Connect with us

Hi, what are you looking for?

Cinema

വ്യാഴാഴ്ച മുതല്‍ പുതിയ മലയാള സിനിമകളുടെ തിയറ്റര്‍ റിലീസ് നിര്‍ത്തിവയ്ക്കും. വ്യാഴാഴ്ച മുതൽ മലയാള സിനിമ റിലീസ് ചെയ്യില്ലെന്നാണ് തിയറ്ററുടമകളുടെ സംഘടനയായ ഫിയോക് വ്യക്തമാക്കിയത്. തിയറ്ററുകളില്‍ റീലിസ് ചെയ്യുന്ന മലയാള ചിത്രങ്ങള്‍ ധാരണ...

Sticky Post

തിരുവനന്തപുരം . മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണയുടെ കമ്പനിയുടെ ഉൾപ്പടെയുള്ള മാസപ്പടി അന്വേഷണം സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫിസിനു (എസ്എഫ്‌ഐഒ) കൈമാറിയ വിവരം പുറത്ത് വന്ന ബുധനാഴ്ച ക്ലിഫ് ഹൗസിന് ഉറക്കമില്ലാത്ത...

Exclusive

മോദി ഗ്യാരന്റി എന്നതാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബി ജെ പിയും മുന്നോട്ടുവയ്ക്കുന്ന ഗ്യാരന്റി അല്ലെങ്കിൽ ആപ്തവാക്യം. അത് ശരിവയ്ക്കുന്ന തരത്തിൽ തന്നെയാണ് ബിജെപി നേതാവും അഭിഭാഷകനുമായിരുന്ന രൺജീത് ശ്രീനിവാസൻ കൊലക്കേസ് പ്രതികൾക്ക്...

Latest News

Crime,

ന്യൂഡൽഹി . എഎപി രാജ്യസഭാംഗം സ്വാതി മലിവാളിനെതിരെ ഉണ്ടായ ലൈംഗീക അതിക്രമ സംഭവത്തിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാളിന്റെ പഴ്സനൽ അസിസ്റ്റന്റ് ബൈഭവ് കുമാറിനെതിരെ ഡൽഹി പൊലീസ് കേസെടുത്തു. കേജ്‍രിവാളിനെ സന്ദർശിക്കാൻ അദ്ദേഹത്തിന്റെ...

Sticky Post

വോട്ടുകൾ പെട്ടിയിലായിട്ടും വടകരയിലെ അങ്കക്കലി തീർന്നിട്ടില്ല. വോട്ടെണ്ണൽ കഴിഞ്ഞാലെങ്കിലും അങ്കത്തിന്റെ വെറി വടകരയിൽ തീരുമോ? ഇല്ലെന്നാണ് കരുതേണ്ടത്. തെരഞ്ഞെടുപ്പിനു ശേഷമുണ്ടായ സംഭവങ്ങൾ ഇതിലേക്കാണ് വിരൽ ചൂണ്ടുന്നത്. തിരഞ്ഞെടുപ്പിന്റെ അവസാനഘട്ടത്തിൽ തുടങ്ങിയ ഇടത് –...

Exclusive

കേന്ദ്ര രഹസ്യാന്വേഷണ റിപ്പോര്‍ട്ടും സിപിഎമ്മിന് തിരിച്ചടിയാകുന്നു. റിപ്പോര്‍ട്ട് പ്രകാരം യുഡിഎഫ് 92 മുതല്‍ 101 സീറ്റുവരെ നേടുമെന്നാണ് പറയുന്നത്. യുഡിഎഫിന് ഇത്തവണ കേരളത്തില്‍ ചരിത്ര വിജയം നേടാന്‍ വഴിയൊരുക്കുമെന്ന് കേന്ദ്ര സര്‍ക്കാറിന് കീഴിലെ...

Exclusive

മന്ത്രി എംഎം മണി വിജയിക്കുമെന്ന സര്‍വ്വേകള്‍ക്കെതിരെ ആഞ്ഞടിച്ച് യുഡിഎഫ് സ്ഥാനാര്‍ത്ഥി അഡ്വ.ഇഎം അഗസ്തി. പെയ്ഡ് സര്‍വ്വേകള്‍ ആരെങ്കിലും വിശ്വസിക്കുമോയെന്നാണ് അഗസ്തി ചോദിച്ചത്. എംഎം മണി ഉടുമ്പന്‍ചോലയില്‍ ജയിച്ചാല്‍ താന്‍ തല മുണ്ഡനം ചെയ്യുമെന്നാണ്...

Exclusive

ആഴക്കടല്‍ മത്സ്യബന്ധന കരാര്‍ വിവാദമായി പുകയുമ്പോള്‍ മന്ത്രി മേഴ്‌സിക്കുട്ടിയമ്മയ്‌ക്കെതിരെ തീരദേശ നിവാസികള്‍ ഒന്നടങ്കം സംസാരിക്കുന്ന കാഴ്ചയാണ് കണ്ടുവരുന്നത്. വളരെ മോശമായ രീതിയിലാണ് മന്ത്രിക്കെതിരെ ഇവര്‍ പ്രതികരിക്കുന്നത്. ഇവരുടെ രോക്ഷവും പ്രതിഷേധവും വെറുതയല്ല. മത്സ്യത്തൊഴിലാളികളുടെ...

Exclusive

പോലീസിന്റെ ഇന്റലിജന്‍സ് റിപ്പോര്‍ട്ട് പിണറായിയുടെ ഉറക്കം നഷ്ടപ്പെടുത്തുന്നതാണ്. കഴിഞ്ഞ രണ്ടാഴ്ച മുന്‍പ് വരെ 85 -90 സീറ്റില്‍ വ്യക്തമായ ഭൂരിപക്ഷം ഉറപ്പിച്ചിരുന്ന എല്‍.ഡി.എഫിന്റെ പ്രതീക്ഷകളെയെല്ലാം തകിടം മറിച്ചുകൊണ്ടാണ് യുഡിഎഫിന് അനുകൂലമായ ഇന്റലിജന്‍സ് റിപ്പോര്‍ട്ട്...

Exclusive

തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി കേരളത്തിലെത്തിയ നരേന്ദ്രമോദിയുടെ പിണറായി സര്‍ക്കാരിനെതിരെയുള്ള പ്രസംഗങ്ങള്‍ സംസ്ഥാനത്ത് ആഞ്ഞടിക്കുന്നു. കേരളത്തെ ഏതാനും സ്വര്‍ണ നാണയങ്ങള്‍ക്കായി എല്‍ഡിഎഫ് ഒറ്റുകൊടുത്തുവെന്നാണ് പ്രധാനമന്ത്രി പറഞ്ഞത്. എല്‍ഡിഎഫും യുഡിഎഫും വോട്ട് ബാങ്ക് രാഷ്ട്രീയമാണ് പയറ്റുന്നത്....

Exclusive

ഇടുക്കി മുന്‍ എംപി ജോയ്‌സ് ജോര്‍ജിന്റെ രാഹുല്‍ഗാന്ധിക്കുനേരെയുള്ള വാവിട്ട വാക്കുകള്‍ സിപിഎമ്മിനെ പ്രതിരോധത്തിലാക്കുന്നു. തെരഞ്ഞെടുപ്പ് പ്രചരണം നടക്കവെ എങ്കിലും എല്‍ഡിഎഫ് നേതാക്കന്മാര്‍ക്ക് ഇത്തരം അശ്ലീല പരാമര്‍ശങ്ങള്‍ ഒഴിവാക്കി കൂടെ എന്നാണ് ചോദ്യം. എന്നാല്‍,...

Exclusive

ഇങ്ങനെ വെട്ടിനുറുക്കാന്‍ എങ്ങനെ കഴിയും? ഈ ചോദ്യം ചോദിച്ചത് മറ്റാരുമല്ല മുതിര്‍ന്ന നേതാവും കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ എക്കാലത്തെയും ധീരനേതാവുമായ വിഎസ് അച്യുതാനന്ദനാണ്. ടിപി ചന്ദ്രശേഖരന്‍ വധക്കേസില്‍ ഇപ്പോഴും വിഎസിന് ഒരു നിലപാടേയുള്ളൂ. പിണറായി...

Exclusive

താനൊരു സ്ത്രീവിരുദ്ധനല്ലെന്ന് പറഞ്ഞ് രംഗത്തുവന്ന ഗണേഷ് കുമാറാണ് മാധ്യമങ്ങളില്‍ നിറയുന്നത്. എന്താണ് സംഭവമെന്ന് പരിശോധിച്ചപ്പോള്‍ ഗണേഷ് കുമാറിന്റെ പഴയ പല വിവാദങ്ങളും ഈ തെരഞ്ഞെടുപ്പ് കാലത്ത് ചര്‍ച്ചയാകുന്നു എന്നുള്ളതാണ്. കഴിഞ്ഞ ദിവസം ഗണേഷ്...

Exclusive

കൊച്ചി: ഇരട്ടവോട്ട് വിവാദത്തില്‍ പിണറായിക്ക് ഹൈക്കോടതിയുടെ തിരിച്ചടി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ഹര്‍ജി പരിഗണിച്ച ഹൈക്കോടതി തെരഞ്ഞെടുപ്പ് കമ്മിഷന് നിര്‍ദേശം നല്‍കി. ഒരു വോട്ട് മാത്രമേ രേഖപ്പെടുത്തുന്നുള്ളൂവെന്ന് ഉറപ്പ് വരുത്തണമെന്ന് ഹൈക്കോടതി...

Exclusive

മുകേഷ് എന്ന പ്രമുഖ നടന്‍ മലയാള ചലച്ചിത്ര രംഗത്തുണ്ടെന്ന് നമുക്കറിയാം. എന്നാല്‍ മുകേഷ് എന്ന രാഷ്ട്രീയക്കാരന്‍ ഉണ്ടോയെന്ന് പരിശോധിക്കേണ്ടിയിരിക്കുന്നു. താരപദവി ഊരിവെക്കാന്‍ കഴിയാത്തവരൊന്നും ഈ പണിക്ക് നില്‍ക്കരുതെന്നാണ് പറയാനുള്ളത്. കൊല്ലത്ത് ഇങ്ങനെയൊരു എംഎല്‍എ...

Exclusive

സ്വപ്‌ന സുരേഷ് എന്ന രാജ്യദ്രോഹിയുടെ 526 പേജുള്ള മൊഴിപ്പകര്‍പ്പാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. ഹൈക്കോടതിയില്‍ ഇഡി നല്‍കിയ മൊഴിപകര്‍പ്പ് എന്തുകൊണ്ട് ഗൗരവമായി നേരത്തെ എടുത്തില്ല എന്നാണ് ചോദിക്കാനുള്ളത്. ഏതാണ്ട് എല്ലാ വിശദാംശങ്ങളും അതില്‍ അടങ്ങിയിരിക്കുന്നുണ്ട്...

Exclusive

തിരഞ്ഞെടുപ്പിന് ഇനി ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ മുഖ്യമന്ത്രി പിണറായി വിജയന് കനത്ത പ്രഹരമേറ്റിരിക്കുകയാണ്. സ്വര്‍ണക്കള്ളകടത്ത് കേസില്‍ പിണറായി വിജയനും സ്പീക്കര്‍ പി ശ്രീരാമകൃഷ്ണനും പങ്കുണ്ടെന്നുള്ള വസ്തുത ക്രൈം ന്യൂസ് നേരത്തെ തന്നെ...

Exclusive

കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ഉമ്മന്‍ ചാണ്ടിയും മുല്ലപ്പള്ളി രാമചന്ദ്രനും രംഗത്തെത്തിയിരിക്കുകയാണ്. മുഖ്യമന്ത്രി പിണറായി വിജയനും അമിത് ഷായും തമ്മില്‍ നടന്ന വാക്പോര് നാടകമെന്നായിരുന്നു പ്രതിപക്ഷ നേതാവ്...

Exclusive

കൊച്ചി: യൂണിടാക് എംഡി സന്തോഷ് ഈപ്പന്‍ സ്വപ്‌നയ്ക്ക് നല്‍കിയ ഐഫോണ്‍ ബിനീഷ് കോടിയേരിയും ഉപയോഗിച്ചിരുന്നതായി വിവരം. കസ്റ്റംസ് കോടിയേരി ബാലകൃഷ്ണന്‍റെ ഭാര്യ വിനോദിനിയെ ചോദ്യം ചെയ്യാന്‍ ഒരുങ്ങുന്നതിനിടെയാണ് ബിനീഷിന്‍റെ പേരും പുറത്തുവന്നിരിക്കുന്നത്. കസ്റ്റംസിന്‍റെ...

Exclusive

ബി.ജെ.പി നേതാവും കേന്ദ്രമന്ത്രിയുമായ അമിത് ഷാ കേരളത്തില്‍ എത്തിയത് പ്രധാന വാര്‍ത്തയായിരുന്നു എല്ലാ മാധ്യമങ്ങളിലും. കേരളത്തിന്‍റെ മുഖ്യമന്ത്രി പിണറായി വിജയനോട് എട്ടുചോദ്യങ്ങളാണ് സ്വർണം, ഡോളർക്കടത്തുകേസുകളുമായി ബന്ധപ്പെടുത്തി ശംഖുമുഖത്ത് വന്‍ ജനാവലിയെ സാക്ഷിയാക്കി അമിത്...

muthoot case muthoot case

Exclusive

ലോകസമ്പന്നരില്‍ തന്നെ പ്രമുഖനായ ജോര്‍ജ്ജ് മുത്തൂറ്റ് കഴിഞ്ഞ ദിവസം അന്തരിച്ചു. മുത്തൂറ്റ് ഗ്രൂപ്പ് ചെയർമാൻ എം.ജി ജോർജ്ജ് മുത്തൂറ്റിന്‍റെ മരണമാണ് സാധാരണ ഒരു മരണം പോലെ മാധ്യമങ്ങള്‍ തള്ളി കളഞ്ഞത്. ചെറിയ കാര്യം...

Exclusive

ലാവ്‌ല്ന്‍ കേസ് – പുതിയ വഴിത്തിരിവിലേക്ക്…. ഇ ഡി യുടെ ഓഫീസിലേക്ക് രേഖകളുമായി ക്രൈം നന്ദകുമാര്‍…. 2006 ലാണ് ക്രൈം നന്ദകുമാര്‍ റവന്യൂ ഇന്റലിജന്‍സിന് പരാതി കൊടുത്തത്. തട്ടിപ്പ് നടത്തിയ പിണറായി വിജയനെതിരെ...

Exclusive

ഇൻഷുറൻസ് കമ്പനികളുടെ ചതിയിൽ പണം നഷ്ടമായ നൂറു കണക്കിന് ആളുകളുടെ പരാതിയോയെത്തുടർന്ന് ക്രൈം നടത്തിയ അന്വേഷണത്തിൽ സ്റ്റാർ ഹെൽത്ത് മുൻ സെയിൽസ് മാനേജർ ആയിരുന്ന ശോഭ ക്രൈമിനോട് നടത്തിയ വെളിപ്പെടുത്തൽ.

Exclusive

ജോൺ ഫെർണാണ്ടസ് എന്ന വ്യക്തി 2020 ജനുവരി 25 വരെ മാത്രമാണ് എംഎൽഎ ആയിരുന്നത്. അതിനു ശേഷമുള്ള ഇത്രയും കാലയളവിൽ ജോൺ ഫെർണാണ്ടസ് ആ സ്ഥാനത്തിരുന്നു നടത്തിയ ഭരണവും കൈപ്പറ്റിയ സർക്കാർ ആനുകൂല്യങ്ങളുമെല്ലാം...

Exclusive

യതന്ത്ര ബാഗേജിലൂടെയുള്ള സ്വര്ണക്കള്ളക്കടത്തിൽ യൂസഫലിയുടെ ബന്ധം പരാമർശിച്ചു കൊണ്ട് ക്രൈം ചീഫ് എഡിറ്റർ ടി പി നന്ദകുമാർ തന്റെ ഓൺലൈൻ ചാനലിലൂടെ പുറത്ത് വിട്ട വാർത്ത വിവാദമാകുന്നു.

Exclusive

മുരിങ്ങൂർ ഡിവൈൻ ധ്യാന കേന്ദ്രത്തിന്റെ മറവിൽ നടക്കുന്ന മാഫിയാ പ്രവർത്തനങ്ങളുടെയും ദുരൂഹ മരങ്ങളുടെയും ഞെട്ടിക്കുന്ന വിവരങ്ങൾ ആദ്യമായ് പുറത്ത് വിട്ടത് ക്രൈം. 2000 ൽ അധികം യുവതീ യുവാക്കളാണ് ധ്യാനകേന്ദ്രത്തിൽ വെച്ച് ദുരൂഹമായി...

Exclusive

യാതൊരു സുരക്ഷാ ചെക്കിങ്ങുകളുമില്ലാതെ പ്രത്യേക വിമാനത്തിൽ എത്തുന്ന യുസഫ് അലിക്ക് അകമ്പടി നൽകുന്നത് CIAL ലെ മുതിർന്ന ഉദ്യോഗസ്ഥൻ...

Exclusive

അന്താരാഷ്ട്ര വ്യവസായിയും ചാൻസിലർ വാച്ച് ഉടമയുമായ സി. സി. അലക്സാണ്ടർ ആണ് യൂസഫലി ഉൾപ്പെടെയുള്ള അനേകം പ്രമുഖരുമൊത്തുള്ള ചിത്രങ്ങൾ ഉപയോഗിച്ച് ചെയ്ത് പെൺവേട്ട നടത്തിയത്. സ്ത്രീ വിഷയങ്ങളിൽ അമിത തല്പരനായ ഇയാൾ തന്റെ...

image of journalist s.v pratheep image of journalist s.v pratheep

Exclusive

പട്ടാപ്പകല്‍ നഗരമധ്യത്തില്‍ വെച്ച് ഇരുചക്ര വാഹകനെ ഇടിച്ചുവീഴ്ത്തി ഒരു വാഹനം കടന്നു കളഞ്ഞിട്ടും ആരുടേയും ശ്രദ്ധയില്‍ പെട്ടില്ല എന്നത് ഒരിക്കലും വിശ്വാസ യോഗ്യമായ കാര്യമല്ല.

Exclusive

കിളിരൂര്‍ കവിയൂര്‍ കേസുകളില്‍ പൊതു ഘടകമായി ലതാ നായരെപ്പോലെ തന്നെ ശ്രീമതി ടീച്ചര്‍ക്കും ഇവരുമായുള്ള ബന്ധം വ്യക്തമാക്കുന്നതാണ് അനഘയുടെ മരണശേഷം ശ്രീമതി ടീച്ചര്‍ നടത്തിയ വ്യാജപ്രസ്ഥാവന.

swapna suresh swapna suresh

Exclusive

ഈ ഗൂഢാലോചനയെത്തുടർന്ന് പിണറായി വിജയനുമായുള്ള ധാരണാ പ്രകാരം കോടതിയിൽ സ്വപ്ന സുരേഷ് നൽകിയ രഹസ്യ മൊഴിയിൽ പിണറായി വിജയൻ, അദ്ദേഹത്തിന്റെ പ്രിയപ്പെട്ട മകൾ വീണ വിജയൻ, വിദേശ മലയാളിയും ബിസിനസുകാരനുമായ യൂസഫ് അലി...

c.m raveendran c.m raveendran

Exclusive

പത്താം ക്ലാസ് യോഗ്യത മാത്രമുള്ള രവീന്ദ്രനെ ലക്ഷങ്ങള്‍ ശമ്പളം നല്‍കി കേരളാ മുഖ്യന്റെ അഡിഷണല്‍ പ്രൈവറ്റ് സെക്രട്ടറി സ്ഥാനത്തിരുത്തിയതിന്റെ കാരണം പോലും ഇപ്പോഴും അവ്യക്തമാണ്. മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ചു നടന്ന കള്ളക്കടത്ത്-മയക്കുമരുന്ന്-ഹവാല ഇടപാടുകള്‍ക്കും...

Exclusive

ലുലു ഗ്രൂപ്പ് ജിവനക്കാരന്‍ സ്വരാജിന്റെ ഫെയ്‌സ് ബുക്ക് പരാമര്‍ശം വാസ്തവ വിരുദ്ധം. തെളിവുകളുമായി ക്രൈം നന്ദകുമാര്‍ രംഗത്ത്.

Exclusive

തുടര്‍ച്ചയായി കേസ് മാറ്റി വയ്ക്കുന്നതില്‍ ജസ്റ്റിസ് യു.യു ലളിത് അദ്യക്ഷനായ ബഞ്ച് അതൃപ്തി അറിയിച്ചു. 22 തവണയാണ് സിബിഐയുടേയും പ്രതികളുടേയും ആവശ്യപ്രകാരം കേസ് മാറ്റിയത് വന്‍ വിവാദമായിരുന്നു