Connect with us

Hi, what are you looking for?

Exclusive

അരിക്കൊമ്പനെ വാഹനത്തിൽ കൊണ്ടുപോകുന്നു .

arikkomban

അരിക്കൊമ്പനെ വാഹനത്തിലൂടെ പെരിയാർ ടൈഗർ റിസർവിന്റെ ഉൽക്കാടുകളിലേക്കു കൊണ്ടുപോകുന്നു . പോകുന്ന വഴികളയിൽ റൂട്ടിലേക്കുള്ള ലൈനുകളിൽ പവർ വിച്ഛേദിച്ചിരിക്കുന്ന്നു. കാരണം പല സ്ഥലങ്ങളിലും ഇലക്ട്രിസിറ്റി ലൈനുകൾ താഴ്ന്നു കിടക്കുന്നുണ്ട് . അരിക്കൊമ്പനെ സുരക്ഷിതമായി ഉൽക്കാടുകളിലേക്കു കൊണ്ട് പോകും .അരിക്കൊമ്പൻ സുഖകരമായിരിക്കുന്നു എന്ന് ഉറപ്പു വരുത്തുകയും വേണം കോടതിയുടെ നിരീക്ഷണത്തിലുള്ള കാര്യങ്ങളാണ് അതൊക്കെ . വനം വകുപ്പിനെ പുകഴ്ത്തി ശശീന്ദ്രൻ. അദ്ദേഹം ഏവർക്കും നന്ദി പറഞ്ഞു.
ഇനി പെരിയാർ ടൈഗർ റിസേർവിന്റെ ഉൾക്കാടുകളിൽ അരിക്കൊമ്പന് റേഡിയോ കോളറകളുടെ സഹായത്തോടെ ഏതാണ്ട് പത്തു വർഷത്തേക്ക് വനം വകുപ്പിന് അവനെ നിരീക്ഷിക്കാനും അവന്റെ യാത്രകൾ എങ്ങോട്ടേക്കെ എന്ന് നിരീക്ഷിക്കാനനുമാവും .പെരിയാർ ടൈഗർ റീസർവിൽ അവനെ തുറന്നു വിട്ടാൽ മാത്രം പോരാ. അവൻ ആരോഗ്യവാനെന്ന് ഉറപ്പിക്കേണ്ടതും ഡോക്ടർമാരുടെ സംഘമാണ് ഒരു പക്ഷെ അവിടെ എത്തുന്നതിനു മുൻപ് വീണ്ടും സ്വാബോധത്തിലേക്കു വന്നാൽ വീണ്ടും മയക്കു മരുന്ന് കൊടുക്കേണ്ടി വരും. നിലവിൽ ആര് ടോസ് കൊടുത്താണ് അവനെ തലക്കാനായത് ആദ്യം രണ്ടു ഡോസിൽ ഒതുങ്ങുമെന്നു കരുതിയതു പിന്നീട് ആ ഡോസിലേക്കു എത്തുകയായിരുന്നു .

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...