Connect with us

Hi, what are you looking for?

All posts tagged "BJP KERALA"

Sticky Post

കൊച്ചി . രണ്ട് ദിവസത്തെ കേരള സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കേരളത്തിലെത്തും. കേരളത്തിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് സ്വീകരണമൊരുക്കാൻ മലയാളക്കര ഒരുങ്ങി. വൈകിട്ട് അഞ്ചുമണിയോടെ നെടുമ്പാശ്ശേരിയില്‍ എത്തുന്ന പ്രധാനമന്ത്രി ഹെലികോപ്ടര്‍ മാര്‍ഗം...

Sticky Post

കേരള സന്ദർശനത്തിനെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി ക്രൈസ്തവ സഭാ നേതൃത്വവുമായി ചർച്ച നടത്തിയേക്കും. സീറോ മലബാർ സഭയുടെ പുതിയ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിലിനെ പ്രധാനമന്ത്രി കാണുമെന്നാണ് സൂചന. ലളിതവും പ്രൗഢവുമായ...

Sticky Post

പ്രധാനമന്ത്രി നരേന്ദ്ര മോദി ബുധനാഴ്ച തൃശൂരില്‍ എത്താനിരിക്കെ സുരേഷ് ഗോപിക്കായി ചുവരെഴുത്തുകൾ എത്തി. തൃശൂരിന്റെ സ്വന്തം സുരേഷ് ഗോപിയെ വിജയിപ്പിക്കണമെന്നും നമ്മുടെ ചിഹ്നം താമരയെന്നുമാണ് ചുവരെഴുത്തുകളിൽ ഉള്ളത്. പീടികപ്പറമ്പിലാണ് ചുവരെഴുത്ത് ആദ്യം എത്തിയിരിക്കുന്നത്....

Sticky Post

തൃശൂർ . പ്രധാനമന്ത്രി നരേന്ദ്രമേദി ബുധനാഴ്ച തൃശൂരിലെത്തും. രണ്ട് ലക്ഷം വനിതകൾ അണി നിരക്കുന്ന ബിജെപി മഹിള സമ്മേളനത്തിൽ പങ്കെടുക്കാനായാണ് അദ്ദേഹം ബുധനാഴ്ച തൃശൂരിലെത്തുന്നത്. റോഡ് ഷോ, പൊതുസമ്മേളനം എന്നിങ്ങനെ പരിപാടികളിലായി രണ്ടര...

Sticky Post

ബിജെപി നേതാവ് സുരേഷ് ഗോപി പങ്കെടുത്ത പരിപാടിയിൽ വേദിയിലേയ്ക്ക് തള്ളിക്കയറാൻ യുവാവിന്റെ ശ്രമം. ദേഹത്ത് സ്വയം മണ്ണെണ്ണ ഒഴിച്ച ശേഷം വേദിയിലേയ്ക്ക് കയറാൻ ശ്രമിക്കുകയായി രുന്നു. ബിജെപി പ്രവർത്തകർ യുവാവിനെ പിടികൂടി പൊലീസിന്...

Kerala

കോഴിക്കോട് . ജനങ്ങൾ കല്ലെറിഞ്ഞു കൊന്ന റുമേനിയൻ ഭരണാധി കാരി ചെസസ്ക്യൂവിന്റെ അവസ്ഥ പിണറായി വിജയനുണ്ടാക രുതെന്ന് മാർക്‌സിസ്റ്റുകാരെങ്കിലും പ്രാർത്ഥിക്ക ണമെന്ന് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ശോഭാ സുരേന്ദ്രൻ. പ്രജകളെ മറന്ന്...

Cinema

കൊല്ലം . സി പി എം പാളയത്തിൽ തല മറന്ന് എണ്ണ തേയ്ച്ച് നടനും ബിജെപി നേതാവുമായ സുരേഷ് ഗോപിയെ മാന്തി സംവിധായകൻ കമൽ. അടുത്ത ജന്മത്തിൽ ബ്രാഹ്മണനാകണമെന്നു പറഞ്ഞ സുരേഷ് ഗോപി...

Sticky Post

കോഴിക്കോട് . മാധ്യമപ്രവർത്തകയോട് അപമര്യാദയായി പെരുമാറിയെന്ന്‌ ആരോപിച്ച് പോലീസ് എടുത്ത കള്ളക്കേസിൽ ചോദ്യം ചെയ്യലിനായി നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി കോഴിക്കോട് നടക്കാവ് പൊലീസ് സ്റ്റേഷനിൽ എത്തി. വന്‍ ജനാവലിയാണു പൊലീസ്...