Connect with us

Hi, what are you looking for?

Exclusive

മഞ്ഞകുറ്റി ഉപേക്ഷിച്ചത് സർക്കാർ തെറ്റ് ഏറ്റ് പറഞ്ഞതിന് തുല്യം

തെരഞ്ഞെടുപ്പ് അടുത്തത്തോടെ ഇതുവരെ കാണാത്ത വീറും വാശിയുമാണ് തൃക്കാക്കരയിൽ കാണാനാകുന്നത്.പ്രചരണ രംഗത്ത് അൽപ്പം മേൽക്കെ നേടാനായതിന്റെ ആത്മവിശ്വാസം യുഡിഎഫിനുണ്ട്.കോൺഗ്രസിന്റയും ഘടകകക്ഷികളുടെയും മുൻ നിര നേതാക്കളെല്ലാം മണ്ഡലത്തിലുണ്ട്.തെരഞ്ഞെടുപ്പ് അടുത്തത്തോടെ ഇതുവരെ കാണാത്ത വീറും വാശിയുമാണ് തൃക്കാക്കരയിൽ കാണാനാകുന്നത്.പ്രചരണ രംഗത്ത് അൽപ്പം മേൽക്കെ നേടാനായതിന്റെ ആത്മവിശ്വാസം യുഡിഎഫിനുണ്ട്. cപദ്ധതിയുടെ ഭാഗമായുള്ള കല്ലിടൽ ഉപേക്ഷിച്ചത് സർക്കാർ തെറ്റ് ഏറ്റ് പറഞ്ഞതിന് തുല്യമാണെന്ന് യു.ഡി.എഫ് നേതാക്കൾ ചൂണ്ടിക്കാട്ടുന്നു. Udf സ്ഥാനാർഥി ഉമാ തോമസിന്റെ അവശോജ്വലമായ വാഹന പര്യടനം കതൃകടവ്വിൽ നിന്നും ബെന്നി ബെഹനാൻ എംപി ഉൽഘടനം ചെയ്തു.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...