Connect with us

Hi, what are you looking for?

All posts tagged "veena george"

Exclusive

ആരോ​ഗ്യ വകുപ്പിൽ നിന്നും 500 ലധികം ഫയലുകൾ കാണാതായ സംഭവത്തിൽ സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി വി ഡി സതീശൻ രം​ഗത്ത്. കോവിഡിന്റെ മറവിൽ സർക്കാർ നടത്തിയ കോടികളുടെ അഴിമതി അന്വേഷിക്കണമെന്ന് വി.ഡി സതീശൻ...

Exclusive

ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനികളുമായുള്ള കോടികളുടെ അഴിമതിയുമായി ബന്ധപ്പെട്ട ഫയലുകള്‍ ആരോഗ്യവകുപ്പില്‍ നിന്ന് കാണാതായതിന്റെ പിന്നില്‍ ആരോഗ്യമന്ത്രി വീണാജോര്‍ജ്ജിന്റെ കറുത്ത കരങ്ങളാണോ എന്ന ചോദ്യമാണ് ഉയരുന്നത്. 500 ഫയലുകള്‍ കാണാനില്ലെന്ന വസ്തുത പുറത്തുവന്നപ്പോള്‍ പ്രതിപക്ഷം രൂക്ഷമായി...

Exclusive

ആരോഗ്യ വകുപ്പ് ആസ്ഥാനത്ത് നിന്ന് ഫയലുകള്‍ കാണാതായ വിവരം സ്ഥിരീകരിച്ച്‌ ആരോഗ്യമന്ത്രി വീണാ ജോര്‍ജ് രം​ഗത്തെത്തിയിട്ടുണ്ട്. വര്‍ഷങ്ങള്‍ പഴക്കമുള്ള ഫയലുകളാണ് കാണാതായത്. എപ്പോഴാണ് ഇത് കാണാതായത് എന്ന് അറിയില്ല. ഏതൊക്കെ ഫയലുകളാണ് കാണാതായത്...

Exclusive

ക്രൈം ചീഫ് എഡിറ്റര്‍ ടിപി നന്ദകുമാറിനെ കള്ള കേസില്‍ അറസ്റ്റ് ചെയ്ത് കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്ത് പീഡിപ്പിക്കാനുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെയും ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജിന്റെയും പ്രതികാര നടപടിക്ക് തിരിച്ചടി. ടിപി...

Exclusive

ഒമിക്രോണ്‍ വർധിച്ചുവരുന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങൾ കടുപ്പിക്കുകയാണ് കേരളം. വിദേശ രാജ്യങ്ങളില്‍ നിന്നും സംസ്ഥാനത്തെത്തുന്ന എല്ലാ യാത്രക്കാര്‍ക്കും 7 ദിവസം നിര്‍ബന്ധിത ഹോം ക്വാറന്റൈന്‍ ഏര്‍പ്പെടുത്തുമെന്ന് ആരോഗ്യ മന്ത്രി അറിയിച്ചു. തുടർന്ന് എട്ടാം ദിവസം...

Exclusive

ആരോഗ്യമന്ത്രി വീണ ജോര്‍ജ്ജിന്റെ വാര്‍ത്താസമ്മേളനത്തിലെ വിവരങ്ങളുടെ ഞെട്ടലിലാണ് കേരളം. കാരണം ഒറ്റയടിക്ക് 44 പേര്‍ക്കാണ് ഒമിക്രോണ്‍ ബാധിച്ചിരിക്കുന്നത്. അതിൽ ഏഴ് പേര്‍ക്ക് രോഗബാധയുണ്ടായത് സമ്പര്‍ക്കത്തിലൂടെയും. ഇതോടെ സംസ്ഥാനത്ത് ഒമിക്രോണ്‍ സ്ഥിരീകരിച്ചവരുടെ എണ്ണം 107...

Exclusive

ആരോഗ്യമന്ത്രിക്കെതിരെയോ മുഖ്യമന്ത്രി പിണറായി വിജയനെതിരെയോ എന്തിന് മുഹമ്മദ് റിയാസിനെതിരെയോ ഒരക്ഷരം മിണ്ടാന്‍ ഈ കേരളത്തിലെ പൗരന്മാര്‍ക്ക് അവകാശമില്ലേ എന്ന ചോദ്യമാണ് ആദ്യം ചോദിക്കാനുള്ളത്. ജനാധിപത്യം എന്നു പറഞ്ഞ വാക്കിന് പുതിയ വല്ല അര്‍ത്ഥവും...

Exclusive

ആരോഗ്യവകുപ്പിനെ സംശയത്തിന്റെ നിഴലില്‍ ആക്കികൊണ്ടാണ് കഴിഞ്ഞദിവസം മുന്‍ ആശുപത്രി സൂപ്രണ്ട് ഡോ. പ്രഭുദാസിന്റെ വെളിപ്പെടുത്തല്‍ ഉണ്ടായിരുന്നത്. അട്ടപ്പാടി കോട്ടത്തറ ട്രൈബല്‍ ആശുപത്രിയുമായി ബന്ധപ്പെട്ടുള്ള ഗുരുതര ആരോപണമാണ് ഡോക്ടര്‍ വിളിച്ചുപറഞ്ഞത്. എന്നാല്‍ ഈ അഴിമതി...

Exclusive

അട്ടപ്പാട്ടി കോട്ടത്തറ ആശുപത്രി വിവാദം പുതിയ തലങ്ങളിലേക്ക് കടക്കുകയാണ്. സർക്കാറിനെതിരെയും ആരോ​ഗ്യമന്ത്രി വീണ ജോർജിനെതിരെയും രൂക്ഷ വിമർശനം ഉന്നയിച്ച് രം​ഗത്തെത്തിയ കോട്ടത്തറ ആശുപത്രി സൂപ്രണ്ട് ഡോ. പ്രഭുദാസിനെ സ്ഥലം മാറ്റിക്കൊണ്ട് ഉത്തരവിറങ്ങിയിരിക്കുകയാണ്. തിരൂരങ്ങാടി...

Exclusive

ക്രൈം ചീഫ് എഡിറ്റർ ടി പി നന്ദകുമാറിനെ കള്ളക്കേസിൽ കുടുക്കി അറസ്റ്റ് ചെയ്ത് ജയിലിൽ അടച്ചത് പിണറായി വിജയന്റെ പ്രതികാരം തീർക്കുന്നതിന്റെ ഭാ​ഗമായിട്ടാണ് . നടന്നത് തീർത്തും ഭരണകൂട ഭീകരതയും പോലീസ് അതിക്രമവും...

Exclusive

ആരോ​ഗ്യമന്ത്രി വീണ ജോർജിനെതിരെ വീണ്ടും ആരോപണങ്ങളുമായി അട്ടപ്പാടി കോട്ടത്തറ ആശുപത്രി സുപ്രണ്ട് ഡോ. പ്രഭുദാസ്. ആദിവാസി വിഭാ​ഗങ്ങൾ ചികിത്സയ്ക്ക് എത്തുന്ന കോട്ടത്തറ ആശുപത്രിയുടെ ശോചനീയാവസ്ഥ പരി​ഗണിച്ചായിരുന്നു സുപ്രണ്ട് ആരോ​ഗ്യ വകുപ്പിന് പല തവണ...

Exclusive

മിന്നല്‍ പരിശോധന നടത്തി ഹീറോകളാകുന്ന മന്ത്രിമാര്‍ നിത്യസംഭവമാകുന്നു. അട്ടപ്പാടിയില്‍ മിന്നല്‍ സന്ദര്‍ശനം നടത്തിയ ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജിനെ കണക്കിന് വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. അട്ടപ്പാടി സന്ദര്‍ശിച്ച പ്രതിപക്ഷ നേതാവിന്റെ മുന്നില്‍...

Exclusive

സംസ്ഥാന ആരോ​ഗ്യ വകുപ്പിന് ഏറെ നാണക്കേടും വിമർശനങ്ങളും ഏറ്റുവാങ്ങേണ്ടി വന്ന പ്രശ്നമായിരുന്നു അട്ടപാടിയിലെ ശിശുമരണവുമായി ബന്ധപ്പെട്ടത്. ഇത് മാധ്യമങ്ങൾ വലിയ രീതിയിൽ വാർത്തയാക്കിയതോടെ മന്ത്രി അടക്കമുള്ളവർ അവിടം സന്ദർശിക്കാൻ എത്തിയിരുന്നു. എന്നാൽ ഇപ്പോഴിതാ...

Exclusive

ലോകത്തെ ഒന്നടങ്കം മുൾമുനയിൽ നിർത്തിയ കോവിഡ് തരം​ഗം കേരളത്തെയും നന്നായി തന്നെ ബാധിച്ചിരുന്നു. എന്നാൽ ഒരിടവേളയ്ക്ക് ശേഷംഇപ്പോൾ വീണ്ടും കേരളത്തില്‍ കോവിഡ് മരണം വര്‍ദ്ധിക്കുന്നതായി കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കുന്നു. എന്നാൽ ഇത് ശരിയല്ലെന്നും കേന്ദ്രം...

Exclusive

ക്രൈം പത്രാധിപൻ ടി പി നന്ദകുമാർ അറസ്റ്റിലായിട്ട് 4ാം ദിവസത്തിലേക്ക് കടക്കുകയാണ്. അദ്ദേഹം കൊലപാതികിയോ പീഡന വീരനോ അല്ല എളുപ്പത്തിൽ ജാമ്യം ലഭിക്കാവുന്ന ഒരു കുറ്റമായിട്ടുപോലും കഴിഞ്ഞ നാല് ദിവസമായി അഴിക്കുളളിൽ കിടത്തിയിരിക്കുകയാണ്....

Exclusive

ക്രൈം പത്രാധിപൻ ടി പി നന്ദകുമാർ അറസ്റ്റിലായിട്ട് ഇന്നേക്ക് രണ്ട് ദിവസം പിന്നിടുന്നു. ഒരു മാധ്യമ പ്രവർത്തകൻ അറസ്റ്റിലാകുമ്പോൾ അതും മന്ത്രിക്കെതിരെ വിമർശനം ഉന്നയിച്ചു എന്ന ഒറ്റക്കാരണത്തിന്റെ പേരിൽ അറസ്റ്റിലാകുമ്പോൾ അതിനെതിരെ പ്രതികരിക്കേണ്ടത്...

Exclusive

സിപിഎം എന്ന് പറഞ്ഞാൽ മുഖ്യമന്ത്രി പിണറായി വിജയൻ എന്ന നിലയിലേക്കാണ് കാര്യങ്ങൾ പോകുന്നത്. മലബാറിലും വടക്കന്‍ കേരളത്തിലും പിണറായിക്കെതിരെ തിരുവായ്ക്ക് എതിര്‍വാ ഇല്ലാത്ത അവസ്ഥയിലാണ്. എങ്കിലും തെക്കന്‍ കേരളത്തിലെ സമ്മേളന വേദികളില്‍ മുഖ്യമന്ത്രിയും...

Exclusive

ആരോ​ഗ്യമന്ത്രി വീണ ജോർജിന്റെ പരാതിയിൽ ക്രൈം പത്രാധിപൻ നന്ദകുമാർ അറസ്റ്റിൽ . അതീവ രഹസ്യ നീക്കത്തിലൂടെയാണ് പോലീസ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തിരിക്കുന്നത്. ഏറണാകുളത്തെ ക്രൈമിന്റെ ഓഫീസിൽ വെച്ചായിരുന്നു അറസ്റ്റ് നടന്നത്. ജാമ്യമില്ല കുറ്റം...

Exclusive

മന്ത്രി വീണാ ജോര്‍ജ്ജിനെതിരെ പാര്‍ട്ടിക്കുള്ളില്‍ നിന്നും തന്നെ വിമര്‍ശനം വ്യാപകമാകുന്നു. ഫോണ്‍ പോലും എടുക്കാത്ത ആരോഗ്യമന്ത്രി എന്ന വിശേഷണം ആദ്യം എംഎല്‍എ പ്രതിഭയായിരുന്നു ആദ്യം ഉന്നയിച്ചത്. സുഖവിവരം തിരക്കാനല്ല മന്ത്രിയെ വിളിക്കുന്നതെന്നായിരുന്നു പ്രതിഭയുടെ...

News

ഒരു പാവപ്പെട്ട മത്സ്യത്തൊഴിലാളിയുടെ വിരലുകളാണ് എന്നന്നേക്കുമായി നഷ്ടപ്പെട്ടിരിക്കുന്നു, ആശുപത്രിക്കാരുടെ അനാസ്ഥ മൂലം ഒരു നിർധന കുടുംബത്തിന്റെ വരുമാനമാണ് നിലച്ചിരിക്കുന്നത്. അടിയന്തര ശസ്‌ത്രക്രിയ നിര്‍ദേശിച്ചെങ്കിലും മണിക്കൂറുകളോളം വൈകിയതിനാല്‍ മത്സ്യത്തൊഴിലാളിയുടെ അറ്റുപോയ കൈവിരലുകള്‍ തുന്നിച്ചേര്‍ക്കാൻ ആകാതെ...

Exclusive

കൊറോണ വൈറസിന്റെ പുതിയ വകഭേദം ഒമിക്രോണ്‍ അപകടകാരിയെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജ്. പ്രധാനമന്ത്രി നരേന്ദ്രമോദി അടിയന്തര യോഗം വിളിച്ചതിനുപിന്നാലെ മന്ത്രി വീണാ ജോര്‍ജ്ജും ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചു. കേരളത്തില്‍ കനത്ത ജാഗ്രത വേണമെന്ന്...

Exclusive

തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ മിന്നല്‍ സന്ദര്‍ശനത്തെ വിമര്‍ശിച്ച്‌ മെഡിക്കല്‍ പി ജി അസോസിയേഷന്‍ രം​ഗത്ത്. മന്ത്രിയുടെ മിന്നൽ പരിശോധന വെറും പൊറോട്ടു നാടകം മാത്രമാണെന്നാണ് അസോസിയേഷൻ പറയുന്നത്. ഇപ്പോഴത്തെ...

Exclusive

മേയര്‍ ആര്യാ രാജേന്ദ്രനെതിരെ അധിക്ഷേപം നടത്തിയെന്നാരോപിച്ച് കെ മുരളീധരനെതിരെ കേസെടുത്ത വിഷയത്തില്‍ പ്രതികരിച്ച് പിസി ജോര്‍ജ്ജ്. മേയര്‍ ആര്യ സുന്ദരിയല്ലേ, അതിലെന്നാ കുഴപ്പം എന്ന് പിസി ജോര്‍ജ്ജ് ചോദിക്കുന്നു. മുരളീധരന്‍ സന്തോഷം കൊണ്ട്...

Exclusive

കേരള, കര്‍ണാടക, തമിഴ്‌നാട്, ലക്ഷദ്വീപ് തീരങ്ങളില്‍ ഇന്ന് രാത്രി ശക്തമായ തിരമാലയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. 2.5 മുതല്‍ 3.3 മീറ്റര്‍ വരെ ഉയരത്തില്‍ തിരമാലകള്‍ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര സ്ഥിതി പഠന...

Exclusive

കൊവിഡ് മരണം പൂഴ്ത്തിവെച്ച സര്‍ക്കാരിനെയും ആരോഗ്യവകുപ്പിനെയും കണക്കിന് വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. കോവിഡ് ബാധിച്ച് മരിച്ച പതിനായിരങ്ങള്‍ക്ക് സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തുള്ള ആനുകൂല്യം നിഷേധിക്കപ്പെടുന്ന ഗുരുതര സാഹചര്യമാണ് സംസ്ഥാനത്തുള്ളത്. ജൂണ്‍...

Exclusive

സംസ്ഥാനത്തെ കൊവിഡ് മരണ കണക്കില്‍ അപാകതയുണ്ടെന്ന് ചൂണ്ടിക്കാട്ടിയ പ്രതിപക്ഷം മന്ത്രി വീണാ ജോര്‍ജ്ജിന്റെ കെടുംകാര്യസ്ഥതയും സഭയില്‍ ചൂണ്ടിക്കാണിച്ചു. മൂവായിരം കൊവിഡ് മരണങ്ങളാണ് ആരോഗ്യവകുപ്പ് പൂഴ്ത്തിവെച്ചത്. അത് അടുത്ത ദിവസം പ്രസിദ്ധീകരിക്കുമെന്നാണ് അന്ന് വീണാ...

Exclusive

പണമില്ലെങ്കില്‍ നീയൊക്കെ എന്തിനാ ഇവിടെ വരുന്നത്.. നാട്ടില്‍ ഗവണ്‍മെന്റ് ആശുപത്രികള്‍ ഇല്ലെ.. പനിക്കുന്ന കുഞ്ഞിനെയുംകൊണ്ട് ആശുപത്രിയില്‍ എത്തിയ ഒരു കുടുംബത്തോട് ആശുപത്രി അധികൃതര്‍ ചോദിച്ച ചോദ്യമാണ്. സത്യത്തിൽ നിങ്ങളൊക്കെ ഡോക്ടർമാർ തന്നെയാണോ നടത്തുന്നത്...

Exclusive

കോഴിക്കോട് നിപ റിപോര്‍ട്ട് ചെയ്ത ചാത്തമംഗലം മേഖലയില്‍ നിന്ന് ശേഖരിച്ച വവ്വാലുകളുടെ സ്രവ സാംപിളില്‍ നിപ സാന്നിധ്യം സ്ഥിരീകരിച്ചു. സ്രവ സാമ്പിളുകളില്‍ വൈറസിനെതിരായ ആന്റിബോഡി സാന്നിധ്യം കണ്ടെത്തി. രണ്ടിനം വവ്വാലുകളുടെ സാമ്പിളുകളില്‍ നിന്നാണ്...

Exclusive

കഴിഞ്ഞ ദിവസം എറണാകുളം രാജ​ഗിരി ആശുപത്രിയിൽ മസ്തിഷ്ക മരണം സംഭവിച്ച നേവിസിന്റെ ഹൃദയം കൊണ്ടുപോകാൻ തെരഞ്ഞെടുത്തത് റോഡ് മാർ​ഗം ആയിരുന്നു. സംസ്ഥാനത്ത് കോടിക്കണക്കിന് രൂപ ചിലവഴിച്ച് ഹെലികോപ്റ്റർ ഉണ്ടെന്നിരിക്കെ ഇത്രയും അവശ്യ സർവ്വീസിന്...

Exclusive

കഴിഞ്ഞാഴ്ചയാണ് പിസി ജോര്‍ജ്ജിനെതിരെയും ഞങ്ങളുടെ ചീഫ് എഡിറ്റര്‍ ടിപി നന്ദകുമാറിനെതിരെയും മന്ത്രി വീണാ ജോര്‍ജ്ജിനെ അപമാനിച്ചെന്ന പേരില്‍ കേസ് രജിസ്റ്റര്‍ ചെയ്തത്. അഡ്വ.മണ്‍സൂര്‍ എന്നയാളിന്റെ പരാതിയിലാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. വര്‍ഗീയ വിദ്വേഷം...

More Posts