Connect with us

Hi, what are you looking for?

All posts tagged "Vandiperiyar murder of a six-year-old girl"

Sticky Post

കൊച്ചി . വണ്ടിപ്പെരിയാറില്‍ ആറു വയസ്സുകാരിയെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ കേസിൽ പ്രതിയെ വിചാരണക്കോടതി വെറുതെ വിട്ടതിനെതിരെ സര്‍ക്കാര്‍ സമര്‍പ്പിച്ച അപ്പീല്‍ ഹൈക്കോടതി ഇന്ന് പരിഗണിക്കും. പ്രതി അര്‍ജുനെ വെറുതെ വിട്ട കട്ടപ്പന...

Sticky Post

കു​മ​ളി . വ​ണ്ടി​പ്പെ​രി​യാ​റി​ൽ പീ​ഡ​ന​ത്തി​നി​ര​യാ​യി കൊ​ല്ല​പ്പെ​ട്ട പെ​ൺ​കു​ട്ടി​യു​ടെ കു​ടും​ബ​ത്തി​ന്‍റെ സാ​മ്പ​ത്തി​ക ബാ​ധ്യ​ത​ക​ൾ ഏറ്റെടുത്ത് മുഖം രക്ഷിക്കാൻ സി​പി​എം രംഗത്ത്. പീ​രു​മേ​ട് താ​ലൂ​ക്ക് കാ​ർ​ഷി​ക വി​ക​സ​ന ബാ​ങ്കി​ൽ പെ​ൺ​കു​ട്ടി​യു​ടെ മാ​താ​പി​താ​ക്ക​ൾ അടയ്ക്കാ നുള്ള 7,31,910...

Sticky Post

സി പി എം എന്ന് പറഞ്ഞാൽ എന്തും ആകാമോ? പിണറായിയുടെ ഭരണത്തിൽ സി പിഎം കാരന് ഏതു ആകാമെന്നും, ഏത് കൊലയാളിക്കും എന്ത് പിന്തുണയും കൊണ്ടുക്കുമെന്നുമൊക്കെ കേരളത്തിൽ നടന്ന വാളയാർ, വണ്ടിപ്പെരിയാർ കേസുകളിൽ...

Sticky Post

കട്ടപ്പന . വണ്ടിപ്പെരിയാര്‍ കേസില്‍ കേസന്വേഷണം നടത്തിയ പോലീസ് ഉദ്യോഗസ്ഥർ മരണപ്പെട്ട ആറ് വയസുകാരിയെയും കുടുംബത്തെയും ചതിച്ചു. സംഭവത്തിൽ കാട്ടാളാണെന്നു വിശേഷിപ്പിക്കാവുന്ന പ്രതിയെ രക്ഷിക്കാവുന്ന പഴുതുകളാണ് പോലീസ് എഫ് ഐ ആറിലടക്കം തിന്നിക്കൂട്ടി...