Connect with us

Hi, what are you looking for?

All posts tagged "muslim league"

Sticky Post

മാട്ടൂൽ . മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണാ വിജയനു ദിവസങ്ങൾക്കുള്ളിൽ സമൻസ് എത്തുമെന്നും വീണ അകത്താവുമെന്നും മുസ്‍ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ.എം. ഷാജി. ‘ആഴ്ചകൾക്കുള്ളിൽ വീണാ വിജയന് സമൻസ് വരും....

Sticky Post

കൊച്ചി . ലോകസഭാ തിരഞ്ഞെടുപ്പിൽ മൂന്നാമത്തെ സീറ്റെന്ന മുസ്ലിം ലീഗിന്റെ ആവശ്യം കോൺഗ്രസ് തള്ളി. ലോക്സഭാ സീറ്റ് നൽകാനാകില്ലെന്നാണ് കോൺഗ്രസ് പറഞ്ഞിരിക്കുന്നത്. അതേസമയം രാജ്യസഭാ സീറ്റ് നൽകാമെന്ന നിർദ്ദേശം കോൺഗ്രസ് മുന്നോട്ടു വെക്കുകയായിരുന്നു....

Sticky Post

മ​ല​പ്പു​റം . ദേ​ശാ​ഭി​മാ​നി പു​സ്ത​ക പ്ര​കാ​ശ​ന ച​ട​ങ്ങി​ൽ മു​സ്‌​ലിം ലീ​ഗു​മാ​യു​ള്ള പ​ഴ​യ ബ​ന്ധം ഓ​ർ​ത്തെ​ടു​ത്ത് ദീർഘനിശ്വാസം വിട്ടു പ്രതീക്ഷകളോടെ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. മു​സ്‌​ലിം ലീ​ഗ് എം​എ​ൽ​എ പി. ​ഉ​ബൈ​ദു​ള്ള​യ്ക്ക് പു​സ്ത​കം ന​ൽ​കി​യ...

Kerala

കോഴിക്കോട് . ലീഗ് ഇടതുപക്ഷത്തോട് അടുക്കുന്നുവോ? ലീഗ് ഇടതുപക്ഷത്തോട് അടുക്കുന്നുവെന്ന അഭ്യൂഹങ്ങള്‍ക്ക് കരുത്തുപകരുന്ന രീതിയിൽ ചന്ദ്രികയില്‍ മുഖ്യമന്ത്രിയുടെ ലേഖനം. യുഡിഎഫിലെ പ്രമുഖ കക്ഷിയായ മുസ്ലിം ലീഗിന്റെ മുഖപത്രമായ ചന്ദ്രികയില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ...

Exclusive

പിണറായി വിജയനെ വെല്ലുവിളിച്ച് കെ എം ഷാജി .ലീഗ് പ്രവർത്തകരെ കള്ളക്കേസിൽ കുടുക്കുന്ന പിണറായിയുടെ നെറികെട്ട ഭരണത്തിനെതിരെ ആഞ്ഞടിക്കുകയായിരുന്നു കെ എം ഷാജി . തന്റെ കുട്ടികളെ കള്ളക്കേസിൽ കുടുക്കുന്ന പിണറായി എല്ലാത്തിനും...

Exclusive

പൊതുമുതൽ നശിപ്പിച്ചെന്നാരോപിച്ച് മുസ്‌ലിം ലീഗ് നേതാക്കളെ അറസ്റ്റ് ചെയ്തു ജയിലിൽ അടച്ച പിണറായി സർക്കാരിന് അതിനുള്ള എന്ത് യോഗ്യതയാണുള്ളതെന് കെ എം ഷാജി. നിയമ സഭയിൽ സ്പീക്കറുടെ ഡയസ് അടക്കം തല്ലിപ്പൊളിക്കുകയും നായ...

Exclusive

പരാതി നൽകിയിട്ടും മുസ്ലീം ലീഗ് നേതൃത്വത്തിൽ നിന്ന് നീതി ലഭിച്ചില്ലെന്ന ആരോപണവുമായി മുൻ ഹരിത നേതാവ് ആഷിഖ ഖാനം രംഗത്ത്. തനിക്ക് നേരിട്ട സൈബർ ആക്രമണവുമായി ബന്ധപ്പെട്ടാണ് ആഷിഖ നേതൃത്വത്തിന് പരാതി നൽകിയത്....

Exclusive

മാവൂരിലെ കൂളിമാട് പാലം (Koolimadu Bridge) തകർന്ന സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് കോഴിക്കോട് പിഡബ്ല്യുഡി ഓഫീസിന് മുന്നിൽ യൂത്ത് ലീഗിന്റെ (Muslim Youth League) ധർണ. പാലം തകർന്ന സംഭവത്തിൽ പ്രധാനപ്രതി മുഖ്യമന്ത്രിയാണെന്ന്...

Exclusive

മുസ്ലീംലീഗിനെതിരെ വീണ്ടും മുഖ്യമന്ത്രി പിണറായി വിജയന്‍. ലീഗ് ജമാഅത്തെ ഇസ്ലാമിയുടെ മേലങ്കി അണിയുകയാണെന്ന് പിണറായി പറയുന്നു. മതനിരപേക്ഷ നിലപാടുകളോട് ലീഗിന് പുച്ഛമാണ്. തിരൂരില്‍ സി.പി.ഐ.എം ജില്ല സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം....

Exclusive

മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണയ്ക്കെതിരെയും മരുമകൻ റിയാസിനെതിരെയും മുസ്ലീം ലീ​ഗ് നേതാവ് അബ്ദു റഹ്മാൻ കല്ലായി നടത്തിയ വിവാദ പ്രസ്താവന ചൂടുപിടിച്ച് ചൂട് പിടിച്ച് പൊട്ടിത്തെറിക്കുന്ന പരുവത്തിലായിട്ടുണ്ട്. പിണറായി അങ്ങോട്ടും ലീ​ഗ്...

Exclusive

മന്ത്രി മുഹമ്മദ് റിയാസിനെതിരെയും മുഖ്യമന്ത്രിയുടെ കുടുംബത്തിനെതിരെയും മോശം പരാമര്‍ശം നടത്തിയ മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി അബ്ദുറഹിമാന്‍ കല്ലായിക്കെതിരെ രൂക്ഷവിമര്‍ശനവുമായി ഡി.വൈ.എഫ്.ഐ. അധികാരം ലഭിക്കില്ലെന്ന് ഉറപ്പായ ലീഗ് നേതാക്കളുടെ മനോനില തകര്‍ന്നോ എന്ന്...

Exclusive

മുസ്ലിം ലീഗും പിണറായി വിജയനും തമ്മിൽ കടുത്ത വാക്ക്പോരാണ് നടക്കുന്നത്. ലീഗുകാർ ഉന്നയിച്ച ആരോപണങ്ങൾക്കും ഭീഷണികൾക്കും തിരിച്ച് കടുത്ത ഭാഷയിൽ തന്നെ ആണ് പിണറായി മറുപടി പറഞ്ഞിരിക്കുന്നത്. കണ്ണൂരിൽ സി.പി.എം ജില്ലാ സമ്മേളനം...

Exclusive

മുസ്ലിം സമുദായം ഒന്നടങ്കം പിണറായി സര്‍ക്കാരിനെതിരെ തിരിയുന്നു. നിരവധി പ്രതിഷേധങ്ങളാണ് സംസ്ഥാനത്തുടനീളം നടന്നുകൊണ്ടിരിക്കുന്നത്.പിണറായി വിജയന്‍ സര്‍ക്കാറിന് അധികാരം ലഭിച്ചതുമുതല്‍ മുസ്ലിം വിരുദ്ധ നലപാടുകളാണ് എടുത്തുകൊണ്ടിരിക്കുന്നതെന്ന വ്യാപക വിവാദ പരാമര്‍ശങ്ങളാണ് മുസ്ലിംലീഗ് നടത്തുന്നത്. അതിന്റെ...

Exclusive

മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റി കോഴിക്കോട് ബീച്ചില്‍ നടത്തിയ വഖഫ് സംരക്ഷണ റാലിയിലെ മുദ്രാവാക്യമാണ് നിങ്ങളിപ്പോള്‍ കേട്ടത്. പിണറായി വിജയന്‍ സര്‍ക്കാറിന് അധികാരം ലഭിച്ചതുമുതല്‍ മുസ്ലിം വിരുദ്ധ നലപാടുകളാണെന്നുള്ള ആരോപണങ്ങള്‍ ഉയര്‍ന്നുകൊണ്ടിരിക്കെയാണ് വിവാദ...

Exclusive

കെ ടി ജലീലിന്റെ പ്രസ്താവന മുസ്‌ലിം വിരുദ്ധമെന്ന് മുസ്‌ലിം ലീഗ് നേതാവ് എംകെ മുനീർ. മുസ്‌ലിം സമുദായത്തിനകത്ത് പതിറ്റാണ്ടുകളായി നില നിൽക്കുന്ന വിശ്വാസപരമായ ആശയ വ്യത്യാസങ്ങൾ കേവലമായ രാഷ്ട്രീയ ലാഭങ്ങൾക്ക് വേണ്ടി തെരുവിലേക്ക്...

Exclusive

ലൈം​ഗിക ആരോപണം ഉന്നയിച്ച് ഹരിത സംഘടന രം​ഗത്തെത്തിയപ്പോൾ സംഘടനയെ പിരിച്ചു വിടുന്ന നടപടിയായിരുന്നു മുസ്ലീം ലീ​ഗ് നേതൃത്വം കൈക്കൊണ്ടത്. ഇതിനെതിരെ സമൂഹത്തിന്റെ പലഭാ​ഗത്ത് നിന്നും പ്രതിഷേധം ഉയർന്നിരുന്നു. എന്നൽ മുസ്ലീം ലീ​ഗ് അടുത്ത...

Exclusive

മാസ്‌ക് വെക്കാതെയും തുര്‍ച്ചയായി ബഹളം ഉണ്ടാക്കി സഭാ പ്രസംഗങ്ങള്‍ തടസ്സപ്പെടുത്തുകയും ചെയ്യുന്ന എംഎല്‍എ എഎന്‍ ഷംസീറിന് സ്പീക്കറുടെ ശാസനയും താക്കീതും ലഭിച്ചിട്ടേയുള്ളൂ.. വീണ്ടും ഷംസീര്‍ വടി കൊടുത്ത് അടി വാങ്ങാന്‍ നില്‍ക്കുകയാണോ എന്നാണ്...

Exclusive

മുസ്ലീം ലീഗിനെ ആക്ഷേപിച്ച് ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി എ.എ റഹീം. ഒരു സമുദായത്തെ മറയാക്കി തടിച്ചു കൊഴുത്ത കൊള്ളസംഘമാണ് മുസ്ലിം ലീഗെന്ന് റഹീം വിമര്‍ശിക്കുന്നു.ലീഗിനും അതിന്റെ നേതാക്കള്‍ക്കുമെതിരെ എപ്പോഴൊക്കെ ആക്ഷേപം ഉന്നയിക്കപ്പെടുമോ, അപ്പോഴെല്ലാം...

Exclusive

കണ്ണൂരില്‍ മന്‍സൂര്‍ കൊല്ലപ്പെട്ട കേസിലെ പ്രതികളിലൊരാളുടെ വീടിന് തീവെച്ചു. പ്രതിയും സിപിഎം പ്രാദേശിക നേതാവുമായ പിപി ജാബിറിന്റെ വീട്ടിലാണ് അക്രമം നടന്നിരിക്കുന്നത്. സംഭവത്തില്‍ കാറും ടൂവീലറും പൂര്‍ണമായി കത്തിനശിച്ചു.സിപിഎം പെരിങ്ങളം ലോക്കല്‍ കമ്മിറ്റി...

Exclusive

മനുഷ്യനാകണം മനുഷ്യനാകണം ഉയർച്ച താഴ്ചകൾക്കതീതമായ സ്നേഹമേ നിനക്ക് ഞങ്ങൾ പേരിടുന്നു അതാണ് മാർക്സിസം ”കവിതകളിൽ മാത്രമായി ഒതുങ്ങിപ്പോയ കമ്മ്യൂണിസത്തിന്റെ മനോഹരമായ അര്‍ത്ഥം. രാഷ്ട്രീയം എന്ന പദത്തേക്കാൾ അക്രമ രാഷ്ട്രീയം എന്ന പദത്തെ ജനങ്ങൾക്ക്...

Exclusive

കണ്ണൂര്‍: മുസ്ലിം ലീഗ് പ്രവര്‍ത്തകനെ വെട്ടി കൊലപെടുത്തിയ കേസില്‍ അക്രമി സംഘം ലക്ഷ്യമിട്ടത് മന്‍സൂറിനെയല്ലെന്ന് പ്രതികളില്‍ ഒരാളുടെ മൊഴി. മന്‍സൂറിന്റെ സഹോദരന്‍ മുഹ്‌സിനെയെന്നാണ് പ്രതിയുടെ മൊഴി. കൊലപ്പെടുത്തണമെന്ന ഉദ്ദേശത്തോടെയല്ല അക്രമം നടത്തിയതെന്നും പ്രതി...