Connect with us

Hi, what are you looking for?

Kerala

മൊട്ട അരുണിനെ യഥാർത്ഥ പന്നിയാക്കി ശ്രീജിത്ത് പണിക്കർ

ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ പന്നിയോടുപമിച്ച ഡോ അരുണ്കുമാറിന് മാസ്സ് മറുപടിയുമായി ശ്രീജിത്ത് പണിക്കർ. അരുൺകുമാർ പറഞ്ഞത് പോലെ പന്നിയോട് ഗുസ്തിക്ക് പോകാത്തതാണ് നല്ലതെന്നും, പന്നി അത് ആസ്വദിക്കുകയെ ഉള്ളു, എന്നാൽ നമ്മുടെ ദേഹത്ത് ചെളി പറ്റുമെന്നും ശ്രീജിത്ത് പണിക്കർ പറഞ്ഞു.

അത് മനസിലാക്കി ഉചിതമായ തീരുമാനം എടുത്ത് മാറി നടന്നത് കൊണ്ടാണ് പഴയിടം നമ്പൂതിരി കേരളക്കരയ്ക്ക് പ്രിയങ്കരനായത് എന്നും ശ്രീജിത്ത് പണിക്കർ കൂട്ടിച്ചേർത്തു. അതേസമയം,ഗവർണർ – എസ് എഫ് ഐ തർക്കത്തിൽ ഗവർണറെ പന്നിയോടുപമിച്ച് റിപ്പോർട്ടർ ചാനൽ സീനിയർ എഡിറ്റർ ഡോ . അരുൺ കുമാറിനെതിരെ വ്യാപകമായി പ്രതിഷേധം ഉയരുകയാണ്.

പന്നികളോട് ഗുസ്തി ചെയ്യരുത് എന്ന കോട്സ് ഓര്മിപ്പിച്ചുകൊണ്ടാണ് ഗവർണർ എസ് എഫ് ഐ വിഷയത്തിൽ അരുൺകുമാർ പ്രതികരിച്ചത്. അതായത് പന്നികളോട് യുദ്ധ ചെയ്‌താൽ ദേഹത്ത് ചെളി പറ്റും പക്ഷെ പന്നികൾക്ക് അത് ഇഷ്ടമാണെന്നും ആയിരുന്നു അരുൺകുമാറിന്റെ വാക്കുകൾ. നേരത്തെ ഐറിൽ പാലസ്തീൻ വിഷയത്തിൽ ചർച്ചയ്ക്കിടെ പന്നിയെ ഉപമിച്ച അതിഥിയോട് ആ വാക്ക് അൺ പാർലമെന്ററി ആണെന്ന് പറഞ്ഞ ആളാണ് അരുൺ കുമാർ.

എന്നാൽ ഇപ്പോൾ ഇതേ അരുൺകുമാർ തന്നെ സംസ്ഥാനത്തിന്റെ ഗവർണറെ യാതൊരു ബഹുമാനവും നൽകാതെ അതെ അൺ പാർലമെന്ററി പദം ഉപയോഗിച്ച് അവഹേളിച്ചിരിക്കുകയാണ്. എന്തായാലും ഗവർണർക്കെതിരായ അരുൺകുമാറിന്റെ പരാമർശത്തിൽ പ്രതിഷേധം ശക്തമാവുകയാണ്. അരുണ്കുമാറി നെതിരെ നിയമനടപടികളുമായി മുന്നോട് പോകാനുള്ള തീരുമാനത്തിലാണ് ആർ എസ് എസ്. പരാതി ഉണ്ടായാൽ അരുൺകുമാർ ഒരുപക്ഷെ അറസ്റ്റ് ചെയ്യപ്പെട്ടേക്കാം. റിപ്പോർട്ടർ ചാനലിന് നേരെയും നടപടി ഉണ്ടാവാനുള്ള സാധ്യതയും തള്ളിക്കള യാനാവില്ല.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...