൃത്വത്തിന്...

Sticky Post

കൽപ്പറ്റ . മാനന്തവാടിയിൽ ജനവാസ മേഖലയിലെത്തി അജീഷിനെ ആക്രമിച്ച് കൊലപ്പെടുത്തിയ കാട്ടാന ബേലൂർ മഖ്നയെ മയക്കുവെടി വെച്ച് തളച്ച് മുത്തങ്ങയിലെത്തിക്കാൻ വനം വകുപ്പിനായില്ല. ഇന്ന് ഇനിയും ദൗത്യം തുടരുന്നത് ദുഷ്‌കരമാണെന്ന് വൈഡിട്ടു 4...

Sticky Post

ഒ​​ന്നാം പി​​ണ​​റാ​​യി സ​​ർ​​ക്കാ​​ർ അ​​ധി​​കാ​​ര​​ത്തി​​ലെ​​ത്തി​​യതിൽ പിന്നെ കേ​​ര​​ള​​ത്തി​​ൽ ജീ​​വ​​നൊ​​ടു​​ക്കി​​യ​​ത് 42 ക​​ർ​​ഷ​​ക​​രാ​​ണെ​​ന്നു നി​​യ​​മ​​സ​​ഭ​​യി​​ൽ ക​​ഴി​​ഞ്ഞ​​ദി​​വ​​സം കൃ​​ഷി​​മ​​ന്ത്രി പി. ​​പ്രസാദ് പറയുകയുണ്ടായി. അ​​വ​​രു​​ടെ കു​​ടും​​ബ​​ങ്ങ​​ൾ​​ക്ക് സ​​ഹാ​​യ​​ധ​​ന​​മാ​​യി 44 ല​​ക്ഷം രൂ​​പ നൽകിയെന്നും പ്രസാദ് പറഞ്ഞു....

Sticky Post

തിരുവനന്തപുരം . ദേശീയതലത്തിലെ പുതിയ പ്രതിസന്ധി കേരള ത്തിലെ എൻ സി പിയിൽ കലാപത്തിന് വഴിയൊരുക്കി. എ കെ ശശീന്ദ്രനിൽ നിന്ന് മന്ത്രി കസേര പിടിച്ച് പറിക്കുമെന്ന വാശിയിലാണ് തോമസ് കെ തോമസ്....

Exclusive

എ കെ ജി സെന്ററിൽ നിന്നും പുറത്തു വരുന്ന സൂചനകൾ അനുസരിച്ചു ഏതുനിമിഷവും എ കെ ശശീന്ദ്രന്റെ രാജി പിണറായി എഴുതി വാങ്ങിയേക്കാം എന്നുതന്നെയാണ്. ആരോപണത്തിന്റെ ദിശ സസൂക്ഷ്മം നിരീക്ഷിക്കാൻ വിജയരാഘവന് മുഖ്യമന്ത്രിയുടെ...