Connect with us

Hi, what are you looking for?

All posts tagged "lockdown"

Exclusive

സംസ്ഥാനത്ത് കോവിഡ് കേസുകളില്‍ വന്‍വര്‍ധനവാണ് രേഖപ്പെടുത്തുന്നത്. എല്ലാ മേഖലയിലും കോവിഡ് പടരുകയാണ്. ടിപിആർ നിരക്ക് ഉയർന്നു കഴിഞ്ഞു. സെക്രട്ടേറിയറ്റിന്റെ പ്രവര്‍ത്തനം താളംതെറ്റി. മുഖ്യമന്ത്രിയുടെ ഓഫീസ് ഭാഗികമായി അടച്ചു. മറ്റു മന്ത്രിമാരുടെ ഓഫീസുകളിലും നിരവധിപേര്‍ക്ക്...

Exclusive

ഇന്ത്യയിൽ കോവിഡിന്റെ മൂന്നാം തരം​ഗം ആഞ്ഞു വീശുകയാണ് ഇപ്പോൾ . ഡൽഹിയും തമിഴ്നാടുമെല്ലാം കോവിഡിന്റെ പിടിയിലമർന്നു കഴിഞ്ഞു. അതേസമയം ‌പ്രതിദിന കോവിഡ് കേസുകള്‍ ഉയരുന്ന സാഹചര്യത്തില്‍ കേരളത്തിലും ആശങ്ക. കഴിഞ്ഞ രണ്ട് ദിവസത്തെ...

Exclusive

പുതിയ കോവിഡ് വകഭേദമായ ഒമിക്രോണിനെ ചൊല്ലി ആങ്കയിലാണ് ലോകരാജ്യങ്ങള്‍. ദക്ഷഇണാഫ്രിക്കൻ വകഭേദമായ ഇത് കൂടുതൽ രാജ്യങ്ങളിലേക്ക് പടർന്നു പിടിച്ചതോടെ നിയന്ത്രണങ്ങൾ കടുപ്പിക്കുകയാണ് മിക്ക രാജ്യങ്ങളും. യൂറോപ്പ്യൻ രാജ്യങ്ങൾ ഭീതിയിലാണ്. 100 ഓളം പേരിലേക്ക്...

Exclusive

കോവിഡ് മഹാമാരിയിൽ നിന്ന് ലോകം മുക്തരായി വരുമ്പോഴെക്കും വീണ്ടും ആശങ്കയുടെ മുൾ മുനയിലായിരിക്കുകയാണ് ലോകം. ജനിതക മാറ്റം സംഭവിച്ച ഓമിക്രോൺ ലോകത്തിന്റെ നാനാ ഭാ​ഗങ്ങളിലേക്കും പടർന്ന് പിടിക്കുകയാണ്. ഇനി എന്ത് ചെയ്യണമെന്ന് അറിയാതെ...

Exclusive

കോവിഡ് കാലമായതോടെ ലോകരാജ്യങ്ങൾ പലതും ലോക്ഡൗണിലായി നമ്മുടെ കേരളവും. ഒരു പക്ഷേ ലോക്ക് ഡൗൺ ഏറ്റവും കൂടുതൽ പ്രശ്നങ്ങൾ സൃഷ്ടിച്ചത് കേരളത്തിലാണെന്ന് പറയാം. രണ്ടാം തരം​ഗം പല പ്രശ്നങ്ങളായിരുന്നു കേരളത്തിൽ ഉമ്ടാക്കിയത്. അതുകൊണ്ട്...

Exclusive

പിണറായി സർക്കാരിന്റെ ദുര്ഭരണത്തിന്റെ ആറാം വർഷം കടക്കുമ്പോൾ സാമ്പത്തിക പ്രതിസന്ധി മൂലം ആത്മഹത്യ ചെയ്തവരുടെ എണ്ണം കുത്തനെ കയറുകയാണ് . കേരളത്തിന്റെ കപ്പിത്താൻ ജനങ്ങളുടെ കിറ്റ് വിജയനായി മാറി എന്നത് മാത്രമാണ് ആകെ...

Exclusive

മാവേലി മന്നൻ കേരളത്തിലേക്ക് ഇക്കുറി വരുന്നില്ലെന്ന് അറിയിപ്പ് .സംഭവം ട്രോളന്മാരുടെ ഭാവനയാണ് എങ്കിലും കാര്യത്തിൽ അല്പം കഴമ്പില്ലാതെയില്ല.കേരളം അടച്ചും തുറന്നും ഭരിച്ചു കളിക്കുമ്പോൾ കൊവിഡിന് പോലും ഇപ്പൊ സംശയമായി തുടങ്ങി ഇതിപ്പോ ജനങ്ങൾക്ക്...

Exclusive

ലോക്ഡൗണ്‍ ഇളവുകളില്‍ സര്‍ക്കാര്‍ കൊണ്ടുവന്ന പരിഷ്‌കാരങ്ങളില്‍ നട്ടംതിരിയുന്ന സാധാരണക്കാരോട് ഒരു സൈഡില്‍ ഫൈന്‍ അടിച്ച് പിണറായി പോലീസും. ഫൈന്‍ അടിക്കുന്ന സംസ്ഥാനമായി മാറുന്നുവെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പറഞ്ഞ് നാക്ക് വായിലേക്കിട്ടിട്ടേയുള്ളൂ.....

Exclusive

സംസ്ഥാനം അടച്ചും തുറന്നും കുളം കര കളിക്കുന്ന മുഖ്യൻ കഴിഞ്ഞ കുറെ നാളുകളിലെ ലോക്ക് ടൗൺ വഴി കുളമാക്കിയത് കേരളക്കരയുടെ ആകെ ജീവിതങ്ങളാണ് . എല്ലാവരും വീട്ടിലിരുന്നോ കഴിക്കാനുള്ളത് സർക്കാർ കിറ്റ് തരാം...

Exclusive

സംസ്ഥാനത്ത് ഇപ്പോൾ ശനി ഞായർ ദിവസങ്ങളിലെ ലോക്ക് ഡൌൺ മാറ്റി ശനിയാഴ്ച പ്രവർത്തി ദിവസമാക്കാൻ ശുപാർശ. ഇനി മുതൽ ഞായറാഴ്ച മാത്രം ലോക്കഡോൺ മതി എന്നാണ് നിലവിൽ ഉയർന്നു വരുന്ന തീരുമാനം.സംസ്ഥാനത്ത് ടിപിആര്‍...

Exclusive

കോവിഡ് വ്യാപനത്തിന്റെ പാശ്ചാത്തലത്തിൽ ഓണം ആഘോഷങ്ങൾ സ്ഥിതിഗതികൾ കൂടുതൽ വഷളാക്കുമെന്നുള്ള വീണാ ജോർജിൻ്റെ അഭിപ്രായ പ്രകടനത്തിൽ മുഖ്യമന്ത്രി അതൃപ്തി അറിയിച്ചു. എങ്ങനെ അതൃപ്തി തോന്നാതിരിക്കും, ബക്രീദിന് മൂന്ന് ദിവസം ജനങ്ങളെ അഴിച്ചു വിടുകയും...

Exclusive

പറയാന്‍ പോകുന്നത് ഒരുപാട് പുതുമയുള്ള വിഷയമല്ല എന്നാല്‍ ഇത് നിങ്ങളെ ഒന്ന് ഞെട്ടിക്കുകയും കൂടാതെ ഒന്നിരുത്തി ചിന്തിപ്പിക്കുകയും ചെയ്യുന്ന വാര്‍ത്തയാണ്. മഹാമരിയായ കോറോണ എന്തെല്ലാം നാശങ്ങളാണ് ലോകത്തില്‍ വിതച്ചിരിക്കുന്നത്. പലരുടെയും കുടംബ ജീവിതം...

Exclusive

കോവിഡ് പ്രതിസന്ധികളിൽ തൊഴിലിടങ്ങളിൽ ബാധിച്ച പ്രശ്നങ്ങൾ എല്ലാവരെയും ബാധിച്ച പോലെത്തന്നെ കാര്യമായി ബാധിച്ച ഒരു വ്യവസായമായിരുന്നു സിനിമ വ്യവസായം. ഒന്നര വർഷത്തോളമായി പകുതിയിലധികം ഈ വ്യവസായം അടഞ്ഞു കിടക്കുകയായിരുന്നു എന്ന് വേണമെങ്കിൽ പറയാം....

Exclusive

മുഖ്യമന്ത്രി പിണറായി വിജയനെ വെല്ലുവിളിച്ച് വ്യാപാരികള്‍ വീണ്ടും. കടകള്‍ നാളെ മുതല്‍ തുറന്നു പ്രവര്‍ത്തിക്കുമെന്നാണ് വ്യാപാരികള്‍ ഇപ്പോള്‍ അറിയിച്ചിരിക്കുന്നത്. നാളെയും മറ്റന്നാളും സമ്പൂര്‍ണ്ണ ലോക്ഡൗണ്‍ നിലനില്‍ക്കെയാണ് കടുത്ത തീരുമാനത്തിലേക്ക് വ്യാപാരികള്‍ കടക്കുന്നത്. വാരാന്ത്യ...

Cinema

ലോക്ഡൗണ്‍ നിയമം ലംഘിച്ച് ഷൂട്ടിങ് നടത്തിയ സീരിയല്‍ താരങ്ങളെ അറസ്റ്റ് ചെയ്തു. ഷൂട്ടിങ് ലൊക്കേഷനില്‍ നേരിട്ടെത്തിയാണ് ഇവര്‍ക്കെതിരെ തിരുവനന്തപുരം പോലീസ് കേസെടുത്തത്. വര്‍ക്കലയിലെ ഒരു റിസോര്‍ട്ടില്‍വെച്ചായിരുന്നു ഷൂട്ടിങ് നടന്നത്. ഷൂട്ടിങ് വളരെ രഹസ്യമായാണ്...

Exclusive

സംസ്ഥാനത്ത് കൊവിഡ് മരണ നിരക്ക് കൂടുമ്പോഴും ലോക്ഡൗണ്‍ നീട്ടുമ്പോഴും ചിലര്‍ക്ക് ഇതൊന്നും ഒരു പ്രശ്‌നമേയല്ല. 500ല്‍ പരം ആളുകളെ പങ്കെടുപ്പിച്ച് സത്യപ്രതിജ്ഞ നടത്തിയ മുഖ്യമന്ത്രിക്കില്ലാത്ത പ്രശ്‌നം സാധാരണ ജനങ്ങള്‍ക്ക് വേണോ എന്ന് ചോദിച്ചാല്‍...

Exclusive

കൊറോണ കര്‍ഫ്യൂ ലംഘിച്ചതിന്റെ പേരില്‍ ഉത്തര്‍പ്രദേശില്‍ പൊലീസ് മര്‍ദനമേറ്റ പതിനേഴുകാരന്‍ മരിച്ചു. പൊലീസ് മര്‍ദനത്തെ തുടര്‍ന്നാണ് കുട്ടി മരിച്ചതെന്ന ആരോപണവുമായി ബന്ധുക്കള്‍ രംഗത്തെത്തി. ആരോപണത്തെ തുടര്‍ന്ന് പൊലീസ് കോണ്‍സ്റ്റബിളിനെ സസ്‌പെന്‍ഡ് ചെയ്തു. ഉത്തര്‍പ്രദേശിലെ...

Exclusive

ലോക്ഡൗണ്‍ നിബന്ധന തെറ്റിച്ച് റോഡിലേക്കിറങ്ങിയാല്‍ പോലീസിന്റെ കടുത്ത ശിക്ഷ തന്നെ ലഭിക്കും. എന്നാല്‍ ഇവിടെ രസകരമായ ശിക്ഷയാണ് മധ്യപ്രദേശിലെ സത്‌ന ജില്ലയില്‍ നല്‍കുന്നത്.നിബന്ധനകള്‍ ലംഘിച്ച് റോഡിലേക്കിറങ്ങിയ ആളുകളെ കൊണ്ട് ശ്രീരാമന്റെ പേര് എമ്പോസിഷന്‍...

Exclusive

ലോ​ക്ക്ഡൗ​ണ്‍ പ്ര​ഖ്യാ​പി​ച്ച​തി​നാ​ല്‍ വീ​ടി​നു പു​റ​ത്തി​റ​ങ്ങാ​ന്‍ പോ​ലീ​സ് വെ​ബ്സൈ​റ്റി​ലൂ​ടെ ആ​യി​ര​ക്ക​ണ​ക്കി​നു അ​പേ​ക്ഷ​ക​ളാ​ണ് ഒ​ഴു​കി​യെ​ത്തു​ന്ന​ത്. ഇ​ങ്ങ​നെ ഒ​രു ഇ-​പാ​സി​ന് അ​പേ​ക്ഷ​യി​ലെ ആ​വ​ശ്യം ക​ണ്ട പോ​ലീ​സ് ഞെ​ട്ടി.അ​പേ​ക്ഷ വാ​യി​ച്ചു ഞെ​ട്ടി​യ പോ​ലീ​സ് വി​വ​രം എ​എ​സ്പി​ക്കു കൈ​മാ​റി. കൈ​യോ​ടെ...

Exclusive

കോവിഡ്-19 ന്റെ രണ്ടാം തരംഗത്തെ അതിജീവിക്കുന്നതിനായി സന്നദ്ധ പ്രവർത്തകരെല്ലാം തീവ്രയത്നത്തിലാണ്. എന്നാൽ കടുത്ത ലോക്ക് ഡൌൺ നിയന്ത്രണങ്ങൾ പാലിക്കാൻ ജനങ്ങൾ വിമുഖത കാണിക്കുന്നത് കാര്യങ്ങൾ കൂടുതൽ താറുമാറാക്കുന്നുണ്ട്. മാസ്ക് വെയ്ക്കുന്നതെന്തിനാ എന്ന ചോദ്യത്തിന്...

Exclusive

സംസ്ഥാനം വീണ്ടുമൊരു ലോക്ഡൗണിലേക്ക് പോകുമോ? ഒരു ലോക്ഡൗണ്‍ പ്രഖ്യാപിച്ചില്ലെങ്കില്‍ സ്ഥിതി ഗുരുതരമാകുമെന്നാണ് വിലയിരുത്തല്‍. കേരള – തമിഴ്‌നാട് അതിര്‍ത്തികളില്‍ കര്‍ശനപരിശോധനയാണ് ഇപ്പോള്‍ നടക്കുന്നത്. രാത്രി 10 മുതല്‍ പുലര്‍ച്ചെ നാല് വരെ തമിഴ്‌നാട്...