Connect with us

Hi, what are you looking for?

All posts tagged "savad"

Sticky Post

അദ്ധ്യാപകൻ ടി.ജെ ജോസഫിന്റെ കൈവെട്ടിയ കേസിലെ മുഖ്യപത്രി സവാദുമായി ബന്ധപ്പെട്ട അന്വേഷണം ഭാര്യാ പിതാവിലേക്കും. പിതാവിന്റെ നിർബന്ധത്തിന് വഴങ്ങിയായിരുന്നു വിവാഹമെന്നും ബന്ധുക്കൾ ഇതിനെ എതിർത്തിരുന്നുവെന്നും സവാദിന്റെ ഭാര്യ ഖദീജ അന്വേഷണ സംഘത്തിനോട് വ്യക്തമാക്കി....

Sticky Post

തൊടുപുഴ ന്യൂമാൻ കോളേജ് അദ്ധ്യാപകൻ പ്രൊഫ. ടി.ജെ.ജോ സഫിന്റെ കൈവെട്ടിയ കേസിലെ ഒന്നാംപ്രതി സവാദിന്റെ ഒളിതാമസത്തിലെ വിശദാംശങ്ങൾ കണ്ടെത്താൻ എൻഐഎ. കൂടുതൽ അന്വേഷണങ്ങൾക്കായി എൻ.ഐ.എ സംഘം കാസർ കോടെത്തി. കൊച്ചി യൂണിറ്റിൽനിന്നുള്ള ഉദ്യോഗസ്ഥരാണ്...

Sticky Post

മതനിന്ദ ആരോപിച്ചു തൊടുപുഴ ന്യൂമാൻ കോളേജിലെ പ്രൊഫസർ ടി.ജെ ജോസഫിന്റെ കൈവെട്ടിയ കേസിലെ ഒന്നാം പ്രതിയായ പെരുമ്പാവൂർ അശമന്നൂർ നൂലേരി മുടശേരി സവാദ് ഒളിവിൽ കഴിയവെ നിരവധിയാളുകളുമായി രഹസ്യബന്ധം പുലർത്തിയിരുന്നുവെന്ന വിവരം പുറത്തുവന്നു....

Sticky Post

ഇരുള്‍മൂടിക്കിടക്കുന്ന എത്രയോ അരും കൊലയുടെ കാണാപ്പുറങ്ങള്‍ ഇപ്പോഴും തടവറയില്‍ കിടക്കുന്നവരുടെ പിന്നാമ്പുറങ്ങളില്‍ ഉണ്ടാകും. ഏറ്റവും സുരക്ഷിതമായി ഒളിവില്‍ കഴിഞ്ഞത് ഏതുഭരണത്തിലാണെന്നും എന്തുകൊണ്ടാണ് വില്ലനായി മഴുതന്നെ രംഗപ്രവേശം ചെയ്തു എന്നതുമെല്ലാം ചിന്തനീയമാണ്. ഈ കേസ്...

Sticky Post

കണ്ണൂർ . തൊടുപുഴ ന്യൂമാൻ കോളേജിൽ അദ്ധ്യാപകന്റെ കൈ വെട്ടിയ കേസിലെ ഒന്നാം പ്രതി പിഎഫ്ഐ ഭീകരൻ സവാദ് തമിഴ്നാട്ടിലും ഒളിവിൽ കഴിഞ്ഞിരുന്നതായി മൊഴി. കണ്ണൂരിൽ മാത്രം മൂന്നിടങ്ങളിലും ഇയാൾ ഒളിവിൽ കഴിഞ്ഞിട്ടുണ്ട്....

Sticky Post

കാസര്‍കോട് . കൈവെട്ട് കേസ് പ്രതിയെന്ന് അറിയാതെയാണ് എട്ട് വർഷം മുമ്പ് മകളെ വിവാഹം കഴിച്ച് നൽകിയതെന്ന് സവാദിന്‍റെ ഭാര്യാപിതാവ്. 2016ലാണ് സവാദ് വിവാഹം കഴിച്ചത്. ഷാജഹാനെന്ന കളളപ്പേരിലായിരുന്നു കല്യാണം. കാസർകോട് മഞ്ചേശ്വരം...