Connect with us

Hi, what are you looking for?

All posts tagged "#advshonegeorge"

Sticky Post

ന്യൂഡൽഹി. മാസപ്പടി കേസിൽ സിഎംആര്‍എല്‍ കമ്പനിക്കെതിരായ എസ്എഫ്ഐഒ, ഇഡി അന്വേഷണങ്ങള്‍ റദ്ദാക്കണമെന്ന ഹര്‍ജിയിൽ ഡൽഹി ഹൈക്കോടതി വിശദമായ വാദം കേൾക്കും. കോർപറേ റ്റ്കാര്യ മന്ത്രാലയത്തിന്‍റെ അന്വേഷണവും (എസ്എഫ്ഐഒ) ഇ ഡി അന്വേഷണവും റദ്ദാക്കി...

Sticky Post

പത്തനംതിട്ട . പത്തനംതിട്ട ലോകസഭാ സീറ്റ് പി സി ജോർജിന് നൽകുന്ന കാര്യത്തിൽ ബി ജെ പിക്കുള്ളിൽ ആശക്കുഴപ്പം. തെരഞ്ഞെടുപ്പ് അടുത്തതോടെ കാര്യങ്ങൾ ആകെ തകിടംമറി ഞ്ഞെന്നുള്ള റിപ്പോർട്ടുകൾ ആണ് പുറത്ത് വരുന്നത്....

Sticky Post

കൊച്ചി . കേരളത്തിൽ നടന്ന കരിമണൽ കൊള്ളയ്‌ക്ക് കെഎസ്ഐഡിസിയാണ് ഇടനിലകാരനെന്ന് ബിജെപി നേതാവും കോട്ടയം ജില്ലാ പഞ്ചായത്തംഗവുമായ ഷോൺ ജോർജ്. എറണാകുളത്ത് നടത്തിയ വാർത്താസമ്മേളനത്തിൽ ആണ് ഷോൺ ജോർജ് ഇക്കാര്യം പറഞ്ഞത്. മാസപ്പടിക്ക്...

Sticky Post

കോട്ടയം . മുഖ്യമന്ത്രിയുടെ മകൾ ടി വീണയ്ക്ക് കനേഡിയൻ കമ്പനിയുണ്ടെന്ന് ആരോപണം ഉന്നയിച്ച സംഭവത്തിന്റെ പേരിൽ ബിജെപി നേതാവും കോട്ടയം ജില്ലാ പഞ്ചായത്തംഗവുമായ ഷോൺ ജോർജിനെതിരെ പൊലീസ് കേസെടുത്തതിൽ പ്രതികരണവുമായി ഷോൺ ജോർജ്...

Sticky Post

അഡ്വ ഷോൺ ജോർജ് ഒരൊറ്റ കേസുകൊണ്ട് വേറെ തന്നെ ഒരാളായി മാറുകയായിരുന്നു. ഇപ്പോൾ അദ്ദേഹവും പിതാവ് പി സി ജോർജും ബി ജെ പിയിൽ ലയിച്ചിരിക്കുകയാണ്. അതുകൊണ്ടു മാത്രം അദ്ദേഹം ചേർന്നത് അല്ലെങ്കിൽ...

Sticky Post

ബി ജെ പിയിൽ അംഗത്വം എടുത്തതോടെ പി സി ജോർജ് അച്ചടക്കം പാലിക്കാൻ ഒരുങ്ങുന്നു. അദ്ദേഹത്തിന്റെ തന്നെ ഒരു ഇന്റർവ്യൂവിൽ ആണ് ഇക്കാര്യം വ്യക്തമാക്കുന്നത്. അദ്ദേഹം പറഞ്ഞത് ഇങ്ങനെയാണ്. ‘പാർട്ടി നേതൃത്വം പറയുന്നത്...

Sticky Post

കോട്ടയം . ജനപക്ഷം നേതാവും മുന്‍ എം എല്‍ എയുമായ പി സി ജോര്‍ജ് ബി ജെ പിയില്‍. തന്റെ പാര്‍ട്ടിയായ ജനപക്ഷം ബി ജെ പിയില്‍ ലയിച്ചു എന്ന് പി സി...

Sticky Post

കള്ളക്കളികൾ ഒന്നും നടക്കില്ല. പിണറായിക്കും മകൾക്കുമെതിരെ അന്വേഷണം വരുമെന്ന് തന്നെയാണ് ഹൈക്കോടതിയുടെ നീക്ക ത്തിലൂടെ മനസിലാകുന്നത്. അതായത് ഇനി അനങ്ങാൻ പറ്റാത്ത സ്ഥിതി വിശേഷത്തിലേക്ക് മുഖ്യനും കുടുംബവും മാറിപ്പോയി രിക്കുന്നു. നീതിന്യായ പീഠവും...