Connect with us

Hi, what are you looking for?

All posts tagged "actress attack case"

Exclusive

നടിയെ ആക്രമിച്ച കേസിൽ വിഐപി പ്രതിയായി.ഇനി മാഡത്തിന് എന്തു സംഭവിക്കും? നടിയെ ആക്രമിച്ച കേസിലെ വിഐപി ദിലീപിന്റെ സുഹൃത്ത് ശരത്താണെന്ന് ആദ്യം റിപ്പോർട്ട് ചെയ്തത് മറുനാടനാണ്. അത് ശരിവച്ച്‌ ശരത്തിനെ കേസിൽ പ്രതിയാക്കി...

Exclusive

നടിയെ ആക്രമിച്ച കേസിൽ (Actress Attack Case) ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്ത ദിലീപിൻറെ സുഹൃത്ത് ശരതിനെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. തെളിവ് നശിപ്പിച്ച കുറ്റത്തിനാണ് ശരത്തിൻറെ അറസ്റ്റ് ചെയ്തതെന്ന് അന്വേഷണ സംഘം അറിയിച്ചിരുന്നു....

Kerala

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ജീവനക്കാരെ ചോദ്യം ചെയ്യാന്‍ പ്രോസിക്യൂഷന് എന്ത് അധികാരമെന്ന് കോടതി. രഹസ്യ രേഖകള്‍ ചോര്‍ന്നിട്ടില്ലെന്ന് വിചാരണ കോടതി വ്യക്തമാക്കി. അന്വേഷണ വിവരം ചോരുന്നതില്‍ പ്രോസിക്യൂഷന് മറുപടിയുണ്ടായില്ല.ഏത് രഹസ്യ രേഖയാണ്...

Kerala

കൊച്ചി: നടിയെ അക്രമിച്ച കേസില്‍ നിര്‍ണ്ണായക നീക്കങ്ങള്‍ക്ക് ഒരുങ്ങി ദിലീപ്. ്‌ക്രൈംബ്രാഞ്ചില്‍ നിന്ന് എഡിജിപി ശ്രീജിത്തിന്റെ മാറ്റത്തിന് പിന്നാലെയാണ് ് നിര്‍ണ്ണായക നീക്കങ്ങള്‍ നടക്കുന്നത്. ക്രൈംബ്രാഞ്ചിനെ വിറിപ്പിക്കാനാണ് ദീലീപിന്റെ നീക്കം. നടന്‍ ദിലീപിന്റെ...

Kerala

നടിയെ ആക്രമിച്ച കേസിൽ സമയം ആവശ്യപ്പെട്ട് ക്രൈം ബ്രാഞ്ച് ഹൈക്കോടതിയിൽ നൽകിയ റിപ്പോർട്ടിൽ അനുകൂലവിധിവന്നതോടെ അന്വേഷണം വേഗത്തിലാക്കാൻ തീരുമാനിച്ച് ക്രൈംബ്രാഞ്ച്.വധഗൂഢാലോചന കേസിൽ ഒന്നരമാസം കൂടി സമയം അനുവധിച്ച് ഹൈക്കോടതി , ഇനി ദീർഘിപ്പിക്കില്ലെന്ന്...

Kerala

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണത്തിന് കൂടുതല്‍ സമയം അനുവദിച്ച് ഹൈക്കോടതി..അന്വേഷണം മെയ് 30ന് മുമ്പ് പൂര്‍ത്തിയാക്കണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു. അന്വേഷണ വിവരങ്ങള്‍ മാധ്യമങ്ങളുമായി പങ്കുവെക്കരുത്. ഡി.ജി.പി ഇക്കാര്യം ഉറപ്പാക്കണമെന്നും കോടതി പറഞ്ഞു....

Kerala

കൊച്ചി: ഗൂഢാലോചന കേസില്‍ നിന്ന് തന്നെ കുറ്റവിമുക്തനാക്കണം എന്നാവശ്യപ്പെട്ട് ദിലീപ് നല്‍കിയ ഹര്‍ജി തള്ളിയ ഹൈക്കോടതി വിധിയെ സ്വാഗതം ചെയ്തു ബാലചന്ദ്ര കുമാര്‍. ഈ വിധി താന്‍ പ്രതീക്ഷിച്ചിരുന്നുവെന്ന് ബാലചന്ദ്ര കുമാര്‍ പറഞ്ഞു.ഒരു...

Kerala

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ സുപ്രധാന ശബ്ദ രേഖ പുറത്ത്. ക്രൈം ബ്രാഞ്ച് സംഘം കോടതിയില്‍ നല്‍കിയ നിര്‍ണായക ശബ്ദരേഖയാണ് ഇത്്. ദിലീപിന്റെ സഹോദരന്‍ അനൂപും അഭിഭാഷകനും തമ്മിലുള്ള സംഭാഷണമാണ് പുറത്തുവന്നിരിക്കുന്നത്. വിചാരണ...

Kerala

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ വീണ്ടും വഴിതിരിവ്. പൊലീസിന് വീണ്ടും കരുത്തായി ഡിജിറ്റല്‍ തെളിവുകള്‍. വീണ്ടെടുക്കാന്‍ കഴിയാത്തവിധം സായ് ശങ്കര്‍ മൊബൈല്‍ ഫോണില്‍ നിന്നു മായ്ച്ചു കളഞ്ഞ 10 ഡിജിറ്റല്‍ ഫയലുകള്‍ സായ്...

Kerala

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ കൂടുതല്‍ തെളിവുകള്‍ ശേഖരിക്കാന്‍ ലക്ഷ്യമിട്ട് ക്രൈംബ്രാഞ്ച്. കാവ്യ മാധ്യവനെ ചോദ്യം ചെയ്യുന്നതിന് മുമ്പ തെളിവുകള്‍ ശക്തപ്പെടുത്തുകയാണ് ലക്ഷ്യം.അതിന് മു്ന്നോടിയായി ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് ദിലീപിന്റെ സഹോദരന്‍...

Kerala

കൊച്ചി: യുവ നടിയെ ആക്രമിച്ച കേസില്‍ സുപ്രധാന നീക്കവുമായി ക്രൈംബ്രാഞ്ച്. കേസിലെ സുപ്രധാന തെളിവായ ദ്യശ്യങ്ങള്‍ കോടതിയില്‍നിന്നു ചോര്‍ന്നെന്ന ആരോപണത്തില്‍ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജീവനക്കാരെ ചോദ്യംചെയ്യാനുള്ള നീക്കത്തിലാണ് അന്വേഷണസംഘം. ചോദ്യംചെയ്യല്‍...

Kerala

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ കാവ്യ മാധ്യവനെ ചോദ്യം ചെയ്യുന്നത് വെയ്കിയെക്കും. ചോദ്യം ചെയ്യുന്നതിന് മുമ്പായി കൂടുതല്‍ തെളിവുകള്‍ ശേഖരിക്കല്ലാണ് ക്രൈംബ്രാഞ്ചിന്റെ ലക്ഷ്യം.അനൂപും സുരാജും അടക്കം നിലവില്‍ നോട്ടീസ് നല്‍കിയിരിക്കുന്നവരെ ചോദ്യം ചെയ്തശേഷം...

Kerala

കൊച്ചി: യുവ നടിയെ അക്രമിച്ച കേസിലെ തുടരന്വേഷണത്തിനുള്ള സമയം ഇന്ന് അവസാനിക്കും. ഹൈക്കോടതി നിര്‍ദേശപ്രകാരം ഏപ്രില്‍ 15നകമാണ് അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കെണ്ടത്.എന്നാല്‍ മൂന്ന് മാസം കൂടി സമയപരിധി നീട്ടണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ക്രൈം ബ്രാഞ്ച്...

Kerala

തിങ്കളാഴ്ച്ച ക്രൈം ബ്രാഞ്ച് ഓഫീസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ കാവ്യാ മാധവന് നോട്ടീസ്. കാവ്യ മാധവനെ കണ്ടെത്താനാകാതെ ക്രൈം ബ്രാഞ്ച് . സുപ്രധാന തെളിവുകള്‍ ക്രൈം ബ്രാഞ്ചിന് ലഭിച്ചുവെന്ന് സൂചന. വിവിധ ശബ്ദ...

Exclusive

നടിയെ ആക്രമിച്ച കേസിൽ നിർണായക തെളിവുകൾ വന്നുകൊണ്ട് ഇരിക്കുകയാണ്. കൊലപാതക ഗൂഢാലോചന കേസുമായി ബന്ധപ്പെട്ട് ദിലീപടക്കമുള്ള പ്രതികൾ ഹാജരാക്കിയ ഫോണുകൾ ആലുവ മജിസ്ട്രേറ്റ് കോടതിക്കു കൈമാറാന്‍ ഹൈക്കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്.ഫോണുകള്‍ അന്വേഷണ സംഘത്തിനു...

Cinema

കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസ് അനന്തമായി നീളുന്നു. ഇരയ്ക്ക് ഇന്നും നീതി ലഭിച്ചില്ല. വീണ്ടും കേസില്‍ വിചാരണ പൂര്‍ത്തിയാക്കാന്‍ കൂടുതല്‍ സമയം തേടിയിരിക്കുകയാണ് വിചാരണ കോടതി. നടപടികള്‍ പൂര്‍ത്തിയാക്കാന്‍ സമയം കൂടുതല്‍ വേണമെന്ന്...

More Posts