Connect with us

Hi, what are you looking for?

Cinema

വ്യാഴാഴ്ച മുതല്‍ പുതിയ മലയാള സിനിമകളുടെ തിയറ്റര്‍ റിലീസ് നിര്‍ത്തിവയ്ക്കും. വ്യാഴാഴ്ച മുതൽ മലയാള സിനിമ റിലീസ് ചെയ്യില്ലെന്നാണ് തിയറ്ററുടമകളുടെ സംഘടനയായ ഫിയോക് വ്യക്തമാക്കിയത്. തിയറ്ററുകളില്‍ റീലിസ് ചെയ്യുന്ന മലയാള ചിത്രങ്ങള്‍ ധാരണ...

Sticky Post

തിരുവനന്തപുരം . മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണയുടെ കമ്പനിയുടെ ഉൾപ്പടെയുള്ള മാസപ്പടി അന്വേഷണം സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫിസിനു (എസ്എഫ്‌ഐഒ) കൈമാറിയ വിവരം പുറത്ത് വന്ന ബുധനാഴ്ച ക്ലിഫ് ഹൗസിന് ഉറക്കമില്ലാത്ത...

Exclusive

മോദി ഗ്യാരന്റി എന്നതാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബി ജെ പിയും മുന്നോട്ടുവയ്ക്കുന്ന ഗ്യാരന്റി അല്ലെങ്കിൽ ആപ്തവാക്യം. അത് ശരിവയ്ക്കുന്ന തരത്തിൽ തന്നെയാണ് ബിജെപി നേതാവും അഭിഭാഷകനുമായിരുന്ന രൺജീത് ശ്രീനിവാസൻ കൊലക്കേസ് പ്രതികൾക്ക്...

Latest News

Sticky Post

തിരുവനന്തപുരം . കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിൽ ചികിത്സാപ്പിഴവ് കൊണ്ട് പിഞ്ചുകുഞ്ഞിന്റെ നാവ് മുറിച്ചതാണോ നമ്പര്‍ വണ്‍ കേരളം എന്നു ചോദിച്ച് രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. കൈയ്ക്കു പകരം നാവില്‍...

Sticky Post

കേരളത്തിൽ വീണ്ടും അമീബിക് മസ്തിഷ്ക ജ്വരത്തിന്റെ ഭീതിയിൽ അഞ്ചു കുടുംബങ്ങൾ. രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ അഞ്ചുവയസ്സുകാരി ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. മലപ്പുറം മൂന്നിയൂർ സ്വദേശിയായ കുട്ടിയാണ് തീവ്രപരിചരണ വിഭാഗത്തിൽ...

Exclusive

നിയമസഭ തെരഞ്ഞെടുപ്പ് സമയത്ത് സംസ്ഥാനത്തേക്ക് കോടികള്‍ ഒഴുകിയെന്നതിന്റെ കൂടുതല്‍ തെളിവുകള്‍ പുറത്ത്. മോഹന്‍ലാല്‍ ചിത്രം ലൂസിഫര്‍ മോഡലിന് സമാനമായ സംഭവമാണ് പാലക്കാടും തൃശൂരും നടന്നിരിക്കുന്നത്. പാലക്കാട് ജില്ലയില്‍നിന്ന് തൃശൂരിലേക്ക് അയക്കാനായി എത്തിച്ച കണക്കില്‍പ്പടാത്ത...

Exclusive

മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമര്‍ശനവുമായി ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. കൊവിഡിന്റെ പേരില്‍ മുഖ്യമന്ത്രി കാട്ടികൂട്ടുന്ന പ്രവര്‍ത്തനങ്ങളെയാണ് സുരേന്ദ്രന്‍ വിമര്‍ശിച്ചത്. കോവിഡിന്റെ രണ്ടാം വരവിലും മുഖ്യമന്ത്രി രാഷ്ട്രീയം കളിക്കുന്നത് ആവര്‍ത്തിക്കുകയാണ്....

Exclusive

തെരഞ്ഞെടുപ്പ് വിധി വരുന്നതിനുമുന്‍പ് പിരിവ് നടത്തി മാക്‌സിമം പണം അടിച്ചുമാറ്റണം. ഏതായാലും ഭരണത്തുടര്‍ച്ച ഉണ്ടാകില്ല. അപ്പോള്‍ പിന്നെ കസേരയില്‍ നിന്ന് ഇറങ്ങുന്നതിനുമുന്‍പ് ആഘോഷങ്ങള്‍ക്കെല്ലാമുള്ള പണം വേണമല്ലോ..തെരഞ്ഞെടുപ്പിന് മുന്‍പ് വാക്‌സിന്‍ സൗജന്യമായി നല്‍കുമെന്ന് പറഞ്ഞവര്‍...

Cinema

നടന്‍ വിനോദ് കോവൂര്‍ വ്യാജമായി ലൈസന്‍സ് പുതുക്കിയെന്ന വാര്‍ത്തയായിരുന്നു കഴിഞ്ഞ ദിവസം നിറഞ്ഞുനിന്നത്. സിനിമയെ വെല്ലുന്ന തിരക്കഥയാണ് നടന്നതെങ്കില്‍ ഇപ്പോള്‍ കുരുക്കിലായത് താരം തന്നെയാണ്. അനധികൃതമായി ലൈസന്‍സ് പുതുക്കാന്‍ നസീറ ഡ്രൈവിംഗ് സ്‌കൂള്‍...

Exclusive

ഇന്നും നാളെയും അനാവശ്യമായി വാഹനങ്ങളെടുത്ത് പുറത്തിറങ്ങരുതെന്നല്ലേ പറഞ്ഞിട്ടുള്ളത്. ഇവിടെ വാഹനമല്ല, കുതിരകളുമായിട്ടാണ് ആളുകള്‍ റോഡിലേക്കിറങ്ങിയത്. സംസ്ഥാനത്ത് കൊവിഡ് എന്ന മഹാമാരി ഇത്രയധികം രൂക്ഷമായിട്ടും പലര്‍ക്കും ഇതൊന്നും ഒരു പ്രശ്‌നമേയല്ല. നടുറോഡില്‍ മാസ്‌ക് ധരിക്കാന്‍...

Exclusive

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സ്വന്തം ജീവിതമാര്‍ഗമായ ആടിനെ വിറ്റ് 5000 രൂപ നല്‍കി സുബൈദ എന്ന യുവതി. കഴിഞ്ഞവര്‍ഷം ഏപ്രിലില്‍ ആടിനെ വിറ്റു കിട്ടിയ 5510 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു കൈമാറിയ...

Exclusive

മകളെ കൊന്നശേഷം കോയമ്പത്തൂരിലെ തിയേറ്ററില്‍ പ്രീസ്റ്റ് സിനിമ കണ്ട സനുമോഹന്‍ ഇപ്പോഴും പറയുന്നത് മകളെ ഒരുപാടിഷ്ടപ്പെട്ടിരുന്നുവെന്ന്. വൈഗയെ കൊലപ്പെടുത്തിയേഷം സനുമോഹന്‍ കോയമ്പത്തൂരില്‍ എത്തിയത് അന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെയാണെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. പിറ്റേന്ന്...

Exclusive

സംസ്ഥാനത്ത് ഇന്ന് കാല്‍ലക്ഷം കടന്ന് കൊവിഡ് രോഗികള്‍. 28,447 പേര്‍ക്കാണ് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത്. എറണാകുളം 4548, കോഴിക്കോട് 3939, തൃശൂര് 2952, മലപ്പുറം 2671, തിരുവനന്തപുരം 2345, കണ്ണൂര് 1998, കോട്ടയം...

Exclusive

എസ്എന്‍സി ലാവ്‌ലിന്‍ കേസില്‍ കുപ്രസിദ്ധിയാര്‍ജ്ജിച്ച സ്ഥാപനാണ് ഉത്തര മലബാറിലെ സാധാരണക്കാരായ ക്യാന്‍സര്‍ രോഗികളുടെ ഒരേയൊരു ആശ്രയ കേന്ദ്രമെന്ന് പറയുന്ന മലബാര്‍ ക്യാന്‍സര്‍ സെന്റര്‍. 98.3 കോടി രൂപയാണ് കേരള സര്‍ക്കാരുമായി ധാരണപ്രകാരം എസ്എന്‍സി...

Exclusive

സംസ്ഥാനത്ത് നിയന്ത്രണങ്ങള്‍ കടുപ്പിച്ച് സംസ്ഥാന സര്‍ക്കാര്‍. കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി നാളെയും മറ്റെന്നാളും സമ്പൂര്‍ണ ലോക്ഡൗണ്‍ പ്രഖ്യാപിച്ചു. അവശ്യസര്‍വീസുകള്‍ക്ക് മാത്രം ഇളവ് നല്‍കിയിട്ടുണ്ട്. ഹോട്ടലുകളില്‍ ഭക്ഷണം വിളമ്പാന്‍ പാടുള്ളതല്ല. സര്‍ക്കാര്‍, പൊതുമേഖല, സഹകരണ...

Exclusive

ജീവകാരുണ്യ പ്രവര്‍ത്തനത്തിലൂടെ കൈയ്യടി നേടിയ വ്യക്തിയാണ് ഫിറോസ് കുന്നംപറമ്പില്‍. പല ആരോപണങ്ങളും നേരിട്ട് ഇപ്പോഴും ആളുകള്‍ക്ക് സഹായം എത്തിക്കുന്ന സാമൂഹിക പ്രവര്‍ത്തകന്‍. ഫിറോസ് കുന്നംപറമ്പിലിന്റെ പേരില്‍ രണ്ട് പെര്‍ഫ്യൂമുകള്‍ പുറത്തിറങ്ങിയതാണ് ഇപ്പോഴത്തെ ചര്‍ച്ചാ...

Exclusive

മലപ്പുറം തിരൂരങ്ങാടി ഉള്‍പ്പെടെ സംസ്ഥാനത്ത് മത്സരിച്ച 25 സീറ്റില്‍ 17 സീറ്റിലും വിജയം നേടുമെന്ന സിപിഐയുടെ ശുഭപ്രതീക്ഷ വെറുതെയാണ്. സംസ്ഥാനത്ത് സഖാക്കളുടെ അവസ്ഥ വളരെ ദയനീയമാണെന്ന് മുസ്ലീം ലീഗ് നേതാവ് കെ പി...

Exclusive

സംസ്ഥാന സര്‍ക്കാര്‍ എല്ലാവര്‍ക്കും സൗജന്യമായി കൊവിഡ് വാക്‌സിന്‍ നല്‍കുമെന്ന് പറഞ്ഞപ്പോള്‍ ഇപ്പോള്‍ വീട്ടുപടിക്കല്‍ കൊവിഡ് വാക്‌സിന്‍ എത്തുമെന്ന് വിചാരിച്ചവര്‍ക്ക് തെറ്റി. ജനങ്ങളുടെ ചിന്തകളെ പണം വാങ്ങി കൈയ്യിലെടുക്കുന്ന പിണറായി വിജയന്റെ തന്ത്രം എന്തായാലും...

Exclusive

സംസ്ഥാനത്ത് കൊവിഡ് വാക്‌സിനുവേണ്ടിയുടെ തര്‍ക്കത്തിന് പരിഹാരമായി ആറരലക്ഷം ഡോസ് വാക്സിന്‍ എത്തി. എന്നാല്‍ ഇത് താല്‍ക്കാലിക പരിഹാരം മാത്രമാണ്. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നീ മൂന്ന് മേഖലകളിലായി 5.5 ലക്ഷം ഡോസ് കൊവിഷീല്‍ഡും...

Exclusive

കേരളത്തിനെ വീണ്ടും കടത്തിലേക്ക് തള്ളിവിടുകയാണോ മുഖ്യമന്ത്രി പിണറായി വിജയന്‍ ചെയ്യുന്നതെന്ന് ചോദിക്കുകയാണ് ബിജെപി ദേശീയ ഉപാധ്യക്ഷന്‍ എപി അബ്ദുള്ളക്കുട്ടി. വാക്‌സിന്‍ പൊതുവിപണിയില്‍ വില്‍ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കുകയും വാക്‌സിന്‍ വിതരണത്തില്‍നിന്ന് കേന്ദ്രസര്‍ക്കാര്‍ ഭാഗികമായി...

Exclusive

കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ അറസ്റ്റിലായ ബിനീഷ് കോടിയേരിയുടെ തന്ത്രങ്ങളൊന്നും വിജയിക്കാന്‍ പോകുന്നില്ല. അച്ഛന്റെ രോഗം ഗുരുതരമാണെന്ന് പറഞ്ഞ് ജാമ്യം നേടാമെന്ന് വിചാരിച്ചെങ്കില്‍ ആ വെള്ളം മാറ്റി വെക്കേണ്ടതായി വരും. സിപിഐഎം സംസ്ഥാന സെക്രട്ടറി...

Exclusive

മോഷണശ്രമം നടത്തുന്ന പ്രതികളെ മര്യാദ പഠിപ്പിക്കാന്‍ അറസ്റ്റ് ചെയ്ത് ജയിലില്‍ ഇടുന്നു. എന്നാല്‍, ഇവിടെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നടന്നിരിക്കുന്നത് ഒന്നു നോക്കുക. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ മോഷണം നടന്നിരിക്കുന്നു. ഇതില്‍പരം ഇനിയെന്തുവേണം....

Exclusive

സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ മകന്‍ കോവിഡ് ബാധിച്ച് മരണപ്പെട്ടു. രണ്ടാഴ്ചയ്ക്ക് മുന്‍പ് കോവിഡ് സ്ഥിരീകരിച്ച ആഷിഷ് യെച്ചൂരിയെ ആദ്യഘട്ടത്തില്‍ ഗുരുഗ്രാമിലുള്ള ഒരു സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് മേദാന്ത ആശുപത്രിയിലേക്ക്...

Exclusive

കൊവിഡ് വാക്‌സിന്റെ ലഭ്യതക്കുറവില്‍ സംസ്ഥാനത്ത് വ്യാപക പ്രശ്‌നം നടക്കുമ്പോള്‍ ക്വാറന്റീന്‍ സെന്ററാക്കിയ കെട്ടിടത്തിന് വാടക കുടിശ്ശിക പോലും നല്‍കാതെ സര്‍ക്കാറിന്റെ അനാസ്ഥ. കണ്ണൂര്‍ മെഡിക്കല്‍ കോളേജിലെ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് വേണ്ടി ആദ്യ കൊവിഡ്...

Exclusive

സോളാര്‍ തട്ടിപ്പ് കേസില്‍ വീണ്ടും സരിത എസ് നായരെ അറസ്റ്റ് ചെയ്തു. തിരുവനന്തപുരത്താണ് അറസ്റ്റിലായിരിക്കുന്നു. കോഴിക്കോട് കസബ പോലീന്റേതാണ് നടപടി. സോളാര്‍ സാമ്പത്തിക തട്ടിപ്പ് കേസില്‍ കോടതിയുടെ നിരന്തര വാറണ്ട് പുറപ്പെടുവിച്ചിട്ടും സരിത...

Cinema

നടന്‍ വിനോദ് കോവൂരിനെതിരെ ആര്‍ടിഒയുടെ പരാതി. കാലാവധി അവസാനിച്ച ലൈസന്‍സ് വ്യാജമായി പുതുക്കിയെന്നാണ് പരാതി. ഡ്രൈവിങ് സ്‌കൂളാണ് ഇങ്ങനെയൊരു വ്യാജ പുതുക്കല്‍ നടന് ചെയ്തുകൊടുത്തിരിക്കുന്നത്. പൃഥ്വിരാജ് നായകനായ ഡ്രൈവിങ് ലൈസന്‍സ് സിനിമയ്ക്ക് സമാനമായ...

Exclusive

ദൃശ്യം മോഡല്‍ കൊലപാതകമാണ് കൊല്ലത്ത് നടന്നിരിക്കുന്നത്. രണ്ട് വര്‍ഷം മുന്‍പാണ് കൊല്ലത്ത് കൊല നടക്കുന്നത്. രണ്ട് വര്‍ഷം മുന്‍പ് കൊന്നുകുഴിച്ചിട്ട ഷാജി പീറ്ററിന്റെ മൃതദേഹാവശിഷ്ടങ്ങളാണ് ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്. ഷാജിയെ സഹോദരന്‍ തന്നെയാണ് കൊന്ന്...

Exclusive

മന്‍സൂര്‍ വധക്കേസില്‍ നിര്‍ണായക തെളിവുകള്‍ ക്രൈംബ്രാഞ്ചിന് ലഭിച്ചുവെന്നാണ് വിവരം. മന്‍സൂറിനെ കൊല്ലാന്‍ പദ്ധതി നല്‍കിയവരില്‍ ഉന്നത നേതാവുണ്ടെന്നാണ് സൂചന. ഒന്നാം പ്രതി ഷിനോസിന്റെ മൊബൈല്‍ ഫോണ്‍ പരിശോധിച്ചപ്പോഴാണ് കൊലയ്ക്കു മുന്‍പിലും പിന്‍പിലുമായി ഉന്നത...

Cinema

ഒട്ടേറെ വിവാദങ്ങള്‍ക്കുശേഷം രണ്ടാമത് വിവാഹം ചെയ്തവരാണ് നടി അമ്പിളി ദേവിയും നടന്‍ ആദിത്യനും. ഇവര്‍ക്കിടയിലെ പ്രശ്‌നങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ നിറഞ്ഞുനില്‍ക്കുന്നത്. സിനിമാ മേഖലയിലുള്ളവരില്‍ പലരും ആദിത്യന്‍ പ്രശ്‌നക്കാരനാണെന്ന് പറഞ്ഞപ്പോഴും അമ്പിളിക്ക് ആദിത്തേട്ടനെ വിശ്വാസമായിരുന്നു....

Exclusive

കൊച്ചിയിലെ ഡിജെ പാര്‍ട്ടികളിലെ പല രഹസ്യങ്ങളും മറനീക്കി പുറത്തുവരുന്നു. കഴിഞ്ഞ ഏപ്രില്‍ 11നു രാത്രി സ്വകാര്യഹോട്ടലില്‍ നടത്താനിരുന്ന ഡിജെ പാര്‍ട്ടിയിലെ ടിക്കറ്റുകളെല്ലാം വിറ്റുപോയിട്ടും വിദേശിയായ കലാകാരന്‍ മുങ്ങിയെന്നുള്ള വിവരമാണ് പുറത്തുവരുന്നത്. ഇസ്രായേലില്‍ നിന്നെത്തിയ...

Exclusive

സംസ്ഥാനത്ത് ആരോഗ്യ വകുപ്പിന്റെ ഗുരുതര വീഴ്ചയാണ് ക്രൈം ഇന്ന് ചൂണ്ടിക്കാണിക്കുന്നത്. ഇടുക്കിയില്‍ ആന്റിജന്‍ ടെസ്റ്റ് അവശിഷ്ടങ്ങള്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയിരിക്കുന്നു. ബോഡിമെട്ട് ചെക്ക് പോസ്റ്റിലാണ് സംഭവം നടന്നത്. ഉപയോഗിച്ച നിലയിലുള്ള കൈയുറകള്‍, സ്ട്രിപ്പുകള്‍,...

Exclusive

മലപ്പുറം വളാഞ്ചേരിയില്‍ കുഴിച്ചിട്ട നിലയില്‍ കണ്ടെത്തിയ മൃതദേഹം കാണാതായ സുബീറ ഫര്‍ഹത്തിന്റേതാണെന്ന് സ്ഥിരീകരിച്ചു. ഇന്നലെ വൈകിട്ടോടെയാണ് പോലീസ് മണ്ണ് നീക്കി മൃതദേഹം പുറത്തെടുത്തത്. കഞ്ഞിപ്പുര ചോറ്റൂര്‍ ചുള്ളിചോല ചെങ്കല്‍ ക്വാറിക്കു സമീപമുള്ള പറമ്പില്‍...

Exclusive

വൈഗയെ പുഴയിലേക്ക് തള്ളുന്നതിനുമുന്‍പ് ആഭരണങ്ങളെല്ലാം അഴിച്ചെടുത്ത സനുമോഹന്‍ ഇനിയും എന്താണ് മറച്ചുവെക്കുന്നത്. ഓരോ ദിവസത്തെയും തെളിവെടുപ്പ് അതിനിര്‍ണായകമാകുകയാണ്. ഇത് കരുതി കൂട്ടിയുള്ള കൊലയാണെന്ന് നിസംശയം പറയാം. വൈഗയുടെ ശരീരത്തിലുണ്ടായിരുന്ന മാലയും മോതിരവും വിറ്റ...

Exclusive

കോഴിക്കോട് റെയില്‍ പാളത്തില്‍ വിള്ളല്‍ കണ്ടത്തിയത് വന്‍ ദുരന്തം ഒഴിവായി. കോഴിക്കോട് കടലുണ്ടിക്കും മണ്ണൂരിനുമിടയിലാണ് റെയില്‍ പാളത്തിലാണ് വിള്ളല്‍ കണ്ടെത്തിയത്. കോഴിക്കോട്- ഷൊര്‍ണ്ണൂര്‍ പാതയില്‍ ട്രെയിന്‍ ഗതാഗതം തടസപ്പെട്ടിരിക്കുകയാണ്. രാവിലെ ഏഴുമണിയോടെയാണ് സംഭവം...

Exclusive

കൊവിഡ് വ്യാപനം കൂടിവരുന്ന സാഹചര്യത്തില്‍ കോഴിക്കോടിനുപിന്നാലെ എറണാകുളത്തും കടുത്ത നിയന്ത്രണങ്ങള്‍. ഇന്ന് ഏറ്റവും കൂടുതല്‍ കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത് എറണാകുളത്താണ്. 3000 കടന്നിരിക്കുകയാണ് കൊവിഡ് കണക്ക്. 3212 പേര്‍ക്കാണ് എറണാകുളത്ത് ഇന്നുമാത്രം കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്....