Connect with us

Hi, what are you looking for?

Crime,

ഹൽദ്‌വാനിയിൽ തീവ്ര ഇസ്ലാമിസ്റ്റുകൾ നടത്തിയ കലാപത്തിൽ റോഹിംഗ്യൻ ഭീകരർക്കും പങ്ക്

ഹൽദ്‌വാനി . മദ്രസ പൊളിക്കുന്നതുമായി ബന്ധപ്പെട്ട് ഉത്തരാഖണ്ഡിലെ ഹൽദ്‌വാനിയിൽ തീവ്ര ഇസ്ലാമിസ്റ്റുകൾ നടത്തിയ കലാപത്തിൽ റോഹിംഗ്യൻ ഭീകരർക്ക് പങ്കുള്ളതായി വിവരം. തീവ്ര ഇസ്ലാമിസ്റ്റുകൾ നടത്തിയ അക്രമത്തിൽ ആറ് പേർ മരണപ്പെടുകയും, നൂറിലധികം പോലീസുകാർ ഉൾപ്പെടെ 300-ലധികം പേർക്ക് പരിക്കേൽക്കുകയും ഉണ്ടായി.

അഞ്ച് പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവരിൽ 2 പേർ മുൻ കൗൺസിലർമാരും 2 പേർ സമാജ്‌വാദി പാർട്ടിയുമായി അടുത്ത ബന്ധമുള്ളവരുമാണ്. അര ഡസൻ അക്രമികളെ രാത്രി വൈകി പോലീസ് കസ്റ്റഡിയിലെടുത്തു, ഇതോടെ കസ്റ്റഡിയിലുള്ള പ്രതികളുടെ എണ്ണം 100 ആയി. ഇതിനു പിന്നാലെയാണ് ഹൽദ്‌വാനി അക്രമത്തിൽ റോഹിംഗ്യൻ ഭീകരരുടെയും, അനധികൃത ബംഗ്ലാദേശികളുടെയും പങ്കും പോലീസ് അന്വേഷിക്കുന്നത്.

അയ്യായിരത്തോളം റോഹിംഗ്യൻ മുസ്ലീങ്ങളും ബംഗ്ലാദേശികളും പുറത്തുനിന്നുള്ളവരുമാണ് ബൻഭൂൽപുരയിൽ താമസിക്കുന്നത്. അക്രമം നടന്ന ദിവസം, റോഹിംഗ്യൻ ജനസംഖ്യയുള്ള ബൻഭൂൽപുരയുടെ പ്രാന്തപ്രദേശത്തുള്ള റെയിൽവേ ലൈനിനു ചുറ്റുമുള്ള ചേരികളിൽ അക്രമികളുടെ കൂട്ടത്തിൽ ചിലരെ കണ്ടതായി പോലീസിന് വിവരങ്ങൾ ലഭിച്ചു.. ഇതേത്തുടർന്ന് പോലീസ് ജാഗ്രതയിലാണ്. നിലവിൽ ബൻഭൂൽപുര മേഖലയിൽ കർഫ്യൂ തുടരുകയാണ്. പോലീസ് സംഘം തുടർച്ചയായി പട്രോളിംഗ് നടത്തി വരുന്നു.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...