Connect with us

Hi, what are you looking for?

Exclusive

കര്‍മ്മന്യൂസ് ഹാക്കിങ്, എംഎ യൂസഫലിക്കെതിരെ ഡിജിപിക്ക് ഗുരുതര പരാതി

കേരളത്തിലെ ഏറ്റവും വലിയ വ്യവസായി ആരാണെന്ന് ചോദിച്ചാല്‍ എല്ലാവര്‍ക്കും അറിയാം അത് എംഎ യൂസഫലി ആണെന്ന്. അദ്ദേഹത്തിന്റെ ഏറ്റവും വലിയ ഷോപ്പിങ് മാളാണ് അടുത്തമാസം തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്യാനിരിക്കുന്നത്. എന്നാല്‍, ആ ഷോപ്പിങ് മാള്‍ നിര്‍മ്മിച്ചിരിക്കുന്നത് എല്ലാ നിയമവും ലംഘിച്ചാണെന്ന് പറഞ്ഞുകൊണ്ട് നിരന്തരം വാര്‍ത്ത കൊടുത്ത യൂട്യൂബ് ചാനലാണ് കര്‍മ്മന്യൂസ്. ഈ വര്‍ത്ത നിമിഷനേരം കൊണ്ട് വൈറലായിരുന്നു. ഇതുകൂടാതെ എറണാകുളത്തെ ലുലു മാളിലെ പാര്‍ക്കിങ് ഫീസ് അനധികൃതമായിട്ടാണ് പിരിക്കുന്നതെന്നുള്ള വാര്‍ത്തയും കര്‍മ്മ പുറത്തുവിട്ടിരുന്നു. വാര്‍ത്ത വൈറലായതോടെ കര്‍മ്മയെ പൂട്ടാനൊരുങ്ങി ലുലു ഗ്രൂപ്പ് കോടതിയില്‍ കേസ് കൊടുത്തു. അഞ്ച് കോടി ആവശ്യപ്പെട്ടാണ് കേസ് കൊടുത്തത്.

ഇതിനുപിന്നാലെയാണ് കര്‍മ്മ ന്യൂസ് ഒരു ദിവസം പെട്ടെന്ന് ഹാക്ക് ചെയ്യപ്പെട്ടത്. ലുലുമാള്‍ ഉടമയ്‌ക്കെതിരെ കര്‍മ്മ ന്യൂസ് ഹാക്ക് ചെയ്യപ്പെട്ടെന്ന് കാണിച്ച് ക്രിമിനല്‍ കേസെടുക്കണമെന്നാവശ്യപ്പെട്ടു കൊണ്ട് ഡിജിപിക്ക് കര്‍മ്മ പരാതി നല്‍കിയിരിക്കുകയാണ്. ഗുരുതരമായ ആരോപണവുമായിട്ടാണ് കര്‍മ്മ മുന്നോട്ട് പോയിരിക്കുന്നത്.

https://www.youtube.com/watch?v=pAFo6ac0yv0

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...