Connect with us

Hi, what are you looking for?

All posts tagged "modi"

Exclusive

മോദിയെ തുറുപ്പു ചീട്ടാക്കി കേരളത്തിൽ തിരഞ്ഞെടുപ്പ് തന്ത്രങ്ങൾ ഒരുക്കാൻ ബിജെപി. 2024 ലോകസഭാ തിരഞ്ഞെടുപ്പ് ചർച്ചകളും തന്ത്രങ്ങളും തകൃതിയായി നടന്നു കൊണ്ടിരിക്കുകയാണ്. ഏറ്റവും ഒടുവിലായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കേരളത്തിലേക്കുള്ള വരവും അതിനെത്തുടർന്നുള്ള...

Exclusive

ജനുവരി 22 ന് നടക്കുന്ന അയോധ്യയിലെ രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ചടങ്ങില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയും മുന്‍ അധ്യക്ഷ സോണിയാ ഗാന്ധിയും ലോക്‌സഭയിലെ കക്ഷിനേതാവ് അധീര്‍ രഞ്ജന്‍ ചൗധരിയും പങ്കെടുക്കില്ല. എഐസിസി ജനറല്‍...

Exclusive

മുഖ്യമന്ത്രി പിണറായി വിജയനും കേരള സർക്കാരിനും പണി കൊടുത്ത് കേന്ദ്ര സർക്കാർ.കെ റെയിൽ എന്ന ഇരയെ കോർത്ത ചൂണ്ട നീട്ടിയാണ് പിണറായി വിജയനെ മോദി തന്റെ വരുത്തിയിലേക്ക് ആകർഷിക്കുന്നത് .2024 ൽ നടക്കുന്ന...

Exclusive

കേരളരാഷ്ട്രീയത്തിൽ ബിജെപി വൻ അട്ടിമറിക്കൊരുങ്ങുന്നതായി സംസ്ഥാന ഇന്റലിജിൻസ് റിപ്പോർട്ട്. എം എൽ എ മാർ ഉൾപ്പെടെ 22 പേരെ അടര്തിയെടുക്കാനാണ് ബിജെപി യുടെ നീക്കമെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ഓപ്പറേഷൻ താമര എന്ന് പേരിട്ടിരിക്കുന്ന...

Exclusive

ഗവർണറെ തൊട്ടാൽ കേരളത്തിലെ സർക്കാരിന് എപിരിച്ചുവിടാൻ കേന്ദ്രം തയ്യാറാകണമെന്ന് സുബ്രഹ്മണ്യ സ്വാമി. ഗവർണർ സർക്കാർ പോര് മുറുകുന്ന സാഹചര്യത്തിലാണ് ഗവർണർക്കു പിന്തുണയുമായി സുബ്രഹ്മനിയ സ്വാമി രംഗത്തെത്തിയിരിക്കുന്നത്. ഗവർണറുടെ ഒരു മുടിയിഴയിലെങ്കിലും തൊടുന്ന അവസ്ഥ...

Exclusive

സിൽവർ ലൈൻ വിഷയത്തിൽ രാജ്യ സഭയിൽ തീ പാറുന്ന പോരാട്ടം . പദ്ധതിക്ക് കേന്ദ്ര സർക്കാരിന്റെ അനുമതിയുടെന്നു തെറ്റിദ്ധരിപ്പിച്ചാണ് സംസ്ഥാന സർക്കാർ വീടുകളിൽ അതിക്രമിച്ചു കയറി കെ റെയിൽ കല്ലിടൽ നടത്തുകയാണെന്ന് വി...

Exclusive

സില്‍വര്‍ലൈന്‍ പദ്ധതിക്കെതിരായ പ്രതിഷേധങ്ങള്‍ ശക്തമാകുന്നതിനിടെ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. പാര്‍ലമെന്റ് ഹൗസിലെ പ്രധാനമന്ത്രിയുടെ ഓഫീസില്‍ വച്ചായിരുന്നു കൂടിക്കാഴ്ച. ചീഫ് സെക്രട്ടറിയും രാജ്യസഭാ അംഗവുമായ ജോണ്‍...

Exclusive

ഇസ്രയേലി ചാരസോഫ്റ്റ്‍വെയറായ പെഗാസസ് ഇന്ത്യ വാങ്ങിയിരുന്നതായുള്ള ന്യൂയോർക്ക് ടൈംസിന്റെ വെളിപ്പെടുത്തലില്‍ പ്രതികരണവുമായി രാഹുല്‍ ഗാന്ധി. മോദി സർക്കാർ ചെയ്തത് രാജ്യദ്രോഹമെന്നാണ് രാഹുല്‍ ഗാന്ധി വിശേഷിപ്പിച്ചത്. സർക്കാർ ഉദ്യോഗസ്ഥർ, പ്രതിപക്ഷ നേതാക്കൾ, സൈനിക ഉദ്യോഗസ്ഥർ,...

Exclusive

ദാവോസ് ലോക എക്കണോമിക് ഉച്ചകോടിയില്‍ പങ്കെടുത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പ്രസംഗത്തെ രൂക്ഷമായി പരിഹസിച്ച്‌ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ട്വിറ്റർ വഴിയായിരുന്നു പരിഹാസം. മോദിയുടെ പ്രസംഗത്തിനിടെ ടെലിംപ്രോപ്റ്റര്‍ തകരാറിലായതിനെ തുടര്‍ന്ന്...

Exclusive

രാജ്യത്ത് ഒമിക്രോണിന്റെ മൂന്നാം തരം​ഗം അതി വേ​ഗത്തിലാണ പടരുന്നത്. കേരളത്തിലും ദിനം പ്രതി കേസുകൾ കൂടി കൂടി വരുന്നുണ്ട്. ഇന്ത്യയിലെ പ്രതിദിന കേസുകൾ 2 ലക്ഷത്തിനടുത്തായി കഴിഞ്ഞു. കർശന മാർ​ഗ നിർദേശങ്ങളാണ് ആരോ​ഗ്യ...

Exclusive

ബിജെപിയുടെ ഏറ്റവും വലിയ പ്രതീക്ഷയായ യുപിയിൽ കനത്ത തിരിച്ചടിയാണ് ബിജെപിക്ക് നേരിടേണ്ടി വരുന്നത്. യോ​ഗി ആദിത്യനാഥിന്റെ വരവോടെ യുപിയിൽ നിരവധി മാറ്റങ്ങൾ ഉണ്ടായിട്ടുണ്ടെന്ന് ബിജെപി പറയുന്നുണ്ടെങ്കിലും ഇത്തവണത്തെ തെരഞ്ഞെടുപ്പിന് അതൊന്നും ചിലവാകുമെന്ന് തോന്നുന്നില്ല....

Exclusive

ബംഗാളിലെ ക്യാൻസർ ഇൻസ്റ്റിറ്റ്യൂട്ട് ഉദ്ഘാടനം ചെയ്യാനെത്തിയ മോദിയെ പ്ലിംങാക്കി തൃണമൂൽ കോൺ​ഗ്രസ് നേതാവ് മമത ബാനർജി. മോദിക്ക് മുമ്പേ താൻ അത് ഉദ്ഘാടനം ചെയ്തു എന്നായിരുന്നു മമതയുടെ പരാമർശം. എന്തായാലും സംഭവം ഇപ്പോൾ...

Exclusive

കര്‍ഷക രോഷത്തെ തുടര്‍ന്ന് പഞ്ചാബിലെ ഫ്‌ളൈ ഓവറില്‍ 20 മിനിറ്റ് കുടുങ്ങിയ സംഭവത്തില്‍ രോഷം മറച്ചുവെക്കാതെ പ്രധാനമന്ത്രി നരേന്ദ്ര മോദി. പഞ്ചാബിലെ ഫിറോസ്പുരിലാണ് സുരക്ഷാ വീഴ്ചയെ തുടര്‍ന്ന് അദ്ദേഹത്തിന് സമ്മേളന പരിപാടി പോലും...

Exclusive

രണ്ടാം വട്ടവും പ്രധാനമന്ത്രി നരേന്ദ്ര മോദി അധികാരത്തിൽ എത്താൻ ഉണ്ടായ പ്രധാന കാരണം എന്ന് പറയുന്നത് ഇലക്ഷൻ പ്രചരണ സമയത്ത് നൽകിയ വാ​ഗ്ദാന പെരുമഴ തന്നെയായിരുന്നു. കൂടാതെ ആ സമയത്ത് മോദി എല്ലാവർക്കും...

Exclusive

മോദിഭരണത്തിന് തടയിടാൻ കോൺ​ഗ്രസിന്റെ പക്കൽ ഇനി അമ്പുകളൊന്നും ബാക്കിയില്ല എന്ന് പറഞ്ഞ് മമതാ ബാനാർജിയെ ഉയർത്തിക്കൊണ്ടു വരുകയാണ് കേരളത്തിൽ . ഇതോടെ കേരളത്തിൽ പുതിയ ഒരു പാർട്ടി കൂടി രൂപപ്പെട്ടുകയാണ്. കാൾ ദിദി...

Exclusive

ഏറെ ചർച്ചകൾക്കും വിവാദങ്ങൾക്കും ഇടവെച്ച ഒന്നാണ് പെൺകുട്ടികളുടെ വിവാഹ പ്രായം ഉയർത്തുന്നത് സംബന്ധിച്ചത്. കേന്ദ്രസർക്കാറാണ് ഇത് സംബന്ധിച്ച ബില്ല് കൊണ്ട് വന്നത്. പ്രതിപക്ഷ കക്ഷികൾ ഉൾപ്പടെ ഇതിന് എതിർപ്പുമായി രം​ഗത്തെത്തുകയും. ബില്ല് കീറിയെറിയുന്ന...

Exclusive

കൊവിഡ് വാക്സിന്‍ സര്‍ട്ടിഫിക്കറ്റിലെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രം നീക്കണമെന്ന ആവശ്യവുമായി ഹൈക്കോടതിയെ സമീപിച്ച് നടപടി നേരിട്ടയാള്‍ക്ക് പിഴയടക്കാനുള്ള സഹായത്തിനായി സമൂഹമാധ്യമങ്ങളില്‍ ക്യാംപയിന്‍ ആരംഭിച്ചിരിക്കുന്നു. കോടതിയുടെ ചിലവ് ഉൾപ്പടെ 1 ലക്ഷം രൂപയായിരുന്നു ഹർജിക്കാരൻ...

Exclusive

കോവിഡ് വാക്സിനേഷൻ സർട്ടിഫിക്കറ്റിൽ നിന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് നൽകിയ ഹർജി ഹൈക്കോടതി തള്ളിയിരിക്കുന്നു. രാജ്യത്തെ പ്രധാനമന്ത്രിയെ അം​ഗീകരിക്കാത്തവർ രാജ്യം വിട്ട് പോകുന്നതല്ലേ നല്ലത് എന്ന് ഇതിന് മുമ്പും...

Exclusive

വീണ്ടും സമരവുമായി കോണ്‍ഗ്രസ് തെരുവിലേക്ക്. രാജസ്ഥാനിലെ ജയ്പൂരില്‍ വിലക്കയറ്റത്തിനെതിരെയായിരുന്നു കോണ്‍ഗ്രസിന്റെ സമരം.പ്രധാന നേതാക്കളായ രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും രൂക്ഷമായിട്ടാണ് മോദി സര്‍ക്കാരിനെതിരെ പ്രതികരിച്ചത്. നമ്മുടെ പ്രധാനമന്ത്രി ടൂറിസ്റ്റാണെന്നായിരുന്നു പ്രിയങ്ക ​ഗാന്ധിയുടെ പരിഹാസം....

Exclusive

രാജ്യത്തിന്റെ കാവലാളായ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ട്വിറ്റര്‍ അക്കൗണ്ട് പോലും കൈക്കലാക്കി ഹാക്കര്‍മാര്‍. ടെക്‌നോളജിയുടെ വളര്‍ച്ച കണ്ട് അമ്പരന്ന് രാജ്യവും. എവിടെയാണ് സുരക്ഷ, എന്തിനാണ് സുരക്ഷ എന്നു ചോദിക്കേണ്ട അവസ്ഥ. എപ്പോള്‍ വേണമെങ്കിലും എന്തും...

Exclusive

കഴിഞ്ഞ ദിവസം ഭരണഘടന ദിനാഘോഷ പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കവേ കോൺഗ്രസിനെതിരെ കടുത്ത വിമർശനമായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി ഉന്നയിച്ചത്. കുടുംബത്തിന് വേണ്ടി കുടുംബം നടത്തുന്ന പാർട്ടിയാണെന്നും ഒരു പാർട്ടിയെ ഒരു കുടുംബം തലമുറകളായി...

Exclusive

ദക്ഷിണാഫ്രിക്കയിൽ കൊറോണ വൈറസിന്റെ പുതിയ വകഭേദം കണ്ടെത്തിയ സാഹചര്യത്തിൽ വിലയിരുത്തലുകളും മുൻകരുതലുകളും ചർച്ച ചെയ്യാൻ പ്രധാനമന്ത്രി നരേന്ദ്രമോദി യോഗം വിളിച്ചു. ഉന്നത ഉദ്യോഗസ്ഥർ യോഗത്തിൽ പങ്കെടുക്കും. ദക്ഷിണാഫ്രിക്കയിൽ കണ്ടെത്തിയ തീവ്ര കൊറോണ വൈറസിനെ...

Exclusive

കഴഞ്ഞ ദിവസമാണ് ലോകത്തെ അമ്പരപ്പിച്ചു കൊണ്ട് രസകരമായ ഒരു കാര്യം ഇന്ത്യയിൽ നടന്നത് , ഉത്തർപ്രദേശിൽ ഒരു റോഡ് ഉദ്‌ഘാടനമാണ് സംഭവം, ഒരു റോഡ് ഉദ്‌ഘാടനം ചെയ്യുമ്പോൾ എന്റാണ് ഇത്ര അമ്പരക്കാൻ ഉള്ളത്...

Exclusive

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വധിക്കാൻ ശ്രമിച്ച കേസിൽ 8 വർഷത്തിന് ശേഷം പ്രതികളെ വധ ശിക്ഷയ്ക്ക് വിധിച്ചു. ബിഹാറിലെ പട്ന ഗാന്ധി മൈതാനിയിൽ 2013-ൽ പ്രധാനമന്ത്രി സ്ഥാനാർഥിയായിരുന്ന നരേന്ദ്രമോദിയുടെ തിരഞ്ഞെടുപ്പ് റാലിക്കുമുമ്പെ നടന്ന...

Exclusive

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ നിരക്ഷരനെന്ന് വിളിച്ച് വെട്ടിലായിരിക്കുകയാണ് കോൺ​ഗ്രസ്. രണ്ട് നിയമസഭാ സീറ്റുകളിലേക്ക് നടക്കുന്ന ഉപതിരഞ്ഞെടുപ്പിന് മുന്നോടിയായി കര്‍ണാടകത്തിലാണ് കനത്ത രാഷ്ട്രീയ പോര് ഉടലെടുത്തിരിക്കുന്നത്. കര്‍ണാടക കോണ്‍ഗ്രസിന്റെ ഔദ്യോഗിക ട്വിറ്റര്‍ പേജിലാണ് ഇത്തരമൊരു...

Exclusive

ഉത്ത​ര്‍പ്രദേശില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മണ്ഡലമായ വാരാണസിയില്‍ കിസാന്‍ ന്യായ്​ റാലിക്കിടെ ദുര്‍ഗ ദേവിയുടെ ‘ജയ്​ മാതാ ദി’ മ​ന്ത്രം വിളിച്ച്‌​​ കോണ്‍ഗ്രസ്​ നേതാവ്​ പ്രിയങ്ക ഗാന്ധി. പ്രവര്‍ത്തകരോട്​ ഏറ്റുപറയാനും പ്രിയങ്ക നിര്‍ബന്ധിച്ചു. മോദിയോടും...

Exclusive

ഇന്ദിര ​ഗാന്ധിയുടെ ഛായ മാത്രമല്ല ആ കരുത്തും തന്റേടവും കൊച്ചു മകൾ പ്രിയങ്ക​ഗാന്ധിക്കും ലഭിച്ചിട്ടുണ്ട് എന്ന് വീണ്ടും വീണ്ടും തെളിയിക്കുകയാണ് തന്റെ പ്രവർത്തികളിലൂടെ പ്രിയങ്ക. പ്രധാനമന്ത്രി പദത്തിലിരുന്ന് മോദി ഇന്ത്യയെ വിറ്റു തുലയ്ക്കുന്നതാണ്...

Exclusive

തട്ടിപ്പുകളും വ്യാജ രേഖകൾ സൃഷ്ടിക്കുന്നതും ഇടത് പക്ഷ സർക്കാറിനെ സംബന്ധിച്ചിടത്തോളം വലിയ ഒരു പ്രശ്നമല്ല. എന്നാൽ അത് സംസ്ഥാന പുരോ​ഗതിയെ തന്നെ ബാധിക്കുന്ന തരത്തിലുള്ള നിർമ്മാണ പ്രവർത്തികൾ ആരംഭിക്കുന്നതിന് വേണ്ടി പ്രധാനമന്ത്രിയുടെ ഓഫീസിലേക്ക്...

Exclusive

രണ്ടു ദിവസം മുൻപാണ് നരേന്ദ്രമോദി യു എസ് സന്ദർശനം കഴിഞ്ഞു തിരിച്ചെത്തിയത് , അവിടെ നടന്ന സഭ സമ്മേളനത്തിൽ മോദിയുടെ ഉജ്വല പ്രസംഗവും, യു എൻ സംഘടനക്ക് തന്നെ വീഴ്ചകൾ പറ്റി എന്ന്...

Exclusive

വർഷം 3 കോടിക്കടുത്ത് ഭക്തരെത്തുന്ന ശബരിമലയിൽ ഒരു വിമാനത്താവളം എന്ന ആവശ്യം ഉയർന്ന് കേൾക്കാൻ തുടങ്ങിയിട്ട് നാളുകളെറെയായി. ശബരിമലയിൽ വിമാനത്താവളം ഉയരാൻ കേന്ദ്രത്തിന്റെ സഹായം കൂടിയേ തീരു എന്നാണ് സംസ്ഥാന സർക്കാർ ഇത്ര...

More Posts