വിഴിഞ്ഞം പദ്ധതിക്ക് വേണ്ടി അദാനിയുടെ ഉച്ചഭാഷിണിയായി മാറിയ സിപിഎം കാരുടെ തനിനിറം പുറത്ത് . ഇപ്പോൾ അദാനിക്ക് വേണ്ടി വിഴിഞ്ഞത്തെ പാവപ്പെട്ട ജനങ്ങളെ തള്ളിപ്പറയുന്ന പിണറായി സർക്കാർ പണ്ട് ഇതേ പദ്ധതിക്ക് ഗോ ബാക് വിളിച്ചതിന്റെ തെളിവുകളാണ് ഇപ്പോൾ പുറത്ത് വരുന്നത്. വിഴിഞ്ഞം പദ്ധതിയെ കാണുമടച് ന്യായീകരിക്കുന്ന പിണറായി വിജയൻ നിരത്തുന്ന വാദങ്ങളെല്ലാം പച്ചക്കള്ളങ്ങളാണെന്നു സാക്ഷാത് ആരോഗ്യമന്ത്രി വീണ ജോർജ് തന്നെ വ്യക്തമാകുന്ന ഓഡിയോ കഴിഞ്ഞ ദിവസം ക്രൈം പുറത്ത് വിട്ടിരുന്നു.
ഇപ്പോഴിതാ സമാനമായി പിണറായി വിജയനെ തള്ളിക്കൊണ്ട് മുൻ മന്ത്രി മേഴ്സിക്കുട്ടിയമ്മ സംസാരിക്കുന്ന വീഡിയോ ദൃശ്യങ്ങളാണ് ഞങ്ങൾ പുറത്ത് വിടുന്നത്. വിഴിഞ്ഞം പദ്ധതി പ്രത്യാഖാതങ്ങളൊന്നും ഉണ്ടാക്കില്ല എന്ന് പറയുന്നുണ്ടെങ്കിലും പ്രത്യാഖാതങ്ങളുണ്ട് എന്ന കാര്യം നമുക്കെല്ലാം ബോധ്യമുള്ളതാണെന്ന് മേഴ്സിക്കുട്ടി പറയുന്നു. പദ്ധതി മൂലം ഉണ്ടാവാൻ പോകുന്ന ദൂഷ്യ ഫലങ്ങൾ വളരെ വലുതായിരിക്കുമെന്നും പദ്ധതി അനാവശ്യമാണെന്നും അവർ പറയുന്നുണ്ട്.
മെഴ്സിക്കുട്ടി വീഡിയോ ….