Connect with us

Hi, what are you looking for?

Crimeonline

India

ആര്‍ടിപിസിആര്‍ ടെസ്റ്റിന് 2100 രൂപയില്‍ നിന്ന് 1500 രൂപയാക്കിയും ആന്റിജന്‍ ടെസ്റ്റ് 625 രൂപയില്‍ നിന്ന് 300 രൂപയാക്കിയും കുറച്ചു.

Kerala

കോഴിക്കോട് മുത്തപ്പന്‍പുഴയില്‍ വനത്തിനുള്ളില്‍ കാട്ടാന കിണറ്റില്‍ വീണു. ആന കിണറ്റില്‍ വീണിട്ട് മൂന്നു ദിവസമായി എന്നാണ് നിഗമനം. വനംവകുപ്പ് സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തിവരുന്നു.

Exclusive

ജോൺ ഫെർണാണ്ടസ് എന്ന വ്യക്തി 2020 ജനുവരി 25 വരെ മാത്രമാണ് എംഎൽഎ ആയിരുന്നത്. അതിനു ശേഷമുള്ള ഇത്രയും കാലയളവിൽ ജോൺ ഫെർണാണ്ടസ് ആ സ്ഥാനത്തിരുന്നു നടത്തിയ ഭരണവും കൈപ്പറ്റിയ സർക്കാർ ആനുകൂല്യങ്ങളുമെല്ലാം...

Kerala

ഡിസംബര്‍ 21 ന് ഇടുക്കിയിസലെ വാഗമണില്‍ നടന്ന ലഹരി മരുന്ന് പാര്‍ട്ടിയെക്കുറിച്ചുള്ള അന്വേഷണം ഡിജിപി, ക്രൈംബ്രാഞ്ചിന് കൈമാറി.

Kerala

ഒരു വര്‍ഷത്തിലധികമായി ലോകം പിടിച്ചടക്കിയ മഹാമാരിയെ ചെറുത്ത് നില്‍ക്കാനുള്ള വാക്‌സിന്‍ വിതരണം കേരളത്തില്‍ നാളെ മുതല്‍ ആരംഭിക്കും. കോവിഡ് വാക്‌സിന്‍ വിതരണത്തിന്റെ മുന്നോടിയായി നാളെ നാല് ജില്ലകളിലാണ് ഡ്രൈറണ്‍ നടത്തിനോക്കിയതിന് ശേഷമാണ് ഡ്രൈറണ്‍...

Kerala

നെയ്യാറ്റിന്‍ കരയില്‍ സ്ഥലം കയ്യേറിയെന്ന ആരോപണത്തെത്തുടര്‍ന്നു നടത്തിയ കുടിയൊഴിപ്പിക്കലില്‍ ദമ്പതികള്‍ തീ പടര്‍ന്ന് മരിച്ച കേസിന്റെ അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടു

Kerala

ഡോളര്‍ കടത്ത് കേസില്‍ സ്പീക്കര്‍ ശ്രീരാമകൃഷ്ണന് പങ്കുണ്ടെന്ന് കസ്റ്റംസ്സിന് ലഭിച്ച മൊഴിയുടെ അടിസ്ഥാമത്തില്‍ സ്പീക്കര്‍ ശ്രീരാമ കൃഷ്ണനെ കസ്റ്റംസ് ചോദ്യം ചെയ്‌തേക്കുമെന്ന് സൂചന.

Kerala

ഏഴ് മാസങ്ങള്‍ക്ക് ശേഷമാണ് വിദ്യാര്‍ത്ഥികള്‍ ഈ പുതുവത്സരത്തില്‍ സ്‌ക്കൂളില്‍ എത്തിയത്. കൊറോണ വൈറസ് ഭീതി ഇപ്പോഴും നിലനില്‍ക്കുന്നതിനാല്‍ പത്ത്, പ്ലസ്ടു ക്ലാസ്സുകളിലെ കുകളെ 50 ശതമാനം വരെയുള്ള ബാച്ചചുകളാക്കിയാണ് സ്‌കൂളുകളില്‍ പഠനം നടത്തുക.

News

ചൈനയിലെ വുഹാനില്‍ കണ്ടെത്തിയ കൊറോണ വൈറസുകളാണ് പിന്നീട് ലോകത്തിലാകെ ഭീതി പടര്‍ത്തി ലക്ഷക്കണക്കിന് ആളുകളുടെ ജീവനെടുക്കുകയും ചെയ്ത്. നിലവില്‍ കൊറോണ വൈറസിന് പുതിയ ജനിതകമാറ്റം സംഭവിച്ചിരിക്കുന്നു

Kerala

നെയ്യാറ്റിന്‍കരയിലെ ഭൂമിതര്‍ക്കത്തിനിടെ പൊള്ളലേറ്റ് മരിച്ച രാജന്റേയും അമ്പിളിയുടേയും കുട്ടികളുടെ വിദ്യാഭ്യാസം സാമൂഹ്യ നീതി വകുപ്പ് പൂര്‍ണ്ണമായും ഏറ്റെടുത്തതായി മന്ത്രി കെ.കെ ശൈലജറിയിച്ചു

Cinema

അടഞ്ഞ് കിടക്കുന്ന സിനിമാ ശാലകള്‍ തുറക്കണമെന്ന ആവശ്യം സംവീധായകന്‍ സത്യന്‍ അന്തിക്കാട് മുഖ്യമന്ത്രിയെ അറിയിച്ചു. തൃശൂരില്‍ വച്ച് നടന്ന പരിപാടിയില്‍ മുഖ്യമന്ത്രിയോട് സത്യന്‍ അന്തിക്കാട് നേരിട്ട് ആവശ്യപ്പെടുകയായിരുന്നു.

Kerala

കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക ബില്ലിനെതിരെ നിയമസഭയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അവതരിപ്പിച്ച പ്രമേയത്തെ ബിജെപി എംഎല്‍എ അനുകൂലിച്ചു.

Kerala

ഭൂമിയില്‍ അവകാശ വാദം പറയുകയും രാജന്റെ കുടുംബത്തെ ഒഴിപ്പിക്കാന്‍ പരാതി നല്‍കുകയും ചെയ്ത അയല്‍വാസി പൊങ്ങില്‍ നെട്ടത്തോട്ടം ലക്ഷം വീട്ടില്‍ വസന്തയ്ക്ക് ഈ ഭൂമിയില്‍ പട്ടയാവകാശം ഇല്ലെന്ന് തെളിയിക്കുന്ന വിവരാവകാശ രേഖ പുറത്ത്...

Kerala

പണം ലഭിക്കേണ്ടവര്‍ ഇന്ന് രാവിലെ വീട്ടില്‍ എത്താന്‍ ആയിരുന്നു ചേലമറ്റത്ത് വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ ബിജു നാട്ടുകാരോട് പറഞ്ഞിരുന്നതത്രെ. ഡിസംബര്‍ 31നകം പണം നല്‍കാനുള്ളവര്‍ക്കെല്ലാം പണം തിരിച്ചു നല്‍കുന്നതായിരിക്കും എന്നാണ് ബിജു...

Kerala

സംസ്ഥാനങ്ങളുടെ അധികാരങ്ങള്‍ കവരുന്നതാണ് കേന്ദ്ര നിയമം. കേരളത്തിനായി പുതിയ കാര്‍ഷിക നിമങ്ങള്‍ കൊണ്ടുവരുമെന്ന് കൃഷി മന്ത്രി വി.എസ് സുനില്‍കുമാര്‍ അറിയിച്ചു.

News

ഇത്തവണ ടി20 യില്‍ കേരള ടീമിന് വേണ്ടി ശ്രീശാന്തും കളിക്കളത്തില്‍ ഇറങ്ങുന്നുണ്ട്.

News

ഉടന്‍ വിതരണത്തിനൊരുങ്ങി കോവിഡ് വാക്‌സിന്‍. ഓക്സ്ഫഡ് സര്‍വകലാശാലയും ആസ്ട്രസെനക്കയും സംയുക്തമായി വികസിപ്പിച്ച കോവിഡ് വാക്സിന് യു.കെ അംഗീകാരം നല്‍കി.

India

ലഡാക്കില്‍ ഇന്ത്യ-ചൈന അതിര്‍ത്തിയിലെ സംഘര്‍ഷ സാഹചര്യം സംബന്ധിച്ച സൈനിക, നയതന്ത്ര തല ചര്‍ച്ചകളില്‍ ഒരുവിധത്തിലുമുള്ള പരിഹാരവും ഉണ്ടായിട്ടില്ലെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്.

Kerala

' ചാവെടീ.. നീ അവന്റെ കൈകൊണ്ട് തന്നെ ചാവ്' എന്നു പറഞ്ഞുകൊണ്ട് അമ്മയെ മര്‍ദ്ദിക്കുന്ന മകനെ പ്രോത്സാഹിപ്പിക്കകുകയാണ് മകളും ചെയ്യുന്നത്.

Kerala

8 പുരുഷന്മാരും ഒരു സ്ത്രീയുമാണ് റെയ്‌ഡിൽ പിടിക്കപ്പെട്ടത്. ഇക്കൂട്ടത്തിൽ യുവ മോഡൽ ബ്രിസ്റ്റി ബിശ്വാസും ഉൾപ്പെട്ടിരുന്നു.

Kerala

എറണാകുളം ജില്ലയില്‍ ഷിഗല്ല രോഗമെന്ന് സംശയം. രോഗബാധയെന്ന് സംശയിക്കുന്ന രണ്ടുപേരുടെ സാമ്പിള്‍ പബ്ലിക്ക് ഹെല്‍ത്ത് ലാബിലേക്ക് പരിശോധനയ്ക്കയച്ചു.

News

ബ്രിട്ടനിലും ദക്ഷിണാഫ്രിക്കയിലും കണ്ടെത്തിയ ജനിതകമാറ്റം സംഭവിച്ച കോവിഡ് വൈറസ് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് വേഗം പടരുന്നു.

Kerala

ജെസ്‌നയെന്ന പെണ്‍കുട്ടിയുടെ തിരോധാനത്തില്‍ തുറന്നു പറയാന്‍ കഴിയാത്ത പല കാരണങ്ങളും ഉണ്ടെന്നും വൈകാതെ തീരുമാനമാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

Kerala

ഞാന്‍ ഇനി ഇവിടെത്തന്നെയിരിക്കും. ഇവിടിരുന്ന് പഠിച്ച് നല്ല ജോലി വാങ്ങിച്ച് എന്റെ അപ്പു നോക്കിയ പോലെ അച്ഛനേയും അമ്മയേയും നോക്കും ഞാന്‍ നോക്കും. പ്രതികള്‍ക്ക് സര്‍ക്കാര്‍ കടുത്ത ശിക്ഷ കൊടുക്കണം.

Kerala

എന്നാല്‍ ശിവശങ്കറിന്റെ യാത്രകളില്‍ സംശയം തോന്നിയ കസ്റ്റംസിന്റെ ഏഴു പ്രാവശ്യം ഒരു രാജ്യത്തേക്ക് മാത്രമായി എന്തിനാണ് പോയതെന്ന് ചോദിച്ചു. മാത്രമല്ല 2015 മുതല്‍ രോഗബാധിതനാണ് എന്ന രേഖ ശിവശങ്കര്‍ ഹാജര്‍ ആക്കിയിരുന്നു.

Exclusive

യതന്ത്ര ബാഗേജിലൂടെയുള്ള സ്വര്ണക്കള്ളക്കടത്തിൽ യൂസഫലിയുടെ ബന്ധം പരാമർശിച്ചു കൊണ്ട് ക്രൈം ചീഫ് എഡിറ്റർ ടി പി നന്ദകുമാർ തന്റെ ഓൺലൈൻ ചാനലിലൂടെ പുറത്ത് വിട്ട വാർത്ത വിവാദമാകുന്നു.

Kerala

ബ്രിട്ടനില്‍ പുതിയതായി കണ്ടത്തിയ ജനിതകമാറ്റം സംഭവിച്ച പുതിയ വൈറസ് ഇന്ത്യയിലും എത്തിയിട്ടുണ്ടെന്ന് ആരോഗ്യ വകുപ്പിന്റെ നിര്‍ദേശം.

Exclusive

മുരിങ്ങൂർ ഡിവൈൻ ധ്യാന കേന്ദ്രത്തിന്റെ മറവിൽ നടക്കുന്ന മാഫിയാ പ്രവർത്തനങ്ങളുടെയും ദുരൂഹ മരങ്ങളുടെയും ഞെട്ടിക്കുന്ന വിവരങ്ങൾ ആദ്യമായ് പുറത്ത് വിട്ടത് ക്രൈം. 2000 ൽ അധികം യുവതീ യുവാക്കളാണ് ധ്യാനകേന്ദ്രത്തിൽ വെച്ച് ദുരൂഹമായി...

Kerala

മയക്കു മരുന്നു കേസിലെ മുഖ്യപ്രതിയായ ബീനീഷ് കോടിയേരിയെപ്പോലുള്ള മയക്കുമരുന്നു മാഫിയാ തലവന്റെ വീട്ടിലേക്ക് ഓടിയെത്തിയ ബാലാവകാശ കമ്മീഷന്‍ എന്തുകൊണ്ടാണ് ഈ കുട്ടികളെ മറന്നു..?

Exclusive

യാതൊരു സുരക്ഷാ ചെക്കിങ്ങുകളുമില്ലാതെ പ്രത്യേക വിമാനത്തിൽ എത്തുന്ന യുസഫ് അലിക്ക് അകമ്പടി നൽകുന്നത് CIAL ലെ മുതിർന്ന ഉദ്യോഗസ്ഥൻ...