Connect with us

Hi, what are you looking for?

Kerala

‘എം.എം.മണി ചുട്ട കശുവണ്ടിയെ പോലെ’ – കോൺഗ്രസ് നേതാവ്

രാഷ്ട്രീയ എതിരാളികൾക്കെതിരെയെല്ലാം ആക്ഷേപ ഹാസ്യത്തി ന്റെ പേരിൽ അധിക്ഷേപങ്ങൾ പറയുന്നതിൽ ആനന്ദം കൊള്ളുന്ന എം.എം.മണി എംഎൽഎ ക്ക് ചുട്ട മറുപടി കൊടുത്ത് ഇടുക്കി ‍ഡിസി സി മുൻ സെക്രട്ടറിയും യുഡിഎഫ് ദേവികുളം നിയോജകമണ്ഡലം കൺവീനറുമായ ഒ.ആർ.ശശി. ‘എം.എം.മണി ചുട്ട കശുവണ്ടിയെ പോലെ’ എന്നാണു ആക്ഷേപഹാസ്യമായി കോൺഗ്രസ് നേതാവ് പറഞ്ഞിരിക്കുന്നത്.

ഡീൻ കുര്യാക്കോസിനെതിരെ മണിയുടെ പ്രസംഗത്തിനു മറുപടിയായിട്ടായിരുന്നു മൂന്നാറിലെ യുഡിഎഫ് കൺവൻഷനിൽ ശശി, മണിക്കെതിരെ പരാമർശം നടത്തുന്നത്. ‘എം.എം.മണിയുടെ മുഖത്തുനോക്കുന്നത് ചുട്ട കശുവണ്ടിയെ നോക്കുന്നതുപോലെ’ എന്നായിരുന്നു ശശി പറയുന്നത്.

ഡീൻ കുര്യാക്കോസ് ഷണ്ഡനാണെന്നും ചത്തതിനൊക്കുവേ ജീവിച്ചിരിക്കുന്നതെന്നൊക്കെ, ഇടുക്കി തൂക്കുപാലത്തെ പാർട്ടി പരിപാടിയിൽ നടത്തിയ പ്രസംഗത്തിൽ എം.എം.മണി പറ‍ഞ്ഞിരുന്നതാണ്. ബ്യൂട്ടി പാർലറിൽ കയറി പൗഡറും പൂശി ഫോട്ടോ എടുത്ത് നടപ്പാണെന്നും കെട്ടിവച്ച കാശുപോലും കിട്ടില്ലെന്നും മണി, ഡീൻ കുര്യാക്കോസിനെ പരിഹസിച്ചിരുന്നു.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...