Connect with us

Hi, what are you looking for?

All posts tagged "actress"

Sticky Post

തിരുവനന്തപുരം . ബി ജെ പിയുടെ സ്ഥാനാർഥി പട്ടികയിൽ തിരുവനന്തപുരത്ത് നടി ശോഭന. കേരളത്തിലെ 10 മണ്ഡലങ്ങളിലെ സ്ഥാനാർഥികളുടെ പട്ടിക രണ്ടു ദിവസത്തിനുള്ളിൽ ബിജെപി പ്രഖ്യാപിക്കും. 27ന് തിരുവനന്തപുരത്തു പ്രധാനമന്ത്രി പങ്കെടുക്കുന്ന പദയാത്രാ...

Kerala

നടനും നിര്‍മ്മാതാവുമായ വിജയ് ബാബുവിനെതിരേ നല്‍കിയ ലൈംഗിക പീഡന പരാതിയില്‍ വിശദീകരണവുമായി ഇര. വിജയ് ബാബു ചലച്ചിത്രമേഖലയില്‍ സ്വാധീനം ഉപയോഗിച്ച് തന്നെ നിയന്ത്രിച്ചുവെന്നും ലൈംഗിക ബന്ധത്തിന് ഒരു ദിവസം സമ്മതിക്കാതിരുന്നപ്പോള്‍ ബലമായി ചവിട്ടുകയും...

India

കൊച്ചി: നടനും നിര്‍മ്മാതാവുമായ വിജയ് ബാബുവിനെതിരായ കേസില്‍ നാടകിയ സംഭവങ്ങള്‍ .കോഴിക്കോട് സ്വദേശിനിയായ നടിയുടെ പരാതിപ്രകാരം കേസെടുത്തതിനു പിന്നാലെ നടനും നിര്‍മ്മാതാവുമായ വിജയ് ബാബു ഒളിവിലെന്ന് പൊലീസ്. വിജയ് ബാബുവിനെ ഇതുവരെ പൊലീസിന്...

Exclusive

അപ്രതീക്ഷിതമായി നമ്മൾ കിട്ടുന്ന സമ്മാനങ്ങൾ പലപ്പോഴും നമ്മളെ അത്ഭുതപ്പെടുത്താറുണ്ട്. അത്രത്തിൽ ഒരു സംഭവമാണ് ഇന്ന് കൊച്ചിയിലെ ഒരു നടിക്കും സംഭവിച്ചിരിക്കുന്നത്. എന്നാൽ ഇത് ഒരൽപ്പം വിലപിടിപ്പുള്ള സമ്മാനമാണ് അബദ്ധത്തിൽ കിട്ടിയിരിക്കുന്നത്.കടയിൽ നിന്ന് വാങ്ങിയ...

Exclusive

നടി കേസിലെ ടിസ്റ്റുകൾ സിനിമ മേഖലയിൽ ആടിയുലയുമ്പോൾ കേരളത്തില്‍ വിപ്ലവചിന്തകളുണ്ടായിരുന്ന തലമുറ എവിടെയെന്നും എല്ലാവരും നാടുവിട്ട്​ പോയോ എന്നും​ ചോദിച്ച് രം​ഗത്തെത്തിയിരിക്കുകയാണ് നടിയും സംവിധായികയുമായ രേവതി. അന്ന് വിപ്ളവം പറഞ്ഞവര്‍ ഇന്ന് അധികാര...

Exclusive

അമ്മ സംഘടനയ്‌ക്കെതിരെ വിമര്‍ശനവുമായി നടി പത്മപ്രിയ. അമ്മ സംഘടന ആക്രമിക്കപ്പെട്ട ഇരയ്‌ക്കൊപ്പമാണെന്ന് പറയുന്നത് വെറുതെയാണെന്ന് സംഘടനയുടെ മെമ്പറുകൂടിയായ നടി പത്മപ്രിയ. നടിയെ ആക്രമിച്ച കേസിന്റെ പേരില്‍ പുറത്തുപോയ നടിമാരെ ഉപാധികളില്ലാതെ തിരിച്ചെടുത്താലേ പറയുന്നതില്‍...

Exclusive

മലയാളത്തിന്റെ പ്രിയ നടി കെ.​പി.​എ.​സി ല​ളി​ത എ​ങ്ക​ക്കാ​ട് ‘ഓ​ര്‍​മ’ വീ​ട്ടി​ല്‍ ശാ​രീ​രി​ക അ​വ​ശ​ത​ക​ളി​ല്‍ തു​ട​ര്‍​ന്നി​രു​ന്ന ന​ടി മ​ക​ന്‍ സി​ദ്ധാ​ര്‍​ഥി​ന്‍റെ തൃ​പ്പൂ​ണി​ത്തു​റ​യി​ലെ ഫ്ലാ​റ്റി​ലേ​ക്ക് താ​മ​സം മാ​റ്റി. എന്നാൽ നിലവിൽ നടിക്ക് ആരെയും ഓർമ്മയില്ല എന്നും...

Exclusive

നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിനുവേണ്ടി മൊഴിമാറ്റിയ താരങ്ങളുടെ സാമ്പത്തിക സ്രോതസുകള്‍ പരിശോധിക്കുമെന്ന് പോലീസ് വ്യക്തമാക്കിയതിനുപിന്നാലെ ദുരൂഹത നിറഞ്ഞ വാര്‍ത്തയാണ് പുറത്തുവരുന്നത്. നടിയെ ആക്രമിച്ച കേസിലെ സാക്ഷിയായ യുവനടി ആത്മഹത്യയ്ക്ക് ശ്രമിച്ചു. എറണാകുളം നോര്‍ത്തിലെ...

Cinema

നടി ആക്രമിക്കപ്പെട്ട കേസില്‍ നിരവധി വെളിപ്പെടുത്തലുകളില്‍ ഞെട്ടിയിരിക്കുകയാണ് കേരളം. വിശ്വസിക്കാന്‍ പറ്റാത്ത തരത്തിലുള്ള ഓഡിയോകളും വെളിപ്പെടുത്തലുകളുമാണ് വന്നുകൊണ്ടിരിക്കുന്നത്. ഇതിനിടയില്‍ അക്രമത്തില്‍ നിന്നും അതിജീവിച്ച നടിയുടെ പ്രതികരണമെത്തി. തനിക്ക് പിന്തുണ നല്‍കിയവര്‍ക്ക് നന്ദി പറഞ്ഞുകൊണ്ടാണ്...

Cinema

നടി ഷംന കാസിമിനെ ചതിയില്‍പ്പെടുത്തി തട്ടിപ്പ് നടത്തിയ സംഘം മറ്റൊരു തട്ടിപ്പ് കേസില്‍ പിടിയിലായി. നടി ഷംന കാസിമിന്റെ കൈയ്യില്‍ നിന്നും പണം തട്ടാനായിരുന്നു ആദ്യം ഇവര്‍ ശ്രമിച്ചിരുന്നത്. ഫോണ്‍ വിളിച്ച് ഭീഷണിപ്പെടുത്തിയായിരുന്നു...

Exclusive

ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന നടിയും കേരള സംഗീത-നാടക അക്കാദമി ചെയര്‍പഴ്സണുമായ കെ.പി.എ.സി. ലളിതയുടെ നില ഗുരുതരമെന്ന് റിപ്പോര്‍ട്ട്. അടിയന്തര കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്കായി ദാതാവിനെ തേടുകയാണ് കുടുംബം. ദാതാവിനെ തേടിയുള്ള ലളിതയുടെ മകള്‍...

Exclusive

ആള്‍മാറാട്ടം നടത്തി പണം തട്ടാന്‍ ശ്രമിച്ച കേസില്‍ നടി പ്രിയങ്കയെ കോടതി വെറുതെവിട്ടു. 17 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഞങ്ങളുടെ ചീഫ് എഡിറ്റര്‍ ക്രൈം നന്ദകുമാര്‍ പുറത്തുകൊണ്ടുവന്ന കേസ് എങ്ങുമെത്താതെ അവസാനിക്കുന്നത്. 2004ലാണ് സംഭവം...

Cinema

24 ന്യൂസ് ചാനലിനെതിരെയുടെ പ്രതിഷേധത്തിനുപിന്നാലെ ഫ്‌ളവേഴ്‌സിലെ സ്റ്റാര്‍ മാജിക്കും വിവാദത്തിലേക്ക്. സ്റ്റാര്‍ മാജിക് കോമഡി ഷോ പലപ്പോഴും വിവാദങ്ങള്‍ സൃഷ്ടിക്കാറുണ്ട്. ഇത്തവണ നടി മുക്ത പങ്കെടുത്ത ഷോയായിരുന്നു പ്രശ്‌നത്തിലേക്ക് വഴിവെച്ചത്. ശ്രീകണ്ഠന്‍ നായരുടെ...

Exclusive

കാക്കനാട് വച്ച്‌ അപകടമുണ്ടാക്കിയിട്ടും വാഹനം നിര്‍ത്താതെ ഓടിച്ചുപോയ സിനിമ നടി ഗായത്രി സുരേഷിന്റെയും സുഹൃത്തിന്റെയും നടപടിക്കെതിരെ രൂക്ഷ വിമർശനങ്ങളാണ് ഉയരുന്നത് .ഇന്നലത്തെ സംഭവത്തിൽ സ്വന്തം ഭാഗത്താണ് തെറ്റ് എന്ന് അറിഞ്ഞു കൊണ്ട് തന്നെ...

Cinema

ഇന്നലെയാണ് നടി ഗായത്രി സുരേഷിന്റെ കാര്‍ മറ്റ് വാഹനങ്ങളെ ഇടിച്ചു നിര്‍ത്താതെ പോയതും ആളുകള്‍ വളഞ്ഞിട്ട് പിടിച്ച് പെരുമാറിയതും. സംഭവത്തിന്റെ വീഡിയോ സോഷ്യല്‍മീഡിയയില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. പാര്‍ട്ടി കഴിഞ്ഞ് മദ്യപിച്ച് ഗായത്രിയും സുഹൃത്തും...

Exclusive

മദ്യപിച്ച് വാഹനമോടിച്ച് മറ്റ് വാഹനങ്ങളെ ഇടിച്ച് ചീറിപാഞ്ഞ കാറിനെ നാട്ടുകാരും യാത്രക്കാരും ചെയ്‌സ് ചെയ്ത് പിടിച്ചു. കാറിലുണ്ടായിരുന്നത് നടി ഗായത്രി സുരേഷും യുവാവുമാണ്. നാട്ടുകാര്‍ ഇവരെ തടഞ്ഞുവെച്ച് പെരുമാറുന്ന വീഡിയോയാണ് നിങ്ങളിപ്പോള്‍ കണ്ടത്....

Cinema

മലയാളികള്‍ പ്രതീക്ഷിച്ചതുപോലെ തന്നെ സംഭവിച്ചു. നടി ആക്രമിക്കപ്പെട്ട കേസ് എങ്ങുമെത്താതെ നീങ്ങുന്നു. തനിക്കെതിരെയുള്ള ഓരോ തെളിവും സാക്ഷിയെയും ഇല്ലാതാക്കി കൊണ്ടിരിക്കുകയാണ് പ്രതിയായ ദിലീപ് എന്നാണ് ആക്ഷേപം ഉയരുന്നത്. ദിലീപിനെതിരെ മൊഴി നല്‍കിയ സഹപ്രവര്‍ത്തകര്‍...

Cinema

സിനിമയിലും ജീവിതത്തിലും ഒരേതരത്തില്‍ പല പ്രതിസന്ധിഘട്ടങ്ങളിലൂടെയും കടന്നുപോയ നടിയാണ് ചാര്‍മിള. ഒന്നിലധികം വിവാഹങ്ങളു തന്നെയായിരുന്നു ചാര്‍മിളയുടെ പരാജയം. അവിടെ നിന്നെല്ലാം ചാര്‍മിള ഉയര്‍ത്തെഴുന്നറ്റ് വീണ്ടും മിനിസ്‌ക്രീനിലേക്കും ബിഗ് സ്‌ക്രീനിലേക്കുമെത്തി. സിനിമയിലും ജീവിതത്തിലുമുണ്ടായ നിരവധി...

Exclusive

നടിയെ ആക്രമിച്ച കേസില്‍ വീണ്ടും സാക്ഷി വിസ്താരം സജീവമാകുന്നു. സാക്ഷി വിസ്താരത്തിനായി നടിയും ദിലീപിന്റെ ഭാര്യയുമായ കാവ്യാ മാധവന്‍ ഇന്ന് കോടതിയില്‍ ഹാജരാകും. കൊച്ചിയിലെ പ്രത്യേക സി.ബി.ഐ കോടതിയിലാണ് ഹാജരാകുന്നത്. കഴിഞ്ഞ മെയ്...

Cinema

പിണറായി സര്‍ക്കാരിന്റെ പുതിയ പരിഷ്‌കാരങ്ങളെ പരിഹസിച്ച് നടി രഞ്ജിനി. സാധനങ്ങള്‍ വാങ്ങണമെങ്കില്‍ ഇനി വാക്‌സിന്‍ എടുത്ത സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണെന്ന് പറയുന്ന പിണറായി സര്‍ക്കാരിനോട് രഞ്ജിനിക്ക് ചിലത് ചോദിക്കാനുണ്ട്. തനിക്ക് ഇനി പാല്‍ വാങ്ങാന്‍...

Cinema

നടി പ്രിയാമണിയും മുസ്തഫ രാജും തമ്മിലുള്ള വിവാഹത്തിന് നിയമസാധുതയില്ലെന്ന് പറഞ്ഞ് ആദ്യ ഭാര്യ രംഗത്ത്. താനുമായുള്ള വിവാഹ ബന്ധം വേര്‍പെടുത്തിയിട്ടില്ലെന്ന് പറഞ്ഞാണ് മുന്‍ ഭാര്യ ആയിഷ രംഗത്തെത്തിയത്. മുസ്തഫയും ഞാനും തമ്മിലുള്ള വിവാഹം...

Cinema

നടി ശ്വേത മേനോനെതിരെ സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനങ്ങളുടെ പൊങ്കാല. കഴിഞ്ഞ ദിവസം ശ്വേത മേനോന്‍ ഇട്ട പോസ്റ്റും അതേ തുടര്‍ന്നുണ്ടായ നടപടിയുമാണ് വിമര്‍ശനത്തിന് കാരണമായത്. ജോലി സമയത്ത് മലയാളം സംസാരിക്കരുതെന്ന ഡല്‍ഹി ജിബി...

Cinema

നടിയുടെ നഗ്ന ചിത്രങ്ങള്‍ പരസ്യപ്പെടുത്തുമെന്ന് ഭീഷണിയുമായി മുന്‍ മന്ത്രി. മന്ത്രിക്കെതിരെ പരാതിയുമായി രംഗത്തെത്തിയിരിക്കുകയാണ് ചലച്ചിത്ര താരം. തമിഴ്‌നാട് ചലച്ചിത്ര മേഖലയില്‍ നിന്നാണ് ഇങ്ങനെയൊരു ആരോപണം ഉയര്‍ന്നത്. ഫോട്ടോ സഹിതം പുറത്ത് വിട്ടാണ് മന്ത്രിക്കെതിരെ...

Cinema

ബോളിവുഡ് ലേഡീ സൂപ്പര്‍സ്റ്റാര്‍ കങ്കണ റണാവത്തിനെതിരെയുള്ള പ്രതിഷേധങ്ങള്‍ അവസാനിക്കുന്നില്ല. ട്വിറ്റര്‍ വീണ്ടും കങ്കണയുടെ അക്കൗണ്ട് പിന്‍വലിച്ചു. തെരഞ്ഞെടുപ്പ് സമയത്ത് ബംഗാളില്‍ അരങ്ങേറിയ അക്രമത്തെക്കുറിച്ച് കങ്കണ പോസ്റ്റിട്ടതാണ് സൈബര്‍ അക്രമത്തിന് കാരണമായത്.ബംഗാളിലെ അതിക്രമത്തെ അതിക്രമം...

Cinema

ഒട്ടേറെ വിവാദങ്ങള്‍ക്കുശേഷം രണ്ടാമത് വിവാഹം ചെയ്തവരാണ് നടി അമ്പിളി ദേവിയും നടന്‍ ആദിത്യനും. ഇവര്‍ക്കിടയിലെ പ്രശ്‌നങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ നിറഞ്ഞുനില്‍ക്കുന്നത്. സിനിമാ മേഖലയിലുള്ളവരില്‍ പലരും ആദിത്യന്‍ പ്രശ്‌നക്കാരനാണെന്ന് പറഞ്ഞപ്പോഴും അമ്പിളിക്ക് ആദിത്തേട്ടനെ വിശ്വാസമായിരുന്നു....

Exclusive

യുവാക്കളെ ലഹരിലാഴ്ത്താന്‍ ന്യൂജനറേഷന്‍ മയക്കുമരുന്നു മാഫിയ കൊച്ചിയില്‍ സജീവം. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കൊച്ചിയെ ചുറ്റിപറ്റി നടക്കുന്ന റെയ്ഡുകളും മറ്റും ഇതിനുദാഹരണമാണ്. അന്യ സംസ്ഥാനത്ത് നിന്നും മാരകമായ മയക്കുമരുന്നുകളാണ് ഒഴുകിയെത്തുന്നത്. മണിക്കൂറോളം വീര്യം...