തൃക്കാക്കര ഇലക്ഷനിൽ സിപിഎം പരാജയപ്പെടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് ഉറപ്പാണെന്ന് ബി ആർ എം ഷഫീർ. ഇലക്ഷനിൽ സിപിഎം തോറ്റാൽ കെ റെയിൽ പദ്ധതി ഉപേക്ഷിക്കും എന്ന് പറയാൻ സാധിക്കുമോ എന്നും അദ്ദേഹം ചോദിച്ചു. കേരളത്തിന്റെ ചരിത്രത്തിൽ കേരളത്തിൽ ഏറ്റവും വലിയ പൊതുകടം ഉണ്ടാക്കിയ സർക്കാരാണ് പിണറായി സർക്കാർ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വാർത്തയുടെ കൂടുതൽ വിവരങ്ങൾ അറിയുന്നതിനായി വീഡിയോ കാണുക