Connect with us

Hi, what are you looking for?

All posts tagged "arest"

Sticky Post

കൊച്ചി . മാസപ്പടി കേസിൽ ഇ ഡി വിളിപ്പിച്ചിട്ടും ഹാജരാകാതി രിക്കുന്ന CMRL എം ഡി ശശിധരന്‍ കര്‍ത്ത അറസ്റ്റ് ചോദിച്ചു വാങ്ങിയേക്കും. മാസപ്പടിക്കേസിലെ കുറ്റക്കാരെ എല്ലാം തുറുങ്കിലട ക്കുമെന്ന പ്രധാന മന്ത്രി...

Sticky Post

ഒൻപത് തവണ ഇഡിയുടെ സമൻസിനെ പുച്ഛിച്ചുതള്ളിയ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന്റെ വാശി ഒടുവിൽ നിലം പൊത്തി. ഇ ഡി ക്ക് മുന്നിൽ ഹാജരാകില്ലെന്ന വാശി പിടിച്ച ഡൽഹി മുഖ്യനെ വീട്ടിലെത്തി ഒരു...

Sticky Post

തിരുവനന്തപുരം∙ എഎപി പറയുന്നതുപോലെ ജയിലിൽ ഇരുന്നു ഡൽഹി മുഖ്യമന്ത്രി അരവിന്ദ് ‌കേ‌ജ്‌രിവാളിനു ഭരിക്കാൻ പ്രായോഗികമായി കഴിയുമെന്ന് തോന്നുന്നില്ലെന്ന് ലോക്സഭാ മുൻ സെക്രട്ടറി ജനറൽ പി.ഡി.ടി. ആചാരി. അരവിന്ദ് ‌കേ‌ജ്‌രിവാളിനു ജയിൽ നിയമം അനുസരിച്ചേ...

Sticky Post

അലിഗഡ് . രാജ്യത്തെ ഒരു വിദ്യാർത്ഥിയായ തീവ്രവാദിയെ കൂടി എടിഎസ് അറസ്റ്റ് ചെയ്തു. ഐ എസ് ഭീകരനായ അലിഗഡ് മുസ്ലീം സർവകലാശാല വിദ്യാർത്ഥിയാണ് അറസ്റ്റിലായിരിക്കുന്നത്. പ്രയാഗ്‌രാജിൽ നിന്നുള്ള ഫൈസാൻ ബക്തേയാറിനെയാണ് യുപി എടിഎസ്...

Sticky Post

ഇരുള്‍മൂടിക്കിടക്കുന്ന എത്രയോ അരും കൊലയുടെ കാണാപ്പുറങ്ങള്‍ ഇപ്പോഴും തടവറയില്‍ കിടക്കുന്നവരുടെ പിന്നാമ്പുറങ്ങളില്‍ ഉണ്ടാകും. ഏറ്റവും സുരക്ഷിതമായി ഒളിവില്‍ കഴിഞ്ഞത് ഏതുഭരണത്തിലാണെന്നും എന്തുകൊണ്ടാണ് വില്ലനായി മഴുതന്നെ രംഗപ്രവേശം ചെയ്തു എന്നതുമെല്ലാം ചിന്തനീയമാണ്. ഈ കേസ്...

Sticky Post

യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തി ലിന്റെ അറസ്റ്റിന് പിന്നാലെ പിണറായി സർക്കാരിനെതിരെയുള്ള പ്രതിഷേധം ശക്തമാക്കി കോൺഗ്രസ്. പിണറായി വിജയന്റെ സ്വേച്ഛാധിപത്യ ഭരണത്തിനെതിരെ ചോദ്യമുന്നയിക്കുന്നവരെ വിലങ്ങു വെച്ച് നിശ്ശബ്ദരാക്കുന്ന പോലീസ് രാജിനെതിരെ...

Sticky Post

തി​രു​വ​ന​ന്ത​പു​രം . സെ​ക്ര​ട്ടേ​റി​യ​റ്റ് മാ​ർ​ച്ച് അ​ക്ര​മ​ക്കേ​സെന്ന പേരിൽ അറസ്റ്റ് ചെയ്ത യൂ​ത്ത് കോ​ണ്‍​ഗ്ര​സ് സംസ്ഥാന അ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലിനോട് അവകാശ ധ്വംസനം നടത്തി പിണറായി പോലീസ്. സ്റ്റേ​ഷ​നി​ലെ റി​ക്കാ​ർ​ഡി​ൽ ഒ​പ്പു​വ​ച്ച​ശേ​ഷം രാ​ഹു​ലി​നെ ബ​ലം...

Exclusive

മറുനാടൻ മലയാളി എഡിറ്റർ ഷാജൻ സ്‌കറിയ അറസ്റ്റിൽ. തൃക്കാക്കര പൊലീസാണ് ഷാജൻ സ്‌കറിയയെ അറസ്റ്റു ചെയ്തത്. നിലമ്പൂർ പൊലീസ് രജിസ്റ്റർ ചെയ്ത മറ്റൊരു കേസിൽ ഹൈക്കോടതി നിർദ്ദേശ പ്രകാരം സ്റ്റേഷനിൽ ഹാജരാകാൻ എത്തിയപ്പോഴാണ്...

Exclusive

അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കെതിരെ നടൻ വിനായകൻ നടത്തിയ അപകീർത്തിപരമായ പരാമർശത്തിൽ എറണകുളം അസിസ്റ്റന്റ് പൊലീസ് കമ്മീഷണർക്ക് യൂത്ത് കോൺഗ്രസ് പരാതി കൊടുത്തു. യൂത്ത് കോൺഗ്രസ് എറണകുളം മണ്ഡലം ഭാരവാഹിയായ സോണി...

Exclusive

ഇന്ധന വില വര്‍ധനവിനെതിരെ കൊച്ചിയില്‍ ദേശീയപാത ഉപരോധിച്ച്‌ കോണ്‍ഗ്രസ് നടത്തിയ സമരത്തിൽ കൊച്ചി- വൈറ്റില- ഇടപ്പള്ളി റോഡില്‍ വലിയ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടതിനെ തുടർന്നു ഇന്നലെ നടന്‍ ജോജു ജോര്‍ജിന്റെ നേതൃത്വത്തിൽ നടന്ന പ്രതിഷേധമാണ്...

Exclusive

മന്ത്രിയുടെ കാറിന് സൈഡ് കൊടുത്തില്ല.. ലോറി ഡ്രൈവർ അറസ്റ്റിൽമന്ത്രിയുടെ വാഹനം കടന്നുപോകാന്‍ അനുവദിക്കാതിരുന്ന മിനി ലോറി ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്തു. മന്ത്രിമാരുടെ കുടുംബ സ്വത്തായി മാറുകയാണ് കേരളത്തിലെ റോഡുകൾ എന്നത് അപ്രിയമെങ്കിലും...