Connect with us

Hi, what are you looking for?

All posts tagged "m sivasankar"

Sticky Post

ലൈഫ് മിഷൻ കേസ് പ്രതി എം ശിവശങ്കറിന് നട്ടെല്ലില്‍ ഗുരുതരമായ രോഗമെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട്. നട്ടെല്ല് സ്വയം പൊടിഞ്ഞ് പോകുന്ന അസുഖമാണെന്നാണ് മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇതുമൂലം സുഷുമ്‌നാ നാഡിയില്‍ മാറ്റങ്ങള്‍ ഉണ്ടാവുകയാണെന്നും...

Exclusive

തകര്‍ച്ചകള്‍ വരുമ്പോഴും തോറ്റ് പിന്മാറില്ലെന്ന് പറഞ്ഞ് സ്വപ്‌ന സുരേഷ്. കള്ളം കപടത്തോടെ പോവരുത്. എച്ച്ആര്‍ഡിഎസില്‍ ജോലി ചെയ്യുന്നതിന്റെ പേരില്‍ തനിക്കെതിരെ വേട്ടയാടലുകള്‍ തുടരുന്നുണ്ടെന്നും സ്വപ്‌ന സുരേഷ് പറയുന്നു. തനിക്കെതിരായ വേട്ടയാടലുകള്‍ ആശങ്കയുണ്ടാക്കുന്നുണ്ട്. ബ്യൂറോക്രാറ്റുകള്‍...

Kerala

സ്വര്‍ണ്ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനെതിരെ വിവാദ വെളിപ്പെടുത്തലുകള്‍ നടത്തിയതിന്റെ പശ്ചാത്തലത്തില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഇന്ന് ചോദ്യം ചെയ്യും.കസ്റ്റഡിയില്‍ കഴിയവേ മുഖ്യമന്ത്രിയുടെ പേര് പറയാന്‍ ഇഡി നിര്‍ബന്ധിച്ചതായി സ്വപ്‌നയുടെ...

Kerala

സ്വർണക്കടത്തു കേസിൽ എല്ലാം തുറന്നുപറയാൻ സ്വപ്ന നാളെ ഇ ഡിക്ക് മുന്നിൽ ഹാജരാകും.കഴിഞ്ഞ ബുധനാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാൻ ഇ ഡി നോട്ടീസ് നൽകിയിരുന്നുവെങ്കിലും ചില ആരോഗ്യ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയാണ് നാളത്തേക്ക് സ്വപ്ന...

Kerala

സ്വർണക്കടത്തു കേസുമായി ബന്ധപ്പെട്ട് വേണ്ടപ്പെട്ടവരെ സേഫ് ആക്കാനും മുഴുവൻ കുറ്റങ്ങളും സ്വപ്ന സുരേഷിന്റെ തലയിൽ കെട്ടിവെക്കാനും വിദഗ്ധോപദേശത്തിൽ പുസ്തകം എഴുതിയ ശിവശങ്കർ ഊരാക്കുടുക്കിലേക്ക്.പുസ്തകമെഴുതിലൂടെ ശിവശങ്കർ അഖിലേന്ത്യാ സർവീസ് ചട്ടങ്ങൾ നഗ്നമായി ലംഘിച്ചെന്ന് കാണിച്ച്...

News

രണ്ടുംകല്പിച്ചാണ് ഇ.ഡി.സ്വപ്ന സുരേഷിനെ വീണ്ടും ചോദ്യം ചെയ്യുന്നത് ശിവശങ്കരനെ പൂട്ടാണെന്നു വ്യക്തം.സ്വപ്ന മൊഴികൊടുത്താലുടൻ ശിവശങ്കറിനെ ചോദ്യം ചെയ്യാൻ വിളിപ്പിക്കുക,വ്യാജ ശബ്ദരേഖാ കേസ് സി ബി ഐക്ക് കൈമാറുക,ഇതിനൊപ്പം ലൈഫ് മിഷനിലെ കമ്മീഷനിൽ കേസുമെടുക്കുക.കൃത്യമായ...

Kerala

അശ്വഥാമാവ് വെറും ഒരു ആനയെന്ന അനുഭവക്കുറിപ്പ് എം ശിവശങ്കരൻ എഴുതുമെന്ന് നേരത്തേയറിഞ്ഞത് സാക്ഷാൽ മുഖ്യമന്ത്രി തന്നെയെന്ന് സൂചനകൾ പുറത്തു വരുന്നു.മുൻ‌കൂർ അനുമതിയില്ലാതെ പുസ്തകം പുറത്തിറക്കുന്നതിലെ പ്രശ്നങ്ങൾ ശിവശങ്കറിനോട് തന്നെ ചൂണ്ടിക്കാട്ടിയ ഒരു മുതിർന്ന...

News

തന്റെ ഭാഗം ന്യായീകരിക്കാൻ എം ശിവശങ്കർ പുസ്തകമെഴുതിയത് ആകപ്പാടെ കുരുക്കിയത് നിരവധി പേരെയാണ്.എന്തിന് കേരളാ പൊലീസിലെ ഉന്നതർക്ക് പോലും വലിയ തിരിച്ചടിയായി മാറിയിക്കുകയാണ് അശ്വഥാമാവ് വെറുമൊരു ആനയല്ല എന്ന പുസ്തകം.പുസ്തകം എഴുതി സ്വയം...

Exclusive

നയതന്ത്ര ചാനല്‍ വഴി സ്വർണ്ണക്കടത്ത് നടത്തിയ കേസില്‍ സസ്‌പെന്‍ഷനിലായ എം ശിവശങ്കര്‍ ഒന്നരവര്‍ഷത്തിന് ശേഷം കഴിഞ്ഞ ദിവസമാണ് തിരികെ സര്‍വീസില്‍ പ്രവേശിച്ചത്. ഇപ്പോള്‍ ജയില്‍ അനുഭവം അടക്കം വിവരിച്ച്‌ എം ശിവശങ്കറിന്റെ പിറന്നാള്‍...

Exclusive

മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയെ വീണ്ടും തിരിച്ചെടുത്ത സര്‍ക്കാരിനെതിരെ ഇടഞ്ഞ് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. കെ- റയില്‍ പദ്ധതിയില്‍ കോടികളുടെ കൈക്കൂലിയും കമ്മിഷന്‍ തുകയുടെ വീതം വെയ്പ്പും ഏകോപിക്കാന്‍ വേണ്ടിയാണ് മുഖ്യമന്ത്രി...

Exclusive

നീണ്ട അജ്ഞാത വാസത്തിനുശേഷം ഉയര്‍ത്തെഴുന്നേറ്റ് എം ശിവശങ്കര്‍. ഇനി പഴശ്ശിയുടെ യുദ്ധം കമ്പനി കാണാനിരിക്കുന്നതേയുള്ളൂ. സ്വര്‍ണക്കടത്ത് കേസില്‍ സസ്‌പെന്‍ഷനിലായി ഒന്നരവര്‍ഷത്തിന് ശേഷം തിരികെ സര്‍വീസില്‍ പ്രവേശിച്ച എം ശിവശങ്കറിന് പദവി നിശ്ചയിച്ചപ്പോള്‍ മുഖ്യമന്ത്രി...

Exclusive

നയതന്ത്രചാനൽ വഴിയുള്ള സ്വർണ കടത്തു കേസിലെ പ്രതികളുമായുള്ള ബന്ധം പുറത്തുവന്നതിന് പിന്നാലെ കഴിഞ്ഞ ഒന്നര വർഷമായി മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കർ സസ്പെൻഷനിലായിരുന്നു. എന്നാൽ ശിവശങ്കറിന്‍റെ സസ്പെൻഷൻ കാലാവധി തീർന്നതിനാൽ...

Exclusive

മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെ നല്ല പിള്ളയാക്ക് അഡ്വ. ഹരീഷ് വാസുദേവന്റെ വാക്കുകള്‍. എം. ശിവശങ്കറിന്റെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ച് സര്‍ക്കാര്‍ ഉത്തരങ്ങിയതിന് പിന്നാലെയാണ് ശിവശങ്കറിനെ പുകഴ്ത്തി ഹരീഷ് എത്തിയത്. ശിവശങ്കറിനെ...

Exclusive

സംസ്ഥാനത്തെ ഞെട്ടിച്ച നയതന്ത്ര കള്ളക്കടത്തുകേസിൽ അറസ്റ്റിലായി ജയിലിൽ കഴിയുന്ന പ്രതികളായ സ്വപ്‌ന സുരേഷും സരിത്തും തമ്മിൽ അടുപ്പം ഉണ്ടായിരുന്നതായും വിവാഹം കഴിക്കാന്‍ പദ്ധതിയിട്ടിരുന്നതായും കസ്റ്റംസിന്റെ കുറ്റപത്രത്തിൽ വെളിപ്പെടുത്തൽ. അതേസമയം മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന...

Exclusive

തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വര്‍ണ്ണക്കടത്ത് കേസില്‍ കസ്റ്റംസ് കുറ്റപത്രം സമര്‍പ്പിച്ചു. മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ശിവശങ്കര്‍ കേസില്‍ പ്രതി തന്നെ. 29ാം പ്രതിയാണ് ശിവശങ്കര്‍. 29 പേരെയാണ് കേസില്‍ പ്രതി ചേര്‍ത്തിട്ടുള്ളത്....

Exclusive

സ്പ്രിംഗ്‌ളര്‍ വിഷയത്തില്‍ മുഖ്യമന്ത്രിയുടെ മുന്‍ പേഴ്‌സണല്‍ സെക്രട്ടറി എം ശിവശങ്കര്‍ കുറ്റക്കാരനല്ലെന്നത് വിചിത്രമാണെന്ന് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ശിവശങ്കറിനെ വെള്ളപൂശി മുഖ്യമന്ത്രിയെ സംരക്ഷിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും ചെന്നിത്തല പറയുന്നു. നിയമവിരുദ്ധമായാണ്...

Exclusive

വിദേശത്തേക്ക് ഡോളര്‍ കടത്തിയ കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനും പ്രതി സ്വപ്‌ന സുരേഷിനും മറ്റ് നാല് പേര്‍ക്കും കസ്റ്റംസിന്റെ കാരണം കാണിക്കല്‍ നോട്ടീസ്. ശിവശങ്കര്‍, സ്വപ്ന, സരിത്ത്, സന്ദീപ്,...

Exclusive

സരിത എസ് നായരെ പോലെ എം ശിവശങ്കറിനെയും കൈവിട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍. മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിന്റെ സസ്പെന്‍ഷന്‍ കാലാവധി നീട്ടി. സമാനമായ രീതിയിലായിരുന്നു സരിത എസ് നായരുടെ...

Exclusive

എന്തൊക്കെയായിരുന്നു സ്വര്‍ണക്കള്ളക്കടത്ത് അന്വേഷണം, സ്വപ്ന, സരിത്ത്, ഇഡി, എന്‍ഐഎ തുടങ്ങി എല്ലാ കേന്ദ്ര ഏജന്‍സികളും നിറഞ്ഞാടിയ ഒന്നാം പിണറായി സര്‍ക്കാരിന്റെ അവസാന വര്‍ഷം. സ്വപ്നയും സരിത്തിനെയും അറസ്റ്റ് ചെയ്യുന്നു, പിണറായി വിജയന്റെ പേഴ്സണല്‍...