Connect with us

Hi, what are you looking for?

Crimeonline

Kerala

അച്ചു ഉമ്മനെതിരായ സൈബർ അധിക്ഷേപ കേസിൽ പ്രതി നന്ദകുമാർ കൊളത്താപ്പള്ളിയെ പൊലീസ് ചോദ്യം ചെയ്ത് വിട്ടയച്ചു. ആവശ്യമെങ്കിൽ വീണ്ടും വിളിച്ചുവരുത്തുമെന്ന് പൊലീസ് പറഞ്ഞു. നന്ദകുമാറിന്റെ ഫോൺ കസ്റ്റഡിയിലെടുത്തു. ഫേസ്ബുക്കിൽ നിന്നും മറുപടി ലഭിച്ച...

Kerala

മലപ്പുറം പെരിന്തൽമണ്ണയിൽ ടാങ്കർ ലോറി നിയന്ത്രണം വിട്ട് മറിഞ്ഞു. കൊച്ചിയിൽ നിന്നും പെട്രോളുമായി വന്ന ടാങ്കർ ആണ് അപകടത്തില്‍പ്പെട്ടത്. പെരിന്തല്‍മണ്ണ പാണ്ടിക്കാട് റോഡില്‍ സി എച്ച് ജങ്ഷനിലാണ് അപകടമുണ്ടായത്. വെള്ളക്കെട്ടിലേക്കാണ് ടാങ്കര്‍ ലോറി...

Exclusive

ഉദയനിധി സ്റ്റാലിന്റെ സനാതന ധർമ വിവാദത്തിൽ വസ്തുതകളുടെ അടിസ്ഥാനത്തിൽ കനത്ത മറുപടി നല്‍കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി കേന്ദ്രമന്ത്രിമാരോട് പറഞ്ഞു. ഇന്ന് ചേർന്ന കേന്ദ്ര മന്ത്രിസഭയോഗത്തിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദി മന്ത്രിമാർക്ക് നിർദ്ദേശം നൽകിയത്....

Exclusive

തൃശൂർ ഐഎസ് കേസിൽ മുഖ്യ സൂത്രധാരൻ പിടിയിൽ. സെയിദ് നബീൽ അഹമ്മദ് എന്നയാളെയാണ് എൻഐഎ അറസ്റ്റ് ചെയ്തത്. ചെന്നൈയിൽ നിന്നാണ് ഇയാൾ പിടിയിലായത്. ഇയാൾ നേപ്പാളിലേക്ക് കടക്കാൻ ശ്രമിക്കുകയായിരുന്നുവെന്ന് എൻഐഎ പറഞ്ഞു. കേരളത്തിൽ...

Exclusive

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് സമിതിയുടെ ആദ്യയോഗം രാംനാഥ് കൊവിന്ദിന്റെ വസതിയിൽ ഉടൻ ആരംഭിക്കും. സമിതി അംഗങ്ങളായ ആഭ്യന്തര മന്ത്രി അമിത്ഷാ അടക്കം അംഗങ്ങൾ യോഗത്തിൽ പങ്കെടുക്കാനെത്തി. 8 അംഗ സമിതിയില്‍ നിന്ന്...

Exclusive

ഉദയനിധി സ്റ്റാലിൻ ‘ദക്ഷിണേന്ത്യയുടെ പപ്പു’ രാഹുൽ ഗാന്ധിയുവുമായി നല്ല സാമ്യമുണ്ടെന്ന് ബിജെപി തമിഴ്‌നാട് അദ്ധ്യക്ഷൻ കെ. അണ്ണാമലൈ. രാഹുൽ ഉത്തരേന്ത്യൻ രാഷ്‌ട്രീയത്തിലെ ‘പപ്പു’വാകുമ്പോൾ ദക്ഷിണേന്ത്യൻ രാഷ്‌ട്രീയത്തിലെ ‘പപ്പു’ ഉദയനിധിയാണ്. ഉദയനിധി ഇത്തരം പരാമർശങ്ങൾ...

Exclusive

മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് നിർമാണത്തൊഴിലാളികൾ കുറുക്കുവഴി ഉണ്ടാക്കാൻ ശ്രമിച്ചതിനെത്തുടർന്ന് ചൈന വൻ മതിലിന്റെ ഒരു ഭാഗം തകർന്നു. നിർമാണ ആവശ്യങ്ങളുടെ ഭാഗമായി വഴിവെട്ടാൻ ശ്രമിച്ചതാണ് തകർച്ചയ്ക്ക് പിന്നിലെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു. സംഭവത്തിൽ...

Exclusive

കേരളമുള്‍പ്പെടെ ആറ് സംസ്ഥാനങ്ങളിലായി ഏഴ് നിയമസഭാ മണ്ഡലങ്ങളിലാണ് ഇന്ന് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. പ്രതിപക്ഷ സഖ്യമായ ഐ. എൻ. ഡി. എ. രൂപീകരിച്ചശേഷം രാജ്യത്ത് നടക്കുന്ന ആദ്യ തിരഞ്ഞെടുപ്പാണിത്. അതിനാല്‍ എന്‍ഡിഎ മുന്നണിയും പ്രതിപക്ഷ...

Exclusive

അര കോടി രൂപ കൈക്കൂലി വാങ്ങിയെന്ന ആരോപണത്തില്‍ ഗ്യാസ് അതോറിറ്റി ഓഫ് ഇന്ത്യ ലിമിറ്റഡിന്റെ (ഗെയിൽ) എക്‌സിക്യൂട്ടീവ് ഡയറക്ടർ കെ ബി സിങ് അറസ്റ്റില്‍. കൈക്കൂലി നൽകിയ ആളുൾപ്പെടെ നാലുപേരെയാണ് സിബിഐ അറസ്റ്റ്...

Kerala

പുതുപ്പള്ളിയില്‍ ബിജെപി മികച്ച പ്രകടനം കാഴ്ചവെക്കുമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്‍. അരാഷ്ട്രീയ തിരഞ്ഞെടുപ്പാക്കി മാറ്റാന്‍ കോണ്‍ഗ്രസും സിപിഐഎമ്മും ശ്രമിച്ചുവെന്ന് സുരേന്ദ്രന്‍ പറഞ്ഞു.ആരോപണങ്ങള്‍ക്ക് പുതുപ്പള്ളിയില്‍ മറുപടി പറയാന്‍ സിപിഐഎം തയ്യാറായില്ലെന്ന് സുരേന്ദ്രന്‍...

Exclusive

ഓഡിയോ ക്ലിപ്പ് വിവാദത്തിന് പിന്നിൽ ആരാണെന്ന് സഹകരണ വകുപ്പ് മന്ത്രി വാസവൻ പറഞ്ഞപ്പോഴാണ് അറിഞ്ഞതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ഓഡിയോ ക്ലിപ്പിനെ കുറിച്ച് അറിയാവുന്നത് വാസവനാണ്. വീഡിയോയ്ക്ക് പിന്നിലുള്ളത് കോൺ​ഗ്രസ്...

Exclusive

കെഎസ്ആർടിസിക്ക് റെക്കോർഡ് കളക്ഷൻ. ഓണാവധിക്ക് ശേഷമുള്ള ആദ്യ പ്രവർത്തി ദിനമായ തിങ്കളാഴ്ച ( സെപ്തംബർ -4 ) ന് പ്രതിദിന വരുമാനം 8.79 കോടി രൂപ എന്ന നേട്ടം കൊയ്തു. തിങ്കളാഴ്ച മാത്രം...

Exclusive

ഗുജറാത്തിലെ താപി ജില്ലയിൽ പുതുതായി നിർമ്മിച്ച ഫാക്ടറിയിൽ വൻ സ്‌ഫോടനം. സംഭവത്തിൽ രണ്ട് തൊഴിലാളികൾ കൊല്ലപ്പെടുകയും മൂന്ന് പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. ഫാക്ടറിയുടെ പ്രവർത്തനം ആരംഭിക്കാനിരിക്കെയാണ് സ്‌ഫോടനം ഉണ്ടായത്.വിർപോർ ഗ്രാമത്തിൽ പുതുതായി...

Exclusive

ഉദയനിധി സ്റ്റാലിന്റെ തല വെട്ടുന്നവർക്ക് 10 കോടി പരിതോഷികം നൽകുമെന്ന് അയോധ്യയിലെ സന്യാസി ജഗദ്ഗുരു പരമഹംസ ആചാര്യ. പ്രതീകാത്മകമായി മന്ത്രിയുടെ ചിത്രം വെട്ടുന്ന വീഡിയോയും പങ്കുവെച്ചു. ശനിയാഴ്ച ചെന്നൈയില്‍ നടന്ന സമ്മേളനത്തിലായിരുന്നു ഉദയനിധിയുടെ...

Exclusive

സൈബര്‍ ആക്രമണത്തിനെതിരെ ജെയ്ക് സി തോമസിന്റ ഭാര്യ ഗീതു തോമസ് നല്‍കിയ പരാതിയില്‍ മണര്‍കാട് പൊലീസ് കേസെടുത്തു. നടപടി ഗീതു നൽകിയ പരാതിയിലാണ്. സിഐ സി ആര്‍ സന്തോഷിന്റെ നേതൃത്വത്തിലാണ് അന്വേഷണം.പൂര്‍ണ ഗര്‍ഭിണിയായ...

Exclusive

പുതുപ്പള്ളിയില്‍ ജനങ്ങള്‍ വിധിയെഴുത്ത് നടത്തുന്നതിനിടെ പ്രചാരണ സമയത്ത് ഉയര്‍ന്നുകേട്ട ആരോപണങ്ങള്‍ക്കുള്‍പ്പെടെ മറുപടി പറഞ്ഞ് യുഡിഎഫ് സ്ഥാനാര്‍ത്ഥി ചാണ്ടി ഉമ്മന്‍. ഉമ്മന്‍ ചാണ്ടിയുടെ ആരോഗ്യത്തേയും ചികിത്സയേയും സംബന്ധിച്ച് ഉയര്‍ന്ന ആരോപണങ്ങള്‍ക്കാണ് ചാണ്ടി ഉമ്മന്‍ മാധ്യമങ്ങള്‍ക്ക്...

Exclusive

മണിപ്പൂർ വർഗീയ കലാപങ്ങളിലെ ‘മനുഷ്യാവകാശ ലംഘനങ്ങൾ’ സംബന്ധിച്ച യുഎൻ പരാമർശങ്ങളെ തള്ളി ഇന്ത്യ. മണിപ്പൂർ അക്രമത്തെക്കുറിച്ച് യുഎൻ വിദഗ്ധൻ നടത്തിയ പരാമർശം അനാവശ്യവും ഊഹാപോഹവും തെറ്റിദ്ധാരണാജനകവുമാണെന്ന് വിശേഷിപ്പിച്ച ഇന്ത്യ, വടക്കുകിഴക്കൻ സംസ്ഥാനത്തെ സ്ഥിതിഗതികൾ...

Exclusive

കോടതിയലക്ഷ്യ നടപടിയില്‍ സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി സിവി വര്‍ഗ്ഗീസ് ഇന്ന് ഹൈക്കോടതിയില്‍ വിശദീകരണം നല്‍കിയേക്കും. ഹൈക്കോടതി വിലക്ക് പാലിക്കാതെ പാര്‍ട്ടി ഓഫീസ് നിര്‍മ്മാണ പ്രവര്‍ത്തനം നടത്തിയെന്ന കേസിലാണ് വിശദീകരണം നല്‍കേണ്ടത്. ജസ്റ്റിസുമാരായ...

Exclusive

ഭരണഘടനയില്‍ നിന്ന് ഇന്ത്യ എന്ന വാക്ക് ഒഴിവാക്കിയേക്കാന്‍ ആലോചന. പാര്‍ലമെന്റ് പ്രത്യേക സമ്മേളനത്തില്‍ ബില്‍ അവതരിപ്പിച്ചേക്കും. ‘ഇന്ത്യ’ എന്നതിന് പകരം ഭാരത് എന്ന് ഉപയോഗിക്കും.അടിമത്വത്തിന്റെ ചിന്താഗതിയില്‍ നിന്ന് പൂര്‍ണമായും പുറത്തുകടക്കാനാണ് ‘ഇന്ത്യ’ എന്ന...

Exclusive

ജി20 ഉച്ചകോടിയുടെ അത്താഴ വിരുന്നിനുളള ക്ഷണക്കത്തിനെ ചൊല്ലി വിവാദം. ക്ഷണക്കത്തിൽ പ്രസിഡന്റ് ഓഫ് ഇന്ത്യക്ക് പകരം പ്രസിഡന്റ് ഓഫ് ഭാരത് എന്നാണ് ഉപയോഗിച്ചിരിക്കുന്നത്. സെപ്തംബർ 9നാണ് അത്താഴ വിരുന്ന്. സംഭവത്തില്‍ വിമർശനവുമായി കോണ്‍ഗ്രസ്...

Exclusive

അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി ചികിത്സാ വിവാദത്തിലെ ഓഡിയോ ക്ലിപ്പിനെതിരെ പ്രതികരിച്ച് പുതുപ്പളളിയിലെ യുഡിഎഫ് സ്ഥാനാർ‌ത്ഥി ചാണ്ടി ഉമ്മൻ. വേട്ടയാടൽ അപ്പ മുൻകൂട്ടി കണ്ടിരുന്നു. അദ്ദേഹം മരിക്കുന്നതിന് മുമ്പ് തന്നെ ആരോ​ഗ്യസ്ഥിതിയെ കുറിച്ച്...

Exclusive

മുന്നാക്ക സമുദായ വികസന കോർപ്പറേഷൻ ചെയർമാനെ മാറ്റിയ തീരുമാനം സർക്കാർ മരവിപ്പിച്ചു. കെ ജി പ്രേംജിത്തിനെ മാറ്റിയ തീരുമാനമാണ് മരവിപ്പിച്ചത്. മുന്നോക്ക കമ്മീഷന്‍ ചെയര്‍മാനെ മാറ്റിയതിൽ കേരള കോൺ​ഗ്രസ് (ബി) നേതാവ് കെ...

Exclusive

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ചാണ്ടി ഉമ്മന്റെ വിജയത്തിനായി ക്ഷേത്രത്തില്‍ ഗണപതിഹോമവും ശത്രു സംഹാര പൂജയും. പത്തനംതിട്ട പന്തളം സ്വദേശിയായ കര്‍ഷകന്‍ കണ്ണനാണ് ഗണപതിഹോമവും ശത്രു സംഹാര പൂജയും നടത്തിയത്. പന്തളം കുരമ്പാല...

Exclusive

ഇടതുമുന്നണി സ്ഥാനാർത്ഥി ജെയ്ക് സി തോമസ് മണർക്കാട് എൽപി സ്കൂളിൽ എത്തി വോട്ട് രേഖപ്പെടുത്തി. മണർക്കാട് പളളിയിലെത്തി തന്റെ പിതാവിന്റെ കല്ലറയിൽ പോയി പ്രാർത്ഥിച്ച ശേഷമാണ് ജെയ്ക് സി തോമസ് വോട്ട് ചെയ്യാനെത്തിയത്.വിക​സന...

Exclusive

യുഡിഎഫ് സ്ഥാനാർത്ഥി ചാണ്ടി ഉമ്മൻ പുതുപ്പളളി ജോർജിയൻ പബ്ലിക് സ്കൂളിലെത്തി വോട്ട് രേഖപ്പെടുത്തി. അമ്മ മറിയാമ്മയ്ക്കും സഹോദരിമാർക്കുമൊപ്പമെത്തിയാണ് വോട്ട് ചെയ്തത്. ആദ്യം അമ്മ വോട്ട് ചെയ്തതിന് ശേഷമാണ് ചാണ്ടി ഉമ്മൻ വോട്ട് രേഖപ്പെടുത്തിയത്....

Exclusive

എല്‍ഡിഎഫിന് തികഞ്ഞ വിജയ പ്രതീക്ഷയെന്ന് മന്ത്രി വി എന്‍ വാസവന്‍. പോളിംഗ് ശതമാനത്തിന്റെ ഉയര്‍ച്ച താഴ്ച്ചകള്‍ വിജയത്തെ ബാധിക്കില്ല. ചികിത്സ വിവാദം സംബന്ധിച്ച ഓഡിയോ ക്ലിപ്പിന്റെ ഉത്തരവാദിത്തം തങ്ങളുടെ തലയില്‍ കെട്ടണ്ടെന്നും ഇതിന്റെ...

Exclusive

കാലടി കാഞ്ഞൂരിൽ ഭിന്നശേഷിക്കാരൻ ആയ വിദ്യാർഥിയെ തട്ടിക്കൊണ്ടു പോകാൻ ശ്രമം.അങ്കമാലിയിലെ സ്പെഷ്യൽ സ്കൂളിലേക്ക് പോവുകയായിരുന്ന വിദ്യാർത്ഥിയെയാണ് കാറിലെത്തിയ സംഘം തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചത്.മുഖത്ത് മുളകുപൊടി എറിഞ്ഞ ശേഷം കാറിൽ വലിച്ചു കേറ്റാൻ ശ്രമിക്കുകയായിരുന്നു...

Kerala

മിത്ത് വിവാദത്തിൽ നടത്തിയ നാമജപ ഘോഷയാത്രയിൽ എൻഎസ്എസിനെതിരെ കന്റോമെന്റ് പൊലീസെടുത്ത കേസ് പിൻവലിക്കും. പൊലീസിന് നിയമോപദേശം ലഭിച്ച പശ്ചാത്തലത്തിലാണ് നടപടി.ഘോഷയാത്രയിൽ കുറ്റകൃത്യങ്ങൾ നടന്നിട്ടില്ല. ഘോഷയാത്രയ്‌ക്കെതിരെ പരാതികൾ ലഭിച്ചിട്ടില്ല. വിവാദമായതിന് പിന്നാലെ കേസ് പിൻവലിക്കാൻ...

Exclusive

കുന്നംകുളം അഞ്ഞൂരിൽ സെപ്റ്റിക് ടാങ്കിൽ അജ്ഞാത മൃതദേഹം കണ്ടെത്തി. സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള പറമ്പിലെ സെപ്റ്റിക് ടാങ്കിലാണ് മൃതദേഹം കണ്ടെത്തിയത്. സ്ഥലമുടമ കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്തിരുന്നു. പ്രദേശത്ത് നിന്ന് ഒരു യുവാവിനെ...

Exclusive

പാലായ്ക്കടുത്ത് രാമപുരത്ത് മൂന്നു പെൺമക്കളുടെ കഴുത്തറുത്ത ശേഷം പിതാവ് തൂങ്ങി മരിച്ചു. രാമപുരം ചേറ്റുകുളം സ്വദേശി ജോമോൻ (40) ആണ് സ്കൂൾ വിദ്യാർത്ഥിനികളായ മൂന്ന് പെൺകുട്ടികളുടെ കഴുത്തറുത്ത ശേഷം തൂങ്ങിമരിച്ചത്. ഇന്നലെ അർദ്ധരാത്രി...