Connect with us

Hi, what are you looking for?

Cinema

രാമകൃഷ്ണന് പട്ടിയുടെ നിറം, മല്ലികയുടെത് അഡൾസ് ഓൺലിയിലെ ക്യാബറെ ഡാൻസ്, വൈറലായി സംഗീത ലക്ഷ്മണന്റെ കുറിപ്പ്

സിനിമാ രംഗത്ത് സജീവമല്ലെങ്കിലും സോഷ്യല്‍മീഡിയയില്‍ ആരാധകരുമായി ഇടപഴകുന്ന താരമാണ് നടി മല്ലിക സുകുമാരന്‍. അടുത്തിടെയാണ് താരം വീണ്ടും സിനിമയിലേയ്ക്ക് എത്തിയത്. അടുത്തിടെ പൃഥ്വിരാജിന്റെ ആയി പുറത്തിറങ്ങിയ കടുവ എന്ന സിനിമയില്‍ മല്ലികാ സുകുമാരന്റെ ശബ്ദ സാന്നിധ്യമുണ്ടായിരുന്നു. നടി സീമയ്ക്കാണ് മല്ലിക തന്റെ ശബ്ദം നല്‍കിയത്. ചിത്രം പ്രേക്ഷകര്‍ ഇരുകൈയ്യും നീട്ടിയാണ് സ്വീകരിച്ചത്.

മികച്ച അഭിനയത്തിന് താരത്തെ തേടി നിരവധി അവാര്‍ഡുകള്‍ ഇതിനോടകം എത്തിയിട്ടുണ്ട്. ലോകമെമ്പാടുമുള്ള ആരാധകര്‍ ഹൃദയത്തിലേറ്റിയ താര കുടുംബമാണ് മല്ലികയുടേത്. ഭര്‍ത്താവ് സുകുമാരനും മക്കളായ പൃഥ്വിരാജും ഇന്ദ്രജിത്തും, ഇന്ദ്രന്റെഭാര്യ പൂര്‍ണിമയും, പൃഥ്വിരാജിന്റെ ഭാര്യ സുപ്രിയയും എല്ലാവരും സിനിമാരംഗത്ത് തന്നെ നിറഞ്ഞ് നില്‍ക്കുന്നവരാണ്. താര കുടുംബത്തിന്റെ ഓരോ വിശേഷങ്ങള്‍ക്ക് വേണ്ടിയും പ്രേക്ഷകര്‍ വളരെ ആകാംക്ഷയോടെയാണ് കാത്തിരിക്കാറുള്ളത്. 1974ല്‍ ജി അരവിന്ദന്‍ സംവിധാനം ചെയ്ത ഉത്തരായനം എന്ന സിനിമയിലൂടെയാണ് മല്ലികാ സുകുമാരന്‍ സിനിമാരംഗത്തേക്ക് കടന്നുവരുന്നത്.

കലാമണ്ഡലം സത്യഭാമയുമായി ബന്ധപ്പെട്ട വിവാദത്തില്‍ പ്രതിക രിച്ചതിന് മല്ലികാ സുകുമാരനെതിരെ അസഭ്യ പരാമർശമുന്നയിച്ച് അഡ്വക്കേറ്റ് സംഗീത ലക്ഷ്മണന്‍. മല്ലിക സുകുമാരനെ കുറിച്ച് അഡ്വക്കേറ്റ് സംഗീത ലക്ഷ്മണന്‍ സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ച ഒരു കുറിപ്പാണ് ശ്രദ്ധനേടുന്നത്.ഈ കുറിപ്പിൽ മല്ലികയെ അതിരൂക്ഷമായാണ് സംഗീത വിമർശിക്കുന്നത് . മാത്രമല്ല രാമകൃഷ്ണനെതിരെയും ഇവർ അധിക്ഷേപ പരാമർശം ഉന്നയിക്കുകയുണ്ടായി . രാമകൃഷ്ണന് കാക്കയുടെ നിറമല്ല, മറിച്ച് മുന്തിയ ഇനം പട്ടിയുടെ നിറമാണെന്ന് സംഗീത പറഞ്ഞു. സംഗീതയുടെ ഈ വാക്കുകൾ വീണ്ടും വിമർശനങ്ങൾക്ക് ഇടവെയ്ക്കുകയാണ്.

മല്ലിക ജഗതി സുകുമാരന്‍ എന്ന് വേം ആ സ്ത്രീയെ മുഴുവനായും വിളിക്കാന്‍. കുഞ്ഞുന്നാളുമുതലേ മല്ലികയെ കുറിച്ച് പല കാര്യങ്ങളും താന്‍ കേട്ടിട്ടുണ്ടെന്നും അതുകാരണം ഇന്നും അവര്‍ എന്തേഹ്കിലും പറയുന്നത് കേള്‍ക്കുമ്പോള്‍ എല്ലാം മനസ്സിലേക്ക് ഓടിയെത്തുമെന്നും അതുകൊണ്ട് ഒന്നും കേള്‍ക്കാന്‍ നില്‍ക്കാറില്ലെന്നും സംഗീത പറയുന്നു.

ജഗതി ശ്രീകുമാര്‍ ഒരു സ്ത്രീലമ്പടനായതുകൊണ്ടും സുകുമാരന്‍ ഒരു പൊട്ടനായതുകൊണ്ടും കിട്ടിയ സൗഭാഗ്യങ്ങള്‍ മാത്രമാണ് സുകുമാരന്റെ മരണം വരെ മല്ലികയ്ക്ക് ഉണ്ടായിരുന്നതെന്ന്ും ജഗതിയുമായുള്ള വിവാഹമോചനത്തിന് ശേഷമായിരുന്നോ മല്ലിക സുകുമാരനെ വിവാഹം ചെയ്തതെന്നും സംഗീത ചോദിക്കുന്നു.

നിയമപരമായിട്ടാണോ മല്ലികയെ സുകുമാരന്‍ വിവാഹം ചെയ്തത്?, അതോ വിവാഹവേഷത്തിലുള്ള ചിത്രങ്ങളെടുത്ത ശേഷം ലിവിഗ് ടുഗെദര്‍ ജീവിതം നടത്തി കുട്ടികളെ ഉണ്ടാക്കിയതാണൊ എന്നും സംഗീത ചോദിക്കുന്നു.

കുറിപ്പിങ്ങനെ…

കലാമണ്ഡലം സത്യഭാമ ടീച്ചറെ കുറിച്ച് മല്ലിക ജഗതി ശ്രീകുമാർ സുകുമാരൻ. മല്ലിക ജഗതി ശ്രീകുമാർ സുകുമാരൻ എന്ന് മുഴുവനായും തന്നെ ആ സ്ത്രിയെ വിളിക്കണം. കാരണം, എൻ്റെ കുഞ്ഞുനാളുകളിൽ ഞാൻ തിരുവനന്തപുരത്ത് ജീവിച്ചിരുന്ന കാലത്ത് ഇപ്പറഞ്ഞ മല്ലികയെ കുറിച്ച് പല കാര്യങ്ങളും കേട്ടിട്ടുണ്ട്. ആ വിവരങ്ങളൊക്കെ ഇപ്പോഴും ഓർമ്മയുള്ളത് കൊണ്ടാവണം പിൽക്കാലത്ത് ചാനലുകളിൽ മല്ലികയുടെ വലിയ വായിലെ സംസാരം 30 സെക്കൻ്റിൽ കൂടുതൽ ഞാൻ കേൾക്കില്ല. കേട്ടാൽ ഉടനടി എൻ്റെ എട്ടും പൊട്ടും തിരിയാത്ത പ്രായത്തിൽ ആ സ്ത്രിയെ കുറിച്ച് കേട്ടിട്ടുള്ള പല കാര്യങ്ങളും ഓർമ്മ വരും എനിക്ക്. ആ ഓർമ്മവിവരങ്ങളുടെ സമ്മറി ഇതാണ്- അതായത്, ജഗതി ശ്രീകുമാർ ഒരു സ്ത്രിലമ്പടനായത് കൊണ്ടും സുകുമാരൻ ഒരു പൊട്ടനായത് കൊണ്ടും കിട്ടിയ സൗഭാഗ്യങ്ങൾ മാത്രമാണ് സുകുമാരൻ്റെ മരണം വരെ മല്ലികയ്ക്ക് ഉണ്ടായിരുന്നത്, എന്ന്.

വളർന്നു വലുതായപ്പോൾ, പിന്നീടിപ്പോഴും മല്ലിക ജഗതി ശ്രീകുമാർ സുകുമാരൻ എന്ന സ്ത്രിയെ ഒരു മിനിട്ടിലധികം നോക്കിയിരുന്നാൽ ‘ഇവൾ എപ്പോൾ മുതലാണ് കുലസ്ത്രിയായി പരിണമിച്ചത്, ഹോ’ എന്ന് ഞാൻ ചിന്തിക്കാറുമുണ്ട്. തിരുവനന്തപുരത്തുകാർ പറഞ്ഞു കേട്ടിട്ടുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിൽ ചില സംശയങ്ങൾ ചോദിക്കാൻ ഇതൊരു അവസരമായി തന്നെ കരുതുകയാണ് ഞാൻ. ഇപ്പോഴുള്ള നവോഥാന ഫെമിനിച്ചികൾക്ക് ഇത്തരം ചോദ്യങ്ങൾ ദഹിക്കില്ല കാരണം അവരൊക്കെ വീട്ടിൽ അനുസരണയുള്ള ഭാര്യമാരും പുറമെ ഫ്രീസെക്സിൻ്റെ വക്താക്കളുമാണല്ലോ! ഇത് രണ്ടുമല്ലാത്ത എനിക്ക് മല്ലികയെ കുറിച്ച് ചില കാര്യങ്ങൾ അറിയാൻ താൽപര്യമുണ്ട് .

യഥാർത്ഥത്തിൽ, ജഗതി ശ്രീകുമാർ നിയമപരമായി ഈ മല്ലികയെ വിവാഹം ചെയ്തിരുന്നോ? ഈ മല്ലികയുടെ നിയമപരമായ ഭർത്താവായിരുന്നു ജഗതി ശ്രീകുമാർ എങ്കിൽ ആ വിവാഹബന്ധം നിയമപരമായി വേർപ്പെടുത്തിയതിന് ശേഷമാണോ സുകുമാരൻ്റെ കൂടെ മല്ലിക ജീവിതം തുടങ്ങിയത്? സുകുമാരൻ ഈ മല്ലികയെ നിയമപരമായി വിവാഹം കഴിച്ചതാണോ? അതോ കല്യാണവേഷ ത്തിൽ ഒരുമിച്ച് ഫോട്ടോ എടുത്ത ശേഷം ഒരുമിച്ച് ലിവിംഗ് റ്റുഗെതർ തുടങ്ങി മക്കളെ ഉണ്ടാക്കിയതാണോ? തൽക്കാലം ഒരു ടെസ്റ്റ് ഡോസായി ഇത്രയും മതി. കൂടുതൽ തെളിവുകളും ദൃക്സാക്ഷി വിവരണങ്ങളുമൊക്കെയായി ആവശ്യം വന്നാൽ ഞാൻ റെഡിയാണ്!

സത്യഭാമ ടീച്ചറാണോ മോഹിനി എന്നാണ് മല്ലികയുടെ ചോദ്യം. ഒരു കാര്യം ഉറപ്പാണ് മല്ലികേ …! നിൻ്റെ ചെറുപ്പപ്രായത്തിൽ നീ സിനിമയിലും അല്ലാതെയും ആടിയിട്ടുള്ള ക്യാബറെ നൃത്തത്തെക്കാൾ അഴകുണ്ട് സത്യഭാമ ടീച്ചറുടെ നൃത്തശൈലിക്ക്. നിൻ്റെ നൃത്തരംഗങ്ങളിൽ നിനക്ക് അഡൾസ് ഓൺലി സിനിമകളിലെ സ്ത്രീകളുടെ ശരീരഭാഷയും മുഖഭാവങ്ങളുമായിരുന്നു. അതുവഴി വന്നതാണ് വെറുമൊരു വെരിബിലോ ആവേറേജ് നടി മാത്രമായ നീ സിനിമയിൽ നിന്ന് ഉണ്ടാക്കിയതിൽ ഒരു വലിയ പങ്ക്. മുകളിലിരി ക്കുന്ന ഈശ്വരൻ rash ആവേണ്ട കാര്യമില്ല,അര നിമിഷനേരത്തേക്ക് ഈശ്വരനൊന്ന് negligent ആയാൽ നഷ്ടപ്പെടുന്ന സൗഭാഗ്യങ്ങൾ മാത്രമാണ് നിൻ്റെ കൈവശമുള്ളത്. എല്ലാ കാലത്തും. തല മറന്ന് നീ ആ മൊട്ടതലയിൽ എണ്ണ തേച്ച് പിടിപ്പിച്ചാൽ അതിനടിയിലെ നിൻ്റെ കറുത്ത ഡൈ ഇളകിപോവില്ലേ മല്ലിക ജഗതി ശ്രീകുമാർ സുകുമാരാ? വന്ന വഴി നീ മറന്നു പോയാൽ, ഇനിയും നിനക്ക് തിരികെ പോകേണ്ടി വന്നാൽ അതിനാവതില്ലാതെ വരില്ലേ മുൻകാല ക്യാബറെ നർത്തകി നിനക്ക്? ങേ?

ശാസ്ത്രിയമായി നൃത്തം അഭ്യസിക്കുകയും, ശേഷം നാലര പതിറ്റാണ്ടോളം നൃത്തം അവതരിപ്പിക്കുകയും അഭ്യസിപ്പിക്കുകയും ചെയ്തിട്ടുള്ള ഒരു നർത്തകി – അവരുടെ സ്വന്തം നൃത്തകലാ സ്വാദനാഭിരുചിയെ കുറിച്ച് അവരുടെ സ്വന്തം അഭിപ്രായങ്ങൾ പറഞ്ഞതിന് നിനക്കെന്തിനാണ് മല്ലികേ ഇത്ര അസഹിഷ്ണുത? കലാമണ്ഡലം സത്യഭാമ ടീച്ചറെ കുറിച്ച് പുച്ഛിച്ചും പരിഹസിച്ചു സംസാരിക്കുന്നതിലൂടെ മല്ലിക ജഗതി ശ്രീകുമാർ സുകുമാരൻ എന്ന നാലാംനിരനടി, നാട് ഓടുമ്പോൾ നടുവെ ഓടാൻ ശ്രമിക്കുകയാണ്. നല്ല പിള്ള ചമയാൻ കുലസ്ത്രിയുടെ ജന്മം ഇങ്ങനെയും ബാക്കി. ഹോ!

ആക്ച്വലി, കലാമണ്ഡലം സത്യഭാമ ടീച്ചർ നൃത്തത്തെ കുറച്ച് അവരുടെ അഭിപ്രായം പറഞ്ഞു. മല്ലിക ജഗതി ശ്രീകുമാർ സുകുമാരൻ അഭിപ്രായം പറഞ്ഞത് നൃത്തത്തെ കുറിച്ചല്ല, സത്യഭാമ ടീച്ചറെ കുറിച്ചാണ്. അതുകൊണ്ട് സംഗീത ലക്ഷ്മണ മല്ലികയെ കുറിച്ച് അഭിപ്രായം പറഞ്ഞു. അത്രയെ ഉള്ളു. സിംപിൾ, ഈസി. ഇപ്പോൾ, കളി ഡ്രോയിൽ എത്തി നിൽക്കുകയാണ്. ഇൻറർവെൽ ആയാലും, ഇനി അതല്ല തിരശീല വീഴുകയാണ് എങ്കിലും എനിക്ക് സമ്മതം. വാട്ട് ഡൂ യൂ സേ, മല്ലികേ?

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...