Crimeonline

6078 Articles

കളമശേരി സ്ഫോടനം ; പ്രതിയെ എത്തിച്ച തെളിവെടുപ്പ് തുടങ്ങി

കളമശേരി സ്‌ഫോടന കേസില്‍ പ്രതി ഡൊമനിക് മാര്‍ട്ടിനെ പൊലീസ് തെളിവെടുപ്പിനെത്തിച്ചു. അത്താണിയിലെ കുടുംബ വീട്ടിലെത്തിച്ചാണ് തെളിവെടുപ്പ് നടത്തുന്നത്. ബോംബ് നിര്‍മ്മിച്ചത് ഈ വീട്ടില്‍വെച്ചാണെന്ന് ഡൊമനിക്…

അഞ്ജുവിന് മക്കളെ കാണാൻ അനുമതി തേടുന്നു

ഫേസ്ബുക്ക് സുഹൃത്തിനെ വിവാഹം ചെയ്യാന്‍ അതിര്‍ത്തി കടന്ന് പാകിസ്താനിലെത്തിയ രാജസ്ഥാന്‍ സ്വദേശിനി അഞ്ജു വീട്ടില്‍ തിരിച്ചുവരാന്‍ അനുമതി തേടുന്നു. മക്കളെ കാണാനായാണ് അഞ്ജു ഇന്ത്യയില്‍…

ഗാസയിൽ അതിശക്തമായ ആക്രമണം തുടർന്ന് ഇസ്രയേൽ

ഗാസയിൽ അതിശക്തമായ ആക്രമണം തുടർന്ന് ഇസ്രയേൽ. മരണം 8000 കടന്നെന്ന് ഗാസ ആരോഗ്യമന്ത്രി അറിയിച്ചു. ആശയവിനിമയ സംവിധാനങ്ങൾ താറുമാറായ ഗാസയിൽ നിന്ന് പരിമിതമായ വിവരങ്ങൾ…

കേളകത്തെ രാമച്ചിയില്‍ മാവോയിസ്റ്റുകള്‍ ആകാശത്തേക്ക് വെടിയുതിര്‍ത്തു

കണ്ണൂര്‍ കേളകത്തെ രാമച്ചിയില്‍ മാവോയിസ്റ്റുകള്‍ ആകാശത്തേക്ക് വെടിയുതിര്‍ത്തു. ആറളം വന്യജീവി സങ്കേതത്തിനുള്ളിലെ കാട്ടിലൂടെ മൂന്നു വാച്ചര്‍മാര്‍ നടന്നുപോകുന്നതിനിടെയാണ് ഇവര്‍ ആയുധധാരികളായ മാവോയിസ്റ്റുകളുടെ മുന്നില്‍പെട്ടത്. മൂന്നു…

സാമ്ര കൺവെൻഷൻ സെന്റർ സന്ദർശിച്ച് മുഖ്യമന്ത്രി

കളമശ്ശേരി സ്ഫോടനം നടന്ന സാമ്ര കൺവെൻഷൻ സെന്റർ സന്ദർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. അദ്ദേഹത്തോടൊപ്പം സിപിഎം സംസ്ഥാന സെക്രട്ടറി എംവി ​ഗോവിന്ദനും മന്ത്രിമാരും ഉന്നത…

സിനിമ-സീരിയൽ താരത്തെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

മലയാളം സീരിയൽ-സിനിമ നടി രജ്ഞുഷ മേനോനെ ഫ്ലാറ്റിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മുപ്പത്തി അഞ്ച് വയസായിരുന്നു. ശ്രീകാര്യം കരിയത്തെ ഫ്ലാറ്റിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുക…

IED സ്‌ഫോടനങ്ങൾ നടന്ന മറ്റ് സുപ്രധാന കേന്ദ്രങ്ങൾ

കളമശ്ശേരിയിലെ സ്ഫോടനം കേരളത്തെ മാത്രമല്ല രാജ്യത്തെ ആകെ നടുക്കിയിട്ടുണ്ട്. എങ്ങനെയാണ് ഇത്തരം ഐ ഇ ഡി ബോംബുകൾ നിർമ്മിക്കാൻ പരിശീലനം കിട്ടുന്നത് എന്നതടക്കമുള്ള കാര്യങ്ങളിൽ…

IED ബോംബ് ആർക്കും ഉണ്ടാക്കാനാകുമോ?

കൊച്ചി കളമശ്ശേരിയിൽ യഹോവാ സാക്ഷികളുടെ കൺവൻഷന് ഇടയിലുണ്ടായ സ്ഫോടനത്തിന്റെ ഞെട്ടലിലാണ് കേരളം. കൊടകര സ്റ്റേഷനിൽ കീഴടങ്ങിയ ഡൊമിനിക് മാർട്ടിനാണ് സ്ഫോടനം നടത്തിയതെന്നാണ് പൊലീസിന്റെ പ്രാഥമിക…

മാർട്ടിന്റെ പദ്ധതി കണ്ട പോലീസ് ഞെട്ടി

കളമശേരിയിൽ മൂന്നു പേരുടെ മരണത്തിന് ഇടയാക്കി ‘യഹോവയുടെ സാക്ഷികൾ’ സഭാവിഭാഗത്തിന്റെ കൺവൻഷൻ വേദിയിലുണ്ടായ സ്ഫോടനത്തിന് ഉപയോഗിച്ച ബോംബ് പ്രതി ഡൊമിനിക് മാർട്ടിൻ നിർമിച്ചത് വീടിന്റെ…

മാർട്ടിൻ സാക്കിർ നായിക്കിന്റെ ആരാധകൻ

കേരളത്തെ നടുക്കിയ കളമശ്ശേരിയിലെ കൺവെൻഷൻ സെന്ററിലെ സ്‌ഫോടന കേസിലെ പ്രതി തമ്മനം സ്വദേശി ഡൊമിനിക് മാർട്ടിൻ ആണെന്ന് വ്യക്തമായതിന് പിന്നാലെ അന്വേഷണം കൂടുതൽ ഊര്ജിതമാക്കിയിരിക്കുകയാണ്…

മാർട്ടിൻ ക്രൈസ്തവ ജിഹാദി ? 50 NIA സംഘം അന്വേഷണത്തിന്

കളമശ്ശേരിയിൽ യഹോവ സാക്ഷികളുടെ സമ്മേളനത്തിൽ സ്ഫോടനം നടന്ന സംഭവത്തിൽ കളി മാറുകയാണ്. കളമശേരി സ്‌ഫോടനക്കേസിൽ സ്വയം കുറ്റം സമ്മതിച്ചിരിക്കുന്ന ഡൊമനിക് മാർട്ടിൻ ആരുടെ ഏജന്റാണ്.…

പദയാത്രയിൽ രാഷ്ട്രീയമില്ല ; മാനുഷിക പരിഗണന മാത്രമെന്ന് സുരേഷ്‌ഗോപി

കരുവന്നൂരിൽ നടത്തിയ സഹകാരി സംരക്ഷണ പദയാത്രയില്‍ പങ്കെടുക്കുന്നത് രാഷ്ട്രീയ പ്രേരിതമല്ല, മറിച്ച് മാനുഷിക പരിഗണനയുടെ പേരിലാണെന്ന് സുരേഷ് ഗോപി. നോട്ട് നിരോധനത്തോടെയാണ് കേരളത്തിലെ സഹകരണ…

തീര സംരക്ഷണ നടപടികൾ മുടങ്ങി: ചെല്ലാനത്ത് ജനകീയ വേദിയുടെ അനിശ്ചിതകാല നിരാഹാര സമരം

തീര സംരക്ഷണ നടപടികൾ മുടങ്ങിയെന്ന് ആരോപിച്ച് ചെല്ലാനത്ത് ജനകീയ വേദിയുടെ അനിശ്ചിതകാല നിരാഹാര സമരം. ടെട്രാപോഡ് കടൽ ഭിത്തിയുടെയും പുലിമുട്ടിന്റെയും നിർമ്മാണം എത്രയും വേഗം…

ഭാസുരംഗൻ കില്ലാഡി ; 38 കോടി കേരളബാങ്കിനെ തട്ടിച്ചു

കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസ് അതിന്റെ പരകോടിയിലേക്ക് പോകുകയാണ്. ഇതിനിടെ സി പി ഐ യും സി പി എമ്മും തമ്മിൽ പല അഭിപ്രായവ്യത്യാസങ്ങളും…

കരുവന്നൂരിലെ ബിജെപി പദയാത്ര രാഷ്ട്രീയപ്രേരിതം: വി.എന്‍ വാസവന്‍

കരൂവന്നൂര്‍ ബാങ്ക് തട്ടിപ്പിനെതിരെ ബിജെപി നടത്തുന്ന പദയാത്രക്കെതിരെ സഹകരണ മന്ത്രി വി.എന്‍ വാസവന്‍. ബിജെപി മാര്‍ച്ച് രാഷ്ട്രീയപ്രേരിതമാണെന്നും മൂന്നു വര്‍ഷം മുന്‍പ് നടന്ന സംഭവത്തില്‍…