കൊച്ചി . നവകേരള സദസ്സിനു ജില്ലാ കലക്ടർമാര്‍ നടത്തിപ്പു ചെലവു കണ്ടെത്തണമെന്ന സർക്കാർ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു. .. പണം സമാഹരിക്കുന്നതിന് മാർഗ നിർദേശങ്ങളില്ലാത്ത സാഹചര്യത്തിലാണ് ഉത്തരവ് സ്റ്റേ ചെയ്തത്.
നവകേരള സദസ്സിനായി കലക്ടർമാർ പരസ്യത്തിലൂടെ പണം സമാഹരിക്കണമെന്നായിരുന്നു സർക്കാർ ഉത്തരവ്. പത്തനംതിട്ട സ്വദേശി നൽകിയ പരാതിയിലാണ് കോടതിയുടെ നടപടിഉണ്ടായത്. ഹർജി ചൊവ്വാഴ്ച വീണ്ടും പരിഗണിക്കുന്നുണ്ട്.