Connect with us

Hi, what are you looking for?

Business

കുടുംബ ശ്രീ തട്ടിപ്പു നടത്തിയവർ പിടിയിൽ

കൊച്ചിയിലെ കുടുംബശ്രീ തട്ടിപ്പിലെ പ്രതികൾ പിടിയിൽ ആയിരിക്കുന്നു . അതായതു വിവിധ കുടുംബ ശ്രീയുടെ പേരിൽ അറുപതു ലക്ഷം രൂപയോളമാണ് ദീപ, നിഷ എന്നിവർ തട്ടിയെടുത്തത് പിടിയിൽ . ആസൂത്രിതമായ തട്ടിപ്പു ആണ്ന ഇവിടെ നടന്നിരിക്കുന്നത് എന്നാണ് നമുക്ക് അറിയാൻ സാധിക്കുന്നത് . ആദ്യ ഘട്ടത്തിൽ ഇവരെ ചോദ്യം ചെയ്തു വിട്ടയക്കുക ആയിരുന്നു മട്ടാഞ്ചേരി അസിസ്റ്റന്റ് കമ്മീഷണർക്കാണ് വ്യാജ രേഖ ചമച്ച കേസ്സിൽ അന്വേഷണ ചുമതല ഉള്ളത് . മറ്റു പല കേന്ദ്രത്തിലും ഇതുപോലെ നടന്നിട്ടുണ്ടാകാം എന്നപേരിൽ അന്വേഷണം പല സ്ഥലത്തേക്കും വ്യാപിച്ചിരിക്കുന്നു . രണ്ടു കൗൺസിലർമാരുടെ വ്യാജ ഒപ്പും വ്യാജ സീലും ഉപയോഗിച്ചാണ് വായ്‌പ്പാ ഇവർ സംഘടിപ്പിച്ചത് രണ്ടു കൗൺസിലർമാരുടെ പേരിലാണ് ഇത്തരത്തിൽ വ്യാജ ഒപ്പും വ്യാജ സീലും നിർമ്മിച്ചാണ് ഇത്തരത്തിൽ വായ്‌പ്പാ എടുത്തതും . എന്നാൽ ബാങ്കുകളിൽ ഇത്തരം കാര്യങ്ങളിൽ തിരിമറി നടത്തിയത് എങ്ങനെ ആണെന്ന് മനസിലാകുന്നില്ല കാരണം ഇത്തരം തിരിമറികൾ ബാങ്കിൽ എത്തുമ്പോൾ പിടിക്ക പ്പെടേണ്ടതാണ് .എന്ന്നാണ് പറയപ്പെടുന്നത് ഗ്രൂപ്പ് ഫോട്ടോ ഉൾപ്പെടെ നലകിയാണ് ഇത്തരമൊരു വ്യാജ രേഖ ബാങ്കിൽ നൽകി ഏതാണ്ടു അറുപതു ലക്ഷത്തിലധികം സാമ്പത്തിക തട്ടിപ്പു നടത്തിയിട്ടുണ്ട് എന്നാണ് അറിയാൻ സാധിക്കുന്നത് സാമ്പത്തിക തട്ടിപ്പു വ്യാജ രേഖ തയ്യാറാക്കൽ എന്നിവ ആണ് ഇവർക്കെതിരെ ചാർത്തിരിക്കുന്ന കേസുകൾ എന്ന് പറയുന്നത് .

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...