Connect with us

Hi, what are you looking for?

All posts tagged "kodiyeri balakrishnan"

Exclusive

സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണനെ രൂക്ഷമായ ഭാഷയിൽ വിമർശിച്ച് യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ ഷാഫി പറമ്പിൽ. കോട്ടയത്ത് യുവാവിനെ പൊലീസ് സ്റ്റേഷനു മുന്നില്‍ കൊന്നു കൊണ്ടിട്ട സംഭവത്തില്‍ സര്‍ക്കാരിനും പൊലീസിനുമെതിരെ വലിയ...

Exclusive

കോടിയേരി സഖാവിന് മാരകമായ ഒരു അസുഖം പിടിപെട്ടിരിക്കുന്നു എന്ന പരിഹാസവുമായി മുന്‍ എം.എല്‍.എ വി.ടി.ബല്‍റാം രംഗത്ത്. ഇപ്പോൾ പറയുന്നതല്ല കോടിയേരി നേരത്തെ പറഞ്ഞതെന്നും , രണ്ട് രീതിയിൽ മാറി മാറിക്കളിക്കുന്നത് ഒരു പക്ഷെ...

Exclusive

ടൂറിസം, പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിനെതിരെ രൂക്ഷവിമർശനം. സി.പി.എം ഇടുക്കി ജില്ലാ സമ്മേളനത്തില്‍ ആണ് പിണറായുടെ മരുമകനെതിരെ രൂക്ഷ വിമർശനം ഉയർന്നത്. മരുമകനെ മലബാർ മന്ത്രി എന്ന് വിളിച്ചാണ് പ്രതിധികൾ പരിഹസിച്ചത്....

Exclusive

സംഘപരിവാറിനെയും കോൺഗ്രസിനെയും വിമർശിച്ച് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ബി ജെ പി യുടെ വളർച്ചക്ക് സഹായിച്ചത് കോണ്‍ഗ്രസ് ആണെന് പറഞ്ഞ വിമർശിക്കുകയാണ് കോടിയേരി. സംഘപരിവാറിന്റെ വര്‍ഗീയ രാഷ്ട്രീയത്തിനെതിരെ രാഷ്ട്രീയമായോ പ്രത്യയശാസ്ത്രപരമായോ...

Exclusive

എതിർപ്പുകൾ കണ്ടു പിന്മാറുന്നതല്ല പിണറായി സർക്കാർ. എന്തു വില കൊടുത്തും കെ-റെയില്‍ നടപ്പാക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. കേന്ദ്രസഹായമില്ലെങ്കിലും കെ-റെയില്‍ പദ്ധതി നടപ്പാക്കുമെന്നും കോടിയേരി കൂട്ടിച്ചേർത്തു. പാര്‍ട്ടി കൊല്ലം...

Exclusive

തിരുവനന്തപുരം കോവളത്ത് വിദേശിയോട് ഗുണ്ടയെപോലെ പെരുമാറിയ കേരള പോലീസിനെതിരെ മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രി മുഹമ്മദ് റിയാസും രംഗത്തെത്തിയപ്പോള്‍ തണുപ്പന്‍ മട്ടില്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഇതും കോടിയേരിക്ക് ഒറ്റപ്പെട്ട...

Exclusive

പോലീസ് സ്റ്റേഷൻ അടച്ചു വാഴുന്നത് ആര്‍.എസ്.എസ് അനുകൂലികള്‍. പോലീസ് സ്റ്റേഷനുകളിലെ നിർണായക ജോലികളെല്ലാം ആര്‍.എസ്.എസിന്റെ കൈപിടിയിലാണെന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ വിമർശിച്ചു. പലര്‍ക്കും മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫില്‍ കയറാനാണ് താല്‍പര്യം....

Exclusive

എറണാകുളം കിഴക്കമ്പലത്ത് അന്യസംസ്ഥാന തൊഴിലാളികള്‍ ഗുണ്ടകളെ പോലെ അക്രമം അഴിച്ചുവിട്ടത് നിസാരമാക്കി മാറ്റുകയാണ് ഇടത് അണികള്‍. പോലീസുകാര്‍ കല്ലേറ് കൊണ്ടതും ചവിട്ടു കൊണ്ടതും വെറുതെ. ശിവന്‍കുട്ടിക്കും എംബി രാജേഷിനും പിന്നാലെ സിപിഎമ്മിന്റെ തലത്തൊട്ടപ്പനും...

Exclusive

മുഖ്യമന്ത്രി പിണറായി വിജയനെ വിമർശിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. കെ റെയില്‍ സിൽവർലൈൻ പദ്ധതി നടപ്പിലാക്കി ചരിത്ര പുരുഷനാകാനാണ് മുഖ്യമന്ത്രിയുടെ ശ്രമമെന്ന് വി.ഡി സതീശന്‍ കുറ്റപ്പെടുത്തി. എന്നാൽ നവോത്ഥാന നായകനാകാൻ ശ്രമിച്ചതുപോലെ...

Exclusive

കേരളത്തില്‍ ഇപ്പോള്‍ കലാപ അന്തരീക്ഷം ഉണ്ടാക്കാന്‍ ശ്രമിക്കുകയാണ് എസ്.ഡി.പി.ഐയും ആര്‍.എസ്.എസുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ആലപ്പുഴ ഇരട്ടക്കൊലപാതകത്തെക്കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്ത് പലയിടത്തും ആലപ്പുഴയിലേതിന് സമാനമായ സംഭവങ്ങള്‍ സൃഷ്ടിക്കാന്‍ ശ്രമം...

Exclusive

ഏറെ ചർച്ചകൾക്കും വിവാദങ്ങൾക്കും ഇടവെച്ച ഒന്നാണ് പെൺകുട്ടികളുടെ വിവാഹ പ്രായം ഉയർത്തുന്നത് സംബന്ധിച്ചത്. കേന്ദ്രസർക്കാറാണ് ഇത് സംബന്ധിച്ച ബില്ല് കൊണ്ട് വന്നത്. പ്രതിപക്ഷ കക്ഷികൾ ഉൾപ്പടെ ഇതിന് എതിർപ്പുമായി രം​ഗത്തെത്തുകയും. ബില്ല് കീറിയെറിയുന്ന...

Exclusive

പെണ്‍കുട്ടികളുടെ വിവാഹപ്രായം കൂട്ടിയ കേന്ദ്രസര്‍ക്കാര്‍ നടപടിയെ എതിര്‍ത്ത് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. വിവാഹപ്രായം കുറഞ്ഞത് 21 ആക്കണമെന്ന തീരുമാനത്തിലാണ് കേന്ദ്രസര്‍ക്കാരെത്തിയത്. പ്രായപരിധി ഉയര്‍ത്തുന്നത് എന്തിനാണെന്ന് കേന്ദ്രം വ്യക്തമാക്കണമെന്നും ഇതിനെ പാര്‍ട്ടി...

Exclusive

കോടിയേരി ബാലകൃഷ്ണനും കുടുംബത്തിനും വരും ദിവസങ്ങള്‍ അതിനിര്‍ണ്ണായകമാണ്. കാരണം ബിഹാര്‍ സ്വദേശിനി നല്‍കിയ ബലാത്സംഗകേസില്‍ മുംബൈ പോലീസ് സമര്‍പ്പിച്ച കുറ്റപത്രത്തിന്മേല്‍ ബിനോയ് കോടിയേരിക്കെതിരെ കോടതി കുറ്റം ചുമത്തുന്നത് നാളത്തേക്ക് മാറ്റിയിരിക്കുകയാണ്. നാളെ ഡിഎന്‍എ...

Exclusive

ഗവര്‍ണറുടെ പരാമര്‍ശം സര്‍ക്കാരിനെ പ്രതിരോധത്തിലാക്കുമ്പോള്‍ നേതാക്കള്‍ മുഖം രക്ഷിക്കാനുള്ള തത്രപാടില്‍. ഗവര്‍ണര്‍ക്ക് തലയ്ക്ക് സ്ഥിരതയില്ലെന്ന് വരെ പറയുന്ന അവസ്ഥയിലേക്കാണ് കാര്യങ്ങള്‍ എത്തുന്നത്. ഗവര്‍ണറുടെ നീക്കം ദുരൂഹമാണെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍....

Exclusive

സംസ്ഥാനത്ത് ഭരണം ലഭിച്ചതിന്റെ പേരില്‍ അഹങ്കരിക്കരുതെന്ന് പാർട്ടി പ്രവര്‍ത്തകര്‍ക്ക് താകീതുമായ്‌ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ രംഗത്ത് . അധികാര സ്ഥാനത്തിന്റെ ഹുങ്ക് ജനങ്ങളോട് കാട്ടിയാൽ അത്തരക്കാരുടെ സ്ഥാനം പാർട്ടിക്ക് പുറത്തായിരിക്കുമെന്നും...

Exclusive

അഹങ്കരിച്ച് നടക്കുന്ന സി പി ഐ എംക്കാർക്ക് ഉപദേശവുമായി എത്തിയിരിക്കുകയാണ് തിരിച്ചെത്തിയ പാർട്ടി സെക്രെട്ടറി. തുടർഭരണം നമ്മുക്ക് തന്നെ എന്നുകരുതി ആരും അഹങ്കരിക്കരുത്. പാർട്ടിയുടെ മുഖപത്രമായ ദേശഭിമാനിയിൽ എഴുതിയ ലേഖനത്തിലാണ് കോടിയേരി പാർട്ടി...

Exclusive

സിപിഎം സംസ്ഥാന സെക്രട്ടറി പദത്തിലേക്ക് കോടിയേരി ബാലകൃഷ്ണൻ തിരിച്ചെത്തിയിട്ടുണ്ട്. ഒരു വർഷത്തെ അവധിയ്ക്ക് ശേഷമാണ് കോടിയേരി ആ സ്ഥാനത്തേയ്ക്ക് തിരിച്ചെത്തിയിരിക്കുന്നത്. തിരിച്ചെത്തിയതിന്റെ പ്രധാന കാരണം മയക്കുമരുന്ന് കേസിൽ അറസ്റ്റിലായ മകൻ ബിനീഷ് കോടിയേരിക്ക്...

Exclusive

മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പടെയുള്ള മുതിർന്ന പാർട്ടി നേതാക്കൾ പാർട്ടിക്ക് പുറത്തേക്ക് എന്ന വാർത്ത ശരിവെച്ച് സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണൻ. ക്രൈം മാസങ്ങൾക്ക് മുമ്പ് തന്നെ ഇത് സംബന്ധിച്ച വാർത്ത പുറത്ത്...

Exclusive

ഹലാല്‍ വിവാദമാകുമ്പോള്‍ പ്രതികരണവുമായി സി.പി.എം നേതാവ് കോടിയേരി ബാലകൃഷ്ണന്‍. കേരളത്തിന്റെ മതസൗഹാര്‍ദം തകര്‍ക്കാനുള്ള ആര്‍എസ്എസിന്റെ ശ്രമമാണ് ഇപ്പോള്‍ നടക്കുന്നത്. ഇത് അനുവദിക്കാനാകില്ലെന്നും കോടിയേരി പറയുന്നു. മതപരമായി ചേരിതിരിക്കാനുള്ള പ്രചാരണങ്ങള്‍ ബിജെപി മറ്റ് സംസ്ഥാനങ്ങളില്‍...

Exclusive

കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ കോടതിയില്‍ നിന്ന് ജാമ്യം ലഭിച്ച് തിരികെയെത്തിയ ബിനീഷ് കോടിയേരിയെക്കുറിച്ച് ഭാര്യ റനീറ്റ പറയുന്നതിങ്ങനെ. ബിനീഷിനെതിരായ അന്വേഷണം തീര്‍ത്തും രാഷ്ട്രീയപരമായിരുന്നു. ലഹരിക്കേസില്‍ ബിനീഷ് അറസ്റ്റിലായത് മുതല്‍ ഒരാളും സഹായിച്ചില്ലെന്ന് ഭാര്യ...

Exclusive

പണം ഉണ്ടെങ്കില്‍ ഏത് വലിയ കേസാണെങ്കിലും ഈസിയായി ഊരിപ്പോരാമെന്നതിനു തെളിവാണ് ആര്യന്‍ ഖാന്റെയും ബിനീഷ് കോടിയേരിയുടെയും ജാമ്യം. രണ്ട് പേരും മയക്കുമരുന്ന് മാഫിയകളുടെ കണ്ണികളാണെന്നുള്ള തെളിവുകളും വാദങ്ങളും എല്ലാം ഉണ്ടായിട്ടും അതൊക്കെ പൊട്ടാത്ത...

Exclusive

കള്ളപ്പണം വെളുപ്പിക്കല്‍ കേസിലും മയക്കുമരുന്ന് കേസിലും ശിക്ഷ അനുഭവിച്ച ബിനീഷ് കോടിയേരിക്ക് ജാമ്യം. ഒരു വര്‍ഷം തികയുമ്പോഴാണ് ബിനീഷിന് ജാമ്യം ലഭിച്ചിരിക്കുന്നത്. ബെംഗളൂരുഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്. എട്ടുമാസത്തെ വാദത്തിന് ശേഷമാണ് ജാമ്യം അനുവദിച്ചത്....

Exclusive

മന്ത്രി മുഹമ്മദ് റിയാസിനെതിരെ എഎന്‍ ഷംസീറിന്റെ നിയമസഭാ പ്രസംഗം ചോര്‍ന്നതില്‍ സിപിഎം പാര്‍ട്ടിക്ക് അതൃപ്തി. കഴിഞ്ഞ ദിവസം ചേര്‍ന്ന പാര്‍ട്ടി യോഗത്തില്‍ ഇത്തരം കാര്യം ആവര്‍ത്തിക്കരുതെന്ന് എംഎല്‍എമാര്‍ക്ക് താക്കീത് നല്‍കിയെന്നാണ് വിവരം. പറയേണ്ട...

Exclusive

സ്വര്‍ണ്ണക്കടത്ത് കേസില്‍ സര്‍ക്കാരിനെതിരെ നിരവധി തെളിവുകള്‍ ഉണ്ടായിട്ടും പ്രതി സന്ദീപിന്റെ മൊഴിയില്‍ പിടിച്ച് തൂങ്ങുകയാണ് സിപിഎം. സഖാക്കന്മാര്‍ക്ക് സ്വര്‍ണ്ണക്കടത്തില്‍ നിന്ന് രക്ഷപ്പെടാന്‍ ഏക ആശ്രയം പ്രതി സന്ദീപാണത്രെ. സന്ദീപ് മാത്രമേ ഉള്ളൂ പിണറായിക്ക്...

Exclusive

ബോളിവുഡ് കിംഗ് ഖാന്‍ ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാനെ മയക്കുമരുന്ന് ഉപയോഗത്തിന്റെ പേരില്‍ അറസ്റ്റ് ചെയ്തതാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലെ ചര്‍ച്ചാ വിഷയം. അന്വേഷണസംഘത്തിന് മുന്നില്‍ പൊട്ടിക്കരഞ്ഞ ആര്യന്റെ വാര്‍ത്തയാണ് ഒടുവിലായി പുറത്തുവന്നത്....

Exclusive

മാലിന്യങ്ങള്‍ ഓരോന്നായി പെറുക്കി കൂട്ടുകയാണ് നമ്മടെ കോടിയേരി ബാലകൃഷ്ണന്‍. കെപി അനില്‍കുമാറിന് പിന്നാലെ കെപിസിസി ജനറല്‍ സെക്രട്ടറി ജി രതികുമാറിനെയും ഷാളിട്ട് സ്വീകരിച്ചിരിക്കുകയാണ് കോടിയേരി. ഉപ്പുചാക്ക് വെള്ളത്തില്‍ വെച്ച അവസ്ഥയിലാണ് കെപിസിസിയെന്നും ഓരോ...

Exclusive

ഖദര്‍ ഷര്‍ട്ടണിഞ്ഞ് നടന്ന കെപി അനില്‍കുമാറിന് ചുവന്ന ഷാള്‍ നല്‍കി കേറി വാടാ മോനേ.. എന്നും പറഞ്ഞാണ് സിപിഎം മുന്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ഗംഭീര സ്വീകരണം. ഈ നാടകമൊക്കെ കണ്ട്...

Exclusive

കെ പി അനിൽ കുമാർ രാജി പ്രഖാപിച്ച് മണിക്കൂറുകൾക്കുള്ളിൽ സിപിഎമ്മിൽ ചേക്കേറിയ കാഴ്ച നമ്മൾ കണ്ടിരുന്നു. ഇതിന് മുമ്പ് കോൺ​ഗ്രസിന്റെ പാർട്ടി അച്ചടക്ക നടപടി നേരിട്ട പി എസ് പ്രശാന്തും പാർട്ടി വിട്ട്...

Exclusive

രാത്രിയിലാണ് കൊറോണ പടരുക എന്നുള്ള വലിയ കണ്ടുപിടിത്തം നടത്തിയ മുഖ്യമന്ത്രി പിണറായി വിജയന് പിന്നാലെ മഹത്തായ മറ്റൊരു കണ്ടുപിടിത്തം നടത്തി സിപിഎം പോളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍. കേരളത്തില്‍ കോവിഡ് പ്രതിരോധ...

Exclusive

മുഖ്യമന്ത്രി പിണറായി വിജയന്‍ പറയും നേതാക്കള്‍ അനുസരിക്കും എന്ന ആരോപണത്തെ തള്ളി പോളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍. രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരമേറ്റപ്പോള്‍ പിണറായി വിജയന്‍ മാത്രം മതിയെന്ന തീരുമാനം സി.പി.ഐ.എം...

More Posts