Connect with us

Hi, what are you looking for?

All posts tagged "suresh gopi"

Kerala

തിരുവനന്തപുരം: വിഷുക്കൈനീട്ടത്തെ തുടര്‍ന്ന് വിമര്‍ശനങ്ങള്‍ക്ക് മറുപടി നല്‍കി സുരേഷ് ഗോപി. ക്ഷേത്രത്തിലെത്തുന്നവര്‍ക്ക് നല്‍കാനായി മേല്‍ശാന്തിമാര്‍ക്ക് സുരേഷ് ഗോപി വിഷുക്കൈനീട്ടം ഏല്‍പ്പിച്ചതും കുട്ടികള്‍ക്ക് കൈനീട്ടം നല്‍കിയതും വഴിയരികില്‍ വച്ച് കൈനീട്ടം മേടിച്ചവര്‍ കാല്‍ തൊട്ട്...

Cinema

ആരാധകര്‍ വളരെയധികം ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളാണ് പൃഥ്വിരാജിന്റെ കടുവയും അതോടോപ്പം തന്നെ സുരേഷ് ഗോപി ചിത്രം ഒറ്റക്കൊമ്പനും. കടുവാക്കുന്നേല്‍ കുറുവച്ചന്‍ എന്ന വ്യക്തിയുടെ കഥയാണ് രണ്ടു ചിത്രങ്ങളും പറയുന്നത്.കടുവയുടെ തിരക്കഥാകൃത്തിന്റെ പരാതിയിന്മേല്‍ കഴിഞ്ഞ...

Exclusive

തൃശൂര്‍: ഇത്തവണ തൃശ്ശൂര്‍ പൂരം ഭംഗിയായി നടത്തുമെന്ന അഭിപ്രായമാണ് നേതാക്കള്‍ പറയുന്നത്. പൂരം നടത്തിപ്പിനായുള്ള അനുമതി സംബന്ധിപ്പിച്ച് ചില പ്രശ്നങ്ങള്‍ ഉണ്ടായിരുന്നു. അതെ തുടര്‍ന്ന് ഓസ്ട്രേലിയയിലായിരുന്ന വാണിജ്യ വ്യവസായ മന്ത്രി പീയുഷ് ഗോയലിനെക്കൊണ്ട്...

Exclusive

രാജ്യ സഭയിൽ സുരേഷ് ഗോപി കളിക്കാൻ ശ്രമിച്ച ബ്രിട്ടാസിനെ നിർത്തിപ്പൊരിച്ചു ജ്യോതിരാദിത്യ സിന്ധ്യ. കേരളം സിപിഎമ്മിൽ നിന്നും രാജ്യസഭാഅംഗമായ ശ്രീ ജോൺ ബ്രിട്ടാസ് പലപ്പോഴും രാജ്യ സഭ തന്റെ കൈരളി ചാനൽ ആണെന്ന്...

Exclusive

കേരളത്തിലെ ആദിവാസികൾക്കായി പാർലമെന്റിൽ ശബ്ദമുയർത്തി എം പി സുരേഷ് ഗോപി .കേരള;ത്തിലെ ആദിവാസികളുടെ സ്ഥിതി വളരെയേറെ പരിതാപകരമാണെന്ന് സുരേഷ് ഗോപി എം പി പറഞ്ഞു.കേരളത്തിലെ ആദിവാസികളുടെ പ്രശ്‌നങ്ങള്‍ മനസ്സിലാക്കാന്‍ ദേശീയ ഗിരിവര്‍ഗ കമ്മിഷന്‍...

Exclusive

തൃശൂർ എനിക്ക് വേണം നിങ്ങളിതെനിക്ക് തരണം ഇത് ഞാനിങ്ങ് എടുക്കുവാ… സിനിമ ഡയലേ​ഗിനേക്കാൾ ഹിറ്റായ സുരേഷ് ​ഗോപിയുടെ തെരഞ്ഞെടുപ്പ് സമയത്തെ വാക്കുകളായിരുന്നു ഇത്. ഈ ഡയലോ​ഗ് സൃഷ്ടിച്ച ഓളം ചെറുതൊന്നുമായിരുന്നില്ല. തൃശൂർ സുരേഷ്...

Exclusive

നമ്പര്‍ 18 ഹോട്ടലിലെ പാര്‍ട്ടി കഴിഞ്ഞ് ഇറങ്ങിയ മോഡലുകള്‍ക്ക് സംഭവിച്ച അപകടത്തിനുപിന്നിലെ ദുരൂഹത ഇപ്പോഴും ഉത്തരം കിട്ടാത്ത ചോദ്യം. പോലീസ് കേസന്വേഷണം എവിടെയും എത്തിക്കാതെ കൊണ്ടുപോകുകയാണ്. പല ഉന്നതരും ഇതിലൂടെ രക്ഷപ്പെടാന്‍ സാധ്യതയുണ്ടെന്ന...

Exclusive

തനിക്ക് നേരിടേണ്ടിവരുന്ന വിമര്‍ശനങ്ങളെക്കുറിച്ച് പ്രതികരിച്ച് സുരേഷ് ഗോപി എംപി. ഈ വിമര്‍ശകരെല്ലാം ഒരുദിവസം തന്നെക്കുറിച്ച് നല്ലതു പറയുമെന്ന് സുരേഷ് ഗോപി പറയുന്നു. രാഷ്ട്രീയ ആശയങ്ങളുടെ പേരില്‍ വേട്ടയാടപ്പെടുകയാണോ എന്ന അവതാരകന്റെ ചോദ്യത്തിന് അത്തരത്തില്‍...

Exclusive

രാഷ്ട്രീയ ഭേദമന്യേ ജനങ്ങളുടെ പ്രശ്നങ്ങളിൽ ഇറങ്ങി പ്രവർത്തിച്ച ജനകീയ പുരുഷൻ എന്ന് വിശേഷിപ്പിക്കാവുന്ന ആൾ തന്നെയാണ് ശ്രീമാൻ സുരേഷ് ഗോപി. എന്നാൽ തിരഞ്ഞെടുപ്പ് ഘട്ടങ്ങളിൽ ജനങ്ങൾ അദ്ദേഹത്തിനൊപ്പം നിൽക്കാറില്ല എന്നതാണ് വിഷമകരമായ സത്യം....

Exclusive

കേരളത്തിലെ രാഷ്ട്രീയ കൊലപാതക പരമ്പരകൾ അവസാനിക്കുന്നില്ല. പ്രശ്നങ്ങളുണ്ടാകാം എന്നാൽ അതിന്റെ പരിഹാര മാർ​ഗം എന്ന പറയുന്നത് ഒരിക്കലും കൊലപാതകം അല്ല. അടുത്തിടെ നടന്ന ബിജെപി പ്രവർത്തകൻ സഞ്ജിത്തിന്റെ കൊലപാതകത്തില്‍ പ്രതികള്‍ക്ക് രക്ഷപ്പെടാന്‍ അവസരമൊരുക്കിയത്...

Exclusive

മലയാള ചലചിത്ര രം​ഗത്തെ പ്രമുഖ നടൻമാരാണ് സുരേഷ് ​ഗോപിയും ​ഗണേഷ് കുമാറും. ഇരുവരും രാഷ്ട്രീയ രം​ഗത്തും ഒരു പോലെ പ്രബലരുമാണ്. സല്യൂട്ട് വിവാദത്തിൽ സുരേഷ് ​ഗോപിയെ പ്രകീർത്തച്ച് പിന്തുണ നൽകിയ ​ഗണേഷ് കുമാറിതാ...

Exclusive

ബിജെപി സംസഥാന അധ്യക്ഷനാകാൻ ഇല്ലെന്ന് വ്യകതമാക്കി നടനും രാജ്യസഭാ എം.പിയുമായ സുരേഷ് ഗോപി. ഒരു സിനിമാ നടനല്ല, സംസ്ഥാന അധ്യക്ഷന്‍റെ ജോലി ചെയ്യേണ്ടത്, രാഷ്ട്രീയത്തിൽ കാൽ വച്ച് വളർന്നവരാണ് വരേണ്ടതെന്നും സുരേഷ് ഗോപി...

Exclusive

വളരാനുള്ള സാഹചര്യം ഉണ്ടായിട്ടും കേരളത്തിൽ മുരടിക്കുന്ന അവസ്ഥയാണ് ബി ജെ പി പാർട്ടിക്ക്. അതുകൊണ്ട് തന്നെ ബൂത്തുതലം മുതൽ അഴിച്ചുപണിയാൻ ബി.ജെ.പി. സംസ്ഥാന ഘടകത്തോട് പാർട്ടി കേന്ദ്രനേതൃത്വം നിർദേശിച്ചതായുള്ള വാർത്തകളാണ് പുറത്തെത്തുന്നത്. സംഘടനയെ...

Exclusive

സുരേഷ് ഗോപിയുടെ സല്യൂട്ട് വിഷയത്തില്‍ പ്രതികരിച്ച് എംപി കെ മുരളീധരന്‍. എംപിമാര്‍ക്ക് എന്തുകൊണ്ട് സല്യൂട്ട് നല്‍കികൂടെന്നാണ് മുരളീധരന്റെ ചോദ്യം. എംപിമാര്‍ ഓട് പൊളിച്ചു വന്നവരല്ലെന്നും സല്യൂട്ട് നല്‍കണമെന്നും മുരളീധരന്‍ ആവശ്യപ്പെടുന്നു. സല്യൂട്ട് എംപിമാര്‍ക്ക്...

Exclusive

ഒല്ലൂരില്‍ നടന്ന സല്യൂട്ട് വിഷയം ചെറുതായൊന്നുമല്ല ചര്‍ച്ചയായത്. ഇതിനെതിരെ സുരേഷ് ഗോപിക്കെതിരെ വിമര്‍ശനങ്ങളും പിന്തുണകളുമെല്ലാം എത്തിയിരുന്നു. ഇപ്പോഴിതാ സുരേഷ് ഗോപിക്ക് തിരത്തി സല്യൂട്ടടിച്ച് പോലീസുകാര്‍. പന്തളത്ത് പരിപാടിയില്‍ പങ്കെടുക്കാനെത്തിയപ്പോഴായിരുന്നു പോലീസുകാര്‍ ബഹുമാനമെന്നോണം സുരേഷ്...

Exclusive

ബിജെപി സംഘടിപ്പിച്ച പരിപാടിയില്‍ നിന്ന് സുരേഷ് ഗോപി മടങ്ങിപ്പോയി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനാഘോഷത്തിന്റെ ഭാഗമായി കൊട്ടാരക്കരയില്‍ ബി.ജെ.പി. നടത്തിയ സ്മൃതികേരം പദ്ധതിയില്‍ പങ്കെടുക്കാനെത്തിയപ്പോഴാണ് ചടങ്ങ് പകുതിയില്‍ നിര്‍ത്തി സുരേഷ് ഗോപി മടങ്ങിയത്....

Exclusive

പാലാ ബിഷപ്പിനു പിന്തുണയുമായി സുരേഷ് ഗോപി, ഒരു എം പി എന്ന നിലയിൽ പല ബിഷപ്പുമായി സംസാരിച്ചുവെന്നും, അതൊന്നും നിങ്ങളോടു പറയാൻ ഉള്ള കാര്യങ്ങൾ അല്ലെന്നും സുരേഷ്‌ഗോപി പറഞ്ഞു, ലവ് ജിഹാദിനെ കുറിച്ച്...

Exclusive

സുരേഷ് ഗോപിയുടെ സല്യൂട്ട് സംഭവത്തെ പരിഹസിച്ച് നടന്‍ ഹരീഷ് പേരടി. സുരേഷ് ഗോപിയുടെ വിഷയത്തില്‍ കെ സുരേന്ദ്രന്റെ പ്രതികരണത്തെയും ചേര്‍ത്ത് വിമര്‍ശിച്ചാണ് ഹരീഷ് പേരടി എത്തിയത്. പോലീസ് എന്തൊക്കെ ചെയ്യണം എന്തൊക്കെ ചെയ്യണ്ടായെന്ന്...

Exclusive

സുരേഷ് ഗോപിയെ എസ്‌ഐ സല്യൂട്ട് ചെയ്ത വിഷയം ചര്‍ച്ചാവിഷയമാകുമ്പോള്‍ പിന്തുണച്ച് കെബി ഗണേഷ് കുമാര്‍ എംഎല്‍എ. സുരേഷ് ഗോപിക്ക് സല്യൂട്ട് ചെയ്യണമെന്നും അദ്ദേഹം ഒരു പാര്‍ലമെന്റ് അംഗമാണെന്നും ഗണേഷ് കുമാര്‍ പറയുന്നു. അദ്ദേഹം...

Exclusive

തൃശൂര്‍ ഒല്ലൂരില്‍ സുരേഷ് ഗോപി എംപി എസ്‌ഐയെ കൊണ്ട് സല്യൂട്ട് അടിപ്പിച്ച വിഷയം വിവാദമാകുമ്പോള്‍ പ്രതികരണവുമായി ബിജെപി. ജനപ്രതിനിധികള്‍ക്ക് സല്യൂട്ട് കൊടുക്കുന്നത് പൊലീസിലെ അച്ചടക്കത്തിന്റെ ഭാഗമല്ലെന്നാണ് റിട്ട.എസ്പി ജോര്‍ജ് ജോസഫ് വ്യക്തമാക്കിയത്. സുരേഷ്...

Exclusive

തൃശ്ശൂര്‍ ഒല്ലൂരില്‍ എസ്‌ഐയെകൊണ്ട് സല്യൂട്ട് അടിപ്പിച്ച സുരേഷ് ഗോപി എംപിയെ വിമര്‍ശിച്ച് റിട്ട.എസ്.പി ജോര്‍ജ് ജോസഫ്. സുരേഷ് ഗോപിയോട് ആ സിനിമാ സ്‌റ്റൈല്‍ ഇവിടെ ഇറക്കേണ്ടെന്നുള്ള മുന്നറിയിപ്പാണ് ജോര്‍ജ് ജോസഫിന്റെ ഭാഗത്തുനിന്നുണ്ടായത്. സുരേഷ്...

Exclusive

തൃശൂരില്‍ ഇന്ന് ഒരു സംഭവബഹുലായ സംഭവം നടന്നു. ഒല്ലൂര്‍ എസ്.ഐയെ കൊണ്ട് സല്യൂട്ട് ചെയ്യിച്ച് സുരേഷ്‌ഗോപി എം.പി. എസ്‌ഐയെ തിരിച്ച് വിളിച്ച് സല്യൂട്ട് ചെയ്യിക്കുകയായിരുന്നു സുരേഷ് ഗോപി. എംപിയെ കണ്ടിട്ടും ജീപ്പില്‍ നിന്നിറങ്ങാതിരുന്ന...

Exclusive

യേശുദാസും ചിത്രയും മലയാളികളുടെ വികാരമാണ് അതിന്റെ കൂടെ ചാണകവും ഉണ്ടെങ്കിൽ തെങ്ങ് തഴച്ച് വളരുമെന്നാണ് നാളികേര ബോർഡ് വികസന അം​ഗമായ സുരേഷ് ​ഗോപി എം പി പറയുന്നത്. മാത്രമല്ല അടുത്ത ഒരു വർഷത്തിനകം...

Exclusive

ഒരു സിനിമക്കാരന് തന്റെ ഔദ്യോ​ഗിക ജിവിതത്തിൽ നിരവധി വേഷം കൈകാര്യം ചെയ്യേണ്ടാതായി വരാറുണ്ട്. ചെയ്ത് വച്ച് പകുതിയിലധികം കഥാപാത്രങ്ങളാകട്ടെ മാസ് ആൻഡ് ക്ലാസ് ആക്കിയ ഒരു വ്യക്തി. എന്നാൽ അത് സ്വന്തം ജിവിത്തിലേക്കും...

Exclusive

എം.എസ്.എഫ് ദേശീയ വൈസ് പ്രസിഡന്‍റ് പദവിയില്‍ നിന്ന് നീക്കപ്പെട്ട ഫാത്തിമ തഹ് ലിയക്ക് ബി.ജെ.പിയിലേക്ക് ക്ഷണം. സുരേഷ് ഗോപി എം.പിയാണ് ഫോണില്‍ വിളിച്ച്‌ ബി.ജെ.പിയിലേക്ക് സ്വാഗതം ചെയ്തത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ചക്ക്...

Exclusive

കേരളത്തിൽ ഇപ്പോൾ ആളികത്തുന്ന വിഷയമാണ് നർക്കോട്ടിക് ജിഹാദ്. പാലാ ബിഷപ്പിന്റെ പരാമർശത്തിലൂടെയാണ് നർക്കോട്ടിക് ജിഹാദ് കേരളത്തിൽ പ്രതിസന്ധികൾ സൃഷ്ടിക്കാൻ തുടങ്ങിയത്. ഈ വിഷയത്തിൽ അഭിപ്രായ പ്രകടനങ്ങൾ നടത്തി നിരരവധി രാഷ്ട്രീയ സാമൂഹിക രം​ഗത്തെ...

Exclusive

തെരഞ്ഞെടുപ്പിന് ശേഷം ബിജെപി അധ്യക്ഷന്‍ കെ സുരേന്ദ്രനെതിരെ ഉയര്‍ന്ന കോഴ ആരോപണം പാര്‍ട്ടിയെ ചെറുതായൊന്നുമല്ല ക്ഷീണത്തിലാക്കിയത്. കെ സുരേന്ദ്രനെ സ്ഥാനത്തു നിന്ന് തല്‍ക്കാലം മാറ്റി നിര്‍ത്താനുള്ള ചര്‍ച്ചകള്‍ പാര്‍ട്ടിക്കുള്ളില്‍ തന്നെ നടന്നുവെന്ന വിവരവും...

Exclusive

പാർട്ടിയല്ല വ്യക്തിത്വമാണ് ഒരു ജനനായകന്റെ ഏറ്റവും വലിയ മൂല്യം അത് കൊണ്ടാണ് പാർട്ടി പരമായി സുരേഷ്​ഗോപി എന്ന നടനെ വിമർശിക്കുമെങ്കിലും അദ്ദേഹത്തിന്റെ നല്ല പ്രവർത്തികൾ കണ്ട് ശത്രൂക്കൾ പോലും കയ്യടിക്കുന്നത്. ചെറുതെന്നോ വലുതന്നോ...

Exclusive

പഠിക്കാന്‍ ഫോണ്‍ ഇല്ലെന്ന് വിദ്യാര്‍ത്ഥിനി പറയേണ്ട താമസമേയുള്ളൂ.. താന്‍ ജീവനോടെ ഉള്ള ഇടത്തോളം കാലം ഒരു കുട്ടിയും പഠിക്കാന്‍ കഴിയാതെ ഇരിക്കില്ലെന്നാണ് സുരേഷ് ഗോപി എംപി പറയുന്നത്. അരുന്ധതിക്ക് ഫോണുമായി സുരേഷ് ഗോപി...

Exclusive

ചാണകം വിളിയില്‍ തനിക്ക് അതൃപ്തി ഇല്ലെന്നും ആ വിളി നിര്‍ത്തരുതെന്നും നടനും രാജ്യസഭാ എംപിയുമായ സുരേഷ് ഗോപി. ചാണകം എന്ന് തന്നെ പോലുള്ളവരെ വിശേഷിപ്പിക്കുന്നത് അഭിമാനം തോന്നുന്നുവെന്നാണ് അദ്ദേഹം പറയുന്നത്. വിളി തുടരണമെന്നും...

More Posts

Recent Posts