Connect with us

Hi, what are you looking for?

All posts tagged "dileep case"

Sticky Post

കൊച്ചി .പ്രശസ്ത നടൻ ദിലീപ് പ്രതിയായ നടിയെ പീഡിപ്പിച്ച കേസിൽ മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യൂ മാറിയതുമായി ബന്ധപ്പെട്ട് നടത്തിയ ജുഡീഷ്യല്‍ അന്വേഷണത്തിന്റെ റിപ്പോര്‍ട്ട് ഞെട്ടിക്കുന്നതെന്ന് ആക്രമിക്കപ്പെട്ട നടി. തന്റെ സ്വകാര്യത ഈ...

Sticky Post

കൊച്ചി . നടിയെ ആക്രമിച്ച കേസിലെ മെമ്മറി കാർഡ് അനിധകൃതമായി പരിശോധിച്ച സംഭവത്തിൽ ജില്ലാ സെഷൻസ് ജഡ്ജിയുടെ വസ്തുതാന്വേഷണ റിപ്പോർ‍ട്ട് റദ്ദാക്കണമെന്നാവശ്യപ്പെടുന്ന അതിജീവിതയുടെ ഹർജി നില്‍ക്കുമോയെന്നതില്‍ ഹൈക്കോടതി വാദം കേള്‍ക്കും. ഇതിനായി കേസ്...

Kerala

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ കാവ്യ മാധ്യവനെ ചോദ്യം ചെയ്യുന്നത് വെയ്കിയെക്കും. ചോദ്യം ചെയ്യുന്നതിന് മുമ്പായി കൂടുതല്‍ തെളിവുകള്‍ ശേഖരിക്കല്ലാണ് ക്രൈംബ്രാഞ്ചിന്റെ ലക്ഷ്യം.അനൂപും സുരാജും അടക്കം നിലവില്‍ നോട്ടീസ് നല്‍കിയിരിക്കുന്നവരെ ചോദ്യം ചെയ്തശേഷം...

Exclusive

വധ ഗൂഢാലോചനക്കേസുമായി ബന്ധപ്പെട്ട് ദിലീപ് ഡിലീറ്റ് ചെയ്ത 12 നമ്പറുകളിലെ ചാറ്റുകളിൽ കൂടുതലും ദുബായ് നമ്പറുകൾ. ദുബായിലെ മലയാളി വ്യവസായികളടക്കമുള്ള ആളുകളുമായി നടത്തിയ ചാറ്റുകളാണ് ദിലീപ് ഡിലീറ്റ് ചെയ്തത്. അതുകൊണ്ട് തന്നെ ദിലീപിന്റെ...

Kerala

കൊച്ചി: യുവ നടിയെ തട്ടിക്കൊണ്ട് പോയി ആക്രമിച്ച കേസില്‍ നിര്‍ണായക നീക്കവുമായി അന്വേഷണം സംഘം.ഇതനുസരിച്ച് മുഖ്യപ്രതി പള്‍സര്‍ സുനിയുടെ ശബ്ദസാമ്പിള്‍ അന്വേഷണസംഘം വീണ്ടും ശേഖരിക്കുകയാണ്.പ്രസ്തുത കേസിലെ മാപ്പുസാക്ഷിയും പള്‍സര്‍ സുനിക്കൊപ്പം ജയിലില്‍ കഴിഞ്ഞിരുന്ന...

Cinema

കൊ​ച്ചി​യി​ല്‍ ന​ടി ആ​ക്ര​മി​ക്ക​പ്പെ​ട്ട കേ​സി​ല്‍ ന​ടി മീ​രാ ജാ​സ്മി​നെ​യും മൊ​ഴി​യെ​ടു​ക്കാ​ന്‍ വി​ളി​ച്ചു വ​രു​ത്തി​യേ​ക്കു​മെ​ന്ന് സൂ​ച​ന.

Kerala

വധഗൂഢാലോചന കേസില്‍ സൈബര്‍ വിദഗ്ധന്‍ സായ് ശങ്കറിന്റെ മുന്‍കൂര്‍ ജാമ്യഹര്‍ജി നിലനില്‍ക്കില്ലെന്ന് ഹൈക്കോടതി. സായ് ശങ്കറിനെ നിലവില്‍ കേസില്‍ പ്രതി ചേര്‍ത്തിട്ടില്ലെന്നും സാക്ഷിയായാണ് ചോദ്യം ചെയ്യലിന് വിളിപ്പിച്ചത് എന്നുമായിരുന്നു പ്രോസിക്യൂഷന്റെ വാദം. ഏഴു...

Kerala

അഡ്വ. ബി. രാമന്‍പിള്ളക്കെതിരേ ബാര്‍ കൗണ്‍സിലില്‍ പരാതിയുമായി അക്രമിക്കപ്പെട്ട നടി. കേസിലെ സാക്ഷികളെ സ്വാധീനിക്കാനും തെളിവ് നശിപ്പിക്കാനും മുതിര്‍ന്ന അഭിഭാഷകനായ രാമന്‍പിള്ള നേതൃത്വം നല്‍കിയെന്നാണ് പരാതിയില്‍ പറയുന്നത്. ഇത് അഭിഭാഷക വൃത്തിയുടെ ചട്ടങ്ങളുടെ...

Exclusive

നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട വധഗൂഢാലോചനാ കേസില്‍ ക്രൈം ബ്രാഞ്ചിനെതിരേ സൈബര്‍ വിദഗ്ധന്‍ ഹൈക്കോടതിയില്‍. സൈബര്‍ തെളിവുകള്‍ നശിപ്പിച്ചതില്‍ അഡ്വ. ബി. രാമന്‍പിള്ളയുടെ പേര് പറയാന്‍ ക്രൈം ബ്രാഞ്ച് നിര്‍ബന്ധിക്കുന്നെന്നാണ് പരാതി. കോഴിക്കോട്...

Kerala

അന്വേഷണ ഉദ്യോസസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ ദിലീപിനെതിരെ നിര്‍ണ്ണായക വിവരങ്ങള്‍ ശേഖരിച്ച് ക്രൈംബ്രാഞ്ച്. ദിലീപ് കേസ് വഴിതിരിച്ച് വിടാനായി ദിലീപ് ശ്രമിച്ചതിന്റെ വിവരങ്ങള്‍ ആണ് ക്രൈംബ്രാഞ്ച് പങ്കുവെച്ചിരിക്കുന്നത്. ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന...

News

അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഡലോചന നടത്തിയെന്ന കേസിൽ ദിലീപിന്റെയും കൂട്ടാളികളുടെയും ഫോണുകൾ ഫോറൻസിക് പരിശോധന നടത്തുന്നത് അത്യാധുനിക ഇസ്രായേലി ഹാക്കിങ് ടൂൾ ഉപയോഗിച്ച്.ഇസ്രായേലി കമ്പനിയായ സെലിബ്രൈറ്റിന്റെ യൂഫഡ് എന്ന അത്യാധുനിക ടൂളാണ് ഇതിനായി...

Kerala

നടി ആക്രമിക്കപ്പെട്ട കേസില്‍ തുടരന്വേഷണം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രതി ദിലീപ് നല്‍കിയ ഹര്‍ജിയില്‍ കക്ഷി ചേരാന്‍ അതിജീവിത. ഹൈക്കോടതിയില്‍ ഇതുസംബന്ധിച്ച് ഹര്‍ജി നല്‍കി. ദിലീപിന്റെ ഹര്‍ജിയില്‍ ഇന്ന് ഹൈക്കോടതി കേസ് പരിഗണിക്കുമ്പോഴായിരുന്നു, പ്രതിയുടെ ആവശ്യത്തെ...

Exclusive

നടൻ ദിലീപിനെതിരെ റിപ്പോർട്ട് ടി വിയിൽ വന്ന നിരന്തര വാർത്തകളുടെ പേരിലാണ് കേരളത്തിനകത്ത് നടി കേസിൽ ഒരിടവേളയ്ക്ക് ശേഷം വിലയ രീതിയിൽ കോളിളക്കങ്ങൾ ഉണ്ടാകുന്നത്. എന്നാൽ നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട വാര്‍ത്തകളുടെ...

Exclusive

2017 ൽ നടിയെ ആക്രമിച്ച കേസിൽ ദിലീപിനെ പിന്തുണച്ച് അന്ന് അഭിപ്രായം രേഖപ്പെടുത്തിയ സലിം കുമാറിനെതിരെ സംവിധായകൻ ബൈജു കൊട്ടാരക്കര ഇപ്പോൾ പ്രതികരണവുമായി രം​ഗത്തെത്തിയിരിക്കുകയാണ്.പീഡനത്തിന് ഇരയായി മാനസികമായി തകര്‍ന്നിരിക്കുന്ന നടിയെക്കുറിച്ച് സലിം കുമാർ...

Exclusive

ദിലീപ് വിഷയം കൊടുമ്പിരി കൊണ്ടിരിക്കുമ്പോൾ ഇപ്പോൾ പ്രതികരണവുമായി എത്തുകയാണ് സംവിധായകൻ പ്രകാശ് ബാരെ. റിപ്പോർട്ടർ ടിവിയിൽ നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഈ കാര്യം എല്ലാം തന്നെ വെളിപ്പെടുത്തിയത്. ദിലീപ് എന്ന നടൻറെ ഏറ്റവും...

Exclusive

ദിലീപ് കേസാണ് എല്ലായിടത്തും ചർച്ചാ വിഷയം. പുതിയ പുതിയ ആരോപണങ്ങളും വെളിപ്പെടുത്തലുമായി കേസ് ആകെ കുഴഞ്ഞ് മറിഞ്ഞ് കിടക്കുകയാണ്. ദിലീപിനെതിരെ ഏറ്റവും ഒടുവിലായി ബാലചന്ദ്ര കുമാർ ഉന്നയിച്ച ആരോപണമായിരുന്നു ദിലീപിന്റെ ഫോൺ സർവ്വീസ്...

Exclusive

നടിയെ ആക്രമിച്ച കേസ് അന്വേഷിച്ച പൊലീസ് ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ ചോദ്യം ചെയ്യലിനിടെ നടന്‍ ദിലീപ് കുപിതനായി ചാടിയെഴുന്നേറ്റതായി പ്രോസിക്യൂഷന്‍. മൊഴികളിലെ വൈരുധ്യത്തെക്കുറിച്ച്‌ ചോദിച്ചപ്പോഴാണ് ദിലീപ് രോഷാകുലനായത്. ചാടിയെഴുന്നേറ്റ് നിങ്ങളെന്നെ...

Exclusive

‘നടന്‍ ജയന്‍ മരിച്ചതില്‍ ദിലീപിന്റെ പങ്ക് അന്വേഷിക്കണം, അതുപോലെ നടി സില്‍ക്ക് സ്മിതയുടെ മരണത്തിലും മോനിഷ കാറപകടത്തില്‍ മരണപ്പെട്ടതിലും ദിലീപിന്റെ പങ്ക് അന്വേഷിക്കണം’ ഇതൊന്നും ഞാൻ പറഞ്ഞതോ പറയുന്നതോ അല്ല നിര്‍മാതാവായ സജി...

Exclusive

നടന്‍ ദിലീപിന്‍റെ മൊബൈല്‍ ഫോണുകള്‍ സര്‍വീസ് ചെയ്തിരുന്ന സലീഷ് യുവാവ് കാറപകടത്തിൽപെട്ട മരിച്ചിരുന്നു. മരണത്തിൽ ദുരൂഹത ഉണ്ടെന്നും പുനരന്വേഷണം വേണമെന്നും പറഞ്ഞ യുവാവിന്റെ ബന്ധുക്കൾ കഴിഞ്ഞ ദിവസം രംഗത്തെയിരുന്നു. കൊടകര സ്വദേശിയായ സലീഷ്...

Exclusive

നടിയെ ആക്രമിച്ച കേസിൽ ധാരാളം തെളിവുകളും വെളിപ്പെടുത്തലുകളും വന്ന് ദിലീപിനെ ആകെ വട്ടം ചുട്ടികുകയാണ്. പരിഹാരത്തിനായി ജഡ്ജി അമ്മാവന് ദിലീപ് നൽകിയ നിവേദ്യങ്ങൾ ഒന്നും കാര്യമായി അങ്ങ് ഏറ്റില്ല എന്ന് വേണം കരുതാൻ....

Exclusive

ഇപ്പോൾ കേരളത്തിൽ ചർച്ചയായിക്കൊണ്ടിരിക്കുന്ന പ്രധാന വിഷയങ്ങളിൽ ഒന്നാണ് കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട സംഭവം. കേസിൽ കുറ്റാരോപിതനായ നടൻ ദിലീപിനെതിരെ ദിലീപ് കുറ്റക്കാരനാണെന്നു ആരോപിച്ചുകൊണ്ട് വെളുപ്പാടുത്തലുമായി രംഗത്ത് വന്ന വ്യക്തിയാണ് സംവിധായകൻ ബാലചന്ദ്ര കുമാർ....

Exclusive

നടി ആക്രമിക്കപ്പെട്ട കേസിൽ നടൻ ദിലീപിനെതിരെ കുരുക്കുകൾ മുറുകുകയാണ്. ദിലീപിന്റെ മുൻ സുഹൃത്തും സംവിധായകനുമായ ബാലചന്ദ്ര കുമാർ ആയിരുന്നു ദിലീപിനെതിരെ ആരോപണങ്ങൾ തെളിവുകളും ശബ്ദ രേഖകളും അടക്കം ഉന്നയിച്ച് രം​ഗത്തേക്ക് എത്തിയത്. ബാലചന്ദ്ര...

Exclusive

നടിക്കേസിൽ പ്രതിസ്ഥാനത്ത് തുടരുന്ന നടൻ ദിലീപ് കോടതിയിൽ ഹാജരാക്കാതെ ഒളിച്ചു വച്ചിരുന്ന നാലമത്തെ നമ്പർ ഫോണും ഒടുവിൽ കോടതിയിലെത്തിയിരിക്കുകയാണ്. എന്നാൽ 2017 ൽ വാങ്ങിയ കൈയ്യിൽ ഉണ്ടെന്ന് പറഞ്ഞ ഫോൺ കോടതിയിൽ ഹാജരാക്കിയിയതുമില്ല....

Exclusive

കൊച്ചിയിൽ നടിയെ ആക്രമിച്ച കേസില്‍ പുതിയ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തില് ദിലീപിൻറേയും കൂടെയുള്ളവരുടെയും മൊബൈല്‍ ഫോണുകൾ പരിശോധനയ്ക്ക് അയക്കുന്നത് സംബന്ധിച്ചുള്ള ഹൈക്കോടതി തീരുമാനം ഇന്നറിയാം. അതിനോടൊപ്പം തന്നെ ഏത് ഫോറൻസിക് ലാബിലേക്കാണ് ഫോണുകൾ അയക്കേണ്ടത്...

Exclusive

നടിയെ ആക്രമിച്ച കേസിൽ നിർണായക തെളിവുകൾ അന്വേഷണ സംഘം കണ്ടെത്തിക്കൊണ്ടിരിക്കുകയാണ്. ദിലീപിനെതിരെയുള്ള കുരുക്ക് മുറുക്കാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം. കഴിഞ്ഞദിവസം ദിലീപിന്റെ വീട്ടില്‍ സഹായിയായി വര്‍ഷങ്ങളായി ഉണ്ടായിരുന്നയാളെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തിരുന്നു. ചോദ്യം...

Exclusive

നടിയെ ആക്രമിച്ച കേസിലെ വിചാരണ നടപടികള്‍ ചര്‍ച്ച ചെയ്തിന്റെ പേരില്‍ റിപ്പോർട്ടർ ടി വിയ്ക്കും എം ഡി നികേഷ് കുമാറിനും കേസെടുത്തതിന് പിന്നാലെ വിഷയത്തിൽ സമൂഹമാധ്യമം വഴി മറുപടിയുമായി രം​ഗത്തെത്തിയിരിക്കുകയാണ് മാധ്യമ പ്രവർത്തകനായ...

Exclusive

കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവം രണ്ടാമതും സമൂഹത്തിൽ ഇത്രയും ചർച്ച ചെയ്യപ്പെടാനുണ്ടായ കാരണം റിപ്പോർട്ടർ ചാനലിലെ നിരന്തര വാർത്തകൾ തന്നെയാണ്. കേസുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും അടിക്കടി അവർ പങ്ക് വെയ്ക്കുകയും ചെയ്തിരുന്നു....

Exclusive

നടി ആക്രമിക്കപ്പെട്ട കേസ് കൊടുപിരി കൊണ്ടിരിക്കുന്ന സമയമാണ് ഇത്. നടൻ ദിലീപിനെതിരെ നിരവധി തെളിവുകളും ആരോപണങ്ങളും ഉയർന്നു വന്ന സാഹചര്യത്തിൽ നടൻ ദിലീപിനെതിരെ ആദ്യം ഉണ്ടായ അത്ര രോഷം സിനിമാക്കാർക്കിടയിൽ ഉണ്ടായിട്ടില്ല. മാത്രമല്ല...

Exclusive

നടി ആക്രമിച്ചകേസുമായി ബന്ധപ്പെട്ട വധഗൂഢാലോചന കേസിലെ ഫോണ്‍ കൈമാറ്റ വിഷയത്തില്‍ നടൻ ദിലീപിന് കോടതിയുടെ ഭാ​ഗത്ത് നിന്നും കനത്ത തിരിച്ചടി. തിങ്കളാഴ്ച പത്ത് മണിക്ക് മുമ്പായി 6 ഫോണുകള്‍ ഹൈക്കോടതി രജിസ്ട്രാര്‍ ജനറലിന്...

Exclusive

നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് കൊലപാതക ഗൂഢാലോചന കേസിൽ ദിലീപ് പറയുന്നതെല്ലാം കള്ളത്തരമാണെന്ന് സംവിധായകൻ ബാലചന്ദ്രകുമാർ. ക്രൈംബ്രാഞ്ചിന് മുന്നില്‍ ഫോൺ ഹാജരാക്കാതിരിക്കാൻ വേണ്ടിയാണ് ദിലീപ് ഈ കള്ളത്തരങ്ങൾ പറയുന്നതെന്നും ബാലചന്ദ്രകുമാർ പറഞ്ഞു. 2016...

More Posts