News
അഞ്ച് സംസ്ഥാനങ്ങളിലെയും തെരഞ്ഞെടുപ്പ് അവസാനിച്ചതോടെ വീണ്ടും ‘റിസോര്‍ട്ട് രാഷ്ട്രീയ’ത്തിന് കോപ്പുകൂട്ടി കോണ്‍ഗ്രസ്. എല്ലാ സംസ്ഥാനങ്ങളിലെയും, പ്രത്യേകിച്ച് ഗോവ, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളിലെ എം.എല്‍.എമാരുടെ മേല്‍ പ്രത്യേകിച്ച് ഒരു കണ്ണുവെക്കാനാണ് കോണ്‍ഗ്രസ് നേതൃത്വം ഒരുങ്ങുന്നത്. മാര്‍ച്ച്...