Connect with us

Hi, what are you looking for?

India

കേന്ദ്രസര്‍ക്കാരിനെ ബന്ധിയാക്കി പാര്‍ലമെന്റ് വളയാന്‍ തീരുമാനിച്ച് കര്‍ഷകര്‍.

കേന്ദ്ര സര്‍ക്കാരും കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ സമരം ചെയ്യുന്ന കര്‍ഷകരും തമ്മിലെ അഞ്ചാംഘട്ട ചര്‍ച്ച ഇന്ന്. ഇന്നത്തെ യോഗത്തില്‍ തീരുമാനമായില്ലെങ്കില്‍ സര്‍ക്കാരിനെ സമ്മര്‍ദ്ദത്തിലാക്കി പാര്‍ലമെന്റ് വളയുമെന്നാണ് പ്രഖ്യാപനം. അതോടൊപ്പം തന്നെ പ്രധാനമന്ത്രിയുടെ കോലം കത്തിക്കാനും ആഹ്വാനം ചെയ്തിട്ടുണ്ട്.

കേന്ദ്ര സര്‍ക്കാരും കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ സമരം ചെയ്യുന്ന കര്‍ഷകരും തമ്മിലെ അഞ്ചാംഘട്ട ചര്‍ച്ച ഇന്ന്. ഇന്നത്തെ യോഗത്തില്‍ തീരുമാനമായില്ലെങ്കില്‍ സര്‍ക്കാരിനെ സമ്മര്‍ദ്ദത്തിലാക്കി പാര്‍ലമെന്റ് വളയുമെന്നാണ് പ്രഖ്യാപനം. അതോടൊപ്പം തന്നെ പ്രധാനമന്ത്രിയുടെ കോലം കത്തിക്കാനും ആഹ്വാനം ചെയ്തിട്ടുണ്ട്.

ദില്ലി അതിര്‍ത്തിയില്‍ കഴിഞ്ഞ ഒന്‍പത് ദിവസങ്ങളായി കര്‍ഷകര്‍ റോഡില്‍ നടത്തുന്ന പ്രതിഷേധ സമരം കൂടുതല്‍ ശക്തി പ്രാപിക്കുകയാണ്. കാര്‍ഷിക നിയമം പിന്‍വലിക്കണമെന്ന ആവശ്യത്തില്‍ നിന്നും മാറാതെ നില്‍ക്കുകയാണ്. താങ്ങുവിലയുടെ കാര്യത്തില്‍ സര്‍ക്കാരിന്റെ സര്‍ക്കാരിന്റെ വാദങ്ങളെ കര്‍ഷകര്‍ മുഖവിലയ്‌ക്കെടുക്കുന്നുമില്ല. എന്നാല്‍ കര്‍ഷകരുടെ ചില ആവശ്യങ്ങള്‍ക്ക് അനുകൂല ചിന്ത സര്‍ക്കാരിനുണ്ട്.

വിഷയത്തില്‍ പ്രധാനമന്ത്രി വിമര്‍ശിച്ച് രാഹുല്‍ ഗാന്ധി വീണ്ടും രംഗത്തെത്തി. താങ്ങുവില, എ.പി.എം.സി വിഷയങ്ങളില്‍ ബീഹാറില്‍ കര്‍ഷകരെ വെട്ടിലാക്കിയ പ്രധാനമന്ത്രി രാജ്യത്തെ ഒന്നാകെ ഇപ്പോള്‍ കുഴിയിലേക്ക് തള്ളിയിട്ടിരിക്കുകയാണെന്നും കുറ്റപ്പെടുത്തി.

ഏറെ ദിവസങ്ങളായി രാജ്യ തലസ്ഥാനം ഗതാഗത കുരുക്കിലാണ്. യാത്രക്കാര്‍ ബദല്‍ മാര്‍ഗങ്ങള്‍ തേടണമെന്ന് പൊലീസ് അഭ്യര്‍ഥിച്ചു.

Summary : The peasants decided to encircle the Central Government

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...