Connect with us

Hi, what are you looking for?

All posts tagged "kcbc"

Sticky Post

തി­​രു­​വ­​ന­​ന്ത­​പു­​രം . മ​ന്ത്രി സജി ചെറിയാൻ ബി­​ഷ­​പ്പു­​മാ​ര്‍­​ക്കെ­​തി​രാ­​യി നടത്തിയ പ­​രാ­​മ​ര്‍­​ശം പി​ന്‍­​വ­​ലി­​ച്ച് അ­​തി­​ന് വി­​ശ­​ദീ­​ക​ര­​ണം ന​ല്‍­​കു­​ന്ന­​തു​വ­​രെ കെ­​സി­​ബി­​സി സ​ര്‍­​ക്കാ­​രു­​മാ­​യി സ­​ഹ­​ക­​രി­​ക്കി­​ല്ലെ­​ന്ന് കേ­​ര­​ള ക­​ത്തോ­​ലി­​ക്കാ മെ­​ത്രാ​ന്‍ സ­​മി­​തി അ­​ധ്യ​ക്ഷ​ന്‍ ക​ര്‍­​ദി­​നാ​ള്‍ ബ­​സേ​ലി­​യോ­​സ് മാ​ര്‍ ക്ലീ­​മി­​സ്...

Sticky Post

കൊച്ചി . പ്രധാനമന്ത്രിയുടെ ക്രിസ്മസ് വിരുന്നില്‍ പങ്കെടുത്ത ബിഷപ്പുമാരെ അധിക്ഷേപിച്ച മന്ത്രി സജി ചെറിയനെതിരെ ആഞ്ഞടിച്ച് കെസിബിസി രംഗത്ത്. ഉന്നത സ്ഥാനത്തിരിക്കുന്നവർ സംസ്‌കാര സമ്പന്നമായ ഭാഷ ഉപയോഗിക്കണമെന്നും സജി ചെറിയാന്റേത് മോശമായ വാക്കുകളാണെന്നും...

Kerala

എതിർ ശബ്ദങ്ങളെ നിശബ്ദമാക്കുന്ന ‘മാവോ’ ലൈനിലാണ് കേരളാ സർക്കാരെന്ന് കടുത്ത ഭാഷയിൽ വിമർശനമുന്നയിച്ച് മുഖപ്രസംഗമെഴുതിയിരിക്കുകയാണ് കാതോലിക്ക സഭ എറണാകുളം-അങ്കമാലി അതിരൂപതയുടെ മുഖപത്രമായ സത്യദീപം.ഇന്നു പുറത്തിറങ്ങിയ സത്യദീപത്തിന്റെ മുഖപ്രസംഗത്തിലാണ് വിമർശനം.വിവാദമായ കെ റെയിൽ പദ്ധതിയിലും...

Exclusive

വരുമാനം ഉണ്ടാക്കാൻ കെ എസ ആർ ടി സി ഡിപ്പോകളിൽ മദ്യശാല തുറക്കും എന്ന ഗതാഗത മന്ത്രിയുടെ പ്രസ്താവനക്കെതിരെ കെ സി ബി സി മദ്യ നിരോധന സമിതിയും രംഗത്ത്. മദ്യത്തെ വാങ്ങാൻ...

Recent Posts