Connect with us

Hi, what are you looking for?

Exclusive

ഷൈലജയെ പുകഴ്ത്തി പിണറായി വിജയൻ

ഷൈലജയെ വാനോളം പുകഴ്ത്തി പിണറായി മൈ ലൈഫ് ആസ് എ കോംറെഡ് എന്ന ഷൈലജയുടെ പുസ്തകത്തിന്റെ പ്രകാശന കർമം നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി. കെ കെ ശൈലജയെ പൂർണമായും വിശ്വസിച്ചാണ് മന്ത്രിസ്ഥാനം നൽകിയതെന്ന് പിണറായി .ആ വിശ്വാസം ഷൈലജ പൂർണമായും കാത്തു എന്നും മുഖ്യമന്ത്രി.പുസ്തകത്തിന്റെ പ്രകാശന ചടങ്ങു വേളയിലാണ് അദ്ദേഹം കോവിഡ്‌ എന്ന മഹാമാരിയെ ഫലവത്തായി പ്രതിരോധിക്കാൻ ശൈലജ എത്രത്തോളം കഠിനാധ്വാനം ചെയ്തു എന്ന് വ്യക്തമാക്കിയത് .

അതെ സമയം കോവിഡ് എന്ന രോഗത്തിന്റെ പേരിൽ ഏറ്റവും പഴികേൾക്കേണ്ടി വന്ന സംസ്ഥാനങ്ങളിലൊന്നാണ് കേരളം . കോവിഡിനെ പ്രതിരോധിക്കുന്നതിൽ കേരളം പരിചയപ്പെട്ടു എന്ന് അന്ന് കേന്ദ്രം കുറ്റപ്പെടുത്തുകയും ചെയ്തിരുന്നു . ആദ്യം അസുഖം റിപ്പോർട്ട് ചെയ്തത് കേരളത്തിലായിരുന്നു .അതിനെ പ്രതിരോധിക്കുന്നതിലും വ്യാപിക്കാതെ തടയുന്നതിലും കേരളം വളരെ പരാജയപ്പെടുക ഉണ്ടായി . ആളുകളെ ബോധവൽക്കരിക്കുന്ന കാര്യത്തിലും ആരോഗ്യവകുപ്പു പിന്നാക്കം പോയിരുന്നു .

നിപ്പ എന്ന മഹാ രോഗം പടർന്നു പിടിച്ചപ്പോഴും ഇത് തന്നെ ആയിരുന്നു അവസ്ഥ രോഗം നിയന്ത്രിക്കുന്നതിനോ അതിന്നെ വേണ്ട വിധത്തിൽ കൈകാര്യം ചെയ്യുന്നതിനോ ചെയ്യുന്നതിനോ കേരളാ ഗവണ്മെന്റ് അമ്പേ പരാജയപ്പെട്ടു .

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...