Connect with us

Hi, what are you looking for?

All posts tagged "udf"

Exclusive

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക്‌ നടന്ന ഉപതെരഞ്ഞെടുപ്പുകളിലെ മുന്നേറ്റത്തിൽ വോട്ടർമാരെ അഭിവാദ്യം ചെയ്യുന്നുവെന്ന് സിപിഎം. ‘കഴിഞ്ഞ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ വമ്പിച്ച വിജയമാണ്‌ എൽഡിഎഫിന്‌ സംസ്ഥാനത്തുണ്ടായത്‌. യുഡിഎഫ്‌ – ബിജെപി കൂട്ടുകെട്ടിന് എതിരെയാണ് ഇത്തരമൊരു...

Exclusive

കേരളത്തിലെ 42 തദ്ദേശവാർഡുകളിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ 24 സീറ്റ് നേടി എൽ ഡി എഫ്. ബിജെപിക്ക് 6 സീറ്റും യുഡിഎഫിന് 12 സീറ്റും ലഭിച്ചു.തൃപ്പൂണിത്തുറയിൽ സിറ്റിങ് സീറ്റുകൾ എൽഡി എഫിന് നഷ്ടമായി.ഫലപ്രഖ്യാപനത്തിനു ശേഷം...

Exclusive

കേരളത്തിലെ നോളജ് ഇക്കോണമി എന്ന വിഷയത്തിൽ ടെക്കികളും പ്രൊഫഷണലുകളുമായി സംവദിച്ച് ഡോ.ശശി തരൂർ MP . തൃക്കാക്കര യു ഡി എഫ് സ്ഥാനാർത്ഥി ഉമാk sdsd തോമസിൻ്റെ പ്രചരണത്തിൻ്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിക്കപ്പെട്ടത്....

Exclusive

എറണാകുളം തെരഞ്ഞെടുപ്പ് ഡെപ്യൂട്ടി കളക്ടർ അനിത കുമാരിക്ക് സഥലം മാറ്റം. വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതുമായി ബന്ധപ്പെട്ട് യുഡിഎഫ് അനിതയക്കെതിരെ പരാതിയുമായി രംഗത്തെത്തിയിരുന്നു, യുഡിഎഫ് വോട്ടർ പട്ടിയകയിൽ ചേർക്കാൻ നൽകിയ പേരുകളിൽ ഭൂരിഭാഗവും...

Exclusive

കെ റെയിൽ കുറ്റിയിടൽ സംസ്ഥാന സർക്കാർ അവസാനിപ്പിച്ചതിന് പുറകെ കെ റെയിൽ കുറ്റിക്ക് UDF റീത്ത് സമർപ്പിച്ചു. കെ പി സി സി പ്രസിഡൻ്റ് കെ സുധാകരൻ ആണ് പ്രതീകാത്മക കുറ്റിയിൽ റീത്ത്...

Exclusive

മുഖ്യമന്ത്രി പിണറായി വിജയനെതിരെ പ്രതിഷേധവുമായി തൃക്കാക്കര കോൺഗ്രസ് സ്ഥാനാർഥി ഉമാ തോമസ്.മു​ഖ്യമന്ത്രിയുടെ ‘സൗഭാഗ്യ പരാമര്‍ശ’ത്തിന് തൃക്കാക്കരയിലെ ജനം മറുപടി നല്‍കും എന്നാണ് ഉമാ തോമസിന്റെ പ്രതികരണം.തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു ഉമ തോമസ്....

Kerala

വിദ്വേഷ പരാമർശമുന്നയിച്ചറസ്റിലായ പി സി ജോർജിന് മണിക്കൂറുകൾ തുകയോ മുൻപ് ജാമ്യം.അനന്തപുരി ഹിന്ദു മഹാസഭ സമ്മേളനത്തിനിടെ മതവിദ്വേഷ പ്രസംഗം നടത്തിയതിന് അറസ്റ്റിലായ മുന്‍ എം.എല്‍.എ. പി.സി.ജോര്‍ജിന് അൽപ സമയം മുൻപാണ് ജാമ്യം ലഭിച്ചത്....

Kerala

ഗുജറാത്ത് നിയമസഭ തിരഞ്ഞെടുപ്പിന് മുന്‍പ് അവിടെ നടക്കുന്ന ഭരണത്തിന് ദേശീയ തലത്തില്‍ മാന്യതയുടെ മുഖം നല്‍കുന്നതിന് ബി.ജെ.പിയും സിപിഎമ്മും നടത്തിയ ഗൂഢാലോചനയുടെ ഫലമാണ് ചീഫ് സെക്രട്ടറിയുടെ ഗുജറാത്ത് സന്ദര്‍ശനമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി...

India

തിരുവനന്തപുരം : മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ.വി. തോമസിനെതിരായ അച്ചടക്ക സമിതിയുടെ ശിപാര്‍ശക്ക സോണിയ ഗാന്ധി അംഗീകരം. സോണിയ ഗാന്ധി അംഗീകരിച്ചതായി എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ പറഞ്ഞു. കെ.വി തോമസ്...

Kerala

തിരുവനന്തപുരം: സില്‍വര്‍ ലൈന്‍ കല്ലിടലുമായി സര്‍ക്കാര്‍ വീണ്ടും രംഗത്ത്.തിരുവനന്തപുരം ജില്ലയിലെ കഴക്കൂട്ടത്താണ് ഇന്ന് വീണ്ടും കല്ലിടാന്‍ ഉദോഗസ്ഥര്‍ എത്തിയത്.ഇതിനെ തുടര്‍ന്ന് പ്രദേശത്ത് ശക്തമായ പ്രതിഷേധം ഉയരുകയും പോലീസും സമരക്കാരും തമ്മില്‍ ഏറ്റുമുട്ടി.കോണ്‍ഗ്രസ് പ്രവര്‍ത്തകരും...

India

ന്യൂഡല്‍ഹി: കോണ്‍ഗ്രസിന്റെ വിലക്ക് ലംഘിച്ച് സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് സെമിനാറില്‍ പങ്കെടുത്ത കോണ്‍ഗ്രസ് നേതാവ് കെ വി തോമസിന് ഇന്ന് നിര്‍ണായകം. വിഷയം ചര്‍ച്ച ചെയ്യാനായി എ കെ ആന്റണി അധ്യക്ഷനായ അഞ്ചംഗ...

Exclusive

സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ . സര്‍ക്കാര്‍ ജനങ്ങളെ കബളിപ്പിക്കുകയാണെന്നും സില്‍വര്‍ ലൈനില്‍ സര്‍വേ നടത്തുന്നത് സ്ഥലം ഏറ്റെടുക്കാനാണെന്നും വി ഡി സതീശന്‍ പറഞ്ഞു .കേരളത്തെ ശ്രീലങ്കയാക്കാനുള്ള...

Exclusive

സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരെ യുഡിഎഫ് എംപിമാര്‍ നടത്തിയ പ്രതിഷേധ മാര്‍ച്ചില്‍ സംഘര്‍ഷം.പാര്‍ലമെന്റിലേക്ക് മാർച്ച് നടത്തിയ എംപിമാരെ ഡല്‍ഹി പൊലീസ് പിടിച്ചുതള്ളി. പോലീസുമായുള്ള സംഘര്‍ഷത്തില്‍ ഹൈബി ഈഡനും ടി.എന്‍. പ്രതാപനും പോലീസിൽ നിന്നും മര്‍ദനമേറ്റു....

Exclusive

[4:11 pm, 22/03/2022] Pathootteede Achumma: കേരളം മുഴുവൻ കെ റെയിൽ പ്രതിഷേധം ശക്തമാവുമ്പോൾ പ്രതിപക്ഷം ജനങ്ങൾക്കൊപ്പം സമരമുഖത്ത് സദാ നിലയുറപ്പിച്ചിരിക്കുകയാണ്. ജനങ്ങൾക്ക് എല്ലാ വിധ പിന്തുണയും നൽകി സമരത്തിന് നേതൃത്വം നൽകി...

Kerala

 കോർപറേഷനിൽ എൽഡിഎഫ് ഭരണസമിതിക്കെതിരെ യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം 1 വോട്ടിന്റെ വ്യത്യാസത്തിൽ പരാജയപ്പെട്ടു. പ്രതിപക്ഷത്തെ 6 ബിജെപി കൗൺസിലർമാർ വോട്ടെടുപ്പിൽ നിന്നു വിട്ടുനിന്നതാണു കാരണം. പ്രമേയത്തെ അനുകൂലിച്ച് 24 പ്രതിപക്ഷ കൗൺസിലർമാർ...

Exclusive

കെ.​സു​ധാ​ക​ര​നെ വ​ധി​ക്കാ​ന്‍ നി​ര​ന്ത​രം ശ്ര​മി​ക്കു​ക​യും ഗൂ​ഢാ​ലോ​ച​ന ന​ട​ത്തു​ക​യും ചെ​യ്ത സി​പി​എം ഇ​പ്പോ​ള്‍ അ​ക്കാ​ര്യം പ​ര​സ്യ​മാ​യി വെ​ളി​പ്പെ​ടു​ത്തി​യി​രി​ക്ക​യാ​ണ് എന്ന് എ​ഐ​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി കെ.​സി.വേ​ണു​ഗോ​പാ​ല്‍. സുധാകരനെ ഉന്മൂലനം ചെയ്യാനുള്ള ഗൂ​ഢാ​ലോ​ച​ന നടന്നുവെ​ങ്കി​ലും ഉ​ദ്യ​മം പ്രാ​വ​ര്‍​ത്തി​ക​മാ​യി​ല്ലെ​ന്ന്...

News

പി.ടി. തോമസിന്റെ വിയോഗത്തോടെ ഒഴിവുവന്ന തൃക്കാക്കര നിയമസഭാ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പ്‌ പ്രഖ്യാപനം ഈ മാസം അവസാനവാരം. പെരുമാറ്റച്ചട്ടവും ഉടന്‍ നിലവില്‍ വരും. പി.ടിയുടെ മരണത്തോടെ ഡിസംബര്‍ 22 മുതല്‍ മണ്ഡലത്തില്‍ ഒഴിവുവന്നതായി നേരത്തേ...

Exclusive

കെ റെയ്‌ലിനെ ചൊല്ലി പിണറായി സർക്കാരും പ്രതിപക്ഷവും തുറന്ന യുദ്ധത്തിലാണ്. എന്തുവില കൊടുത്തും പദ്ധതി നടത്തുമെന്ന് മുഖ്യനും അണികളും. ഒരുകാരണവെച്ചാലും പദ്ധതി നടത്താൻ സമ്മതിക്കില്ലെന്ന് പ്രതിപക്ഷം. ഈ ഏറ്റുമുട്ടൽ തുടരുന്നതിനിടെ സിൽവർ ലൈൻ...

Exclusive

സംഘപരിവാറിനെയും കോൺഗ്രസിനെയും വിമർശിച്ച് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ബി ജെ പി യുടെ വളർച്ചക്ക് സഹായിച്ചത് കോണ്‍ഗ്രസ് ആണെന് പറഞ്ഞ വിമർശിക്കുകയാണ് കോടിയേരി. സംഘപരിവാറിന്റെ വര്‍ഗീയ രാഷ്ട്രീയത്തിനെതിരെ രാഷ്ട്രീയമായോ പ്രത്യയശാസ്ത്രപരമായോ...

Exclusive

ചൊവ്വാഴ്ച മുഖ്യമ​ന്ത്രി വിളിച്ച യോഗത്തിൽ പങ്കെടുക്കില്ലെന്ന് പ്രതിപക്ഷ നേതാവ്​ വി.ഡി. സതീശന്‍. യോഗത്തിന് ക്ഷണിച്ചിട്ടില്ല. വിളിക്കാത്ത യോഗത്തിന്​ പോകേ​ണ്ട കാര്യമില്ലെന്നും വി.ഡി. സതീശന്‍ പറഞ്ഞു. പദ്ധതിയെക്കുറിച്ച്‌​​ നിയമസഭയില്‍ രണ്ടുമണിക്കൂര്‍ ചര്‍ച്ചക്ക്​ തയാറാകാത്ത മുഖ്യമന്ത്രി,...

Exclusive

പോലീസ് സ്റ്റേഷൻ അടച്ചു വാഴുന്നത് ആര്‍.എസ്.എസ് അനുകൂലികള്‍. പോലീസ് സ്റ്റേഷനുകളിലെ നിർണായക ജോലികളെല്ലാം ആര്‍.എസ്.എസിന്റെ കൈപിടിയിലാണെന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ വിമർശിച്ചു. പലര്‍ക്കും മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫില്‍ കയറാനാണ് താല്‍പര്യം....

Exclusive

നമ്മുടെ കെ പി സി സി പ്രസിഡന്റ് കെ സുധാകരന്റെ നാവിനു നീളം അല്പം കൂടുതലാണ് എന്ന ശ്രുതി പണ്ടേ ഉള്ളതാണ് . ഒരു പരിധി വരെ അല്ലെങ്കിൽ അതുക്കും മേലെ അത്...

Exclusive

പ്രതിപക്ഷത്തിന്റെ ചോദ്യം ചെയ്യലിൻ വിരളുന്ന ഭരണപക്ഷത്തിന്റെ എം എൽ എ മാർക്ക് ഉപദേശവുമായി പാർട്ടി.രണ്ടാം തവണയും ഇടത് പക്ഷം പിണറായി വിജയന്റെ നേതൃത്വത്തിൽ അധികാരം പിടിച്ചതിന് ശേഷം അഴിമതിയും വെട്ടിപ്പുകളും ഓരോന്നോരോന്നായി പുറത്തെത്തിയിരുന്നു....

Exclusive

കൈവിട്ട ഭരണം അതിനേക്കാൾ അതി ശക്തമായി തിരിച്ച് പിടിച്ചിരിക്കുകയാണ് യുഡിഎഫ് ഈരാറ്റു പേട്ട ന​ഗരസഭയിൽ. കോൺ​ഗ്രസിന്റെ അിമുടി മാറ്റം തന്നെയാണ് ഈ ശക്തമായ വിജയത്തിന് പിന്നിൽ കാരണമായി കണക്കാക്കാനാകുന്നത്. കാര്യങ്ങൾ വളച്ചൊടിച്ച് കഴിഞ്ഞ...

Exclusive

സസ്‌പെന്‍ഷന്‍ നടപടികളില്‍ രോഷാകുലനായി പ്രതികരിച്ച് മുന്‍ കെപിസിസി ജനറല്‍ സെക്രട്ടറി കെപി അനില്‍കുമാര്‍. ഒരു മാനദണ്ഡവും പാലിക്കാതെയാണ് തനിക്കെതിരെ നടപടിയെടുത്തതെന്ന് അനില്‍കുമാര്‍ പറയുന്നു. ഞാനെന്താണ് രണ്ടാം കെട്ടിലുണ്ടായതാണോ എന്നും ഉമ്മന്‍ചാണ്ടിക്കെതിരെ നടപടിയെടുക്കാന്‍ പറ്റുമോയെന്നും...

Exclusive

പാലായിൽ ഇടതുമുന്നണിക്കും ജോസ് കെ മാണിക്കും തിരിച്ചടിയായി ഉപതിരഞ്ഞെടുപ്പ് ഫലം . കോട്ടയം ജില്ലയിലെ ഏക ഉപതെരെഞ്ഞെടുപ്പായ എലിക്കുളം പഞ്ചായത്ത് 14ാം വാർഡിൽ നടന്ന ഉപതെരെഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർഥിയായ ടോമി ഇടയോടിൽ പരാജയപ്പെട്ടതോടെയാണ്...

Exclusive

അന്‍പത് വര്‍ഷത്തിലധികം പുതുപ്പള്ളിക്കാരുടെ നേതാവായ ഉമ്മന്‍ചാണ്ടി സജീവ രാഷ്ട്രീയം വിട്ടു പുതുപ്പള്ളിക്കാരുടെ എംഎല്‍എയായി മാത്രം കഴിയാന്‍ ഒരുങ്ങുന്നു. പുതുപ്പള്ളിക്കാരുടെ സ്വന്തം കുഞ്ഞൂഞ്ഞ്. ഉമ്മന്‍ചാണ്ടിയും പുതുപ്പള്ളിയും തമ്മിലുള്ള ബന്ധം ഓരോ മലയാളിക്കും അറിയാവുന്നതാണ്. പുതുപ്പള്ളിയില്‍...

Exclusive

കോണ്‍ഗ്രസിനെയും ജനങ്ങളെയും ആവേശം കൊള്ളിക്കുന്ന തീപൊരി പ്രസംഗം. പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ പ്രസംഗം ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ. വിഡി സതീശന്‍ എന്ന ഉശിരുള്ള നേതാവ്, പറയേണ്ടത് പറയേണ്ടിടത്ത് പറയുന്ന നേതാവ്. ഈ...

Exclusive

മുല്ലപ്പള്ളി രാ,മചന്ദ്രൻ കെപിസിസി പ്രസിഡന്റ് സ്ഥാനമൊഴിയാൻ സന്നദ്ധത അറിയിച്ചതോടെ അടുത്ത ഊഴം ആരുടേതാണ് എന്ന ആശയക്കുഴപ്പത്തിലാണ് ഹൈക്കമാൻഡ്. പ്രതിപക്ഷ നേതാവിനെ തിരഞ്ഞെടുക്കുന്നതിനുള്ള ഇത്തരം ആശയക്കുഴപ്പങ്ങൾ പരിഹരിക്കപ്പെട്ട ഉടനെ കോൺഗ്രസിൽ അടുത്ത തലവേദനയായിരിക്കുകയാണ് കെപിസിസി...

Exclusive

തലമുറമാറ്റവും പുതുമുഖാവതരണവുമൊക്കെയായി ഇടതു വലതു മുന്നണികൾ കച്ചമുറുക്കുമ്പോൾ കേരളരാഷ്ട്രീയത്തിൽ ഇനി കാണാനിരിക്കുന്നത് പ്രവചനാതീതമായ ദിവസങ്ങൾ തന്നെയാവും എന്ന് തീർച്ച. പിണറായി മന്ത്രിസഭയിൽ രണ്ടാമൂഴം പുതുമുഖങ്ങളെക്കൊണ്ട് നിറയുമ്പോൾ പ്രതിപക്ഷത്തെ നയിക്കാൻ ഏറ്റവും അനുയോജ്യനായ നേതാവ്...

More Posts

Recent Posts