Connect with us

Hi, what are you looking for?

All posts tagged "Abhikel Sara"

Sticky Post

ഓയൂരില്‍നിന്ന് ആറുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ കേസിലെ മൂന്നാം പ്രതി പി.അനുപമയ്ക്ക് യൂട്യൂബ് വീഡിയോകളില്‍നിന്നും പ്രതിമാസം 3.8 മുതല്‍ അഞ്ചുലക്ഷം രൂപവരെ വരുമാനം ലഭിച്ചിരുന്നെന്ന് എ.ഡി.ജി.പി. എം.ആര്‍.അജിത്കുമാര്‍. ‘അസ്സലായിട്ട് ഇംഗ്ലീഷ് പറയുന്ന കുട്ടിയാണ്. എന്നാല്‍ ജൂലായില്‍...

Sticky Post

ഓയൂരിൽ ആറ് വയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസിലെ മുഖ്യപ്രതി പദ്മകുമാറിന് രണ്ട് കോടി രൂപയുടെ കടമുണ്ടെന്ന് മൊഴി. ഒരു വർഷത്തെ ആസൂത്രണത്തിനൊടുവിലാണ് തട്ടിക്കൊണ്ടു പോകൽ നടപ്പിലാക്കിയതെന്ന് പദ്മകുമാർ പൊലീസിനോട് പറഞ്ഞു. തനിക്ക് രണ്ട് കോടി...

Sticky Post

കൊല്ലം . ഓയൂരില്‍ നിന്ന് ആറു വയസുകാരിയെ തട്ടിക്കൊണ്ട് പോയ ഏറെ കോളിളക്കം ഉണ്ടാക്കിയ സംഭവത്തില്‍ അറസ്റ്റിലായ മൂന്ന് പേരെയും അടൂരിലെ പൊലീസ് ക്യാമ്പിലെത്തിച്ചു ചോദ്യം ചെയ്യുന്നു. ചാത്തന്നൂര്‍ സ്വദേശികളായ പത്മകുമാര്‍(52), ഭാര്യ...

Sticky Post

തിരുവനന്തപുരം . കൊല്ലം ഓയൂരിൽനിന്ന് ആറുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ കേസിൽ പോലീസ് കസ്റ്റഡിയിലായവർ ഭർത്താവും ഭാര്യയും മകളുമാണ്. ചാത്തന്നൂർ സ്വദേശി കെ.ആർ.പത്മകുമാറും ഭാര്യയും മകളുമാണ് പിടിയിലാവുന്നത്. കേസിൽ ഭാര്യയ്ക്കും മകൾക്കും പങ്കില്ലെന്നാണ് പത്മകുമാർ പറഞ്ഞിരിക്കുന്നത്....

Sticky Post

കൊല്ലം . ഓയൂരില്‍നിന്ന് ആറുവയസ്സുകാരി അബിഗെലിനെ തട്ടിക്കൊണ്ടുപോയി ആശ്രാമം മൈതാനത്ത് ഉപേക്ഷിച്ച സംഭവത്തില്‍പെട്ട ഒരാൾ നഴ്സിങ് കെയർടേക്കറാണെന്ന വിവരമാണ് പുറത്ത് വന്നിരിക്കുന്നത്. തട്ടിക്കൊണ്ടു പോയ സംഘത്തിലെ ഒരു യുവതി നഴ്സിങ് കെയർടേക്കറാണെന്ന് സംശയിക്കുന്നു....

Sticky Post

കൊല്ലം ∙ ആറ് വയസുകാരി അബിഗേൽ സാറ എന്ന റെജിക്ക് വേണ്ടിയുള്ള പ്രാർത്ഥനയിലാണ് കേരളം. സംഭവം അറിഞ്ഞ നാട്ടിലെ ഏതൊരു പെറ്റമ്മയും അബിഗേലിനായി പ്രാർത്ഥിച്ച രാത്രിയാണ് കടന്നു പോയത്. ഒരു പോറൽ പോലുമേൽക്കാതെ...

Crime,

കൊല്ലം . കൊല്ലം ജില്ലയിലെ ഓയൂരില്‍ അബിഗേൽ സാറയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ സംഘാംഗങ്ങളിൽ ഒരാളുടെ രേഖ ചിത്രം പോലീസ് തയ്യാറാക്കി. കുട്ടിയുടെ അച്ഛന്റെ മൊഴി രേഖപ്പെടുത്തിയ പൊലീസ്, അന്വേഷണ സംഘത്തിന് നിര്‍ണ്ണായ വിവരങ്ങള്‍...