Connect with us

Hi, what are you looking for?

Exclusive

പിണറായിയുടെ നെഞ്ച് തകര്‍ത്ത് വീട്ടമ്മയുടെ മാസ്സ് ഡയലോഗ് വൈറല്‍ : പിണറായി മന്ത്രി സഭ ആടിയുല്ലയും-എന്ന പ്രശസ്ത വാസ്തു ശില്പി പാരിക്കുഴി വിജയന്റെ പ്രവചനം സത്യമാകുന്നു.

ജനം ടിവി തിരുവനന്തപുരം മുതല്‍ കാസര്‍ക്കോടു വരെ സില്‍വര്‍ ലൈന്‍ വരുന്ന പ്രദേശങ്ങളിലെ ജനങ്ങളുടെ പ്രശ്‌നങ്ങള്‍ പംിക്കാന്‍ നടത്തുന്ന പ്രോഗ്രാമില്‍ ത്യശ്ശൂര്‍ പാലക്കയില്‍ ഒരു സാധാരണ വേഷത്തില്‍ വന്ന ഒരു വീട്ടമ്മ നടത്തിയ വാക്കുകള്‍ മാസ്സ് ഡയലോഗായി കത്തി പടരുകയാണ്. ചടങ്ങില്‍ വന്ന സി.പി.ഐ.എം നേതാവിനോട് കെ റെയില്‍ അനുകൂലിക്കുന്നവരാരെങ്കിലും ഉണ്ടോ സദസ്സില്‍ എന്നവര്‍ ചോദിക്കുന്നു.ഇല്ല എന്ന് സദസ് ഒന്നടങ്കം അവരെ സപ്പോര്‍ട്ട് ചെയ്യുന്നു. കെ റെയില്‍ അനുകൂലിക്കുന്നവരുടെ വീടിനടിയിലൂടെയോ മുകളിലൂടെയോ പോയ്‌ക്കോട്ടെ-ഞങ്ങളുടെ സ്ഥലം വിട്ടുതരില്ല-എന്ന് തുടങ്ങി ആ വീട്ടമ്മ പ്രഖ്യാപിക്കുന്ന ഡയലോഗുകളെ ആസ്പദമാക്കി ക്രൈം ചീഫ് എഡിറ്ററുടെ വീഡിയോ പൂര്‍ണമായി കാണുക.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...