അഴിമതിക്കാരെ ജന മധ്യത്തിൽ കൊണ്ടുവരുമെന്ന് ചെന്നിത്തല.
കേരളത്തിൽ ഒരു ചീഫ് ജസ്റ്റിസ് ഉണ്ടായിരുന്നു മണികുമാർ അദ്ദേഹം സ്പ്രിംഗ്ളർ അഴിമതിയുമായി ബന്ധപ്പെട്ട കേസുകൾ വെള്ളപ്പൊക്കവുമായി ബന്ധപ്പെട്ട കേസ് അതുപോലെ ബെവ്കോ അഴിമതിയുമായി ബന്ധപ്പെട്ട കേസ് ഇതിന്റെയൊക്കെ മുകളിൽ കയറി അടയിരുന്ന ആളാണ് മണികുമാർ . മണികുമാർ മുൻ ചീഫ്ഈ ജസ്റ്റിസായിരുന്നു. ഈ കൊടുത്ത സിസുകൾ ഇപ്പോഴും കോടതിയിലെന്നു ചീന്നിത്തല അഴിമതിക്കാർക്ക് വെഞ്ചാമരം വീശുന്ന നിലപാടാണ് മുഖ്യമന്ത്രിക്കരെന്നു ചെന്നിത്തല. പറഞ്ഞ കേസുകളിൽ തീരുമാനമെടുക്കാതെ സർക്കാരിനെ സഹായിക്കുന്ന തീരുമാനമാണ് അയാൾ കൈകൊണ്ടത് എന്ന് ചെന്നിത്തല അതുകൊണ്ടു ഇതൊക്കെ കോടതിയിൽ കൊടുത്തിട്ട്ട് എന്ത് കാര്യം . അയാളെ ഹ്യൂമൻ റൈറ്സ് കമ്മീഷന്റെ ചെയര്മാനാക്കാൻ സർക്കാർ ഒരുങ്ങുകയാണെന്നു ചെന്നിയ്ത്തല . ഏല്ലാ കടലാസു കമ്പനികലുസെയും മാനേജർ ആയി മുഖ്യമന്ത്രി മാറി എന്നും .എ ഐ കാമറ അഴിമതിയുമായി ബന്ധപ്പെട്ട്ട വിവരങ്ങൾ ഓരോ ദിവസമായി വെളിയിൽ വിട്ടുകൊണ്ടിരിക്കുകയാണെന്നും ചെന്നിത്തല . ഞാൻ പുറത്തു വിട്ട തെളിവുകൾ തന്നെയാണ് പ്രതിപക്ഷ നേതാവും പുറത്തുവിട്ട തെളിവുകൾ ഞാനും പ്രതിപക്ഷ നേതാവും ഉന്നയിച്ച വിഷയങ്ങളിൽ മുഖ്യമന്ത്രി മറുപടി പറഞ്ഞിട്ടില്ല ഇത് അംഗീകരിക്കുന്ന പ്രശ്നമില്ലെന്നും ചെന്നിത്തല . ആരാണ് പ്രസാദിയോ എന്നും രാംജിത് ആണോ അതിന്റെ പ്രധാന ഉടമ എന്നും മുഖ്യമന്ത്രി മറുപടി പറയണമെന്ന് ചെന്നിത്തല . ഞങ്ങൾ ഒറ്റകേട്ടെന്നു ചെന്നിത്തല കേരളത്തിലെ ജനങ്ങളെ പറ്റിക്കാൻ തുടങ്ങിയിട്ട് നാൾ കുറെയായി . അഴിമതിക്കാർക്ക് വെഞ്ചാമരം വീശുന്ന നിലപാടാണ് കോടതിക്കെന്നു ചെന്നിത്തല ആരാണ് ഇവിടെ പുക മാറാ ഉണ്ടാക്കുന്നത് മുഖ്യമന്ത്രിയും ഭരണ കൂടവുമായാണ് . ഇരുനൂറ്റിമുപ്പത്തിരണ്ടു കോടിരൂപ തട്ടി എടുത്തു ബന്ധുക്കൾക്കും മക്കൾക്കുമായി വീതം വച്ച മുഖ്യമന്ത്രി മറുപടി പറയണം എന്ന് അദ്ദേഹം ആവശ്യപ്പെട്ടു ആവശ്യപ്പെട്ടു .
പ്രതിപക്ഷ നേതാവ് ആരെന്നു എല്ലാവർക്കുമറിയാം അത് വി ടി സതീശൻ തന്നെയെന്ന് ചെന്നിത്തല. ഒരുകാലത്തുമില്ലാത്ത ഐക്യവും ഒരിമിപ്പും ഇന്ന് യു ഡി എഫിനുണ്ടെന്നു ചെന്നിത്തല. വി ഡി സതീശനും ഞാനും ഉന്നയിച്ച ചോദ്യങ്ങൾക്കൊന്നും പിണറായ മറുപടി പറയുന്നില്ലെന്നും ചെന്നിത്തല .
എന്തുകൊണ്ട് പിൻമാറി വിജയൻ ജുഡീഷ്യൽ അന്വേഷണത്തിന് ഉത്തരവിടുന്നില്ലെന്നു ചെന്നിത്തല ജനങ്ങളുടെ മുന്നിൽ മറുപടി പറയണം എന്നും ചെന്നിത്തല .