Connect with us

Hi, what are you looking for?

All posts tagged "narendra modi"

Exclusive

മുഖ്യമന്ത്രിക്കെതിരായ അധിക്ഷേപ പരാമർശത്തിൽ കെ പി സി സി അധ്യക്ഷൻ കെ സുധാകരനെതിരെ കേസെടുത്ത നടപടിയിൽ പ്രതികരിച്ച് കോൺഗ്രസ് നേതാക്കൾ . ഇങ്ങനെ കേസ് എടുത്തത് കൊണ്ടൊന്നും തൃക്കാക്കര തെരഞ്ഞെടുപ്പിൽ എൽ ഡി...

Exclusive

മോദി സർക്കാർ തടവിൽ വച്ചിരിക്കുന്ന നിരവധി പേർക്ക് ഇന്നും മോചനം അകലെയാണെന്ന് സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എംഎ ബേബി. രാജിഗാന്ധി വധക്കേസിൽ പേരറിവാളന് സുപ്രീം കോടതി മോചനം അനുവദിച്ചതിന് പിന്നാലെയാണ് എംഎ...

Kerala

പ്രധാനമന്ത്രിയെ അഭിനന്ദിച്ച ശ്രീനാരായണ ധർമസംഘം പ്രസിഡന്റ് സ്വാമി സച്ചിദാനന്ദയ്ക്കുനേരെ രൂക്ഷവിമർശനവുമായി മുൻമന്ത്രി കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ. ശിവഗിരിയേയും ഗുരുവിനേയും കൂടുതൽ അറിഞ്ഞ് ആദരിക്കുന്നതിലും മഠത്തിന് ആവശ്യമായ സഹായങ്ങൾ ചെയ്യുന്നതിലും എന്നും മുന്നിലാണ് പ്രധാനമന്ത്രി...

Health

ഡല്‍ഹി രാജ്യത്ത് കോവിഡ് കേസുകള്‍ വീണ്ടും വര്‍ധിക്കുന്ന സാഹ്യചരത്തില്‍ പ്രധാനമന്ത്രിയുടെ അധ്യക്ഷതയിലുളള കോവിഡ് അവലോകന യോഗം ഇന്ന് നടക്കും.ഉച്ചയ്ക്ക് 12 മണിയ്ക്ക് ഓണ്‍ലൈനായി നടക്കുന്ന യോഗത്തില്‍ വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ പങ്കെടുക്കും. കേന്ദ്ര...

India

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി , ശിവഗിരി തീര്‍ത്ഥാടനത്തിന്റെ നവതി ആഘോഷം ഉദ്ഘാടനം ചെയ്തു. ഭാരതത്തിന്റെ ആധ്യാത്മിക ചൈതന്യമാണ് ശ്രീനാരായണ ഗുരുവെന്നും,ഗുരുവിന്റെ ജന്മത്തോടെ കേരളം പുണ്യഭൂമിയൈയെന്നും അദ്ദേഹം പറഞ്ഞു. ‘മതത്തെ ഗുരു കാലോചിതമായി...

News

പാരീസ്: ഫ്രാന്‍സ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ചരിത്ര വിജയം നേടി ഇമ്മാനുവല്‍ മാക്രോണ്‍. കൂടാതെ 20 വര്‍ഷത്തിനിടെ രണ്ടാം വട്ടവും തിരഞ്ഞെടുക്കപ്പെടുന്ന ആദ്യ ഫ്രഞ്ച് പ്രസിഡന്റ് എന്ന നേട്ടമാണ് 44കാരനായ മാക്രോണ്‍ സ്വന്തമാക്കിയത്.് ലാ...

India

പാര്‍ട്ടി കോണ്‍ഗ്രസ് സമ്മേളനത്തില്‍ മോദിക്കെതിരെയോ ബിജെ പിക്കെതിരെയോ ഒരക്ഷരം പോലും മിണ്ടാതെ പിണറായി. സംബന്ധിച്ചുളള മാധ്യമങ്ങളുടെ ചോദ്യത്തില്‍ വീര്‍പ്പുമുട്ടി യെച്ചുരി. പിണറായിക്ക് അമിത് ഷായെ പേടി.സ്വര്‍ണ്ണ കളളക്കടത്ത് കേസില്‍ കേന്ദ്ര ഏജന്‍സികളുടെ കയ്യില്‍...

Exclusive

കെ റെയിലിൽ കേരളത്തിന്റെ ആവശ്യങ്ങൾ കേന്ദ്രം അംഗീകരിക്കാൻ മടിക്കുന്നതിന് മുമ്പിൽ സാമ്പത്തിക ബാധ്യതാ പ്രശ്‌നം. സിൽവർലൈൻ പദ്ധതിക്കു 33,700 കോടി രൂപ വായ്പയെടുക്കാൻ കെറെയിലിനു ഗാരന്റി നൽകുന്നതു സംസ്ഥാന സർക്കാരാണെങ്കിലും അതിന്റെ ബാധ്യത...

Exclusive

പ്രധാനമന്ത്രിയെ കണ്ട ശേഷം പിണറായി വിജയൻറെ സമനില തെറ്റി എന്ന് കെ മുരളീധരൻ . മാനസിക രോഗികളെപ്പോലെയാണ് ഇപ്പോൾ മുഖ്യമന്ത്രി പിണറായി വിജയൻ സംസാരിക്കുന്നതെന്ന് കെ മുരളീധരൻ മാധ്യമങ്ങളോട് പറഞ്ഞു.കെ റെയിൽ വിഷയത്തിൽ...

Exclusive

സിൽവർ ലൈൻ പദ്ധതിക്കെതിരെ സംസ്ഥാന വ്യാപകമായി പ്രതിഷേധം ഉയരുന്നതിനിടെ പദ്ധതിക്ക് കേന്ദ്ര അനുമതി കിട്ടില്ലെന്ന് വ്യക്തമാക്കി ബിജെപി നേതാവ് ഇ ശ്രീധരൻ. സംസ്ഥാന സർക്കാർ വൈകാതെ പദ്ധതി ഉപേക്ഷിക്കുമെന്നാണ് കരുതുന്നത്. ഇപ്പോൾ പറയുന്ന...

Exclusive

മുഖ്യമന്ത്രി പിണറായി വിജയന്റെ ഡൽഹി യാത്ര കെ റെയിലിലെ സംസ്ഥാന സർക്കാരിന്റെ പ്രതീക്ഷകൾക്ക് തിരിച്ചടി തന്നെ. സിൽവർലൈൻ പദ്ധതിയോട് കേന്ദ്രസർക്കാരിനു രാഷ്ട്രീയമായോ അല്ലാതെയോ എതിർപ്പില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞിരുന്നു. സംസ്ഥാനത്തിന്റെ ആവശ്യത്തോടു...

Exclusive

നയതന്ത്ര ബാഗേജ് സ്വര്ണക്കടത്തിലെ യഥാർത്ഥ മാഫിയാ തലവൻ പിണറായി വിജയൻ നരേന്ദ്ര മോദിയെ കണ്ടതെന്തിന് വേണ്ടി ?ലാവ്‌ലിൻ കേസും സ്വർണ കള്ളക്കടത്തും നടത്തിയ പിണറായി വിജയനെ രക്ഷിച്ച്നിർത്തുന്നത് കേന്ദ്രമന്ത്രി ഗഡ്ഗരിയും വി മുരളീധരനുമാണ്...

Exclusive

സിൽവർലൈനിൽ ഒരു ഉറപ്പും പ്രധാനമന്ത്രി നൽകിയില്ല. ചർച്ച അധിക നേരം നീണ്ടതുമില്ല. കേരളത്തിൽ വികസന വിഷയങ്ങളിൽ കേന്ദ്രത്തിന്റെ പിന്തുണയുണ്ടാകുമെന്ന് മാത്രമാണ് മോദി പറഞ്ഞത്. കെ റെയിലുമായി ബന്ധപ്പെട്ട ഉറപ്പുകൾ ഒന്നും പ്രധാനമന്ത്രി നൽകിയില്ല.

Kerala

പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ചയ്ക്ക് ഒരുങ്ങി മുഖ്യമന്ത്രി പിണറായി വിജയൻ. മുഖ്യമന്ത്രി വ്യാഴാഴ്ച ‍ഡൽഹിക്ക് പോകും. സിൽവർ ലൈൻ അനുമതി ഉൾപ്പെടെയുള്ള ആവശ്യങ്ങൾ അദ്ദേഹത്തി​െ​ന്‍റ ശ്രദ്ധയില്‍പ്പെടുത്തുകയാണ് യാത്രയുടെ ലക്ഷ്യം.കഴിഞ്ഞവർഷം ജൂലൈയിലും മുഖ്യമന്ത്രി സിൽവർ...

News

പതിവിന് വിപരീതമായി ഇന്ത്യയെ പ്രശംസിച്ച്‌ രംഗത്തെത്തിയിരിയ്ക്കുകയാണ് പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. ഇന്ത്യയ്ക്കെതിരെ എന്തിനും ഏതിനും വിമര്‍ശനവുമായി പാകിസ്ഥാന്‍ എത്താറുണ്ടെങ്കിലും ഇത്തവണ സ്ഥിതി മറിച്ചാണ്. റഷ്യ-യുക്രെയിന്‍ പ്രശ്നത്തിലെ ഇന്ത്യയുടെ നിക്ഷ്പക്ഷ നിലപാടിനെയാണ് ഇമ്രാന്‍...

Exclusive

ഉത്തര്‍പ്രദേശിലെ ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് വിജയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച് കോണ്‍ഗ്രസ് എം.പി ശശി തരൂര്‍. അതിഭയങ്കരമായ ഊര്‍ജവും കരുത്തുമുള്ളയാളാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെന്ന് ശശി തരൂര്‍ പറഞ്ഞു. ജയ്പൂര്‍ ലിറ്ററേചര്‍ ഫെസ്റ്റിവലില്‍...

Exclusive

പ്രധാനമന്ത്രി നരേന്ദ്രമോദിയെ വെടിവച്ചു കൊല്ലണമെന്ന് ഫേസ്ബുക്കിലൂടെ കമന്റിട്ട സിപിഎം നേതാവിനെതിരെ കേസെടുക്കാന്‍ പോലീസിനോട് കോടതി നിര്‍ദ്ദേശിച്ചു. ഇതേത്തുടര്‍ന്ന് താന്ന്യം പഞ്ചായത്ത് എട്ടാം വാര്‍ഡ് മെമ്പര്‍ ഷൈനി ബാലകൃഷ്ണനെതിരെ കേസ് എടുത്തതായി അന്തിക്കാട് എസ്എച്ച്ഒ...

Kerala

നിയമസഭാ തെരഞ്ഞെടുപ്പ് നടന്ന അഞ്ച് സംസ്ഥാനങ്ങളില്‍ നാലിലും വന്‍ തേരോട്ടം നടത്തി ചോദ്യം ചെയ്യപ്പെടാനാവാത്ത ശക്തിയായി ബിജെപിയെ (BJP) മാറ്റുകയാണ്. യുപിയിലെ വിജയം ബിജെപിയുടെ രാഷ്ട്രീയ ഡിഎന്‍എയെ തന്നെ മാറ്റിയെഴുതുന്നതാണ്. കാര്‍ഷിക നിയമങ്ങളടക്കം...

Exclusive

പ്രധാനമന്ത്രി നരേന്ദ്രമോദി അമാനുഷിക മനുഷ്യനാണെന്നും അദ്ദേഹത്തില്‍ ദൈവത്തിന്റെ അടയാളങ്ങളുണ്ടെന്നും അവകാശവാദവുമായി പലരും രംഗത്തെത്തുന്നു. മധ്യപ്രദേശ് മുഖ്യമന്ത്രിയായ ശിവരാജ് സിങ് ചൗഹാന്‍ ആണ് മോദി ദൈവ പുത്രനെന്നുള്ള അവകാശവാദവുമായി ആദ്യം രംഗത്തെത്തിയത്. മോദിയില്‍ അന്തര്‍ലീനമായിട്ടുള്ള...

Exclusive

കേന്ദ്ര ബജറ്റില്‍ പിണറായി സര്‍ക്കാരിന്റെ കെ റെയില്‍ പദ്ധതിയെ അവഗണിച്ചതാണ് ഇപ്പോഴത്തെ ചര്‍ച്ചാ വിഷയം. ഇനി കെ റെയിലിന്റെ ഭാവി എന്താകും? സര്‍ക്കാര്‍ കെ റെയിലുമായി മുന്നോട്ട് പോകുമോ? തുടങ്ങി നിരവധി ചോദ്യങ്ങളാണ്...

Exclusive

ഇന്നലെ ധനമന്ത്രി നിര്‍മലാ സീതാരാമന്‍ പ്രഖ്യാപിച്ച ബഡ്ജറ്റിനെ പരിഹസിച്ച് വി. ശിവദാസന്‍ എംപി. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആവാസ് യോജന പദ്ധതിക്കെതിരെയാണ് എംപിയുടെ വിമര്‍ശനം. കേന്ദ്രസര്‍ക്കാര്‍ ബജറ്റില്‍ പ്രഖ്യാപിച്ച പ്രധാനമന്ത്രി ആവാസ് യോജന പദ്ധതിക്ക്...

Exclusive

മീഡിയ വണ്‍ ചാനല്‍ പൂട്ടിച്ച് കേന്ദ്ര വാര്‍ത്താ വിതരണ മന്ത്രാലയം. മീഡിയ വണ്‍ ചാനലിന്റെ സംപ്രക്ഷണം താല്‍ക്കാലികമായി തടഞ്ഞുവെന്നുള്ള വിവരമാണ് പുറത്തുവന്നതെങ്കിലും കൂടുതല്‍ വിവരങ്ങള്‍ ചാനല്‍ അധികൃതര്‍ പുറത്തുവിട്ടിട്ടുമില്ല. ചാനല്‍ ഫേസ്ബുക്ക് പേജിലൂടെ...

Exclusive

പ്രധാനമന്ത്രിയെ അവഹേളിച്ച കേരള യൂണിവേഴ്‌സിറ്റി പ്രൊഫസറും മാധ്യമപ്രവര്‍ത്തകനുമായ ഡോ. അരുണ്‍ കുമാര്‍ തിരുത്തിയില്ലെന്ന് ബിജെപി. പ്രധാനമന്ത്രിയെ അപമാനിച്ചെന്ന് ആരോപിച്ച് അരുണ്‍കുമാറിനെതിരെ ഗവര്‍ണര്‍ക്ക് ബിജെപി പരാതി നല്‍കി. യുജിസി സ്‌കെയില്‍ ശമ്പളം വാങ്ങി ഉത്തരവാദിത്തപ്പെട്ട...

Exclusive

അരുണാചല്‍ പ്രദേശില്‍ നിന്നും യുവാവിനെ ചൈനീസ് പട്ടാളം തട്ടികൊണ്ട് പോയ സംഭവത്തിൽ പ്രധാനമന്ത്രി വിമർശിച്ച് കോണ്‍ഗ്രസ് വാക്താവ് ഷമ മുഹമ്മദ്. എന്ത് ചെയ്താലും പ്രധാനമന്ത്രി മോദി മിണ്ടാതിരിക്കും എന്ന ആത്മവിശ്വാസമുള്ളാത് കൊണ്ട് മാത്രമാണ്...

Exclusive

ആത്മീയ പ്രസ്ഥാനമായ ബ്രഹ്മകുമാരീസിന്‍റെ ആസാദി കെ അമൃത് മഹോത്സവ് സെ സ്വര്‍ണിം ഭാരത് കി ഓര്‍ പരിപാടി പ്രധാന മന്ത്രി ഉദ്ഘാടനം ചെയ്തു. രാജ്യത്തിന്‍റെ യശസ്സില്ലാതാക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്നും അന്താരാഷ്ട്ര സ്വാധീനമുളള ഇന്ത്യന്‍...

Exclusive

പഞ്ചാബ് സന്ദര്‍ശനത്തിനിടെ പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്കുണ്ടായ സുരക്ഷാ വീഴ്ചയാണ് ഇപ്പോഴത്തെ പ്രധാന ചര്‍ച്ചാ വിഷയം. 20 മിനിറ്റോളം ഫ്‌ളൈഓവറില്‍ കുടുങ്ങി പോയ നരേന്ദ്രമോദിയെ വകവരുത്താന്‍ പ്ലാനുണ്ടായിരുന്നോ എന്നാണ് ഉയരുന്ന സംശയങ്ങള്‍. മോദിയുടെ ആയുസ്സിനുവേണ്ടിയുള്ള പ്രാര്‍ത്ഥനകളും...

Exclusive

പഞ്ചാബ് സന്ദര്‍ശനത്തിനിടെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വാഹനം കര്‍ഷകര്‍ തടഞ്ഞതിനെതിരെയും അതിനെ പരിഹസിച്ചും നിരവധിപേര്‍ രംഗത്തെത്തിയിരുന്നു. ഇതിനിടയിലാണ് പ്രമുഖ വ്യവസായി യൂസഫലി പ്രതികരണവുമായി രംഗത്തെത്തിയത്. മോദിയുടെ വാഹനം പ്രതിഷേധക്കാര്‍ തടഞ്ഞ സംഭവം നിര്‍ഭാഗ്യകരമാണെന്നും മോദിയുടെ...

Exclusive

പഞ്ചാബ് സന്ദര്‍ശനത്തിനിടെ പ്രധാനമന്ത്രി നരേന്ദ്രമോദി 20 മിനിറ്റ് വഴിയില്‍ കിടന്നതിന് ബിജെപി രംഗത്ത്. മോദിക്കുനേരെ വധശ്രമത്തിനുള്ള ശ്രമമെന്ന രീതിയിലാണ് ബിെജപിക്കാരുടെ പ്രതിഷേധം. പ്രധാനമന്ത്രിയുടെ ദീര്‍ഘായുസ്സിന് വേണ്ടി മഹാ മൃത്യുഞ്ജയ ഹോമം നടത്തിയിരിക്കുകയാണ് ബിജെപി....

Exclusive

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സുരക്ഷാ വീഴ്ച്ചയില്‍ വിമര്‍ശനവുമായി പഞ്ചാബ് മുഖ്യമന്ത്രി ചരണ്‍ജിത്ത് സിംഗ് ചന്നി രംഗത്ത്. ജീവന്‍ അപകടമുണ്ടെന്ന് കാണിക്കാനുള്ള വെറും ഗിമ്മിക്ക് മാത്രമായിരുന്നു ആ സംഭവം എന്നാണ് പഞ്ചാബ് മുഖ്യമന്ത്രി പറയുന്നത്....

Exclusive

പ്രധാനമന്ത്രി നരേന്ദ്ര മോദി രാഷ്ട്രപതിയുമായി കൂടിക്കാഴ്ച നടത്തി. പഞ്ചാബ് സന്ദര്‍ശനത്തിനിടെ മോദിയുടെ വാഹനവ്യൂഹത്തില്‍ സുരക്ഷാ വീഴ്ച ഉണ്ടായ സംഭവത്തില്‍ രാഷ്ട്രപതി ആശങ്കയറിയിച്ചു. കഴിഞ്ഞ ദിവസമാണ് കര്‍ഷക പ്രക്ഷോഭത്തില്‍ റോഡ് തടസ്സപ്പെട്ടതിനെ തുടര്‍ന്ന് ഫിറോസ്പുര്‍...

More Posts