Connect with us

Hi, what are you looking for?

Exclusive

തൃക്കാക്കര ഇലക്ഷൻ : കോന്നി ഗോപകുമാർ പ്രതികരിക്കുന്നു.

“തൃക്കാക്കരയിൽ നടക്കുന്ന ഉപതെരഞ്ഞെടുപ്പിൽ യഥാർത്ഥത്തിൽ ചർച്ച ചെയ്യേണ്ടത് ജനകീയവിഷയങ്ങളാണ്.
നിർഭാഗ്യവശാൽ കേരളജനങ്ങൾ പ്രതീക്ഷിക്കുന്ന തരത്തിലുള്ള ചർച്ചകൾ ഇവിടെ നടക്കുന്നില്ല.” എന്ന് രഷ്ട്രീയ നിരീക്ഷകൻ കോന്നി ഗോപകുമാർ. ഏത് മാർഗ്ഗമുപയോഗിച്ചും ജയിക്കാനുള്ള ശ്രമങ്ങളാണ് മൂന്ന് മുന്നണികളും നടത്തുന്നതെന്നും അത്തരം പ്രവർത്തികൾ ഒരിക്കലും ഒരു ജനാധിപത്യത്തിന് ഗുണകരമാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ശ്രീ കോന്നി ഗോപകുമാറും ക്രൈം ചീഫ് എഡിറ്റർ ടി പി നന്ദകുമാറും തമ്മിൽ നടത്തിയ അഭിമുഖം കാണുന്നതിനായി വീഡിയോ സന്ദർശിക്കുക .

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...