Connect with us

Hi, what are you looking for?

Crimeonline

c.m raveendran c.m raveendran

Exclusive

പത്താം ക്ലാസ് യോഗ്യത മാത്രമുള്ള രവീന്ദ്രനെ ലക്ഷങ്ങള്‍ ശമ്പളം നല്‍കി കേരളാ മുഖ്യന്റെ അഡിഷണല്‍ പ്രൈവറ്റ് സെക്രട്ടറി സ്ഥാനത്തിരുത്തിയതിന്റെ കാരണം പോലും ഇപ്പോഴും അവ്യക്തമാണ്. മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ചു നടന്ന കള്ളക്കടത്ത്-മയക്കുമരുന്ന്-ഹവാല ഇടപാടുകള്‍ക്കും...

Sports

ഇരു ടീമുകളും ഒപ്പത്തിനൊപ്പം പൊരുതിയ മത്സരത്തില്‍ അവസാന രണ്ടു പന്തു മാത്രം ബാക്കിനിര്‍ത്തിയാണ് അവസാന റൗണ്ടില്‍ പാണ്ഡ്യയുടെ ഇരട്ട സിക്‌സര്‍

News

'ഞങ്ങള്‍ പഞ്ചാബിലെ കര്‍ഷകര്‍ക്കൊപ്പം നില്‍ക്കുന്നു' എന്ന മുദ്രാവാക്യവും പ്ലക്കാര്‍ഡുകളും ഉയര്‍ത്തിപ്പിടിച്ച് ഓള്‍ഡ്വിച്ചിലെ ഇന്ത്യന്‍ എംബസിക്ക് സമീപം ഒത്തുകൂടിയാണ് പ്രതിഷേധക്കാര്‍ പ്രകടനം നടത്തിയത്.

Kerala

പാര്‍ട്ടിയെ തെറ്റിദ്ധരിപ്പിച്ച് വിദേശയാത്ര നടത്തിയെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ദുബായിവേക്ക് എന്ന് പറഞ്ഞ് ബാങ്കോക്കിലേക്ക് പോയി. മാത്രമല്ല 10 വര്‍ഷത്തിനിടെ കളമശേരി മേഖലയില്‍ നാലു വീടുകള്‍ വാങ്ങി

Kerala

പൊതു ജനങ്ങളും ഉദ്യോഗസ്ഥരും രാഷ്ട്രീയ പാര്‍ട്ടി പ്രവര്‍ത്തകരും ഉള്‍പ്പെടെ എല്ലാവരും ഒരുപോലെ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.

Kerala

ഫ്ലാറ്റിൽ പൂട്ടിയിട്ട നിലയിൽ ആയിരുന്നു വീട്ടുജോലിക്കാരിയാണ്‌ രക്ഷപ്പെടാനായി സാരികൾ കൂട്ടി കെട്ടി താഴേക്ക് ഇറങ്ങാൻ ശ്രമിച്ച് പരിക്കുകൾ പറ്റിയതാവാം എന്ന് എറണാകുളം നോർത്ത് എസിപി ലാൽ പറഞ്ഞു.

India

മന്ത്രി അനില്‍ വിജ് അമ്ബാലയ്ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. മൂന്നാംഘട്ട പരീക്ഷണത്തിന്റെ ഭാഗമായി കഴിഞ്ഞ നവംബര്‍ 20ന് മന്ത്രി ഭാരത് ബയോടെകിന്റെ കൊവിഡ് വാക്സിന്‍ സ്വീകരിച്ചിരുന്നു

India

കേന്ദ്ര സര്‍ക്കാരും കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ സമരം ചെയ്യുന്ന കര്‍ഷകരും തമ്മിലെ അഞ്ചാംഘട്ട ചര്‍ച്ച ഇന്ന്. ഇന്നത്തെ യോഗത്തില്‍ തീരുമാനമായില്ലെങ്കില്‍ സര്‍ക്കാരിനെ സമ്മര്‍ദ്ദത്തിലാക്കി പാര്‍ലമെന്റ് വളയുമെന്നാണ് പ്രഖ്യാപനം. അതോടൊപ്പം തന്നെ പ്രധാനമന്ത്രിയുടെ കോലം കത്തിക്കാനും...

Exclusive

ലുലു ഗ്രൂപ്പ് ജിവനക്കാരന്‍ സ്വരാജിന്റെ ഫെയ്‌സ് ബുക്ക് പരാമര്‍ശം വാസ്തവ വിരുദ്ധം. തെളിവുകളുമായി ക്രൈം നന്ദകുമാര്‍ രംഗത്ത്.

Exclusive

തുടര്‍ച്ചയായി കേസ് മാറ്റി വയ്ക്കുന്നതില്‍ ജസ്റ്റിസ് യു.യു ലളിത് അദ്യക്ഷനായ ബഞ്ച് അതൃപ്തി അറിയിച്ചു. 22 തവണയാണ് സിബിഐയുടേയും പ്രതികളുടേയും ആവശ്യപ്രകാരം കേസ് മാറ്റിയത് വന്‍ വിവാദമായിരുന്നു

Kerala

ബാഗ് വഴിയാണ് കോടികളുടെ കള്ളപ്പണം ഗള്‍ഫിലേക്ക് കടത്തിയിട്ടുള്ളത്. സ്വപ്‌നയും സരിത്തുമാണ് ഇത് സംബന്ധിച്ച് കസ്റ്റംസിന് മുന്‍പാകെ വെളിപ്പെടുത്തിയതായാണ് റിപ്പോര്‍ട്ട്.

Business

പുതുക്കിയ വായ്പ നയം റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ പ്രഖ്യാപിച്ചു. പലിശ നിരക്കില്‍ മാറ്റമില്ല

Kerala

മുഖ്യമന്ത്രി പിണറായി വിജയന്റെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രന് ഇഡി അന്ത്യസാസനം നല്‍കി. ഈ മാസം 10 ന് ഹാജരാക്കാന്‍ ഇഡി നോട്ടീസ് നല്‍കി. മൂന്നാം തവണയാണ് ഇഡി നോട്ടീസ്...

India

മൂന്ന് നിയമങ്ങളിലും ഭേദഗതി വരുത്താമെന്നും മിനിമം താങ്ങു വില ഉറപ്പുവരുത്തുന്ന നിയമം കൊണ്ട് വരാമെന്നുമാണ് സര്‍ക്കാരിന്റെ നിലപാട്. ശനിയാഴ്ച്ച ഇതുമായി ബന്ധപ്പെട്ട് വീണ്ടും യോഗം ചേരാനാണ് തീരുമാനം.

Exclusive

വെള്ളിയാഴ്ച ഉച്ചയോടെ ചുഴലിക്കാറ്റ് കേരള തീരം തൊടുമെന്നാണ് കരുതുന്നു. തെക്കന്‍ ജില്ലകളായ ഏഴ് ജില്ലകളില്‍ ശക്തമായ മഴയും കാറ്റും ഉണ്ടാകും.

Kerala

ചോദ്യം ചെയ്യലില്‍ ശിവശങ്കര്‍ സത്യം പറയുന്നില്ല. മിക്ക ചോദ്യങ്ങള്‍ക്കും തുടര്‍ച്ചയായി നുണ പറയുകയാണ് ശിവശങ്കര്‍.

Cinema

ഛായാഗ്രാഹകനായ തനു ബാലക്ക് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് കോള്‍ഡ് കേസ്. ചിത്രത്തില്‍ എസിപി സത്യജിത് എന്ന കഥാപാത്രത്തെയാണ് താരം ആവതെറിപ്പിക്കുന്നത്.

Sports

ബാഴ്‌സലോണയുടെ അര്‍ജന്റൈ താരം ലയണല്‍ മെസിക്ക് പിഴശിക്ഷ. അന്തരിച്ച ഫുട്‌ബോള്‍ ഇതിഹാസം ഡീഗോ മറഡോണയ്ക്ക് കളിക്കളത്തില്‍ ആദരമര്‍പ്പിച്ചതിനാണ് സ്പാനിഷ് സോക്കര്‍ ഫെഡറേഷന്‍ നടപടിയെടുത്തത്.

Kerala

ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദത്തിന്റെ പ്രഭാവം കേരളത്തിലും ഉണ്ടാകാനുള്ള സാധ്യത പ്രവചിക്കപ്പെട്ടിരിക്കുന്നതിനാല്‍ പൊതുജനങ്ങള്‍ ആവശ്യമായ ജാഗ്രതയും മുന്നൊരുക്കവും കൈക്കൊള്ളണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.

Kerala

ഇതിന് മറുപടിയായ് ജാമ്യ ഹര്‍ജിയില്‍ പറഞ്ഞിരിക്കുന്ന പേര് യൂസഫസിയുടേത് തന്നെ എന്നതിന്റെ തെളിവടക്കം യൂസഫലിയെ വെല്ലുവിളിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് ക്രൈം നന്ദകുമാര്‍.

India

ഹൈക്കോടതിയിലെയും സുപ്രീം കോടതിയിലെയും ജഡ്ജിമാര്‍, മുന്‍ ജഡ്ജിമാര്‍ തുടങ്ങിയവര്‍ക്കെതിരെയാണ് കര്‍ണന്‍ ആരോപണങ്ങളുയര്‍ത്തിയത്. പുതുച്ചേരി ബാര്‍ കൗണ്‍സില്‍ നല്‍കിയ പരാതിയില്‍ കര്‍ണനെതിരെ നാല് വകുപ്പുകള്‍ പ്രകാരം കേസ് ഫയല്‍ ചെയ്തിരുന്നു.

Kerala

ബുറേവി ചുഴലിക്കാറ്റ് ശ്രീലങ്കന്‍ തീരത്തേക്ക് അടുത്തുകൊണ്ടിരിക്കുന്നതിനിടെ തമിഴ്‌നാടിന്റെ തെക്കന്‍ ജില്ലകളില്‍ മഴ ശക്തമാകുന്നു. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായ ദേശീയ ദുരന്ത നിവാരണ സേനയെ ഉള്‍പ്പടെ തീരമേഖലയില്‍ വിന്യസിച്ചു.

Cinema

അഞ്ച് ഭാഷകളിലായി ഒരേ സമയം റിലീസ് ചെയ്ത കെ.ജി.എഫ് ചാപ്റ്റര്‍ 1-ന്റെ തകര്‍പ്പന്‍ വിജയത്തിന് ശേഷം ഹിറ്റ്മേക്കര്‍ നിര്‍മാതാക്കളായ 'ഹോംബാലെ ഫിലിംസി'ന്റെ മൂന്നാമത്തെ ബഹുഭാഷാ ഇന്ത്യന്‍ ചിത്രം 'സലാറി'ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍...

Kerala

ചരിത്രത്തില്‍ ആദ്യമായ് ഒരു മന്ത്രിക്കെതിരെയുള്ള നോട്ടീസ് തീര്‍പ്പാക്കാന്‍ തയ്യാറാകാതെ എത്തിക്‌സ് കമ്മിറ്റിയ്‌ലേക്ക് വിടുന്നത്.

News

അവസാന ഘട്ട പരീക്ഷണത്തില്‍ 95 ശതമാനം ഫലപ്രദമെന്ന് കണ്ടെത്തിയ ഫൈസറിന്റെ കൊവിഡ് വാക്സിന്‍ പൊതുജനങ്ങളില്‍ ഉപയോഗിക്കാന്‍ അനുമതി നല്‍കി യു.കെ.

Kerala

പാലാരിവട്ടം പാലം അഴിമതി കേസ്; മുന്‍ മന്ത്രി വി.കെ ഇബ്രാഹിം കുഞ്ഞിന്റെ റിമാന്‍ഡ് കാലാവധി മൂവാറ്റുപുഴ വിജിലന്‍സ് കോടതി രണ്ടാഴ്ചത്തേക്ക് നീട്ടി

India

ശിവശങ്കറിനൊപ്പം നാലുതവണ യാത്രചെയ്തപ്പോള്‍ ഡോളര്‍ കടത്തിയിട്ടുണ്ടന്ന് സ്വപന സുരേഷ് ഉള്‍പ്പെടെയുള്ളവര്‍ മൊഴി നല്‍കിയിരുന്നു. ഡോളര്‍ കടത്തുന്ന കാര്യം ശിവശങ്കറിന് അറിയാമായിരുന്നുവെന്നും പണം വിദേശത്ത് നിക്ഷേപിക്കാന്‍ ആണെന്നും ശിവശങ്കറിനോട് പറഞ്ഞിട്ടുണ്ടെന്നുമാണ് സ്വപ്‌നയുടെ മൊഴി

India

വിവാദ കാര്‍ഷിക നിയമം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടുള്ള കര്‍ഷകരുടെ ദേശീയ പ്രക്ഷോഭം ഏഴാം ദിവസവും തുടരുന്നു. ഡല്‍ഹി അതിര്‍ത്തികള്‍ സ്തംഭിപ്പിച്ചുകൊണ്ടാണ് കര്‍ഷകരുടെ സമരംതുടരുന്നത്. കര്‍ഷക നേതാക്കളുമായി ഇന്നലെ കേന്ദ്രസര്‍ക്കാര്‍ നടത്തിയ പരാജയപ്പെട്ടിരുന്നു.

Kerala

ശ്രീലങ്കന്‍ തീരത്ത് നിന്ന് ഏകദേശം 300 കിലോമീറ്ററും കന്യാകുമാരിയില്‍ നിന്ന് ഏകദേശം 700 കിലോമീറ്ററും ദൂരത്തിലാണ് ചുഴലിക്കാറ്റ് എന്നാണ് അവസാനം ലഭിച്ച റിപ്പോര്‍ട്ട്. തമിഴ്‌നാട്ടിലും കേരളത്തിലും അതീവ ജാഗ്രത നിര്‍ദ്ദേശം നല്‍കി.

Kerala

സ്വര്‍ണക്കടത്ത് കേസിലെ പ്രതികളുടെ മൊഴി ചോര്‍ന്നതില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് കോടതി. മൂന്ന് മാസം കൂടുമ്പോള്‍ കസ്റ്റംസിനോട് കേസിന്റെ അന്വേഷണ പുരോഗതി സമര്‍പ്പിക്കാന്‍ കോടതി നിര്‍ദ്ദേശിച്ചു.