Connect with us

Hi, what are you looking for?

Crime,

പാനൂർ ബോംബ് സ്ഫോടനക്കേസ് എൻഐഎ അന്വേഷിക്കണം – രമേശ് ചെന്നിത്തല

പാലക്കാട് . പാനൂർ ബോംബ് സ്ഫോടനക്കേസ് എൻഐഎയെ കൊണ്ട് അന്വേഷിക്കണമെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രിയും പാർട്ടി സെക്രട്ടറിയും കേസിന്‍റെ തുടക്കം മുതൽ കേസിലുൾപ്പെട്ടവരെ രക്ഷിക്കാൻ ശ്രമം നടത്തുന്നതിനാൽ കേന്ദ്ര ഏജൻസി തലത്തിലുള്ള അന്വേഷണത്തിലൂടെ മാത്രമേ സത്യം പുറത്തുകൊണ്ടുവരാനാകൂയെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

എൻഐഎ പോലുള്ള ഏജൻസികളാണ് സ്ഫോടനക്കേസുകൾ സ്വഭാവികമായും അന്വേഷിക്കേണ്ടത്. എൻഐഎ ആണ് കേസ് ഏറ്റെടുക്കേണ്ടത്. പാനൂരിലെ ബോംബ് സ്ഫോടനവും കൊലപാതകവും പൊലീസ് അന്വേഷണത്തിൽ മാത്രം ഒതുങ്ങുന്നതല്ല. ആലപ്പുഴ കരിയിലക്കുളങ്ങരയിലെ ഐഎൻടിയുസി പ്രവർകൻ സത്യന്‍റെ കൊലപാതകവുമായി ബന്ധപ്പെട്ട പുതിയ വെളിപ്പെടുത്തലുകൾ സിപിഎം ആസൂത്രണം ചെയ്യുന്ന കൊലപാതകങ്ങൾ സംസ്ഥാനത്ത് തടസമില്ലാതെ തുടരുന്നതിന്‍റെ തെളിവാണെന്നും ചെന്നിത്തല പറഞ്ഞു.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...