Connect with us

Hi, what are you looking for?

Kerala

വിജയാ ഇങ്ങനെ തെണ്ടിത്തരം പറയരുത് ! വാ പൊളിയൻ റിയാസ് പിണറായിയെ തിരുത്തണം

കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരായ പി വി അൻവർ എംഎൽഎയുടെ വിവാദ പരാമർശം തള്ളാതെ മുഖ്യമന്ത്രി പിണറായി വിജയൻ. അൻവറിന്റെ വിവാദ പരാമർശത്തെ പിന്തുണയ്ക്കുന്ന നിലപാടാണ് മുഖ്യമന്ത്രി സ്വീകരിച്ചത്. ഗൗരവമേറിയ രാഷ്ട്രീയ പ്രവർത്തകൻ എന്ന നില രാഹുൽ ഗാന്ധിക്ക് ഉണ്ടായിട്ടില്ല. കേരളത്തിൽ വന്ന് ബിജെപിയെ സഹായിക്കുന്ന നിലപാട് എടുത്തു. ഒരു മാറ്റവും രാഹുലിന് വന്നിട്ടില്ല എന്നാണ് മനസ്സിലാകുന്നത്. പറയുമ്പോൾ തിരിച്ചുകിട്ടും എന്ന് രാഹുലും ആലോചിക്കണ മെന്നുമാണ് പിണറായി പറഞ്ഞത്.

പിണറായി യാതൊരു നിലവാരവും ഇല്ലാത്ത ഒരു വ്യക്തിയായി മാറിയിട്ട് വര്ഷങ്ങളായി. തന്റെ ആസനം താങ്ങുന്നവരുടെ സകല ചെറ്റത്തരങ്ങളും പിന്തുണയ്ക്കുക എന്നതാണ് നയം. അല്ലെങ്കിൽ തന്നെ പിണറായി നിങ്ങൾ പറയണം നിങ്ങളും കെ സുരേന്ദ്രനും വി മുരളീധരനും തമ്മിൽ കൂട്ടുകച്ചവടമില്ലെന്ന്. അതിന്റെ ഭാഗമായി നിങ്ങൾ ലാവ്‌ലിൻ കേസ് അട്ടിമറിച്ചിട്ടില്ലെന്ന്, കൊടകര കുഴൽപ്പണ കേസ് അട്ടിമറിക്കാൻ കൂട്ട് നിന്നത് ആരാണ്? അങ്ങനെ ചോദിച്ചാൽ ചോദ്യങ്ങൾ നീണ്ടു പോകും. അപ്പോൾ രഹസ്യബന്ധം എന്നും പറയാൻ പറ്റില്ല പരസ്യ ബന്ധം ഇല്ല എന്ന് സംശയിക്കാതിരിക്കാൻ കരണമൊന്നുമില്ല.

അത് മുഖ്യമന്ത്രി പിണറായി വിജയൻ മറക്കരുത്. തനിക്കെതിരെ ഉയർന്നവയെ എല്ലാം വെട്ടി മാറ്റിയ ചരിത്രമൊക്കെ പിണറായി ജനങ്ങൾക്ക് ഇപ്പോൾ കുറച്ചൂടെ നന്നായിട്ടറിയാം. അതുകൊണ്ട് കൊടുത്താൽ കൊല്ലത്തും കിട്ടുമെന്നുള്ള രീതിയിലുള്ള പ്രതികരണവും വേണ്ട . ധാർഷ്ട്യത്തിന്റെ മുഖം എടുത്തണിഞ്ഞു നിങ്ങൾ ചെയ്തു കൂട്ടിയതെല്ലാം ഇവിടുത്തെ ജനങ്ങളാണ് അനുഭവിക്കുന്നത്. കോടികൾ സമ്പാദിച്ച് കൂട്ടി 40 കാറുകളുടെ അകമ്പടിയിൽ നടക്കുന്ന നിങ്ങൾക്ക് സാധാരണക്കാരുടെ ബുദ്ധിമുട്ട് മനസിലാവില്ല.

അൻവറിനെ പോലുള്ള ഗുണ്ടകളെ കേരളത്തിന് സംഭാവന ചെയ്തത് പിണറായി വിജയൻറെ കാലത്താണെന്ന് പറയാം. ഖനി മുതലാളിയെ കൂട്ടുപിടിച്ച് നടത്തിയ പങ്കാളിത്ത ബിസിനസിന്റെ വിവരങ്ങൾ എല്ലാം പലരുടെയും കയ്യിൽ ഇരിപ്പുണ്ട്. അതൊക്കെ ഇപ്പോൾ പുറത്തു വന്നാൽ എന്താകും അവസ്ഥ. ഈ പാർട്ടിയെ മുച്ചൂടും നശിപ്പിച്ച വ്യക്തിയാണ് പിണറായി. അൻവറിനെ പോലെ തന്റെ ബിസിനെസ്സ് നടത്താൻ ഒരു എം എൽ എ സ്ഥാനം കൂട്ട് കച്ചവടത്തിന്റെ ഭാഗമായി വാങ്ങിയെടുത്തയാളെ എന്ത് ധാർമികതയുടെ പേരിലാണ് മുഖ്യമന്ത്രി ആയ പിണറായി പിന്താങ്ങുന്നതെന്ന് മിസ്റ്റർ പിണറായി വിജയൻ വ്യക്തമാക്കേണ്ടതുണ്ട്.

ഒരു പാർട്ടി സെക്രട്ടറി ആയിരിക്കുമ്പോൾ ചെയ്തു ശീലിച്ച കൊള്ളരുതായ്മകൾ മുഖ്യമന്ത്രി സ്ഥാനത്ത് ഇരുന്ന് പിണറായി ചെയ്യാൻ പാടുണ്ടോ? എന്തിനും ജയ് വിളിപ്പിക്കാൻ നിൽക്കുന്ന നിങ്ങളുടെ കൂലിപ്പടയാളികൾ ഒഴിച്ചാൽ ഇന്ന് നിങ്ങളുടെ കാൽച്ചുവട്ടിലെ അവസാന മണൽത്തരിയും ഒഴുപോകുന്ന അവസ്ഥയിലാണ്. അങ്ങഗരത്തിന്റെ മൂർത്തീഭാവമായി നിൽക്കുന്ന മുഖ്യമന്ത്രി പിണറായി വിജയൻ ഒരു പക്ഷെ അത് തിരിച്ചറിയാൻ കഴിഞ്ഞേക്കില്ല. പക്ഷെ കൂടെ നടക്കുന്ന മരുമകൻ മന്ത്രിക്കെങ്കിലും അത് പറഞ്ഞു കൊടുക്കാനാകണം. വെറുതെ വാ പോളിയനായി പിണറായിയുടെയും വീണയുടെയും വാലി തൂങ്ങിയിട്ടു കാര്യമില്ല റിയാസ് അമ്മായി അപ്പനാണെങ്കിലും തിരുത്തേണ്ടത് തിരുത്തി കൊടുക്കണം. പഴയ വിജയൻ ഗുണ്ടയല്ല ഇത് മുഖ്യമന്ത്രി സ്ഥാനമാണെന്ന്.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...