Connect with us

Hi, what are you looking for?

All posts tagged "actor"

Kerala

പ്രശസ്ത സിനിമാ നടനും മിമിക്രി താരവുമായ നടന്‍ കലാഭവൻ ഹനീഫ് അന്തരിച്ചു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. ഏതാനും ദിവസങ്ങളായി ശ്വാസകോശ അണുബാധയെ തുടര്‍ന്ന് ചികിത്സയില്‍ ആയിരുന്നു അദ്ദേഹം.മിമിക്രിയിലൂടെ ബിഗ് സ്ക്രീനില്‍...

Kerala

കൊച്ചി: യുവ നടിയെ ലൈഗംികമായി അക്രമിച്ച കേസില്‍ നടനും നിര്‍മാതാവുമായ വിജയ് ബാബുവിനെതിരായ തുടര്‍നടപടികളുമായി പോലീസ്. വിദേശത്തുളള വിജയ് ബാബുവിന്റെ പാസ്പോര്‍ട്ട് കണ്ടുകെട്ടി നാട്ടിലെത്തിക്കാനുള്ള അന്വേഷണസംഘത്തിന്റെ നീക്കം. ഇതുസംബന്ധിച്ച് പോലീസ് ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.വിജയ്...

Kerala

കൊച്ചി: യുവനടിയെ പീഡിപ്പിച്ച കേസില്‍ നടനും നിര്‍മാതാവുമായ വിജയ് ബാബുവിനെ നാട്ടിലെത്തിക്കാന്‍ പൊലീസിന്റെ നീക്കം. ഇതിനായി കേന്ദ്ര അന്വേഷണ ഏജന്‍സികളുടെ സഹായം തേടി പാസ്പോര്‍ട്ട് കണ്ടുകെട്ടാന്‍ അപേക്ഷ സമര്‍പ്പിക്കാനാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ നീക്കം....

Kerala

കൊച്ചി: ലൈംഗികാരോപണ പരാതിക്ക് മറുപടിയുമായി നടനും നിര്‍മാതാവുമായ വിജയ് ബാബു. ഫേസ്ബുക്ക് ലൈവിലൂടെയാണ് വിജയ് ബാബുവിന്റെ പ്രതികരണം. ലൈവില്‍ പരാതിക്കാരിയുടെ പേര് ഉള്‍പ്പടെ വെളിപ്പെടുത്തി. ഈ കേസിലെ ഇര താന്‍ ആണെന്നും ഭാര്യയും...

Exclusive

നടി ആക്രമിക്കപ്പെട്ട കേസ് കൊടുപിരി കൊണ്ടിരിക്കുന്ന സമയമാണ് ഇത്. നടൻ ദിലീപിനെതിരെ നിരവധി തെളിവുകളും ആരോപണങ്ങളും ഉയർന്നു വന്ന സാഹചര്യത്തിൽ നടൻ ദിലീപിനെതിരെ ആദ്യം ഉണ്ടായ അത്ര രോഷം സിനിമാക്കാർക്കിടയിൽ ഉണ്ടായിട്ടില്ല. മാത്രമല്ല...

News

മലയാളത്തിന്റെ മഹാ നടന്‍ മമ്മൂട്ടിക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇന്നലെ രാത്രി നേരിയ ജലദോഷവും തൊണ്ടവേദനയും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്. അതേസമയം താരം പൂര്‍ണ ആരോഗ്യവാനാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.മമ്മൂട്ടിക്ക് കോവിഡ്...

Exclusive

നടന്‍ ദിലീപിന്റെ ദാമ്പത്യ ജീവിതത്തിലെ അസ്വാരസ്യങ്ങള്‍ തുടങ്ങി നടി ആക്രമിക്കപ്പെട്ട വിഷയത്തില്‍ വരെ ദിലീപിനെതിരെ ഞെട്ടിപ്പിക്കുന്ന പ്രസ്താവന നടത്തിയിട്ടുള്ള പല്ലിശേരിയെ ആരും മറക്കാനിടയില്ല. പല്ലിശേരിക്ക് തലയ്ക്ക് സ്ഥിരത ഇല്ലെന്നു വരെയാണ് ദിലീപ് അന്ന്...

Exclusive

ചലച്ചിത്ര നടന്‍ ജി.കെ പിള‌ള അന്തരിച്ചു. 97 വയസായിരുന്നു. മലയാള സിനിമയില്‍ ഏറ്റവും മുതിര്‍ന്ന നടനായിരുന്നു അദ്ദേഹം.1954ല്‍ പുറത്തിറങ്ങിയ സ്‌നേഹസീമയിലൂടെയാണ് ജി.കെ പിള‌ള എന്ന ജി.കേശവപിള‌ള മലയാള സിനിമയിലേക്കെത്തിയത്. തിരുവനന്തപുരം ജില്ലയിലെ ചിറയിന്‍കീഴില്‍...

Exclusive

ഇന്ധനവില വര്‍ധനയ്‌ക്കെതിരെ ഇടപ്പള്ളി-വൈറ്റില ബൈപാസില്‍ കോണ്‍ഗ്രസിന്റെ വന്‍ പ്രതിഷേധം. എറണാകുളം ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയാണ് വാഹനം തടഞ്ഞുവെച്ച് മണിക്കൂറുകളോളം പ്രതിഷേധിച്ചത്. വലിയ ഗതാഗത കുരുക്കാണ് അനുഭപ്പെട്ടത്. ഗതാഗതകുരുക്കില്‍ അകപ്പെട്ട നടന്‍ ജോജു ജോര്‍ജ്ജ്...

Exclusive

സിനിമാ-സീരിയല്‍ രംഗത്തെ ഒന്നടങ്കം ഞെട്ടിപ്പിക്കുന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. സിനിമാ സീരിയല്‍ നടന്‍ രമേശ് വലിയശാല ആത്മഹത്യ ചെയ്തു. ഇന്ന് പുലര്‍ച്ചെയോടെയായിരുന്നു മരണം. നടന്‍ രമേശ് വലിയശാലയെ ദുരൂഹ സാഹചര്യത്തില്‍ തൂങ്ങി മരിച്ച...

Cinema

ചലച്ചിത്ര രംഗത്ത് മികച്ച കഥാപാത്രങ്ങള്‍ കൈകാര്യം ചെയ്ത നടനാണ് ബാല. സിനിമയില്‍ ബാല തിളങ്ങി നിന്നെങ്കിലും സ്വന്തം ജീവിതത്തില്‍ ബാല അത്ര തിളങ്ങിയില്ല. എന്നും വിവാദങ്ങളില്‍ ബാല ഉണ്ടായിരുന്നു. ഗായിക അമൃത സുരേഷുമായുള്ള...

Cinema

വില്ലന്‍ വേഷങ്ങളില്‍ നിന്നും മാറി പുതിയൊരു തലം കണ്ടെത്തിയ നടനാണ് ബാബുരാജ്. ഇന്ന് ബാബുരാജ് മലയാള ചലച്ചിത്ര രംഗത്ത് തിളങ്ങുന്നത് ചിരിയുണര്‍ത്തുന്ന നടനായിട്ടാണ്. ഹാസ്യം തനിക്ക് നന്നായി ഇണങ്ങുമെന്ന് സാള്‍ട്ട് ആന്റ് പെപ്പര്‍...

Exclusive

നടന്‍ രാജന്‍ പി ദേവിന്റെ മകന്റെ ഭാര്യയുടെ മരണത്തില്‍ ദുരൂഹതയെന്ന് ആരോപണം. മകന്‍ ഉണ്ണി പി ദേവിന്റെ ഭാര്യ പ്രിയങ്കയെ കഴിഞ്ഞ ബുധനാഴ്ചയാണ് തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്. ഉച്ചയ്ക്ക് രണ്ട് മണിയോടെ തിരുവനന്തപുരം വെമ്പായത്തെ...

Cinema

നടന്‍ വിനോദ് കോവൂരിനെതിരെ ആര്‍ടിഒയുടെ പരാതി. കാലാവധി അവസാനിച്ച ലൈസന്‍സ് വ്യാജമായി പുതുക്കിയെന്നാണ് പരാതി. ഡ്രൈവിങ് സ്‌കൂളാണ് ഇങ്ങനെയൊരു വ്യാജ പുതുക്കല്‍ നടന് ചെയ്തുകൊടുത്തിരിക്കുന്നത്. പൃഥ്വിരാജ് നായകനായ ഡ്രൈവിങ് ലൈസന്‍സ് സിനിമയ്ക്ക് സമാനമായ...

Cinema

ഒട്ടേറെ വിവാദങ്ങള്‍ക്കുശേഷം രണ്ടാമത് വിവാഹം ചെയ്തവരാണ് നടി അമ്പിളി ദേവിയും നടന്‍ ആദിത്യനും. ഇവര്‍ക്കിടയിലെ പ്രശ്‌നങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ നിറഞ്ഞുനില്‍ക്കുന്നത്. സിനിമാ മേഖലയിലുള്ളവരില്‍ പലരും ആദിത്യന്‍ പ്രശ്‌നക്കാരനാണെന്ന് പറഞ്ഞപ്പോഴും അമ്പിളിക്ക് ആദിത്തേട്ടനെ വിശ്വാസമായിരുന്നു....

Exclusive

മയക്കുമരുന്നുമായി സിനിമാ നടനെ പിടികൂടി. എറണാകുളം നോര്‍ത്ത് പരമാര റോഡില്‍ നിന്നാണ് മയക്കുമരുന്നുമായി സിനിമ-സീരിയല്‍ നടനെ എക്സൈസ് പിടികൂടിയത്. തൃക്കാക്കര പള്ളിലാംകര സ്വദേശി പ്രസാദിനെയാണ് എറണാകുളം എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ അറസ്റ്റ് ചെയ്തത്....

Exclusive

തമിഴ് ഹാസ്യസാമ്രാട്ട് നടന്‍ വിവേകിന്റെ വിയോഗം സിനിമാ രംഗത്ത് തീരാ നഷ്ടം സൃഷ്ടിച്ചിരിക്കുകയാണ്. ഹൃദയാഘാതത്തെ തുടര്‍ന്ന് പുലര്‍ച്ചെ ചെന്നൈയിലെ സിംസ് ആശുപത്രിയില്‍ വച്ചായിരുന്നു മരണം സംഭവിച്ചത്. അതേസമയം, കോവിഡ് വാക്സിനേഷനുമായി ബന്ധപ്പെട്ടാണ് താരത്തിന്...

Cinema

പ്രശസ്ത തമിഴ് കോമഡി നടന്‍ വിവേക് അന്തരിച്ചു. ഇന്ന് പുലര്‍ച്ചെ 4.35 ഓടെയായിരുന്നു അന്ത്യം. ഹൃദയാഘാതത്തെ തുടര്‍ന്ന് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. ഇന്നലെതന്നെ സ്ഥിതി അതീവ ഗുരുതരമാണെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചിരുന്നു. ചെന്നൈയിലെ...

Exclusive

മുകേഷ് എന്ന പ്രമുഖ നടന്‍ മലയാള ചലച്ചിത്ര രംഗത്തുണ്ടെന്ന് നമുക്കറിയാം. എന്നാല്‍ മുകേഷ് എന്ന രാഷ്ട്രീയക്കാരന്‍ ഉണ്ടോയെന്ന് പരിശോധിക്കേണ്ടിയിരിക്കുന്നു. താരപദവി ഊരിവെക്കാന്‍ കഴിയാത്തവരൊന്നും ഈ പണിക്ക് നില്‍ക്കരുതെന്നാണ് പറയാനുള്ളത്. കൊല്ലത്ത് ഇങ്ങനെയൊരു എംഎല്‍എ...