Connect with us

Hi, what are you looking for?

Health

കോവിഡ് പിണറായി സര്‍ക്കാരിനെപ്പോലെ ഹാനീകരം – ഹൈബി ഈഡന്‍ എംപി

കൊച്ചി. പിണറായി സര്‍ക്കാരിനെപ്പോലെ തന്നെ ഹാനികരമാണ് കൊവിഡെന്നും നവകേരള സദസ് നടക്കുന്നതിനാൽ കണക്കുകള്‍ ആരോഗ്യവകുപ്പ് മൂടിവെക്കുകയാണെന്നും ഹൈബി ഈഡന്‍ എംപി. സംസ്ഥാനത്ത് വീണ്ടും കൊവിഡ് പടരുകയാണെന്ന് ഹൈബി ഈഡന്‍ എംപി. കൊച്ചിയിൽ പറഞ്ഞു.

സംസ്ഥാനത്ത് വീണ്ടും കൊവിഡ് പടരുന്നത് തുടരുമ്പോൾ സംസ്ഥാന ആരോഗ്യ വകുപ്പ് കൊവിഡ് കണക്കുകള്‍ ജനങ്ങളെ അറിയിക്കാതെ മറച്ചുവയ്‌ക്കുകയാണെന്ന് ഹൈബി ഈഡന്‍ ആരോപിച്ചു.

നവകേരള സദസ് നടക്കുന്നതിനാലാണ് കണക്കുകള്‍ ആരോഗ്യവകുപ്പ് പുറത്തുവിടാതിരിക്കുന്നത് – എം പി കുറ്റപ്പെടുത്തി. ജനങ്ങളുടെ ആരോഗ്യത്തിനും ജീവനും ഭീഷണിയാകുന്ന കൊവിഡിനെതിരെ ജാഗ്രത ശക്തമാക്കണമെന്ന് പറഞ്ഞ ഹൈബി ഈഡന്‍, പിണറായി സര്‍ക്കാരിനെപ്പോലെ തന്നെ ഹാനികരമാണ് ഫേസ്ബുക്കിലൂടെ വിമര്‍ശനമുന്നയിച്ചു.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...