Connect with us

Hi, what are you looking for?

All posts tagged "Dr Ruwais"

Sticky Post

തിരുവനന്തപുരം . തിരുവനന്തപുരത്ത് യുവ ഡോക്ടര്‍ ഷഹന ആത്മഹത്യ ചെയ്ത സംഭവത്തില്‍ അറസ്റ്റിലായ പ്രതി റുവൈസിന് ജാമ്യമില്ല. റുവൈസിന്റെ ജാമ്യാപേക്ഷ കോടതി തള്ളി. തിരുവനന്തപുരം എസിജെഎം കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. കുറ്റം അതീവ...

Sticky Post

കരുനാഗപ്പള്ളി . തിരുവനന്തപുരം മെഡിക്കല്‍ കോളജ് സര്‍ജറി വിഭാഗം പിജി വിദ്യാര്‍ഥിയായിരുന്ന യുവ ഡോക്ടര്‍ എ.ജെ. ഷഹ്നയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് കൂടുതല്‍ അറസ്റ്റുകള്‍ ഒഴിവാക്കുകയാണ് പോലീസ്. ഷഹ്‌നയുടെ സുഹൃത്ത് കരുനാഗപ്പള്ളി അയണിമേല്‍ക്കുളങ്ങര കോഴിക്കോട്...

Sticky Post

തിരുവനന്തപുരം . മെഡിക്കല്‍ കോളേജിലെ യുവ ഡോക്ടര്‍ ഷഹ്ന ആത്മഹത്യ ചെയ്ത കേസില്‍ 150 പവനും 15 ഏക്കര്‍ ഭൂമിയും ഒരു ബി.എം.ഡബ്ല്യൂ കാറും ആവശ്യപ്പെട്ടിരുന്ന അറസ്റ്റിലായ ഡോ. റുവൈസിന്റെ പിതാവ് ഒളിവില്‍...

Sticky Post

തിരുവനന്തപുരം . തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ യുവ ഡോക്ടര്‍ ഷഹ്ന ആത്മഹത്യ ചെയ്ത കേസില്‍ പ്രതിയായ ഡോ. റുവൈസിനെ ആരോഗ്യ വകുപ്പ് സസ്‌പെന്റ് ചെയ്തു. സംഭവത്തില്‍ അന്വേഷണം നടത്തി കര്‍ശന നടപടി സ്വീകരിക്കാന്‍...

Sticky Post

സ്ത്രീ ധനത്തിന്റെ പേരിൽ ജീവനൊടുക്കിയ ഡോ.ഷഹ്‌ന(28) നെ പി ജി ഡോക്ടർ ആയ റുവൈസ് സ്നേഹം നടിച്ച് വിവാഹ വാഗ്ദാനം നൽകി വഞ്ചിക്കുകയായിരുന്നു. വിവാഹത്തിനായി വീടിന്റെ പെയിൻ്റ് പണിയുൾപ്പെടെ നടത്തി കഴിഞ്ഞിരിക്കെയാണ് റുവൈസിന്റെ...

Recent Posts