Connect with us

Hi, what are you looking for?

All posts tagged "narendra modi"

Exclusive

പഞ്ചാബിലെ സന്ദര്‍ശനത്തിനിടെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വാഹനവ്യൂഹത്തെ തടഞ്ഞ സംഭവത്തില്‍ പ്രതികരിച്ച് ബിജെപി വക്താവ് ടിജി മോഹന്‍ദാസ്. ചെങ്കോട്ടയില്‍ കൊടി പൊക്കിയ ഒരഞ്ചെണ്ണത്തെ വെടിവെച്ച് വീഴ്ത്തിയിരുന്നെങ്കില്‍ ഇന്ന് ഈ നാണക്കേട് സഹിക്കേണ്ടിയിരുന്നില്ല എന്നാണ് മോഹന്‍ദാസ്...

Exclusive

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പഞ്ചാബ് സന്ദര്‍ശനത്തിനിടെ വന്‍ സുരക്ഷാ വീഴ്ച. പ്രധാനമന്ത്രിയുടെ വാഹനം അരമണിക്കൂറോളം ഫ്‌ളൈഓവറില്‍ കുടുങ്ങി. ഒരുനിമിഷം സുരക്ഷാ ഭടന്മാരും പരിഭ്രാന്തിയിലായി. ഹുസൈനിവാലയിലെ ദേശീയ രക്തസാക്ഷി സ്മാരകത്തിലേക്ക് പോകുന്നതിന് ഇടയിലാണ് സുരക്ഷാവീഴ്ച സംഭവിച്ചത്....

Exclusive

160 കി.മീ വേഗതയില്‍ കേന്ദ്രത്തിന്റെ അതിവേഗ ട്രെയിന്‍ എത്തുമ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഓട്ടത്തിലാണ്. എങ്ങനെയെങ്കിലും കെ റെയില്‍ പദ്ധതി പൂര്‍ത്തിയാക്കിയേ അടങ്ങുവെന്ന വാശിയിലും.പിണറായി സര്‍ക്കാര്‍ കെ റെയില്‍ നടപ്പിലാക്കില്ല എന്ന സൂചനയുമായിട്ടാണ്...

Exclusive

പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മേഘാലയ ഗവര്‍ണര്‍ സത്യപാല്‍ മാലിക്. കര്‍ഷക നിയമങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ പോയപ്പോള്‍ ധാര്‍ഷ്ട്യത്തോടെയാണ് മോദി സംസാരിച്ചതെന്ന് അദ്ദേഹം പറയുന്നു. അദ്ദേഹത്തിന്റെ ധിക്കാരം കാരണം ആ കൂടിക്കാഴ്ച വാക്കുതര്‍ക്കത്തില്‍...

Exclusive

പ്രധാനമന്ത്രി നരേന്ദ്ര മോദി ജിമ്മിൽ വ്യായാമം ചെയ്യുന്ന വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയികൊണ്ടിരിക്കുന്നത്. ജർ ധ്യാൻചന്ദ് സ്‌പോർട്‌സ് യൂണിവേഴ്സിറ്റിയുടെ ശിലാസ്ഥാപന ചടങ്ങില്‍ ജിംനേഷ്യം സന്ദർശിക്കുന്നതിനിടയിൽ ആണ് പ്രധാനമന്ത്രി ജിമ്മിൽ...

Exclusive

പുതുവർഷം പിറക്കുമ്പോൾ പുത്തൻ പ്രതീക്ഷകളാണ്. അതുപോലെ പുത്തൻ മാറ്റങ്ങളോടെയാണ് രാജ്യം പുതുവർഷത്തെ വരവേൽക്കാൻ പോകുന്നത്. ജനുവരി ഒന്നുമുതല്‍ ചരക്കുസേവന നികുതിയിലടക്കം സുപ്രധാന മാറ്റങ്ങള്‍ പ്രാബല്യത്തില്‍ വരും. ഓണ്‍ലൈനായി നടത്തുന്ന റസ്റ്ററന്‍റ്​ സര്‍വിസുകള്‍, യാ​ത്രാ...

Exclusive

രാജ്യത്ത് ക്രിസ്ത്യൻ ന്യൂനപക്ഷങ്ങൾക്കെതിരായ ആക്രമണത്തിൽ ഉത്കണ്ഠ രേഖപ്പെടുത്തി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പ്രധാനമന്ത്രിക്ക് കത്തയച്ചു. ക്രിസ്ത്യൻ ഗ്രൂപ്പുകൾക്കെതിരെ സമീപകാലത്ത് നടന്ന അതിക്രമങ്ങൾ ഞെട്ടിപ്പിക്കുന്നതാണെന്നും പീപ്പിൾസ് യൂണിയൻ ഫോർ സിവിൽ ലിബർട്ടീസിന്‍റെ...

Exclusive

വർഗീയത പറയരുതെന്ന് നാഴികയ്ക്ക് നാല്പതുവട്ടം പറഞ്ഞു നടക്കുന്നവരാണ് പിണറായും കൂട്ടരും. എന്നിട്ട് ഇക്കൂട്ടര് ചെയ്യുന്നതെന്താണെന്ന് ചിലപ്പോഴെങ്കിലും നമ്മൾ ചോദിച്ചു പോകും. ഇപ്പോൾ ഇതാ സി പി എമ്മിനും പിണറായിക്കും എതിരെ രൂക്ഷമായ വിമർശനം...

Exclusive

സ്ത്രീകളുടെ വിവാഹപ്രായം കൂട്ടുന്നത് തുല്യതയ്ക്ക് വേണ്ടിയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. സ്ത്രീകളുടെ വിവാഹപ്രായം പതിനെട്ടില്‍ നിന്നും 21 ആക്കി ഉയര്‍ത്താനുളള ബില്‍ കേന്ദ്ര സര്‍ക്കാര്‍ ലോക്‌സഭയില്‍ ഇന്ന് അവതരിപ്പിച്ചപ്പോള്‍ നാടകീയ രംഗങ്ങളാണ് അരങ്ങേറിയത്. ലോക്‌സഭയില്‍...

Exclusive

കൊവിഡ് വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റില്‍ നിന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രം നീക്കം ചെയ്യണമെന്ന ആവശ്യം തള്ളി ഹൈക്കോടതി. മോദിയുടെ ചിത്രം അങ്ങനെയങ്ങ് നീക്കം ചെയ്യാനൊന്നും സാധിക്കില്ല. നരേന്ദ്രമോദി നമ്മുടെ രാജ്യത്തിന്റെ പ്രധാനമന്ത്രിയാണ്, മറ്റേതെങ്കിലും രാജ്യത്തിന്റേതല്ല....

Exclusive

രാജ്യത്തിന്റെ കാവലാളായ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ട്വിറ്റര്‍ അക്കൗണ്ട് പോലും കൈക്കലാക്കി ഹാക്കര്‍മാര്‍. ടെക്‌നോളജിയുടെ വളര്‍ച്ച കണ്ട് അമ്പരന്ന് രാജ്യവും. എവിടെയാണ് സുരക്ഷ, എന്തിനാണ് സുരക്ഷ എന്നു ചോദിക്കേണ്ട അവസ്ഥ. എപ്പോള്‍ വേണമെങ്കിലും എന്തും...

Exclusive

മുല്ലപ്പെരിയാര്‍ വിഷയം കേന്ദ്രത്തില്‍ ആളിക്കത്തിക്കാന്‍ തുനിഞ്ഞിറങ്ങിയ എംപിമാര്‍. ഇതോടെ ഇടത് സര്‍ക്കാര്‍ അടിമുടി വിറച്ചു തുടങ്ങി. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ മൗനം കുറ്റകരമാണെന്ന് ഡീന്‍ കുര്യാക്കോസ് എംപി. തമിഴ്നാടിന്റേത് മനുഷ്യത്വവിരുദ്ധ...

Exclusive

ഒരു വര്‍ഷത്തെ പോരാട്ടത്തിനു മുന്നില്‍ ഒടുവില്‍ മുട്ടുമടക്കി പ്രധാനമന്ത്രി നരേന്ദ്രമോദി. കര്‍ഷകര്‍ക്ക് ആശ്വാസകരമായ തീരുമാനമാണ് മോദി പ്രഖ്യാപിച്ചത്. 357 ദിനങ്ങള്‍..600ലധികം മരണം..എന്നിട്ടും തളര്‍ന്നില്ല. ഇത് ചരിത്ര വിജയമാണെന്ന് തന്നെ പറയാം. രാജ്യത്തെ മൂന്ന്...

Exclusive

പ്രധാനമന്ത്രി നരേന്ദ്രമോദി ദൈവത്തിന്റെ അവതാരമെന്ന് ഉത്തര്‍പ്രദേശ് മന്ത്രി ഉപേന്ദ്ര തിവാരി. നരേന്ദ്ര മോദി ഒരു പുതിയ പ്രഭാതത്തിന്റെ സ്രഷ്ടാവാണ്. ഇത്തരത്തിലുള്ള മഹത് വ്യക്തികള്‍ ഒരിക്കല്‍ മാത്രമാണ് ഭൂമിയില്‍ അവതരിക്കുന്നതെന്നും നരേന്ദ്ര മോദി സാധാരണക്കാരനല്ലെന്നും...

Exclusive

ബിജെപിയെയും നരേന്ദ്രമോദിയെയും കണക്കിന് പരിഹസിച്ചും വിമര്‍ശിച്ചും സ്വാമി സന്ദീപാനന്ദ ഗിരി. പുരാവസ്തു തട്ടിപ്പ് വീരന്‍ മോന്‍സണ്‍ മാവുങ്കലുമായി പ്രധാനമന്ത്രി മോദിയെ കൂട്ടിയോജിപ്പിച്ചാണ് സ്വാമിയുടെ പ്രസ്താവന. വിദേശത്തു നിന്ന് പണം കിട്ടാനുണ്ടെന്ന് പറഞ്ഞ് തട്ടിപ്പ്...

Exclusive

പ്രമുഖ വ്യവസായി എംഎ യൂസഫലിയും പ്രധാനമന്ത്രി നരേന്ദ്രമോദിയും കൂടിക്കാഴ്ച നടത്തി. ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ചയുടെ ഫോട്ടോകളാണ് സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്. വമ്പന്‍ പദ്ധതികളാണ് ഇരുവരും ചര്‍ച്ച ചെയ്തതെന്നാണ് റിപ്പോര്‍ട്ട്. രാജ്യത്തിന്റെ ഭക്ഷ്യ സുരക്ഷാവിഷയത്തിലും ഇന്ത്യയിലെ...

Exclusive

മകന്‍ ആര്യന്‍ മയക്കുമരുന്ന് കേസില്‍ അറസ്റ്റിലായതിനുപിന്നാലെ ഷാരൂഖ് ഖാന്‍ ഇത്രയും കാലം വളര്‍ത്തിയെടുത്ത ഇമേജുകള്‍ ഓരോന്നായി പൊളിയുകയാണ്. സമൂഹമാധ്യമങ്ങളില്‍ ഷാരൂഖ് എന്ന മഹാനടനെതിരെയാണ് ആരോപണങ്ങളും വിമര്‍ശനങ്ങളും ഉയരുന്നത്. മക്കളെ ശരിയായി വളര്‍ത്താതെ ഇത്തരം...

Exclusive

വിമര്‍ശകരേ….ഐ മിസ് യൂ.. ഇത് പറയുന്നത് മറ്റാരുമല്ല. നമ്മുടെ പ്രധാനമന്ത്രി മോദി ജിയാണ്. വിമര്‍ശനങ്ങള്‍ക്ക് താന്‍ വലിയ പ്രാധാന്യം കൊടുക്കാറുണ്ടെന്നാണ് മോദി പറയുന്നത്. ഇതാണ് മോദി, പൊളിയാണ് നമ്മുടെ മോദി എന്നാണ് പറയുന്നത്....

Exclusive

വിദേശ പത്രമാധ്യമങ്ങള്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെയും അദ്ദേഹത്തിന്റെ വാട്‌സാപ് ആര്‍മിയെയും കൊണ്ട് പൊറുതി മുട്ടിയിരിക്കുകയാണ്. തങ്ങളുടെ പത്രങ്ങളുടെയും ചാനലുകളുടെയും പേര് ഉപയോഗിച്ച് ഇവന്മാര്‍ നടത്തിവരുന്ന ഫേക്ക് ന്യൂസ് കണ്ടെത്താന്‍ മാത്രം പ്രത്യേക സെല്‍...

Exclusive

മോന്‍സണ്‍ മാവുങ്കല്‍ എന്ന ഗജ ഫ്രോഡിനെ തിരിച്ചറിയാന്‍ പറ്റാഞ്ഞ ഒരു ഡിജിപി ആയിരുന്നു ഇതുവരെ കേരളത്തിന് ഉണ്ടായിരുന്നതെന്ന് പരിഹസിച്ച ശ്രീജിത്ത് പണിക്കറിന്റെ കലി അടങ്ങുന്നില്ല. വീണ്ടും ട്രോളുമായി എത്തി. പ്രധാനമന്ത്രി നരേന്ദ്രമോദിയെയും ബൈഡനെയും...

Exclusive

ന്യൂയോർക് ടൈംസ് എന്ന പത്രം ലോകം മുഴുവൻ അറിയുന്ന പ്രമുഖ പത്രമാണ്, ആ പത്രത്തിന്റെ ചീഫ് എഡിറ്റർ ആണ് ജോസഫ് ഹോക്ക് , അദ്ദേഹം നരേന്ദ്ര മോദിയെ കുറിച്ച് ന്യൂയോർക് ടിംസിൽ നരേന്ദ്ര...

Exclusive

പ്രധാനമന്ത്രി നരേന്ദ്രമോദിയെ പരിഹസിച്ച പിവി അന്‍വര്‍ എംഎല്‍എയെ മൂരിയെന്ന് വിളിച്ച് പരിഹാസം. ഫേസ്ബുക്കില്‍ കമന്റിട്ടയാള്‍ക്ക് കണക്കിന് കൊടുക്കാനും പിവി അന്‍വര്‍ മറന്നില്ല. മഴയത്ത് കുട ചൂടി പാര്‍ലമെന്റിലെത്തി മാധ്യമങ്ങളെ കണ്ട മോദിയുടെ ചിത്രത്തെ...

Exclusive

പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍ സംഭവത്തില്‍ ചൂടുള്ള ചര്‍ച്ച നടക്കുമ്പോള്‍ കേന്ദ്രസര്‍ക്കാര്‍ മൗനം പാലിക്കുന്നു. ഫോണ്‍ ചോര്‍ത്താന്‍ ഇന്ത്യന്‍ സര്‍ക്കാരിന് അല്ലാതെ മറ്റാര്‍ക്കാണ് താല്പര്യം എന്നുള്ള ചോദ്യമാണ് ഉയര്‍ന്നുവരുന്നത്. ഇതിനിടെയാണ് ഫോണ്‍ ചോര്‍ത്തലുമായി ബന്ധപ്പെട്ട്...

Exclusive

പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍ സംഭവത്തില്‍ പ്രതികരിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. കേന്ദ്രത്തിനെതിരെ പരിഹാസ ട്വീറ്റുമായിട്ടാണ് രാഹുല്‍ഗാന്ധി എത്തിയത്. നമുക്കറിയാം അയാള്‍ എന്തൊക്കെയാണ് വായിച്ചിട്ടുണ്ടാവുക എന്ന്. നിങ്ങളുടെ ഫോണിലുള്ളതെല്ലാം.. എന്നാണ് രാഹുല്‍ ഗാന്ധി...

Exclusive

പാവപ്പെട്ടവര്‍ക്കുള്ള സഹായങ്ങള്‍ പിണറായി സര്‍ക്കാര്‍ അട്ടിമറിക്കുന്നു. ഗ്രാമീണ മേഖലയിലെ പാവപ്പെട്ടവരെ കണ്ടെത്തി അവര്‍ക്ക് പ്രത്യേക സഹായങ്ങളും ആനുകൂല്യങ്ങളും നല്‍കാനുള്ള കേന്ദ്ര പദ്ധതിയാണ് പിണറായി സര്‍ക്കാര്‍ വൈകിപ്പിക്കുന്നത്. രാഷ്ട്രീയം കളിക്കുകയാണ് കേരളമെന്നാണ് കേന്ദ്രത്തിന്റെ ആരോപണം....

Exclusive

കേന്ദ്രത്തിനെതിരെയും പ്രധാനമന്ത്രിക്കെതിരെയും അനാവശ്യമായ വിമര്‍ശനങ്ങള്‍ ഉന്നയിച്ച രാഹുല്‍ ഗാന്ധിയ്ക്ക് മറുപടിയുമായി കേന്ദ്ര ആരോഗ്യമന്ത്രാലയം രംഗത്ത്. കൊവിഡ് മരണങ്ങളിൽ കേന്ദ്രത്തിനെതിരെ നിരന്തരം രൂക്ഷ വിമർശനങ്ങൾ നടത്തുന്ന രാഹുൽ ഗാന്ധിയുടെ നിലപാടിനെതിരെയാണ് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ പ്രതികരണം.വാക്സീന്‍...

Exclusive

രാജ്യത്ത് കൊവിഡ് പ്രതിസന്ധി രൂക്ഷമാകുകയും ഓക്‌സിജന്‍ കിട്ടാതെ പലരും പിടഞ്ഞുവീണു മരിക്കുകയും ചെയ്യുന്ന കാഴ്ച കേന്ദ്രത്തിനെതിരെ കൂടുതല്‍ വിമര്‍ശനത്തിന് കാരണമാകുന്നു. കൊവിഡ് ബാധിച്ച് മരിച്ചവരെയോര്‍ത്ത് വീഡിയോ കോണ്‍ഫറന്‍സിലൂടെ വിതുമ്പിക്കരഞ്ഞ പ്രധാമന്ത്രി നരേന്ദ്രമോദിക്കെതിരെ ആഞ്ഞടിച്ചിരിക്കുകയാണ്...

Exclusive

മോ​ദി സര്‍ക്കാരിനു കൊവിഡ് പ്രതിരോധത്തില്‍ വീഴ്ച പറ്റിയെന്ന് വിമര്‍ശിച്ച്‌ പോസ്റ്റര്‍ പതിച്ച സംഭവത്തില്‍ 15 പേരെ അറസ്റ്റ് ചെയ്തതില്‍ രൂക്ഷമായി പ്രതികരിച്ച്‌ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. എന്നെയും അറസ്റ്റ് ചെയ്യാന്‍ ആവശ്യപ്പെട്ടുകൊണ്ടായിരുന്നു...

Exclusive

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പിഎം ഫണ്ട് വഴി വിതരണം ചെയ്തുവെന്ന് പറയുന്ന വെന്റിലേറ്ററുകള്‍ ടെക്നീഷ്യന്‍മാര്‍ക്ക് പോലും നന്നാക്കാനാകുന്നില്ല. വെന്റിലേറ്ററുകളെല്ലാം ഉപയോഗശൂന്യമാണെന്ന് റിപ്പോര്‍ട്ട്. ഇതിലൂടെ വലിയ അഴിമതിയാണ് നടന്നിട്ടുള്ളതെന്ന് മഹാരാഷ്ട്ര കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി സച്ചിന്‍...

Exclusive

കൊറോണ കാട്ടുതീ പോലെ പടരുമ്പോള്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ കാണാനില്ലെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. കൊറോണ വൈറസ് വ്യാപിക്കുമ്പോള്‍ കൊവിഡ് വാക്‌സിന്‍, ഓക്‌സിജന്‍, മരുന്നുകള്‍ എന്നിവയ്‌ക്കൊപ്പം പ്രധാനമന്ത്രിയെയും കാണാനില്ലെന്നാണ് രാഹുല്‍ പറയുന്നത്. വാക്സിനും...

More Posts